Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

രിരംസ - Riramsa ബോര്‍മ - Bor‍ma വടകം - Vadakam കൈനഷ്ടം - Kainashdam ചിര്‍പം - Chir‍pam അഴുകുരല്‍ - Azhukural‍ അനഡുഹി - Anaduhi പരികര്‍മി - Parikar‍mi കൗഞ്ജര - Kaunjjara കിടുവാ - Kiduvaa വരിയന്‍ - Variyan‍ അങ്കലായ്ക്കുക - Ankalaaykkuka ചിത്തവിപ്ലവം - Chiththaviplavam വേദാഗ്നി - Vedhaagni ഉപാസി - Upaasi അനുവേശനം - Anuveshanam ഉദ്ദിനം - Uddhinam മിഥ്യാദൃഷ്ടി - Mithyaadhrushdi ശര്‍ക്കര - Shar‍kkara അഭ്യാഗതി - Abhyaagathi അശീതി - Asheethi പുഷ്പിത - Pushpitha അരക്കാല്‍, -യ്ക്കാല്‍ - Arakkaal‍, -ykkaal‍ വിടങ്കിത - Vidankitha കുമാരകം - Kumaarakam കോള - Kola ഹേമിക്കുക - Hemikkuka ഹിതകാരി - Hithakaari ആധീകരണം - Aadheekaranam ഗതാസു - Gathaasu ഉപേന്ദ്രന്‍ - Upendhran‍ അസുഭരണം - Asubharanam കാര്യസാധ്യം - Kaaryasaadhyam പ്രക്ഷിപ്തം - Prakshiptham ഉപ്തകൃഷ്ടം - Upthakrushdam കൂടയുദ്ധം - Koodayuddham തൊട്ടി - Thotti പാനിയാലു - Paaniyaalu പ്രസിദ്ധിപത്രം - Prasiddhipathram ഹൈരാര്‍ക്കി - Hairaar‍kki ഉദ്വര്‍ത്തിക്കുക - Udhvar‍ththikkuka അഗ്നിദാഹം - Agnidhaaham പണ്ടാരക്കാര്‍ - Pandaarakkaar‍ ആശംസിത - Aashamsitha അഭിശംസനം - Abhishamsanam ഉടയാര്‍, ഉടയോര്‍ - Udayaar‍, Udayor‍ മൃഗത്വം - Mrugathvam അധിവാസിത - Adhivaasitha കുരല്‍ - Kural‍ ചൊരുക്കല്‍ - Chorukkal‍

Random Words

ശ്രൗത്രം - Shrauthram ഉപസേവക - Upasevaka പടുവങ്കന്‍ - Paduvankan‍ ക്ഷരണം - Ksharanam മാട്ടുകിഴായി - Maattukizhaayi അസപത്നി - Asapathni കാകനി - Kaakani ദൃഷ്ടി - Dhrushdi സേവ - Seva പഞ്ചജനീനന്‍ - Panchajaneenan‍ മലയമനാട് - Malayamanaadu ആജാനു - Aajaanu അക്ഷാന്തി - Akshaanthi അസത്ത് - Asaththu വ്യാകുല - Vyaakula കുടിനീര്‍ - Kudineer‍ കേകയി - Kekayi ആമോഷം - Aamosham സംവരിത - Samvaritha ദിവാകരം - Dhivaakaram കണ്ട - Kanda പട്ടസം - Pattasam പരിഭാജത്ത് - Paribhaajaththu ധാരാപഞ്ചകം - Dhaaraapanchakam കൊള്‍വോന്‍ - Kol‍von‍ ഇത്ഥം - Iththam കേശാഹ്വം - Keshaahvam നിശമനം - Nishamanam ഉപ്പിപ്പ് - Uppippu ഉപച്ഛായ - Upachchaaya കൃശീകരിക്കുക - Krusheekarikkuka തടച്ചില്‍ - Thadachil‍ ക്രീതം - Kreetham ത്രിഗുരു - Thriguru കിഴിത്ത, കിഴുത്ത - Kizhiththa, Kizhuththa അപസവ്യം - Apasavyam മട്ടപ്പണം - Mattappanam ചിത്രപത്രകം - Chithrapathrakam പിണമ്പുളി - Pinampuli ചാമ്പറ - Chaampara അച്ചടിപ്പട്ട് - Achadippattu അങ്കുശപാശധരന്‍ - Ankushapaashadharan‍ കളമുറുവന്‍ - Kalamuruvan‍ ചലാതങ്കം - Chalaathankam ചെത്തി - Cheththi ഭൂചക്രം - Bhoochakram ദാശന്‍ - Dhaashan‍ ദുര്‍വിചാരം - Dhur‍vichaaram ചവറ്റില - Chavattila അക്തം - Aktham
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About നട.

