Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഗൂഢമന്ത്രം - Gooddamanthram ഉദ്ദേശിക - Uddheshika ചക്രധാരി - Chakradhaari കാമഖഡ്ഗദല - Kaamakhadgadhala ഉദ്വേലിത - Udhvelitha നരകാമയന്‍ - Narakaamayan‍ ഉരുചക്രി - Uruchakri ബലശാലി - Balashaali കിടുക്കനെ - Kidukkane ധീരാധീര - Dheeraadheera നയനവിഷയം - Nayanavishayam ഉപരിസ്ഥിത - Uparisthitha ധ്വജി - Dhvaji നരാധിപതി - Naraadhipathi പിന്‍ഗാമി - Pin‍gaami സ്തുതി - Sthuthi കൃത - Krutha ചൂരി - Choori മരീചിമാലി - Mareechimaali ഗവ്യുതി - Gavyuthi ശനി - Shani ചറാട്ടുവണ്ടി - Charaattuvandi അപിധി - Apidhi കൃഷ്ണം - Krushnam പ്രതന - Prathana സര്‍വകാരണന്‍ - Sar‍vakaaranan‍ ഓര്‍ക്കണ്ടം - Or‍kkandam ചക്ഷുശ്ശ്രവാ - Chakshushravaa ചിണ്ട് - Chindu ആത്മനീന - Aathmaneena കിംഭര - Kimbhara മൂഷികക്ഷത്രിയര്‍ - Mooshikakshathriyar‍ ഭൃതി - Bhruthi കുത്തുമുല - Kuththumula അംബുജവാസന്‍ - Ambujavaasan‍ ചേറ്റുവായ് - Chettuvaayu വീടിക - Veedika കശ്യപനന്ദനന്‍ - Kashyapanandhanan‍ അപ്രമാണ - Apramaana അഭ്യാചരിക്കുക - Abhyaacharikkuka ധേനുകസൂദനന്‍ - Dhenukasoodhanan‍ ഏലാഫലം - Elaaphalam റമ്പാന്‍ - Rampaan‍ താരക - Thaaraka കാന്ത - Kaantha അജഹല്ലക്ഷണ - Ajahallakshana വാറ - Vaara ആബ്ദ - Aabdha കര്‍മസ്ഥാനം - Kar‍masthaanam രേപ - Repa

Random Words

ഹ്രീ - Hree അണ്ഡവാതം - Andavaatham ആറ്റച്ചെമ്പന്‍ - Aattachempan‍ അനാനത - Anaanatha തമോഘ്നന്‍ - Thamoghnan‍ ദ്വാദശാക്ഷന്‍ - Dhvaadhashaakshan‍ പുഴുക്കരണം - Puzhukkaranam അബ്കാരി - Abkaari ചക്രപഥം - Chakrapatham കന്നടിയന്‍, കന്നടിക്കാരന്‍ - Kannadiyan‍, Kannadikkaaran‍ ചരിതാര്‍ഥത - Charithaar‍thatha കാമാഗ്നി - Kaamaagni ലഗഡ - Lagada രസിത - Rasitha കാര്‍ത്സ്ന്യേന - Kaar‍thsnyena ബര്‍ബടി - Bar‍badi ഉല്‍പലമാലിക - Ul‍palamaalika എടല - Edala ശോകം - Shokam ബഹുഭുജ - Bahubhuja ചതുര്‍ദശരത്നങ്ങള്‍ - Chathur‍dhasharathnangal‍ കാടാറുമാസം - Kaadaarumaasam പരിസേ്താമം - Parise്thaamam ഗണകന്‍ - Ganakan‍ വ്യഞ്ജകം - Vyanjjakam എടന്തിരിവ് - Edanthirivu വീജകോശം - Veejakosham ആട്ടത്തിരുനാള്‍ - Aattaththirunaal‍ തോപ്പ - Thoppa നടപ്പുഭാഷ - Nadappubhaasha ചൂള്‍ - Chool‍ മാഴക്കണ്ണാള്‍ - Maazhakkannaal‍ മാധ്യ - Maadhya ചരണായുധന്‍ - Charanaayudhan‍  - U അഭിമന്യു - Abhimanyu അസാകല്യം - Asaakalyam മുഖസംസ്കാരം - Mukhasamskaaram അപഘര്‍ഷണം - Apaghar‍shanam വീഴ്ത്തുക - Veezhththuka ഉന്മഹ - Unmaha നീരുപ - Neerupa മനു - Manu ദഗ്ധ - Dhagdha അടുക്കളക്കാണം - Adukkalakkaanam ദിക്പാലന്മാര്‍ - Dhikpaalanmaar‍ ദശഹര - Dhashahara പ്രക്ഷകന്‍ - Prakshakan‍ ഉളുന്ത - Uluntha ദ്വേഷ്യ - Dhveshya
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About തേ.

