Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ഊര്‍വം - Oor‍vam ഹാള്‍, ഹോള്‍ - Haal‍, Hol‍ ചടുലമിഴി - Chadulamizhi കുഞ്ജരാലുകം - Kunjjaraalukam അര്‍ധചന്ദ്രവ്യൂഹം - Ar‍dhachandhravyooham ഗാഢമുഷ്ടി - Gaaddamushdi ഉപരവം - Uparavam വേദബീജം - Vedhabeejam വിലോലനം - Vilolanam പരിചയക്കാരന്‍ - Parichayakkaaran‍ ജ്ഞാനസിദ്ധാന്തം - Jnjaanasiddhaantham കലുഷയോനി - Kalushayoni ഉദാരചരിത - Udhaaracharitha ഹരി - Hari ഹിമാലയം - Himaalayam അധികാരം - Adhikaaram നാട്യം - Naadyam സംവേദ്യ - Samvedhya കിടത്തുക - Kidaththuka ഉങ്ക് - Unku ഭഡിലന്‍ - Bhadilan‍ കളിയം - Kaliyam കിറുമ്പുക - Kirumpuka നടുങ്ങല്‍ - Nadungal‍ വ്യാവര്‍ത്തിക്കുക - Vyaavar‍ththikkuka കൊട്ടമുള്ള് - Kottamullu മാനധനന്‍ - Maanadhanan‍ ഖട്ടികന്‍ - Khattikan‍ അഭിശസ്തന്‍ - Abhishasthan‍ ജാനി - Jaani സൂര്യകാലം - Sooryakaalam ഉസ്ര - Usra ഗാത്രബന്ധം - Gaathrabandham കരുകുക - Karukuka കിട - Kida നിഗത - Nigatha അനേനസ് - Anenasu ദ്രാവകം - Dhraavakam അമല്‍ദാര്‍ - Amal‍dhaar‍ കുലകുടസ്ഥന്‍ - Kulakudasthan‍ കൃഷ്ണസഖന്‍ - Krushnasakhan‍ ഓണി - Oni വെള്ളക്കാട് - Vellakkaadu ലങ്ഘക - Langghaka നെടുങ്കണ്ണി - Nedunkanni സിധ്ര - Sidhra ഞെട്ടിപ്പന - Njettippana നിവാസം - Nivaasam ബിബ്ബോകം - Bibbokam ഉദീക്ഷ(ണ)ം - Udheeksha(na)m

Random Words

കത്തം - Kaththam കണ്ണാര്‍ - Kannaar‍ ചെറുകുടല്‍ - Cherukudal‍ പ്ലവനം - Plavanam കര്‍മപരിപാടി - Kar‍maparipaadi കവിയുക - Kaviyuka പന്ന(ല്‍)ത്തുണി - Panna(l‍)ththuni ഭക്തം - Bhaktham കുട്ടപ്പന്‍ - Kuttappan‍ നൊടിക്കുക - Nodikkuka തരുണം - Tharunam മംഗല്യ - Mamgalya അന്തര്‍ഭാവിത - Anthar‍bhaavitha ചവിട്ടുമെത്ത - Chavittumeththa വിനാശം - Vinaasham അച്യുതസോദരി - Achyuthasodhari വാമന്‍ - Vaaman‍ നന്ത് - Nanthu അന്തര്‍ഗളം - Anthar‍galam പൂവേണി - Pooveni ഘനരാഗം - Ghanaraagam ഡിംഭം - Dimbham രക്തമഞ്ജരം - Rakthamanjjaram ഋഷഭം - Rushabham അങ്ങേ - Ange പിടര്‍ - Pidar‍ പറങ്കിക്കായ് - Parankikkaayu കോട്ടം - Kottam മറിക്കണ്ണ് - Marikkannu ചെല്ലി - Chelli ഗഹ്വരി - Gahvari അതിഗുഹ - Athiguha അശ്രീകര - Ashreekara വെക്കം - Vekkam ഫലയോഗം - Phalayogam ഇന്ദുധരന്‍ - Indhudharan‍ പകവീട്ടല്‍ - Pakaveettal‍ പോകല്‍ - Pokal‍ ബാഹിക - Baahika തണുക്കുക - Thanukkuka വേദക്കാതല്‍ - Vedhakkaathal‍ ദാപിതന്‍ - Dhaapithan‍ ഇല്ലട്ടം - Illattam ആനമ്യ - Aanamya അട - Ada പ്രമ - Prama പിച്ചിലി - Pichili വില്‍വി - Vil‍vi വാര്‍ധക്യം - Vaar‍dhakyam ധൂമ്രശുകം - Dhoomrashukam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About പഞ്ചാ.

