If you find any bugs in this program please report me at jenson555@gmail.com
Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം) | |
Word | : | Meaning |
Transliteration Off | ||
ചുടു - Chudu | : | ചൂടുള്ള (പ്ര.) ചുടുകണ്ണുനീര്‍ = കടുത്ത ദു:ഖംകൊണ്ടുണ്ടാകുന്ന കണ്ണീര്. ചുടുചുംബനം = വികാരപൂര്‍ണമായ ചുംബനം. ചുടുചോര = ചൂടുമാറാത്ത ചോര. ചുടുചോറ് = ചൂടുള്ളചോറ്. ചുടുനിണം = ചുടുചോര - Choodulla (pra.) Chudukannuneer = Kaduththa Dhu:khamkondundaakunna Kanneer. Chuduchumbanam = Vikaarapoornamaaya Chumbanam. Chuduchora = Choodumaaraaththa Chora. Chuduchoru = Choodullachoru. Chuduninam = Chuduchora |
ചുടുക - Chuduka | : | തീ തട്ടിയാലെന്നപോലെ നീറ്റല്‍ അനുഭവപ്പെടുക - Thee Thattiyaalennapole Neettal Anubhavappeduka |
ചുടുക - Chuduka | : | താപനില വര്‍ദ്ധിക്കുക - Thaapanila Varddhikkuka |
ചുടുക - Chuduka | : | മനസ്സില്‍ ദുസ്സഹമായ വേദന തോന്നുക - Manassil Dhussahamaaya Vedhana Thonnuka |
ചുടുക - Chuduka | : | കത്തുക - Kaththuka |
ചുടുക - Chuduka | : | തീകൊണ്ടു നശിപ്പിക്കുക - Theekondu Nashippikkuka |
ചുടുക - Chuduka | : | തീയില്വച്ചു പഴുപ്പിക്കുക - Theeyilvachu Pazhuppikkuka |
ചുടുക - Chuduka | : | തീയിലിട്ടു വേവിക്കുക - Theeyilittu Vevikkuka |
ചുടുക - Chuduka | : | ആവിയിലോ എണ്ണയിലോ മറ്റോ വേവിക്കുക - Aaviyilo Ennayilo Matto Vevikkuka |
ചുടുക - Chuduka | : | മൂത്രാശയം നിറയുമ്പോള്‍ ചൂടുകൊണ്ടെന്നപോലെ അസ്വസ്ഥത തോന്നുക. (പ്ര.) ചുട്ടിട്ടകോഴിയെ പറപ്പിക്കുക = അസംഭാവ്യമായത് സംഭവിപ്പിക്കുക. ചുട്ട മറുപടി = ആക്ഷേപമോ നിന്ദയോ ഉള്‍ക്കൊള്ളുന്ന ചോദ്യത്തിന് ചോദ്യകര്‍ത്താവിനെ മടക്കത്തക്കവിധം നല്കുന്ന മറുപടി. ചുട്ടവാക്ക് = വേദനിപ്പിക്കുന്ന (ശക്തിയുള്ള) വാക്ക്. ചുട്ടുതിളയ്ക്കുക = 1. ദ്രാവകം നല്ലപോലെ തിളയ്ക്കുക - Moothraashayam Nirayumpol Choodukondennapole Asvasthatha Thonnuka. (pra.) Chuttittakozhiye Parappikkuka = Asambhaavyamaayathu Sambhavippikkuka. Chutta Marupadi = Aakshepamo Nindhayo Ulkkollunna Chodhyaththinu Chodhyakarththaavine Madakkaththakkavidham Nalkunna Marupadi. Chuttavaakku = Vedhanippikkunna (shakthiyulla) Vaakku. Chuttuthilaykkuka = 1. Dhraavakam Nallapole Thilaykkuka |
ചുടുക - Chuduka | : | ചൂട് വര്‍ദ്ധിക്കുക. ചുട്ടുപഴുക്കുക = 1. ചൂടുകൊണ്ട് ചെമക്കുക - Choodu Varddhikkuka. Chuttupazhukkuka = 1. Choodukondu Chemakkuka |
