Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

അഞ്ച് - Anchu ജനാബ് - Janaabu ഉപസ്കാരം - Upaskaaram സര്‍പ്പബലി - Sar‍ppabali ലോകാതീത - Lokaatheetha പാവിത - Paavitha വളപ്പാട് - Valappaadu വര്‍ണന - Var‍nana ഗൗള - Gaula മനുഷ്യത, -ത്വം - Manushyatha, -thvam മചകം - Machakam എട്ടുവീടര്‍ - Ettuveedar‍ ഗോഷാ - Goshaa അകപ്പടുവന്‍ - Akappaduvan‍ അപവ്യയനം - Apavyayanam ഇറക്കിച്ചാര്‍ത്ത് - Irakkichaar‍ththu ഉടയത് - Udayathu വിവസ്ത്ര - Vivasthra ചെങ്കനല്‍ - Chenkanal‍ കാഷ്ഠശാരിബ - Kaashdashaariba തരുണത - Tharunatha അവിളംബം - Avilambam സിഹ്ലകം - Sihlakam യൂപകടകം - Yoopakadakam കന്നിക - Kannika ചമത്കാരി - Chamathkaari എളുത് - Eluthu ബില്വം - Bilvam പ്രലവം - Pralavam ധാന്യവൃത്തി - Dhaanyavruththi ചടകംപരിശ - Chadakamparisha ധനുഷ്കോടി - Dhanushkodi അംബുജന്മാവ് - Ambujanmaavu അഭിനീതി - Abhineethi ജിതന്‍ - Jithan‍ ചരണസേവ - Charanaseva മുതുക് - Muthuku ചലാചലം - Chalaachalam ഊടറിവ് - Oodarivu ചെണ്ടപ്പോര് - Chendapporu കേസഗ്രഹണം - Kesagrahanam ഗ്രഹപ്പകര്‍ച്ച - Grahappakar‍cha ഉദ്ധവം - Uddhavam ബല്യം - Balyam ജിന്‍ - Jin‍ ഇപ്പൊഴേ, ഇപ്പോഴേ - Ippozhe, Ippozhe തെണ്ടല്‍ - Thendal‍ അച്ചുതടി - Achuthadi അയ്യയ്യോ - Ayyayyo ചീരുക - Cheeruka

Random Words

അമരതാളം - Amarathaalam അന്തസ്സ്വേദം - Anthassvedham പ്രാഹ - Praaha മലര്‍ത്തയ്യല്‍ - Malar‍ththayyal‍ ചായത്തുണി - Chaayaththuni മഹാകാലം - Mahaakaalam വഴിക്കുക - Vazhikkuka അഭിഗരം - Abhigaram പത്തിവാള്‍ - Paththivaal‍ ഗോദോഹനം - Godhohanam മൂഢ - Moodda ഉപജീവി - Upajeevi ഉണ്‍ - Un‍ പൂര്‍വാപര - Poor‍vaapara അകൃതമാര്‍ഗ - Akruthamaar‍ga പുനര്‍വിവാഹം - Punar‍vivaaham അക്ഷമം - Akshamam അപഘാതം - Apaghaatham വേത്രാസനം - Vethraasanam ഇടത്തളി - Idaththali കുംഭയോനി - Kumbhayoni ദൗഹിത്രന്‍ - Dhauhithran‍ അരുതാത്ത - Aruthaaththa ചിരതരം - Chiratharam ചര്‍മാംഗി - Char‍maamgi അതിശോഭന - Athishobhana നെത്തോലി - Neththoli അംഗിക - Amgika ഗുഡമേരു - Gudameru പ്രഗദ്ഭത - Pragadhbhatha ദാന്തിക - Dhaanthika ഉപാര്‍ഥ - Upaar‍tha പെരുഞ്ചെല്ലൂര്‍ - Perunchelloor‍ ഘണ്ടാതാഡന്‍ - Ghandaathaadan‍ ശ്വവൃത്തി - Shvavruththi അല്‍അമീന്‍ - Al‍ameen‍ കുതിരനാറി - Kuthiranaari പുത്തോല - Puththola ഹര്‍ഷയിത്നു - Har‍shayithnu കൂറ്റുകാരന്‍, -കാറന്‍ - Koottukaaran‍, -kaaran‍ ഉഴിയിക്കുക - Uzhiyikkuka ഉത്തമഗജം - Uththamagajam തുഷ്ടന്‍ - Thushdan‍ ഉവര്‍പ്പ് - Uvar‍ppu ഉച്ചിട്ട - Uchitta ദസറ - Dhasara തികക്കുക - Thikakkuka വേദാത്മക - Vedhaathmaka ശ്രഷ്ഠി - Shrashdi പകലവന്‍ - Pakalavan‍
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About പുന.

