Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഘനം - Ghanam ചാരുപര്‍ണി - Chaarupar‍ni സങ്കുല - Sankula കേശകീടം - Keshakeedam മുക്കാല്‍ - Mukkaal‍ നിര്‍ദ്രാഹ - Nir‍dhraaha പീഠമര്‍ദിക - Peedamar‍dhika വിഭ - Vibha ക്ഷിതി - Kshithi ജഡകര്‍ത്തൃകം - Jadakar‍ththrukam നികാശം - Nikaasham അപ്സുജ - Apsuja അപിജ - Apija ശലഭന്‍ - Shalabhan‍ ചോട് - Chodu ശതാവധാനി - Shathaavadhaani താര്‍കുഴലാള്‍ - Thaar‍kuzhalaal‍ ചതുങ്ങല്‍ - Chathungal‍ പ്രദേശം - Pradhesham ഊരകം - Oorakam കെടാവിളക്ക് - Kedaavilakku വേധിത - Vedhitha അമട്ട് - Amattu അനേകശഃ - Anekasha ഇരട്ടത്തലച്ചി - Irattaththalachi വശ്യ - Vashya ഊഹനം - Oohanam നാകൂദരം - Naakoodharam ചൂഴ് - Choozhu അവധി - Avadhi ജലധാരി - Jaladhaari ഗഭീരിമ - Gabheerima അണയ - Anaya നേത്രാംബു - Nethraambu അരക്കാമ്പല്‍ - Arakkaampal‍ കര്‍ത്തന്‍ - Kar‍ththan‍ അമര്‍ത്യേന്ദ്രന്‍ - Amar‍thyendhran‍ തിരുട്ടുത്തനം - Thiruttuththanam മഹാശീത - Mahaasheetha ചൂരല്‍പ്പായ് - Chooral‍ppaayu മരാളന്‍ - Maraalan‍ ഏഡക, ഏഡിക - Edaka, Edika മാധ്യന്ദിനം - Maadhyandhinam വാന്തി - Vaanthi ദ്വിപഥമ്മ് - Dhvipathammu വൈദികപാശന്‍ - Vaidhikapaashan‍ കാടന്‍ - Kaadan‍ കാദംബര്യം - Kaadhambaryam ചാരുകേശി - Chaarukeshi ചെരവ - Cherava

Random Words

സ്വാപം - Svaapam കാല് - Kaalu ആളായ്മ - Aalaayma തിടുക്കം - Thidukkam സൂര്യവാസരം - Sooryavaasaram ഭിഷ്മ - Bhishma കര്‍ഷിക്കുക - Kar‍shikkuka തമരുവാതം - Thamaruvaatham ഇയ്യുള്ളവന്‍, ഇയ്യുള്ളോന്‍ - Iyyullavan‍, Iyyullon‍ വിസരണം - Visaranam നന്താവനം - Nanthaavanam മച്ചിങ്ങാ - Machingaa വിക്രയം - Vikrayam നടവഴി - Nadavazhi അച്ചുവെല്ലം - Achuvellam കഷിത - Kashitha ഷണ്മാസം - Shanmaasam ദ്വാദശകര - Dhvaadhashakara ഭാവനം - Bhaavanam വെട്ടല്‍ - Vettal‍ തമ്പേര്‍, തമ്പോര്‍ - Thamper‍, Thampor‍ യദ്വാ - Yadhvaa തണ്ടലര്‍ - Thandalar‍ അധിനിവേശം - Adhinivesham കുറുക്കുക - Kurukkuka നര്‍ത്തം - Nar‍ththam ഭാനുകേസരന്‍ - Bhaanukesaran‍ പ്രസീദ - Praseedha ഗ്രാമസംജാതം - Graamasamjaatham കപീഷ്ടം - Kapeeshdam ഭക്തിചതുഷ്ടയം - Bhakthichathushdayam ധര്‍മാതിക്രമം - Dhar‍maathikramam ഉപരസം - Uparasam കില്ല - Killa ഏത്തം - Eththam ധ്മാപനം - Dhmaapanam വനരൂഹം - Vanarooham ഭൃംഗരിടി - Bhrumgaridi പടച്ചട്ട - Padachatta ഊശി - Ooshi തേവാങ്കം - Thevaankam എടനില - Edanila കൗണ്ഠ്യം - Kaundyam അവമാനനം - Avamaananam ചക്രഗ്രഹണം - Chakragrahanam ഇന്നാളത്തെ - Innaalaththe സ്ത്ര്യഭിഗമനം - Sthryabhigamanam അവനിക്ത - Avaniktha ചാണ്ടുക - Chaanduka കാര്‍ത്തി - Kaar‍ththi
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ഘട.