Get English Word for പഞ്ചാ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
പഞ്ചാ - Panchaa  :  മണിബന്ധം മുതല്‍ക്കുള്ള ഭാഗം - Manibandham Muthal‍kkulla Bhaagam
     
     
പഞ്ചാ - Panchaa  :  കൈപിടി - Kaipidi
     
പഞ്ചാംഗം - Panchaamgam  :  "അഞ്ച് അംഗങ്ങളുള്ളത്", തിഥി വാരം നക്ഷത്രം യോഗം കരണം എന്നീ അഞ്ച് അംഗങ്ങളോടുകൂടിയത് - "anchu Amgangalullathu", Thithi Vaaram Nakshathram Yogam Karanam Ennee Anchu Amgangalodukoodiyathu
     
പഞ്ചാംഗം - Panchaamgam  :  വൃക്ഷത്തിന്‍റെ തൊലി ഇല പൂവ് കായ് വേര് ഇവ അഞ്ചും ചേര്‍ന്നത് - Vrukshaththin‍re Tholi Ila Poovu Kaayu Veru Iva Anchum Cher‍nnathu
     
പഞ്ചാംഗം - Panchaamgam  :  ആമ - Aama
     
പഞ്ചാംഗം - Panchaamgam  :  ജാതകം - Jaathakam
     
പഞ്ചാംഗം - Panchaamgam  :  പുരോഹിതന്‍റെ പ്രവൃത്തി - Purohithan‍re Pravruththi
     
പഞ്ചാംഗകഷായം - Panchaamgakashaayam  :  തൊലി ഇല പൂവ് കായ് വേര് ഇവ അഞ്ചും ചേര്‍ന്നുള്ള കഷായം - Tholi Ila Poovu Kaayu Veru Iva Anchum Cher‍nnulla Kashaayam
     
പഞ്ചാംഗഗുപ്തം - Panchaamgaguptham  :  "അഞ്ച് അംഗങ്ങളേയും ഉള്ളിലേക്കു വലിക്കുന്നത്", ആമ - "anchu Amgangaleyum Ullilekku Valikkunnathu", Aama
     
പഞ്ചാംഗനമസ്കാരം - Panchaamganamaskaaram  :  രണ്ടുകാലും രണ്ടുകൈയും തലയും തറയില്‍തൊടത്തക്കവണ്ണമുള്ള നമസ്കാരം - Randukaalum Randukaiyum Thalayum Tharayil‍thodaththakkavannamulla Namaskaaram
     
പഞ്ചാംഗുല - Panchaamgula  :  അഞ്ചുവിരല്‍ നീളമുള്ള - Anchuviral‍ Neelamulla
     
പഞ്ചാംഗുലം - Panchaamgulam  :  അഞ്ചുവിരലുകളുള്ളത് - Anchuviralukalullathu
     
പഞ്ചാംഗുലം - Panchaamgulam  :  ആവണക്ക് - Aavanakku
     
പഞ്ചാംഗോപാസനകള്‍ - Panchaamgopaasanakal‍  :  ഉപാസനയുടെ അഞ്ച് അംഗങ്ങള്‍ (ജപം, ഹോമം, തര്‍പ്പണം, അഭിഷേകം, വിപ്രഭോജനം എന്നിവ) - Upaasanayude Anchu Amgangal‍ (japam, Homam, Thar‍ppanam, Abhishekam, Viprabhojanam Enniva)
     
പഞ്ചാക്ഷരം, -രി - Panchaaksharam, -ri  :  അഞ്ചക്ഷരമുള്ള മന്ത്രം (ന മ ശി വാ യ) - Anchaksharamulla Manthram (na Ma Shi Vaa Ya)
     
പഞ്ചാഗ്നി - Panchaagni  :  അഞ്ച് അഗ്നികള്‍, നാലുവശവും തീയും മുകളില്‍ സൂര്യനും - Anchu Agnikal‍, Naaluvashavum Theeyum Mukalil‍ Sooryanum
     
