Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

പൂതനാരി - Poothanaari മന്ഥിതാവ് - Manthithaavu നിരത്യയ - Nirathyaya പിതൃവ്യന്‍ - Pithruvyan‍ പരിചിനൊട് - Parichinodu ഒശത്തി - Oshaththi പക്ഷത - Pakshatha ഭൂജം - Bhoojam ആനാകം - Aanaakam കിറിക്കുക - Kirikkuka ഝമ്പം - Jhampam അന്നമെന്നടയാള്‍ - Annamennadayaal‍ ഗോഷ്ഠാഷ്ടമി - Goshdaashdami ചവ്യം - Chavyam ഇക്കിട്ട്, ഇക്കിട്, ഇക്കിട്ടം - Ikkittu, Ikkidu, Ikkittam കേറ്റാളി - Kettaali കുഞ്ഞൂണ് - Kunjoonu ചൊങ്കന്‍ - Chonkan‍ അധശ്ചരന്‍ - Adhashcharan‍ പോന്ത - Pontha ചുറ്റുതടി - Chuttuthadi പതുക്കം - Pathukkam വ്രീഡാനമ്ര - Vreedaanamra ചീണം - Cheenam മിലിന്ദ(ക)ം - Milindha(ka)m പിപ്ലു - Piplu വിരുമ്പുക - Virumpuka യാത്രായോഗം - Yaathraayogam അതിദേശിക്കുക - Athidheshikkuka നാളീകം - Naaleekam യശോധന - Yashodhana മൃദുലീകൃത - Mrudhuleekrutha വൈണുകം - Vainukam വഴുമ്പ് - Vazhumpu ശിപിവിഷ്ട - Shipivishda പുഷ്പാഗമം - Pushpaagamam ചുര - Chura പാഴ്നിലം - Paazhnilam ഉഡ്രം - Udram ക്ലാവര്‍ - Klaavar‍ കൊപ്പ - Koppa ഗുഹ്യ - Guhya അപരാഗ്നി - Aparaagni നിഷ്പത്തി - Nishpaththi ഈറയ്ക്കുക - Eeraykkuka ഖഗേശ്വരന്‍ - Khageshvaran‍ പ്രപഞ്ചിക്കുക - Prapanchikkuka ഒണ്ണാത - Onnaatha പ്രബല - Prabala മുള്‍ത്തടി - Mul‍ththadi

Random Words

ഛന്ദശാസ്ത്രം - Chandhashaasthram ചരണയുഗം - Charanayugam തര്‍പ്പകന്‍ - Thar‍ppakan‍ ധാവക - Dhaavaka ഊതക്കണ്ടി - Oothakkandi ഊനതരംഗിണി - Oonatharamgini ശിബി - Shibi ഹട്ടം - Hattam ഡം - Dam വീണ്ടും - Veendum സുവര്‍ണഭൂമി - Suvar‍nabhoomi ഉപരിപാണി - Uparipaani ലൗകികം - Laukikam തെണ്‍ - Then‍ അസനം - Asanam ഈയവാക - Eeyavaaka വാസ്തവ - Vaasthava കുലാചലം - Kulaachalam പരണ്ടക്കോഴി - Parandakkozhi ഈര്‍ഷ്യ - Eer‍shya പക്കവാക്ക് - Pakkavaakku ജലാപ്ലുത - Jalaaplutha ഗണ്ഡംഗം - Gandamgam കടുതുംബി - Kaduthumbi തിര്യഗക്ഷരം - Thiryagaksharam സംഘടിക്കുക - Samghadikkuka മുല്ലൈനിലക്കാരന്‍ - Mullainilakkaaran‍ മണ്ട - Manda സോമവല്ലി - Somavalli ദിവ്യമാനം - Dhivyamaanam ത്രാഹി - Thraahi ഉത്പാദക, ഉല്‍- - Uthpaadhaka, Ul‍- ആണ്ടിയൂട്ട് - Aandiyoottu ഇല്ലത്തമ്മ - Illaththamma വീഞ്ഞ, പീ-, -ങ്ങ - Veenja, Pee-, -nga മുന്തുക - Munthuka ഉപശാസ്ത്രം - Upashaasthram അകത്തിയം - Akaththiyam നിയതവാക്ക് - Niyathavaakku തുള്ളുക - Thulluka യമപുരി - Yamapuri ഹേതി - Hethi നയോപായം - Nayopaayam അശ്ലാഘ - Ashlaagha കൃഷികര്‍മി - Krushikar‍mi പാത്തുത്തം - Paaththuththam ആശാവഹ - Aashaavaha ആരിഴ - Aarizha പ്രാവൃതി - Praavruthi പുരാതന - Puraathana
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About ചാല്.

