Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഗിരിസംഭവം - Girisambhavam തഥാത്വം - Thathaathvam ഗവേഷകന്‍ - Gaveshakan‍ കിണച്ചല്‍ - Kinachal‍ അംശുമര്‍ദനം - Amshumar‍dhanam കരുണവിപ്രലംഭം - Karunavipralambham ശാഖി - Shaakhi വിഷ്ഫാരം - Vishphaaram ജലസൂകരം - Jalasookaram മര്‍മച്ഛിത്ത് - Mar‍machchiththu അഭിഹര്‍ത്താവ് - Abhihar‍ththaavu അസംവൃത - Asamvrutha എനത്തന്‍ - Enaththan‍ മോന്തല്‍ - Monthal‍ പുലവന്‍ - Pulavan‍ വല്ലരം - Vallaram തെര്‍മോസ്റ്റാറ്റ് - Ther‍mosttaattu തര്‍ക്കണം - Thar‍kkanam ജന്മകൃത്യം - Janmakruthyam ശനെഃ - Shanea ദീതി - Dheethi ഗായിക - Gaayika ഞാണ്‍പൂട്ടുക - Njaan‍poottuka ഉപവേദം - Upavedham കപോലകല്‍പന, -കല്‍പിതം - Kapolakal‍pana, -kal‍pitham ഉദ്ഘാടിമം - Udhghaadimam കാലൊച്ച - Kaalocha അസ്രം - Asram എരുമത്തട - Erumaththada ഉഗ്രനാള്‍ - Ugranaal‍ സന്ധ്യാരാഗം - Sandhyaaraagam ഉരൂപി - Uroopi ഗാത്രസമ്പ്ലവം - Gaathrasamplavam ത്രികൂടലവണം - Thrikoodalavanam ധര്‍മശാസനം - Dhar‍mashaasanam പതംഗവൃത്തി - Pathamgavruththi എളോര്‍മ - Elor‍ma ഭൂപന്‍ - Bhoopan‍ പാതിത - Paathitha ഘൃണീവത്ത് - Ghruneevaththu കുന്നായ്മ - Kunnaayma ഇടിയപ്പം - Idiyappam സമാസക്തി - Samaasakthi കക്ഷീകൃത - Kaksheekrutha അഭ്യന്തരകരണം - Abhyantharakaranam തണ്ടി - Thandi ചതുര്‍ഭ്ജ - Chathur‍bhja ദൃഷ്ടിസ്തംഭം - Dhrushdisthambham ഗവാധിക - Gavaadhika ചാവല്‍ - Chaaval‍

Random Words

സ്വര്‍ഗാനുഭവം - Svar‍gaanubhavam കുഞ്ചി - Kunchi സൂചം - Soocham സര്‍വരസന്‍ - Sar‍varasan‍ ചാറ - Chaara അപഘര്‍ഷക - Apaghar‍shaka അംബരഗംഗ - Ambaragamga അണയുക - Anayuka വെളിപ്പറമ്പ് - Velipparampu അകാനോനികം - Akaanonikam മരക്കയാന്‍ - Marakkayaan‍ കുടുംബകം - Kudumbakam അനാചാരം - Anaachaaram കൃതാവമതി - Kruthaavamathi കണ്ടാലം - Kandaalam ഗ്രാമഭൃതകന്‍ - Graamabhruthakan‍ അസ്ത്രവേദി - Asthravedhi അസ്വത്വം - Asvathvam ശോഭാകര - Shobhaakara കാച്ചട്ട - Kaachatta അവപ്ലൂതം - Avaplootham കിലിഞ്ജം - Kilinjjam അനീകസ്ഥന്‍ - Aneekasthan‍ ധാത്രീകഥ - Dhaathreekatha കവരപ്പലക - Kavarappalaka ചീനാചാരം - Cheenaachaaram കക്കുലം - Kakkulam മിഥു - Mithu സ്മൃതിവിഭ്രമം - Smruthivibhramam മേല്‍വാ(യ്) - Mel‍vaa(yu) മുരുക്കുക - Murukkuka ചടാന്ന് - Chadaannu സജ്യ - Sajya പണിക്കര്‍ - Panikkar‍ അവഗ്രഹം - Avagraham ബ്രഹ്മനാദം - Brahmanaadham പാരണ - Paarana പുനച്ചല്‍ - Punachal‍ തിരുത്ത് - Thiruththu ഉദ്ഗൂര്‍ണ - Udhgoor‍na കരാള, കരാളി - Karaala, Karaali കനി - Kani യമപഞ്ചകം - Yamapanchakam ഘാതനക്ഷത്രം - Ghaathanakshathram അംഗാരനേത്രന്‍ - Amgaaranethran‍ വേത്തൃ - Veththru ഏജിത - Ejitha ദേവാലയം - Dhevaalayam താനൂരം - Thaanooram ദന്ദശുകം - Dhandhashukam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ചങ്ങ.