Get English Word for ഘട [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ഘട - Ghada  :  സമൂഹം, കൂട്ടം - Samooham, Koottam
     
     
ഘട - Ghada  :  ആനകളുടെ കൂട്ടം (സൈന്യത്തില്‍) - Aanakalude Koottam (sainyaththil‍)
     
ഘട - Ghada  :  ചേര്‍ച്ച - Cher‍cha
     
ഘട - Ghada  :  മേഘസമൂഹം - Meghasamooham
     
ഘട - Ghada  :  മധുരമാതളനാരകം - Madhuramaathalanaarakam
     
ഘട - Ghada  :  പ്രയത്നം, ശ്രമം - Prayathnam, Shramam
     
ഘട - Ghada  :  ന്യായീകരണം - Nyaayeekaranam
     
ഘട - Ghada  :  ബന്ധം - Bandham
     
ഘട - Ghada  :  ലോഹനിര്‍മിതമായ ഫലകം - Lohanir‍mithamaaya Phalakam
     
ഘടം - Ghadam  :  മണ്‍കുടം, കുടം - Man‍kudam, Kudam
     
ഘടം - Ghadam  :  ഘടവാദ്യം - Ghadavaadhyam
     
ഘടം - Ghadam  :  കുംഭരാശി - Kumbharaashi
     
ഘടം - Ghadam  :  കുംഭമാസം - Kumbhamaasam
     
ഘടം - Ghadam  :  (ജ്യോ.) ഘടനക്ഷത്രം - (jyo.) Ghadanakshathram
     
ഘടം - Ghadam  :  ആനയുടെ തലയിലുള്ള മുഴ - Aanayude Thalayilulla Muzha
     
ഘടം - Ghadam  :  ആനകളുടെ കൂട്ടം - Aanakalude Koottam
     
ഘടം - Ghadam  :  ഒരുദ്രാവകയളവ് - Orudhraavakayalavu
     
ഘടം - Ghadam  :  കുംഭകപ്രണായാമം - Kumbhakapranaayaamam
     
ഘടം - Ghadam  :  ശരീരം - Shareeram
     
ഘടം - Ghadam  :  തല - Thala
     
ഘടം - Ghadam  :  ഒരിനം മരം ഞമ - Orinam Maram Njama
     
ഘടം - Ghadam  :  ഘടപ്രസാദം - Ghadaprasaadham
     
ഘടം - Ghadam  :  സ്തംഭത്തിന്‍റെ ഒരുഭാഗം - Sthambhaththin‍re Orubhaagam
     
ഘടം - Ghadam  :  കതകിലുള്ള ഒരുകൊത്തുപണി (കുടത്തിന്‍റെ ആകൃതി) - Kathakilulla Orukoththupani (kudaththin‍re Aakruthi)
     
ഘടക - Ghadaka  :  ഘടിപ്പിക്കുന്ന - Ghadippikkunna
     
ഘടക - Ghadaka  :  പ്രയത്നിക്കുന്ന - Prayathnikkunna
     
ഘടക - Ghadaka  :  സാമര്‍ഥ്യമുള്ള, തയ്യാറുള്ള - Saamar‍thyamulla, Thayyaarulla
     
ഘടകം - Ghadakam  :  അംഗം, അവയവം, ഭാഗം - Amgam, Avayavam, Bhaagam
     
ഘടകം - Ghadakam  :  പദങ്ങളെയും വാക്യങ്ങളെയും തമ്മില്‍ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ) - Padhangaleyum Vaakyangaleyum Thammil‍ Ghadippikkunna Dhyothakashabdham (um, O Enniva)
     
ഘടകം - Ghadakam  :  ഒരു സ്ങ്ഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകള്‍ക്കു പൊതുവെ പറയുന്ന പേര് - Oru Sngkhyaye Vibhajichukittunna Cheriya Samkhyakal‍kku Pothuve Parayunna Peru
     
ഘടകം - Ghadakam  :  പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം - Prakadamaayi Pushpikkaathe Kaaykkunna Vruksham
     
ഘടകം - Ghadakam  :  കുടം - Kudam
     
ഘടകക്രിയ - Ghadakakriya  :  ഒരു സംഖ്യയുടെ ഘടകങ്ങള്‍ കണ്ടുപിടിക്കുന്ന ക്രിയ - Oru Samkhyayude Ghadakangal‍ Kandupidikkunna Kriya
     