Get English Word for തേ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
തേ(യ്) - The(yu)  :  തേയില, ചായ - Theyila, Chaaya
     
     
തേ - The  :  (യുഷ്മദ് ശബ്ദം ചതുര്‍ഥി, ഷഷ്ഠി ഏ.വ.) നിനക്ക്, നിന്‍റെ - (yushmadhu Shabdham Chathur‍thi, Shashdi E. Va.) Ninakku, Nin‍re
     
തേ - The  :  (തദ് ശബ്ദം പു. പ്രഥമ ബ.വ) അവര്‍ - (thadhu Shabdham Pu. Prathama Ba. Va) Avar‍
     
തേ - The  :  അവര്‍ രണ്ടുപേര്‍ - Avar‍ Randuper‍
     
തേ - The  :  "തേയുക" എന്നതിന്‍റെ ധാതുരൂപം. - "theyuka" Ennathin‍re Dhaathuroopam.
     
തേം - Them  :  തേന്‍ - Then‍
     
തേം - Them  :  മാധുര്യം - Maadhuryam
     
തേം - Them  :  കള്ള് - Kallu
     
തേകുക - Thekuka  :  (വെള്ളം) കോരിമറിച്ചോ തള്ളിനീക്കിയോ ഒരിടത്തുനിന്നും പുറത്തേക്ക് ഒഴുക്കുക - (vellam) Korimaricho Thallineekkiyo Oridaththuninnum Puraththekku Ozhukkuka
     
തേകുക - Thekuka  :  ഏത്തം തുടങ്ങിയ യാന്ത്രിക സംവിധാനങ്ങള്‍ ഉപയോഗിച്ചോ മനുഷ്യപ്രയത്നംകൊണ്ടോ ജലാശയങ്ങളിലെ വെള്ളം ഇപ്രകാരം ചാലുകളിലേക്കോ പാടങ്ങളിലേക്കോ നീക്കുക - Eththam Thudangiya Yaanthrika Samvidhaanangal‍ Upayogicho Manushyaprayathnamkondo Jalaashayangalile Vellam Iprakaaram Chaalukalilekko Paadangalilekko Neekkuka
     
തേക് - Theku  :  "തേകുക" എന്നതിന്‍റെ ധാതുരൂപം. - "thekuka" Ennathin‍re Dhaathuroopam.
     
തേക്കം - Thekkam  :  തികട്ടല്‍, ഓക്കാനം - Thikattal‍, Okkaanam
     
തേക്കം - Thekkam  :  തേങ്ങല്‍ - Thengal‍
     
തേക്കം - Thekkam  :  അയവിറക്കല്‍ - Ayavirakkal‍
     
തേക്കം - Thekkam  :  (വെള്ളം) തേകിയൊഴിക്കല്‍, തേകുക - (vellam) Thekiyozhikkal‍, Thekuka
     
തേക്കണ - Thekkana  :  വെള്ളം തേകാന്‍ ഏത്തത്തില്‍ ഉപയോഗിക്കുന്ന കഴ - Vellam Thekaan‍ Eththaththil‍ Upayogikkunna Kazha
     
തേക്കല്‍ - Thekkal‍  :  വെള്ളം കെട്ടിനില്‍ക്കല്‍ - Vellam Kettinil‍kkal‍
     
തേക്കിട - Thekkida  :  ആനവണങ്ങി - Aanavanangi
     
തേക്കിട - Thekkida  :  ചൊറിയണം - Choriyanam
     
തേക്കുകാള - Thekkukaala  :  (വെള്ളംതേകുമ്പോള്‍) തേക്കുകുട്ട വലിച്ചുപൊക്കുന്ന കാള - (vellamthekumpol‍) Thekkukutta Valichupokkunna Kaala
     
തേക്കുകുട്ട - Thekkukutta  :  വെള്ളംതേകാന്‍ ഉപയോഗിക്കുന്ന കുട്ടപോലുള്ള ഉപകരണം - Vellamthekaan‍ Upayogikkunna Kuttapolulla Upakaranam
     
തേക്കുപാട്ട് - Thekkupaattu  :  വെള്ളം തേകുന്നവര്‍ പാടിവരുന്ന നാടന്‍ പാട്ട് - Vellam Thekunnavar‍ Paadivarunna Naadan‍ Paattu
     
തേക്ക് - Thekku  :  പൊക്കത്തില്‍ വളരുന്ന ഒരു വൃക്ഷം - Pokkaththil‍ Valarunna Oru Vruksham
     
തേക്ക് - Thekku  :  (വെള്ളം) തേകല്‍ - (vellam) Thekal‍
     
തേങ്ങ, -ങ്ങാ - Thenga, -ngaa  :  തെങ്ങിന്‍റെ കായ്, നാളികേരം - Thengin‍re Kaayu, Naalikeram
     
തേങ്ങയേറ് - Thengayeru  :  ദേവപ്രീതിക്കായി പൊതിച്ച തേങ്ങ എറിഞ്ഞുടയ്ക്കല്‍ - Dhevapreethikkaayi Pothicha Thenga Erinjudaykkal‍
     