Get English Word for ചങ്ങ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ചങ്ങ - Changa  :  താക്കോല്‍ തൂക്കുന്നതിനുള്ള ചെറിയ തുടല്‍ - Thaakkol‍ Thookkunnathinulla Cheriya Thudal‍
     
     
ചങ്ങ - Changa  :  ചങ്ങല - Changala
     
ചങ്ങ - Changa  :  ചംഗ - Chamga
     
ചങ്ങങ്കോഴി - Changankozhi  :  പൂവന്‍കോഴി - Poovan‍kozhi
     
ചങ്ങണപ്പുല്ല് - Changanappullu  :  ഇഞ്ചിക്കണപ്പുല്ല് - Inchikkanappullu
     
ചങ്ങണ്ടം - Changandam  :  ഉഴുകയോ കിളക്കുകയോ ചെയ്യുമ്പോള്‍ മണ്ണിളകാതെ കിടക്കുന്ന ഭാഗം, തിടമ്പ്, തിട്ട - Uzhukayo Kilakkukayo Cheyyumpol‍ Mannilakaathe Kidakkunna Bhaagam, Thidampu, Thitta
     
ചങ്ങത - Changatha  :  വേദത്തിലെ സംഹിതാഭാഗം - Vedhaththile Samhithaabhaagam
     
ചങ്ങനാഴി - Changanaazhi  :  ചങ്ങഴി - Changazhi
     
ചങ്ങല - Changala  :  ലോഹനിര്‍മിതമായ കണ്ണികള്‍ നീളത്തില്‍ കോര്‍ത്തിണക്കിയത്, തുടല്‍ - Lohanir‍mithamaaya Kannikal‍ Neelaththil‍ Kor‍ththinakkiyathu, Thudal‍
     
ചങ്ങല - Changala  :  22 ഗജം നീളമുള്ളതും നിലം പുരയിടം മുതലായവയുടെ വിസ്തീര്‍ണം അളക്കുന്നതിനുപയോഗിക്കുന്നതുമായ അളവുചങ്ങല, അതിനുതുല്യമായ ദീര്‍ഘയളവ് - 22 Gajam Neelamullathum Nilam Purayidam Muthalaayavayude Vistheer‍nam Alakkunnathinupayogikkunnathumaaya Alavuchangala, Athinuthulyamaaya Dheer‍ghayalavu
     
ചങ്ങല - Changala  :  ഒരു ആഭരണം (തുടലിന്‍റെ ആകൃതിയിലുള്ളത്) - Oru Aabharanam (thudalin‍re Aakruthiyilullathu)
     
ചങ്ങല - Changala  :  വിലങ്ങ് - Vilangu
     
ചങ്ങല - Changala  :  ബന്ധനം - Bandhanam
     
ചങ്ങലംപരണ്ട - Changalamparanda  :  ഒരുതരം വള്ളിച്ചെടി (തുടല്‍പോലെ തണ്ടുള്ളതിനാല്‍ ഈ പേര്) - Orutharam Vallichedi (thudal‍pole Thandullathinaal‍ Ee Peru)
     
ചങ്ങലമാടന്‍ - Changalamaadan‍  :  ചങ്ങല ആയുധമായുള്ള ഒരു ഉഗ്രമൂര്‍ത്തി, മാടന്‍ - Changala Aayudhamaayulla Oru Ugramoor‍ththi, Maadan‍
     