Get English Word for നട [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
നട - Nada  :  "<നടക്കുക" എന്നതിന്‍റെ ധാതുരൂപം. - "
     
     
നട - Nada  :  കാലുപയോഗിച്ച് ചലിക്കല്‍ - Kaalupayogichu Chalikkal‍
     
നട - Nada  :  വീട്, അമ്പലം തുടങ്ങിയവയുടെ പ്രവേശനദ്വാരത്തിനു മുന്നിലുള്ള പടി - Veedu, Ampalam Thudangiyavayude Praveshanadhvaaraththinu Munnilulla Padi
     
നട - Nada  :  ഗേറ്റിന്‍റെയും മറ്റും മുന്‍ഭാഗം - Gettin‍reyum Mattum Mun‍bhaagam
     
നട - Nada  :  അമ്പലം - Ampalam
     
നട - Nada  :  കാല് - Kaalu
     
നട - Nada  :  വഴി - Vazhi
     
നട - Nada  :  മുന്‍പതിവ്. (പ്ര.) നടയ്ക്കുവയ്ക്കുക, -ഇരുത്തുക = ആന തുടങ്ങിയ മൃഗങ്ങളെ ദേവസ്ഥാനത്തില്‍ സമര്‍പ്പിക്കുക. നടകാവല്‍ = അടിമപ്പണി, വാതില്‍ക്കാവല്‍. നടകല്ല് = വീട്ടിലേക്കു കയറുന്നതിനു കെട്ടിയിരിക്കുന്ന പടികള്‍ - Mun‍pathivu. (pra.) Nadaykkuvaykkuka, -iruththuka = Aana Thudangiya Mrugangale Dhevasthaanaththil‍ Samar‍ppikkuka. Nadakaaval‍ = Adimappani, Vaathil‍kkaaval‍. Nadakallu = Veettilekku Kayarunnathinu Kettiyirikkunna Padikal‍
     
നടകന്‍ - Nadakan‍  :  നടന്‍ - Nadan‍
     
നടക്കാവ് - Nadakkaavu  :  നടപ്പാതയുടെ ഇരുവശത്തും നട്ടുപിടിപ്പിച്ചിരിക്കുന്ന മരങ്ങള്‍ - Nadappaathayude Iruvashaththum Nattupidippichirikkunna Marangal‍
     
നടക്കുക - Nadakkuka  :  നിവര്‍ന്നുനിന്നു കാലുകള്‍കൊണ്ട് സഞ്ചരിക്കുക - Nivar‍nnuninnu Kaalukal‍kondu Sancharikkuka
     
നടക്കുക - Nadakkuka  :  സംഭവിക്കുക - Sambhavikkuka
     
നടക്കുക - Nadakkuka  :  ആചരിക്കുക - Aacharikkuka
     
നടച്ചാവടി - Nadachaavadi  :  സത്രം, വഴിയമ്പലം - Sathram, Vazhiyampalam
     
നടത്ത, നടത്തം - Nadaththa, Nadaththam  :  നടക്കുന്ന രീതി - Nadakkunna Reethi
     
നടത്ത, നടത്തം - Nadaththa, Nadaththam  :  പെരുമാറ്റം - Perumaattam
     
നടത്തല്‍ - Nadaththal‍  :  നാമരൂപം. - Naamaroopam.
     
