Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

മാംസാശി - Maamsaashi അവജിത - Avajitha കുക്കുടവ്രതം - Kukkudavratham ഭര്‍ത്തൃത്വം - Bhar‍ththruthvam രേവണം - Revanam വിദ്രവം - Vidhravam അവലക്ഷം - Avalaksham വര്‍ഷാഗമം - Var‍shaagamam നിരാകമ്പ - Niraakampa ഗ്രാമീണം - Graameenam വാന്തി - Vaanthi തണ്ടേറ്റുക - Thandettuka നാക്ഷത്രം - Naakshathram ലാസി - Laasi അനാകാര - Anaakaara പരിലാളിക്കുക - Parilaalikkuka രഞ്ജന - Ranjjana നിരുക്തകാരന്‍ - Nirukthakaaran‍ ആശംസകപ്രകാരം - Aashamsakaprakaaram ലാംഗലദണ്ഡം - Laamgaladhandam അനര്‍ഗള - Anar‍gala തടില്ല്ലത - Thadilllatha നര്‍മഠം - Nar‍madam ആനുവേശ്യ - Aanuveshya താനത്താര്‍ - Thaanaththaar‍ കലശജന്മാ(വ്) - Kalashajanmaa(vu) റവെക്ക - Ravekka ദേശാചാരം - Dheshaachaaram ഗര്‍ഭഗ - Gar‍bhaga കടവത് - Kadavathu സന്നിധാനം - Sannidhaanam വാശിത - Vaashitha ശിലാവര്‍ഷം - Shilaavar‍sham വിദ്വാന്‍ - Vidhvaan‍ ശാണ - Shaana വംഗജീവനം - Vamgajeevanam ജഗതീകന്ദം - Jagatheekandham രുചിരം - Ruchiram കേളികില - Kelikila അഗ്നിഗര്‍ഭ - Agnigar‍bha മഗധന്‍ - Magadhan‍ അവിധിപൂര്‍വക - Avidhipoor‍vaka വാലന്‍ - Vaalan‍ മറുപൊരുള്‍ - Maruporul‍ ചതുക്കം - Chathukkam പനിമതി - Panimathi ദീര്‍ഘഗ്രീവം - Dheer‍ghagreevam ചിദ്രുപന്‍ - Chidhrupan‍ ഉദ്ധൂലനം - Uddhoolanam മുതപ്പ് - Muthappu

Random Words

തിര്യഗീശന്‍ - Thiryageeshan‍ മ്നാത - Mnaatha പത്മപാണി - Pathmapaani മണ്ഡകം - Mandakam പ്രീതികര - Preethikara ചിത്രകൃത്ത് - Chithrakruththu സാ - Saa കലാവാസന - Kalaavaasana ബഹിര്‍ദ്വാരം - Bahir‍dhvaaram ഉപവഹം - Upavaham ഹീനം - Heenam പടുകുഴി - Padukuzhi കുണ്ഡധര - Kundadhara ലക്ഷം - Laksham ജവി - Javi അക്ര - Akra സുരവരന്‍ - Suravaran‍ മുന്നം - Munnam ഗുണക - Gunaka രുട്ട് - Ruttu അസമ്മതന്‍ - Asammathan‍ ജീവന്മരണം - Jeevanmaranam വര്‍ച്ചസ്കം - Var‍chaskam വല്ഗിക്കുക - Valgikkuka സ്ഥാവിരം - Sthaaviram ഘാതകന്‍ - Ghaathakan‍ ഋണശോധനം - Runashodhanam അശ്വഖുരജം - Ashvakhurajam ഉച്ചട - Uchada പേരമ്മ - Peramma അല്പപത്മം - Alpapathmam ചന്ദ്രശാലിക - Chandhrashaalika കീഴ്ശാന്തി - Keezhshaanthi സുചിത്രകം - Suchithrakam അനിശം - Anisham ദരിജി - Dhariji ചൗര്യകം - Chauryakam ഊരാണി - Ooraani സ്നിഗ്ധ - Snigdha ഉഷപ്പൂജ - Ushappooja ക്ഷേപകന്‍ - Kshepakan‍ ബലിഭോക്താവ് - Balibhokthaavu അരക്കിടുക - Arakkiduka യവക്ഷാരം - Yavakshaaram വട്ടത്തൊപ്പിക്കാര്‍ - Vattaththoppikkaar‍ നാരാചം - Naaraacham ശാണിത - Shaanitha അഭീമ - Abheema ഗോമന്തകം - Gomanthakam ജനശ്രുതി - Janashruthi
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About തമോ.

Get English Word for തമോ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
തമോ - Thamo  :  തമസ് എന്നപദം സമാസത്തില്‍ അകാരം മൃദുഘോഷങ്ങള്‍ അനുനാസികകള്‍ ഹ കാരം എന്നിവയ്ക്കുമുമ്പില്‍ കൈക്കൊള്ളുന്ന രൂപം. - Thamasu Ennapadham Samaasaththil‍ Akaaram Mrudhughoshangal‍ Anunaasikakal‍ Ha Kaaram Ennivaykkumumpil‍ Kaikkollunna Roopam.
     