Get English Word for ചാല് [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
ചാല് - Chaalu  :  തോട്, കൈത്തോട് - Thodu, Kaiththodu
     
     
ചാല് - Chaalu  :  നീരൊഴുക്ക്, നീര് ഒഴുകുന്നതോ ഒഴുകിയതോ ആയ പാട് - Neerozhukku, Neeru Ozhukunnatho Ozhukiyatho Aaya Paadu
     
ചാല് - Chaalu  :  നിരപ്പില്‍നിന്നു താണുകിടക്കുന്നതും നീളമുള്ളതുമായ അടയാളം (തൊലിയിലെന്നപോലെ) - Nirappil‍ninnu Thaanukidakkunnathum Neelamullathumaaya Adayaalam (tholiyilennapole)
     
ചാല് - Chaalu  :  ഭൂനിരപ്പില്‍നിന്നും താണുകിടക്കുന്ന വഴി (മഴക്കാലത്ത് ഒഴുകുന്ന തോടായി മാറുന്നതുകൊണ്ട് ഈ പേര്) - Bhoonirappil‍ninnum Thaanukidakkunna Vazhi (mazhakkaalaththu Ozhukunna Thodaayi Maarunnathukondu Ee Peru)
     
ചാല് - Chaalu  :  വഴി, മാര്‍ഗം - Vazhi, Maar‍gam
     
ചാല് - Chaalu  :  കായലിലോ കടലിലോ ഉള്ള ജലഗതാഗതമാര്‍ഗം. ഉദാ: കപ്പല്‍ച്ചാല്‍ - Kaayalilo Kadalilo Ulla Jalagathaagathamaar‍gam. Udhaa: Kappal‍chaal‍
     
ചാല് - Chaalu  :  വെള്ളംകെട്ടിക്കിടക്കുന്ന താണസ്ഥലം - Vellamkettikkidakkunna Thaanasthalam
     
ചാല് - Chaalu  :  ഉഴവുചാല്, ഉഴപ്പൊളി - Uzhavuchaalu, Uzhappoli
     
ചാല് - Chaalu  :  ഒരുദിക്കിലേക്ക് കലപ്പപ്പാടു വരത്തക്കവണ്ണം ഒരു പ്രാവശ്യം നടത്തുന്ന ഉഴവ്. ഉദാ: നെടുഞ്ചാല്, ഒന്നാം ചാല് - Orudhikkilekku Kalappappaadu Varaththakkavannam Oru Praavashyam Nadaththunna Uzhavu. Udhaa: Nedunchaalu, Onnaam Chaalu
     
ചാല് - Chaalu  :  തവണ, പ്രാവശ്യം - Thavana, Praavashyam
     
ചാല് - Chaalu  :  നിലം, ഭൂമി - Nilam, Bhoomi
     
ചാല് - Chaalu  :  വലിയപാന - Valiyapaana
     
ചാല് - Chaalu  :  കുംഭരാശി - Kumbharaashi
     
ചാല് - Chaalu  :  തുറമുഖം - Thuramukham
     
ചാല് - Chaalu  :  വരി, നിര - Vari, Nira
     
ചാല് - Chaalu  :  പൂര്‍ണത, നിറവ് - Poor‍natha, Niravu
     
ചാല് - Chaalu  :  ഊഞ്ഞാല്‍. (പ്ര.) ചാലുതെളിക്കുക = വഴിയുണ്ടാക്കുക, സാധ്യതവളര്‍ത്തുക. ചാല്‍വിത്ത് വിതയ്ക്കുക = ഉഴുതു കട്ടയുടച്ച മണ്ണില്‍ വിതയ്ക്കുക, പൊടിയില്‍ വിതറുക - Oonjaal‍. (pra.) Chaaluthelikkuka = Vazhiyundaakkuka, Saadhyathavalar‍ththuka. Chaal‍viththu Vithaykkuka = Uzhuthu Kattayudacha Mannil‍ Vithaykkuka, Podiyil‍ Vitharuka
     
ചാല്യ - Chaalya  :  ചലിപ്പിക്കാവുന്ന, ചലിപ്പിക്കേണ്ടതായ (ചാലനീയം) - Chalippikkaavunna, Chalippikkendathaaya (chaalaneeyam)
     
ചാല്യം - Chaalyam  :  ചായില്യം - Chaayilyam
     
ചാല്‍ - Chaal‍  :  ചാല - Chaala
     
ചാല്‍ - Chaal‍  :  ചേല് - Chelu
     
ചാല്‍ - Chaal‍  :  ചാല് - Chaalu
     
ചാല്‍പ്പണി - Chaal‍ppani  :  ജലം ഒഴുകാന്‍ തക്കവണ്ണം ചാലുകള്‍ ഉണ്ടാക്കുന്ന പ്രവൃത്തി - Jalam Ozhukaan‍ Thakkavannam Chaalukal‍ Undaakkunna Pravruththi
     
ചാല്‍പ്പണി - Chaal‍ppani  :  ഉഴവ് - Uzhavu
     
ചാല്‍പ്പണി - Chaal‍ppani  :  ആനയെക്കൊണ്ട് തടിവലിപ്പിക്കുന്ന പണി - Aanayekkondu Thadivalippikkunna Pani
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×