നടത്തിക്കുക - Nadaththikkuka  :  മറ്റാരെക്കൊണ്ടെങ്കിലും ഒരു കാര്യം ചെയ്യിക്കുക - Mattaarekkondenkilum Oru Kaaryam Cheyyikkuka
     
നടത്തിക്കുക - Nadaththikkuka  :  നടക്കാന്‍ പ്രരിപ്പിക്കുക - Nadakkaan‍ Prarippikkuka
     
നടത്തുക - Nadaththuka  :  നടക്കാന്‍ സഹായിക്കുകയോ പ്രരിപ്പിക്കുകയോചെയ്യുക - Nadakkaan‍ Sahaayikkukayo Prarippikkukayocheyyuka
     
നടത്തുക - Nadaththuka  :  നിര്‍വഹിക്കുക - Nir‍vahikkuka
     
നടത്തുക - Nadaththuka  :  കടത്തുക - Kadaththuka
     
നടത്തുചൊല്ലുക - Nadaththucholluka  :  കുറെപ്പേര്‍ ഒത്തുചേര്‍ന്ന് നടക്കുമ്പോള്‍ യാത്രാക്ലേശം മാറ്റാനും ഉത്സാഹത്തിനും വേണ്ടി "നടനടയോ നടനടയോ" എന്നിങ്ങനെ ആര്‍ത്തുവിളിക്കുക - Kurepper‍ Oththucher‍nnu Nadakkumpol‍ Yaathraaklesham Maattaanum Uthsaahaththinum Vendi "nadanadayo Nadanadayo" Enningane Aar‍ththuvilikkuka
     
നടനം - Nadanam  :  നൃത്തം, ആട്ടം, കൂത്ത് - Nruththam, Aattam, Kooththu
     
നടനം - Nadanam  :  അഭിനയം - Abhinayam
     
നടനടേ - Nadanade  :  മുന്നില്‍, ആദ്യമായി - Munnil‍, Aadhyamaayi
     
നടനായകന്‍ - Nadanaayakan‍  :  ശിവന്‍, നടരാജന്‍ - Shivan‍, Nadaraajan‍
     
നടനാള്‍ - Nadanaal‍  :  തീണ്ടാരിയായ സ്‌ത്രീയുടെ അശുദ്ധിമാറുന്ന ദിവസം - Theendaariyaaya Sthreeyude Ashuddhimaarunna Dhivasam
     
നടന്‍ - Nadan‍  :  (നാടകം, നൃത്തം തുടങ്ങിയവയില്‍) അഭിനയിക്കുന്നവന്‍ - (naadakam, Nruththam Thudangiyavayil‍) Abhinayikkunnavan‍
     
നടന്‍ - Nadan‍  :  ചാക്യാര്‍ - Chaakyaar‍
     
നടപടി - Nadapadi  :  (അംഗീകൃതമായ) കാര്യനിര്‍വഹണക്രമം, കീഴ്വഴക്കം - (amgeekruthamaaya) Kaaryanir‍vahanakramam, Keezhvazhakkam
     
നടപടിക്കോപ്പ് - Nadapadikkoppu  :  കീഴ്വഴക്കമനുസരിച്ച് പെണ്ണിന്‍റെ വീട്ടുകാര്‍ മരുമകന്‍റെ വീട്ടില്‍ എത്തിക്കേണ്ട വസ്ത്രം ആഭരണം തുടങ്ങിയവ - Keezhvazhakkamanusarichu Pennin‍re Veettukaar‍ Marumakan‍re Veettil‍ Eththikkenda Vasthram Aabharanam Thudangiyava
     
നടപ്പന്തല്‍ - Nadappanthal‍  :  വിശേഷാവസരങ്ങളില്‍ ഘോഷയാത്രയായി നടന്നു പോകുന്നതിനും മറ്റും വഴിയില്‍ നീളത്തില്‍ ഉണ്ടാക്കുന്ന പന്തല്‍ - Visheshaavasarangalil‍ Ghoshayaathrayaayi Nadannu Pokunnathinum Mattum Vazhiyil‍ Neelaththil‍ Undaakkunna Panthal‍
     
നടപ്പന്തല്‍ - Nadappanthal‍  :  നടയില്‍ കെട്ടുന്ന പന്തല്‍ - Nadayil‍ Kettunna Panthal‍
     
നടപ്പവകാശം - Nadappavakaasham  :  വസ്തുക്കള്‍ കൈവശം വച്ച് അനുഭവിക്കാനുള്ള അവകാശം - Vasthukkal‍ Kaivasham Vachu Anubhavikkaanulla Avakaasham
     
നടപ്പവകാശം - Nadappavakaasham  :  കുറെക്കാലം നോക്കി നടത്തിയതുകൊണ്ട് വസ്തുവിന്മേല്‍ കുടിയാനവന് ഉണ്ടാകുന്ന അവകാശം - Kurekkaalam Nokki Nadaththiyathukondu Vasthuvinmel‍ Kudiyaanavanu Undaakunna Avakaasham
     