ഘടകദശകം - Ghadakadhashakam  :  ഒന്നുതൊട്ടുമേല്‍പ്പോട്ടു അനുക്രമമായി പത്തുവരെയുള്ള സംഖ്യകളെ പെരുക്കിക്കിട്ടുന്ന ഫലം - Onnuthottumel‍ppottu Anukramamaayi Paththuvareyulla Samkhyakale Perukkikkittunna Phalam
     
ഘടകനിപാതം - Ghadakanipaatham  :  ഘടകമായിപ്രയോഗിക്കുന്ന നിപാതം - Ghadakamaayiprayogikkunna Nipaatham
     
ഘടകന്‍ - Ghadakan‍  :  ചേര്‍ക്കുന്നവന്‍ - Cher‍kkunnavan‍
     
ഘടകന്‍ - Ghadakan‍  :  വിവാഹത്തിനു മധ്യസ്ഥത വഹിക്കുന്ന ആള്‍ - Vivaahaththinu Madhyasthatha Vahikkunna Aal‍
     
ഘടകന്‍ - Ghadakan‍  :  മധ്യസ്ഥന്‍ - Madhyasthan‍
     
ഘടകപദം - Ghadakapadham  :  സമാസത്തിന്‍റെ ഭാഗമായപദം - Samaasaththin‍re Bhaagamaayapadham
     
ഘടകര്‍ണന്‍ - Ghadakar‍nan‍  :  കുംഭകര്‍ണന്‍ - Kumbhakar‍nan‍
     
ഘടകര്‍പ്പരം - Ghadakar‍pparam  :  ഉടഞ്ഞകുടത്തിന്‍റെ കഷണം - Udanjakudaththin‍re Kashanam
     
ഘടകര്‍പ്പരം - Ghadakar‍pparam  :  ഘടകര്‍പ്പരന്‍ നിര്‍മിച്ച കാവ്യം - Ghadakar‍pparan‍ Nir‍micha Kaavyam
     
ഘടകാനയനം - Ghadakaanayanam  :  ഘടകക്രിയ - Ghadakakriya
     
ഘടകാരന്‍ - Ghadakaaran‍  :  കുടം ഉണ്ടാക്കുന്നവന്‍, കുശവന്‍ - Kudam Undaakkunnavan‍, Kushavan‍
     
ഘടകൃത്ത് - Ghadakruththu  :  ഘടകാരന്‍ - Ghadakaaran‍
     
ഘടഗ്രഹന്‍ - Ghadagrahan‍  :  വെള്ളം ചുമക്കുന്നവന്‍, ജലവാഹകന്‍ - Vellam Chumakkunnavan‍, Jalavaahakan‍
     
ഘടഘട - Ghadaghada  :  "ഘട ഘട" എന്നുള്ള ശബ്ദം - "ghada Ghada" Ennulla Shabdham
     
ഘടഘടായിതം - Ghadaghadaayitham  :  ഘടഘട ശബ്ദം - Ghadaghada Shabdham
     
ഘടജന്മാ(വ്) - Ghadajanmaa(vu)  :  ഘടജന്‍ - Ghadajan‍
     
ഘടജന്‍ - Ghadajan‍  :  അഗസ്ത്യന്‍ - Agasthyan‍
     
ഘടജന്‍ - Ghadajan‍  :  ദ്രാണാചാര്യന്‍ - Dhraanaachaaryan‍
     
ഘടദാസി - Ghadadhaasi  :  വേശ്യാവൃത്തിക്കായി സ്‌ത്രീകളെ കൂട്ടിക്കൊടുക്കുന്നവള്‍, കുംഭദാസി - Veshyaavruththikkaayi Sthreekale Koottikkodukkunnaval‍, Kumbhadhaasi
     
ഘടദീപം - Ghadadheepam  :  കുടത്തിന്‍റെ ആകൃതിയിലുള്ള വിളക്ക് - Kudaththin‍re Aakruthiyilulla Vilakku
     
ഘടദീപം - Ghadadheepam  :  കുടത്തിനകത്തുവച്ച വിളക്ക് - Kudaththinakaththuvacha Vilakku
     
ഘടദീപം - Ghadadheepam  :  (ആല) വെളിയില്‍പ്രകാശിക്കാത്ത അറിവ്, പ്രതികൂലപരിതസ്ഥിതിയാല്‍ വെളിയില്‍ അറിയപ്പെടാന്‍കഴിയാത്ത നന്മ - (aala) Veliyil‍prakaashikkaaththa Arivu, Prathikoolaparithasthithiyaal‍ Veliyil‍ Ariyappedaan‍kazhiyaaththa Nanma
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×