ചങ്ങലവിളക്ക് - Changalavilakku  :  ചങ്ങലവട്ട - Changalavatta
     
ചങ്ങലവിളക്ക് - Changalavilakku  :  തൂക്കുവിളക്ക് - Thookkuvilakku
     
ചങ്ങളം - Changalam  :  ശ്രീലങ്ക - Shreelanka
     
ചങ്ങഴി - Changazhi  :  ഇടങ്ങഴിയോളംവരുന്ന ഒരു ധാന്യയളവ്, അത്രയും കൊള്ളുന്ന അളവുപാത്രം - Idangazhiyolamvarunna Oru Dhaanyayalavu, Athrayum Kollunna Alavupaathram
     
ചങ്ങഴിപ്പൂട്ട് - Changazhippoottu  :  പഴയകാലത്തുണ്ടായിരുന്ന ഒരുതരം വലിയ പൂട്ട് (ചങ്ങഴിയുടെ ആകൃതിയിലുള്ളത്.) - Pazhayakaalaththundaayirunna Orutharam Valiya Poottu (changazhiyude Aakruthiyilullathu.)
     
ചങ്ങാടം - Changaadam  :  തടികളോ മുളകളോ വള്ളങ്ങളോ മറ്റോ കൂട്ടിക്കെട്ടി ഉണ്ടാക്കുന്ന ജലവാഹനം - Thadikalo Mulakalo Vallangalo Matto Koottikketti Undaakkunna Jalavaahanam
     
ചങ്ങാതം - Changaatham  :  കാവല്‍സംഘം - Kaaval‍samgham
     
ചങ്ങാതം - Changaatham  :  കാവല്‍ച്ചങ്ങാതമായി സേവനമനുഷ്ഠിച്ചതിനു പ്രതിഫലമെന്ന നിലയ്ക്ക് കരമൊഴിവായികൊടുത്തിരുന്ന ഭൂമി - Kaaval‍changaathamaayi Sevanamanushdichathinu Prathiphalamenna Nilaykku Karamozhivaayikoduththirunna Bhoomi
     
ചങ്ങാതം - Changaatham  :  അംഗരക്ഷകരേയോ കാവല്‍ഭടന്മാരെയോ നിയോഗിക്കുമ്പോള്‍ നല്‍കേണ്ട രാജഭോഗം - Amgarakshakareyo Kaaval‍bhadanmaareyo Niyogikkumpol‍ Nal‍kenda Raajabhogam
     
ചങ്ങാതം - Changaatham  :  തുണ, സഹായം - Thuna, Sahaayam
     
ചങ്ങാതം - Changaatham  :  സ്നേഹബന്ധം - Snehabandham
     
ചങ്ങാതം - Changaatham  :  മറുപിള്ള - Marupilla
     
ചങ്ങാതപ്പാട് - Changaathappaadu  :  രാജാവിന്‍റെ അംഗരക്ഷകന്‍, രാജസേവകന്‍ - Raajaavin‍re Amgarakshakan‍, Raajasevakan‍
     
ചങ്ങാതി - Changaathi  :  സ്നേഹിതന്‍, കൂട്ടുകാരന്‍ - Snehithan‍, Koottukaaran‍
     
ചങ്ങാതി - Changaathi  :  ഒരു ഉപമാവാചകം - Oru Upamaavaachakam
     
ചങ്ങാതി - Changaathi  :  മറുപിള്ള - Marupilla
     
ചങ്ങാതിക്കുറി - Changaathikkuri  :  സ്നേഹിതന്മാരില്‍നിന്ന് സംഭാവന വാങ്ങിക്കുന്നതിന് ഏര്‍പ്പെടുത്തുന്ന സല്‍ക്കാരവിരുന്ന്, കുറിക്കല്ല്യാണം - Snehithanmaaril‍ninnu Sambhaavana Vaangikkunnathinu Er‍ppeduththunna Sal‍kkaaravirunnu, Kurikkallyaanam
     
ചങ്ങാത്തം - Changaaththam  :  ചങ്ങാതിയായിരിക്കുന്ന അവസ്ഥ, കൂട്ടുകെട്ട്, സ്നേഹം - Changaathiyaayirikkunna Avastha, Koottukettu, Sneham
     
ചങ്ങാത്തം - Changaaththam  :  ഒരിനം വിരുത്തി, ചങ്ങാതം - Orinam Viruththi, Changaatham
     
ചങ്ങാഴി - Changaazhi  :  ചങ്ങഴി - Changazhi
     
ചങ്ങിടി - Changidi  :  ചങ്ങത - Changatha
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×