നടപ്പാകുക - Nadappaakuka  :  പ്രയോഗത്തില്‍ വരിക - Prayogaththil‍ Varika
     
നടപ്പാകുക - Nadappaakuka  :  പ്രചരിക്കുക - Pracharikkuka
     
നടപ്പാവാട - Nadappaavaada  :  ആദരണീയവ്യക്തികളെ ആഘോഷപൂര്‍വം സ്വീകരിക്കുമ്പോള്‍ അവര്‍ക്കു ചവിട്ടി നടക്കാനായി വിരിച്ചുകൊടുക്കുന്ന വസ്ത്രം - Aadharaneeyavyakthikale Aaghoshapoor‍vam Sveekarikkumpol‍ Avar‍kku Chavitti Nadakkaanaayi Virichukodukkunna Vasthram
     
നടപ്പിലാകുക - Nadappilaakuka  :  നടപ്പാകുക - Nadappaakuka
     
നടപ്പിലാക്കുക - Nadappilaakkuka  :  നടപ്പാക്കുക - Nadappaakkuka
     
നടപ്പുകാലം - Nadappukaalam  :  യൗവനവും ആരോഗ്യവുമുള്ള കാലം - Yauvanavum Aarogyavumulla Kaalam
     
നടപ്പുകേട് - Nadappukedu  :  ചീത്തപ്പെരുമാറ്റം, ദുര്‍നടപടി - Cheeththapperumaattam, Dhur‍nadapadi
     
നടപ്പുദീനം - Nadappudheenam  :  പകര്‍ച്ചവ്യാധി - Pakar‍chavyaadhi
     
നടപ്പുനാണയം - Nadappunaanayam  :  പ്രചാരത്തിലുള്ള നാണയം - Prachaaraththilulla Naanayam
     
നടപ്പുപണയം - Nadappupanayam  :  മറ്റൊരാള്‍ക്ക് പണമായോ ഒറ്റിയായോ കൊടുത്തുകഴിഞ്ഞ വസ്തുവിന്‍റെ ജന്മാവകാശം പണയപ്പെടുത്തി പണം വാങ്ങല്‍ - Mattoraal‍kku Panamaayo Ottiyaayo Koduththukazhinja Vasthuvin‍re Janmaavakaasham Panayappeduththi Panam Vaangal‍
     
നടപ്പുഭാഷ - Nadappubhaasha  :  പ്രചാരത്തിലുള്ള ഭാഷ, ഓരോ ദിക്കിലും പ്രചരിക്കുന്ന ഭാഷാഭേദം - Prachaaraththilulla Bhaasha, Oro Dhikkilum Pracharikkunna Bhaashaabhedham
     
നടപ്പുമേനി - Nadappumeni  :  നാട്ടില്‍ നടപ്പുള്ള നിരക്ക് - Naattil‍ Nadappulla Nirakku
     
നടപ്പുമേനി - Nadappumeni  :  കാര്യനടപ്പിനുള്ള മാര്‍ഗം - Kaaryanadappinulla Maar‍gam
     
നടപ്പുര - Nadappura  :  കെട്ടിടങ്ങളെ പരസ്പരം ബന്ധിച്ചുകൊണ്ടു ഇടയില്‍ നില്‍ക്കുന്ന വീതികുറഞ്ഞ പുര (മഴനനയാതെ നടന്നുപോകാന്‍) - Kettidangale Parasparam Bandhichukondu Idayil‍ Nil‍kkunna Veethikuranja Pura (mazhananayaathe Nadannupokaan‍)
     
നടപ്പുവഴി - Nadappuvazhi  :  നടന്നു തെളിഞ്ഞുണ്ടായ വഴി - Nadannu Thelinjundaaya Vazhi
     
നടപ്പുവഴി - Nadappuvazhi  :  നടക്കാന്‍ ഉപയോഗിക്കുന്ന വഴി - Nadakkaan‍ Upayogikkunna Vazhi
     
നടപ്പുവില - Nadappuvila  :  നിലവിലുള്ള വില - Nilavilulla Vila
     
നടപ്പ് - Nadappu  :  നടക്കല്‍ - Nadakkal‍
     
നടപ്പ് - Nadappu  :  സ്വഭാവം - Svabhaavam
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×