പഞ്ചാഗ്നി - Panchaagni  :  ദക്ഷിണാഗ്നി ഗാര്‍ഹപത്യാഗ്നി ആവഹനീയാഗ്നി സഭ്യാഗ്നി ആവസ്ഥ്യാഗ്നി ഇവ അഞ്ചിനേയും പരിപാലിക്കുന്നവന്‍ - Dhakshinaagni Gaar‍hapathyaagni Aavahaneeyaagni Sabhyaagni Aavasthyaagni Iva Anchineyum Paripaalikkunnavan‍
     
പഞ്ചാങ്കുരങ്ങള്‍ - Panchaankurangal‍  :  അഞ്ചുചെടികളുടെ തളിരുകള്‍ (വെട്ടിത്തളിര്‍, ഞാറത്തളിര്‍, പാച്ചോറ്റിത്തളിര്‍, ചെത്തിമൊട്ട്, കറുകനാമ്പ് എന്നിവ) - Anchuchedikalude Thalirukal‍ (vettiththalir‍, Njaaraththalir‍, Paachottiththalir‍, Cheththimottu, Karukanaampu Enniva)
     
പഞ്ചാതപ - Panchaathapa  :  പഞ്ചാഗ്നിമധ്യേ തപസ്സുചെയ്യുന്ന - Panchaagnimadhye Thapassucheyyunna
     
പഞ്ചാത്മകം - Panchaathmakam  :  ശരീരം - Shareeram
     
പഞ്ചാത്മകം - Panchaathmakam  :  അഞ്ചുഘടകങ്ങള്‍ ചേര്‍ന്നുണ്ടായത് - Anchughadakangal‍ Cher‍nnundaayathu
     
പഞ്ചാത്മകം - Panchaathmakam  :  അഞ്ചുമടങ്ങുള്ളത് - Anchumadangullathu
     
പഞ്ചാത്മാക്കള്‍ - Panchaathmaakkal‍  :  അന്തരാത്മാവ് ജീവാത്മാവ് തത്ത്വാത്മാവ് ഭൂതാത്മാവ് മന്ത്രാത്മാവ് എന്നിവ അഞ്ചും - Antharaathmaavu Jeevaathmaavu Thaththvaathmaavu Bhoothaathmaavu Manthraathmaavu Enniva Anchum
     
പഞ്ചാനനം - Panchaananam  :  അഞ്ചുമുഖം - Anchumukham
     
പഞ്ചാനനം - Panchaananam  :  ഒരിനം രുദ്രാക്ഷം - Orinam Rudhraaksham
     
പഞ്ചാനനി - Panchaanani  :  ദുര്‍ഗാഭഗവതി - Dhur‍gaabhagavathi
     
പഞ്ചാബി - Panchaabi  :  പഞ്ചാബുകാരന്‍ - Panchaabukaaran‍
     
പഞ്ചാബി - Panchaabi  :  പഞ്ചാബിലെ ഭാഷ - Panchaabile Bhaasha
     
പഞ്ചാബ് - Panchaabu  :  പഞ്ചനദം - Panchanadham
     
പഞ്ചാഭ്യുതയഹേതുക്കള്‍ - Panchaabhyuthayahethukkal‍  :  ഉയര്‍ച്ചയ്ക്കു കാരണമായ അഞ്ചുകാര്യങ്ങള്‍ (ധൃതി, ദക്ഷത, പരാക്രമം, ദേശാനുകൂല്യം, കാലാനുകൂല്യം എന്നിവ) - Uyar‍chaykku Kaaranamaaya Anchukaaryangal‍ (dhruthi, Dhakshatha, Paraakramam, Dheshaanukoolyam, Kaalaanukoolyam Enniva)
     
പഞ്ചാമൃതം - Panchaamrutham  :  പാല് തൈര്‍ നെയ് തേന്‍ പഞ്ചസാര എന്നിവ അഞ്ചും ചേര്‍ന്നത് - Paalu Thair‍ Neyu Then‍ Panchasaara Enniva Anchum Cher‍nnathu
     
പഞ്ചാമൃതം - Panchaamrutham  :  പഴം തേന്‍ ശര്‍ക്കര നെയ് മുന്തിരിങ്ങ ഇവ അഞ്ചും ചേര്‍ന്നത് - Pazham Then‍ Shar‍kkara Neyu Munthiringa Iva Anchum Cher‍nnathu
     
പഞ്ചായത്ത് - Panchaayaththu  :  ഗ്രാമമുഖ്യന്മാരുടെ സഭ - Graamamukhyanmaarude Sabha
     