ചുടുക - Chuduka | : | ചൂട് വര്‍ദ്ധിക്കുക. ചുട്ടുമുടിക്കുക, ചുട്ടെരിക്കുക = (തീവച്ച്) നശിപ്പിക്കുക. "ചുട്ടചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദ്" (പഴ.) - Choodu Varddhikkuka. Chuttumudikkuka, Chutterikkuka = (theevachu) Nashippikkuka. "chuttachatti Ariyumo Appaththinre Svaadhu" (pazha.) |
ചുടുകല്ല് - Chudukallu | : | കളിമണ്ണുകൊണ്ട് ദീര്‍ഘചതുരാകൃതിയില്‍ നിര്‍മിച്ചു ചുട്ടെടുത്ത കട്ട (കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്നു) - Kalimannukondu Dheerghachathuraakruthiyil Nirmichu Chutteduththa Katta (kettidanirmaanaththinupayogikkunnu) |
ചുടുകാട് - Chudukaadu | : | ചുടലക്കാട്. (പ്ര.) ചുടുകാട്ടിലമ്മ = ചുടലഭദ്രകാളി. ചുടുകാട്ടുമല്ലി = ചുടുകാട്ടുമുല്ല. "ചുടുകാടുവഴിയേ പോയാലും ഇടുകാടുവഴിയെ പോകരുത്" (പഴ.) - Chudalakkaadu. (pra.) Chudukaattilamma = Chudalabhadhrakaali. Chudukaattumalli = Chudukaattumulla. "chudukaaduvazhiye Poyaalum Idukaaduvazhiye Pokaruthu" (pazha.) |
ചുടുകൊള്ളി - Chudukolli | : | തീക്കൊള്ളി - Theekkolli |
ചുടുകൊള്ളി - Chudukolli | : | മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക് - Manovedhanayundaakkunna Vaakku, Kuththuvaakku |
ചുടുക്കനെ - Chudukkane | : | ചൂടോടെ - Choodode |
ചുടുചുടെ - Chuduchude | : | ചുടത്തക്കവണ്ണം, ചൂടോടെ - Chudaththakkavannam, Choodode |
ചുടുചുടെ - Chuduchude | : | തീക്ഷ്ണമായി, ക്രൂരമായി (നോട്ടം വാക്ക് എന്നിവപോലെ) - Theekshnamaayi, Krooramaayi (nottam Vaakku Ennivapole) |
ചുടുപുടവ - Chudupudava | : | മൃതശരീരത്തില്‍ ഇടുന്ന വസ്ത്രം (അതുംകൂടി ദഹിപ്പിക്കുന്നതിനാല്‍) - Mruthashareeraththil Idunna Vasthram (athumkoodi Dhahippikkunnathinaal) |
ചുടുമാളം - Chudumaalam | : | ശ്മശാനം - Shmashaanam |
ചുടുമുളക് - Chudumulaku | : | എരിവുള്ള കുരുമുളക് അധികം ചേര്‍ന്ന - Erivulla Kurumulaku Adhikam Chernna |
ചുടുമുളക് - Chudumulaku | : | വേകാത്ത കുരുമുളകിന്റെ ചുവയുള്ള - Vekaaththa Kurumulakinre Chuvayulla |
ചുടുവട്ടം - Chuduvattam | : | അടുത്തപ്രദേശം, പരിസരം - Aduththapradhesham, Parisaram |
ചുടുവട്ടം - Chuduvattam | : | ചുറ്റളവ് - Chuttalavu |
ചുടുവാക്ക് - Chuduvaakku | : | മനോവേദനയുണ്ടാക്കുന്ന വാക്ക്, കുത്തുവാക്ക് - Manovedhanayundaakkunna Vaakku, Kuththuvaakku |
ചുടുവാതം - Chuduvaatham | : | ഉള്ളങ്കാലിലെ തൊലിയില്‍ ഉണ്ടാകുന്ന വിള്ളല്‍ - Ullankaalile Tholiyil Undaakunna Villal |
ചുടുവായ് - Chuduvaayu | : | വായ്പ്പുണ്ണ് - Vaayppunnu |
Can't Read Malayalam Words? Download Below Fonts!
Download Kartika (kartika.ttf) Font! Still Reading Problems? Read Instructions about enabling complex script layout support! |