     
തമോഗര്‍ത്തം - Thamogar‍ththam  :  നക്ഷത്രത്തിന്‍റെ പരിണാമഘട്ടത്തിലെ ഒരവസ്ഥ (ശക്തമായ ഗുരുത്വബലത്തോടുകൂടി നക്ഷത്രങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം പ്രകാശത്തിനുപോലും പുറത്തുപോകാനാകാതെ വരുന്നതിനാള്‍ ഇരുട്ടിലിരിക്കുന്നതായി അവയെക്കുറിച്ചു നിരീക്ഷകനുതൊന്നുന്ന അവസ്ഥ, പരോക്ഷമായ മാര്‍ഗത്തിലൂടെയാണ് ഇവയുടെ സാന്നിധ്യം അറിയുന്നത്) - Nakshathraththin‍re Parinaamaghattaththile Oravastha (shakthamaaya Guruthvabalaththodukoodi Nakshathrangal‍ Thakar‍nnadiyumpol‍ Guruthvaakar‍shanam Moolam Prakaashaththinupolum Puraththupokaanaakaathe Varunnathinaal‍ Iruttilirikkunnathaayi Avayekkurichu Nireekshakanuthonnunna Avastha, Parokshamaaya Maar‍gaththiloodeyaanu Ivayude Saannidhyam Ariyunnathu)
     
തമോഗു - Thamogu  :  "തമോരൂപങ്ങളായ രശ്മികളോടുകൂടിയവന്‍", രാഹു - "thamoroopangalaaya Rashmikalodukoodiyavan‍", Raahu
     
തമോഗുണം - Thamogunam  :  തമസ്സ് എന്ന ഗുണം - Thamassu Enna Gunam
     
തമോഗ്രഹം - Thamograham  :  ഇരുണ്ടഗ്രഹം - Irundagraham
     
തമോഘ്ന - Thamoghna  :  തമസ്സിനെ ഹനിക്കുന്ന - Thamassine Hanikkunna
     
തമോഘ്നം - Thamoghnam  :  ജ്ഞാനം - Jnjaanam
     
തമോഘ്നം - Thamoghnam  :  ദീപം - Dheepam
     
തമോഘ്നം - Thamoghnam  :  അഗ്നി - Agni
     
തമോഘ്നം - Thamoghnam  :  കൊടുവേലി - Koduveli
     
തമോഘ്നന്‍ - Thamoghnan‍  :  സൂര്യന്‍ - Sooryan‍
     
തമോഘ്നന്‍ - Thamoghnan‍  :  ചന്ദ്രന്‍ - Chandhran‍
     
തമോഘ്നന്‍ - Thamoghnan‍  :  അഗ്നി - Agni
     
തമോഘ്നന്‍ - Thamoghnan‍  :  ശിവന്‍ - Shivan‍
     
തമോഘ്നന്‍ - Thamoghnan‍  :  ബുദ്ധന്‍ - Buddhan‍
     
തമോഘ്നന്‍ - Thamoghnan‍  :  വിഷ്ണു - Vishnu
     
തമോജ്യോതിസ്സ് - Thamojyothissu  :  മിന്നാമിനുങ്ങ് - Minnaaminungu
     
തമോനുത്ത് - Thamonuththu  :  പ്രകാശം - Prakaasham
     
തമോനുത്ത് - Thamonuththu  :  സൂര്യന്‍ - Sooryan‍
     
തമോനുത്ത് - Thamonuththu  :  ചന്ദ്രന്‍ - Chandhran‍
     
തമോനുത്ത് - Thamonuththu  :  അഗ്നി - Agni
     
തമോനുത്ത് - Thamonuththu  :  വിളക്ക് - Vilakku
     
തമോപഹന്‍ - Thamopahan‍  :  തമോനുത്ത് - Thamonuththu
     
തമോഭിത്ത് - Thamobhiththu  :  മിന്നാമിനുങ്ങ് - Minnaaminungu
     
തമോഭേത്താവ് - Thamobheththaavu  :  സൂര്യന്‍ - Sooryan‍
     
തമോമണി - Thamomani  :  ഗോമേദകം - Gomedhakam
     
തമോമണി - Thamomani  :  മിന്നാമിനുങ്ങ് - Minnaaminungu
     
തമോമണ്ഡലം - Thamomandalam  :  കൂരിരുട്ട് - Kooriruttu
     
തമോമയ - Thamomaya  :  ഇരുട്ടുനിറഞ്ഞ - Iruttuniranja
     
തമോമയ - Thamomaya  :  അജ്ഞാനം നിറഞ്ഞ - Ajnjaanam Niranja
     
തമോമയന്‍ - Thamomayan‍  :  രാഹു - Raahu
     
തമോവികാരം - Thamovikaaram  :  രോഗം - Rogam
     
തമോവൃത - Thamovrutha  :  ഇരുട്ടിനാല്‍ മറയ്ക്കപ്പെട്ട, കാര്‍മൂടിയ - Iruttinaal‍ Maraykkappetta, Kaar‍moodiya
     
തമോവൃത - Thamovrutha  :  കോപം ഭയം തുടങ്ങിയ തമോഗുണങ്ങള്‍ ബാധിച്ച - Kopam Bhayam Thudangiya Thamogunangal‍ Baadhicha
     
തമോവൃത - Thamovrutha  :  അജ്ഞാനത്താല്‍ മറഞ്ഞ - Ajnjaanaththaal‍ Maranja
     
തമോവൈരി - Thamovairi  :  തമോപഹന്‍ - Thamopahan‍
     
തമോഹര - Thamohara  :  ഇരുട്ട് അകറ്റുന്ന - Iruttu Akattunna
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×