പഞ്ചായത്ത് - Panchaayaththu  :  ഒരു ദേശവിഭാഗം - Oru Dheshavibhaagam
     
പഞ്ചായത്ത് - Panchaayaththu  :  ഒരു തദ്ദേശസ്വയംഭരണ സംവിധാനം - Oru Thaddheshasvayambharana Samvidhaanam
     
പഞ്ചായത്ത് - Panchaayaththu  :  വെടിപറച്ചില്‍ - Vediparachil‍
     
പഞ്ചായുധങ്ങള്‍ - Panchaayudhangal‍  :  വിഷ്ണുവിന്‍റെ അഞ്ച് ആയുധങ്ങള്‍ (ശംഖം, ചക്രം, ഗദ, ശാര്‍ംഗം, ഖഡ്ഗം എന്നിവ) - Vishnuvin‍re Anchu Aayudhangal‍ (shamkham, Chakram, Gadha, Shaar‍mgam, Khadgam Enniva)
     
പഞ്ചായുധന്‍ - Panchaayudhan‍  :  കാമദേവന്‍ - Kaamadhevan‍
     
പഞ്ചായുധന്‍ - Panchaayudhan‍  :  വിഷ്ണു - Vishnu
     
പഞ്ചാര - Panchaara  :  പഞ്ചസാര - Panchasaara
     
പഞ്ചാരാധിതപത്രം - Panchaaraadhithapathram  :  അഞ്ചുപേര്‍ സമ്മതം രേഖപ്പെടുത്തിയിട്ടുള്ള പ്രമാണം (കടംകൊടുക്കുന്നവന്‍, വാങ്ങുന്നവന്‍, രണ്ടുസാക്ഷികള്‍, എഴുത്തുകാരന്‍ ഇങ്ങനെ അഞ്ചുപേര്‍) - Anchuper‍ Sammatham Rekhappeduththiyittulla Pramaanam (kadamkodukkunnavan‍, Vaangunnavan‍, Randusaakshikal‍, Ezhuththukaaran‍ Ingane Anchuper‍)
     
പഞ്ചാരി - Panchaari  :  ചൂതുപടം - Choothupadam
     
പഞ്ചാരി - Panchaari  :  ഒരു താളം - Oru Thaalam
     
പഞ്ചാലം - Panchaalam  :  ഒരു ദേശം - Oru Dhesham
     
പഞ്ചാലന്‍ - Panchaalan‍  :  പഞ്ചാലം എന്ന ദേശത്തുള്ളവന്‍ - Panchaalam Enna Dheshaththullavan‍
     
പഞ്ചാലന്‍ - Panchaalan‍  :  യോദ്ധാക്കളായ ഒരു ജാതിക്കാര്‍ - Yoddhaakkalaaya Oru Jaathikkaar‍
     
പഞ്ചാലി(ക) - Panchaali(ka)  :  പാവ - Paava
     
പഞ്ചാലി(ക) - Panchaali(ka)  :  ചൂതുപടം - Choothupadam
     
പഞ്ചാവസ്ഥ - Panchaavastha  :  പഞ്ചത്വം, മരണം - Panchathvam, Maranam
     
പഞ്ചാവികം - Panchaavikam  :  ആടില്‍നിന്നു കിട്ടുന്ന അഞ്ചുവസ്തുക്കള്‍ ചേര്‍ന്നത് (പാല്‍, തൈര്, നെയ്, മുത്രം, കാഷ്ഠം എന്നിവ). താരത. പഞ്ചഗവ്യം - Aadil‍ninnu Kittunna Anchuvasthukkal‍ Cher‍nnathu (paal‍, Thairu, Neyu, Muthram, Kaashdam Enniva). Thaaratha. Panchagavyam
     
പഞ്ചാശ - Panchaasha  :  അന്‍പതാമത്തെ - An‍pathaamaththe
     
പഞ്ചാശത്ത് - Panchaashaththu  :  അമ്പത് - Ampathu
     
പഞ്ചാശിക - Panchaashika  :  അമ്പതു പദ്യങ്ങള്‍ചേര്‍ന്ന ഒരിനം കാവ്യം - Ampathu Padhyangal‍cher‍nna Orinam Kaavyam
     
പഞ്ചാസ്യന്‍, -സ്യം - Panchaasyan‍, -syam  :  ശിവന്‍ - Shivan‍
     
പഞ്ചാസ്യന്‍, -സ്യം - Panchaasyan‍, -syam  :  സിംഹം - Simham
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×