തേങ്ങാക്കണ്ണ് - Thengaakkannu  :  ചിരട്ടയുടെ മുകള്‍ഭാഗത്ത് വൃത്താകൃതിയിലുള്ള അടയാളം, അതിലൊന്ന് മൃദുലമായ അടപ്പോടുകൂടിയ ഒരു ദ്വാരത്തെ സൂചിപ്പിക്കുന്നു - Chirattayude Mukal‍bhaagaththu Vruththaakruthiyilulla Adayaalam, Athilonnu Mrudhulamaaya Adappodukoodiya Oru Dhvaaraththe Soochippikkunnu
     
തേങ്ങാക്കുടുക്ക - Thengaakkudukka  :  തേങ്ങയുടെ ഉള്ളിലെ പരിപ്പും മറ്റും നീക്കിയിട്ടു ചിരട്ട ചീകിമിനുസപ്പെടുത്തി ഉണ്ടാക്കിയ കുടുക്ക - Thengayude Ullile Parippum Mattum Neekkiyittu Chiratta Cheekiminusappeduththi Undaakkiya Kudukka
     
തേങ്ങാക്കൊത്ത് - Thengaakkoththu  :  തേങ്ങാപ്പാല്‍ പിഴിഞ്ഞെടുത്തതിനുശേഷം അവശേഷിക്കുന്ന ചണ്ടി - Thengaappaal‍ Pizhinjeduththathinushesham Avasheshikkunna Chandi
     
തേങ്ങാക്കൊത്ത് - Thengaakkoththu  :  തേങ്ങാപ്പൂള്‍ - Thengaappool‍
     
തേങ്ങാപ്പാല്‍ - Thengaappaal‍  :  തേങ്ങാപ്പീര പിഴിഞ്ഞെടുക്കുന്ന പാല്‍പോലെ വെളുത്ത ദ്രാവകം - Thengaappeera Pizhinjedukkunna Paal‍pole Veluththa Dhraavakam
     
തേങ്ങുക - Thenguka  :  ശ്വാസം അമര്‍ത്തിപ്പിടിച്ചു കരയുക - Shvaasam Amar‍ththippidichu Karayuka
     
തേങ്ങുക - Thenguka  :  ഏങ്ങുക - Enguka
     
തേങ്ങുക - Thenguka  :  ക്ഷോഭിക്കുക - Kshobhikkuka
     
തേങ്ങുക - Thenguka  :  വേച്ചുവേച്ചുനടക്കുക - Vechuvechunadakkuka
     
തേങ്ങ് - Thengu  :  "തേങ്ങുക" എന്നതിന്‍റെ ധാതുരൂപം. - "thenguka" Ennathin‍re Dhaathuroopam.
     
തേച്ചല്‍ - Thechal‍  :  തേയ്മാനം - Theymaanam
     
തേജം - Thejam  :  മൂര്‍ച്ച - Moor‍cha
     
തേജം - Thejam  :  ശോഭ - Shobha
     
തേജം - Thejam  :  രൂക്ഷത - Rookshatha
     
തേജം - Thejam  :  നെയ്യ് - Neyyu
     
തേജനം - Thejanam  :  മൂര്‍ച്ചവരുത്തല്‍ - Moor‍chavaruththal‍
     
തേജനം - Thejanam  :  മുള - Mula
     
തേജനം - Thejanam  :  അമ്പൊട്ടല്‍ - Ampottal‍
     
തേജനം - Thejanam  :  മഞ്ഞപ്പുല്ല് - Manjappullu
     
തേജനം - Thejanam  :  അമ്പിന്‍റെ കണ - Ampin‍re Kana
     
തേജനം - Thejanam  :  പ്രകാശിക്കല്‍ - Prakaashikkal‍
     
തേജനകം - Thejanakam  :  അമ്പൊട്ടല്‍, പേക്കരിമ്പ് - Ampottal‍, Pekkarimpu
     
തേജപുഞ്ജം - Thejapunjjam  :  തേജസ്സിന്‍റെ സഞ്ചയം - Thejassin‍re Sanchayam
     
തേജലം - Thejalam  :  പിതാരിപ്പുള്ള് - Pithaarippullu
     
തേജസ്കന്‍ - Thejaskan‍  :  തേജസ്സോടുകൂടിയവന്‍ - Thejassodukoodiyavan‍
     
തേജസ്കര - Thejaskara  :  തേജസ്സുണ്ടാക്കുന്ന - Thejassundaakkunna
     
തേജസ്വത് - Thejasvathu  :  മൂര്‍ച്ചയുള്ള - Moor‍chayulla
     
തേജസ്വത് - Thejasvathu  :  പ്രകാശമുള്ള - Prakaashamulla
     
തേജസ്വത് - Thejasvathu  :  ഉത്സാഹമുള്ള - Uthsaahamulla
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×