Get English Word for പുന [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
പുന - Puna  :  അഴക് - Azhaku
     
     
പുന - Puna  :  ചമയം - Chamayam
     
പുന - Puna  :  പുതുമ - Puthuma
     
പുന - Puna  :  വസ്ത്രം - Vasthram
     
പുന - Puna  :  ചേര്‍ച്ച - Cher‍cha
     
പുന - Puna  :  സംഭോഗം - Sambhogam
     
പുന - Puna  :  കാല്‍വിലങ്ങ് - Kaal‍vilangu
     
പുന - Puna  :  ജലം - Jalam
     
പുന - Puna  :  നദി - Nadhi
     
പുനം - Punam  :  പോത്, പൊത്ത് - Pothu, Poththu
     
പുനം - Punam  :  കാടുപിടിച്ചുകിടക്കുന്ന ഉയര്‍ന്ന ഭൂമി. (പ്ര.) പുനക്കൃഷി = കാടുവെട്ടിത്തെളിച്ചു ചുട്ടു നടത്തുന്ന കൃഷി - Kaadupidichukidakkunna Uyar‍nna Bhoomi. (pra.) Punakkrushi = Kaaduvettiththelichu Chuttu Nadaththunna Krushi
     
പുനം - Punam  :  പതിനെട്ടരക്കവികളിലൊരാള്‍ (പുനം നമ്പൂതിരി, രാമായണം ചമ്പു രചിച്ചയാള്‍) - Pathinettarakkavikaliloraal‍ (punam Nampoothiri, Raamaayanam Champu Rachichayaal‍)
     
പുനഃ - Puna  :  പിന്നെ, വീണ്ടും - Pinne, Veendum
     
പുനഃ - Puna  :  എന്നാല്‍ - Ennaal‍
     
പുനഃ - Puna  :  നിശ്ചയം - Nishchayam
     
പുനഃപുനഃ - Punapuna  :  വീണ്ടുംവീണ്ടും, പിന്നെയും പിന്നെയും - Veendumveendum, Pinneyum Pinneyum
     
പുനകം - Punakam  :  ആഹാരം, ചോറ് - Aahaaram, Choru
     
പുനങ്കുളി - Punankuli  :  ഉത്തമനായ ഭര്‍ത്താവിനെ ലഭിക്കാന്‍ കന്യകമാര്‍ അനുഷ്ഠിക്കുന്ന ഒരു വ്രതം - Uththamanaaya Bhar‍ththaavine Labhikkaan‍ Kanyakamaar‍ Anushdikkunna Oru Vratham
     
പുനച്ചല്‍ - Punachal‍  :  പിണച്ചില്‍ - Pinachil‍
     
പുനച്ചല്‍ - Punachal‍  :  പാമ്പുകള്‍ ഇണചേരല്‍ - Paampukal‍ Inacheral‍
     
പുനഞ്ഞ - Punanja  :  അലങ്കരിച്ച - Alankaricha
     
പുനഞ്ഞ - Punanja  :  ഉടുത്ത (പുനയുക) - Uduththa (punayuka)
     
പുനമ്പ് - Punampu  :  പുരമ്പ്, പിരമ്പ് - Purampu, Pirampu
     
പുനയല്‍ - Punayal‍  :  പുനയുന്ന പ്രവൃത്തി - Punayunna Pravruththi
     
പുനയല്‍ - Punayal‍  :  അലങ്കരണം - Alankaranam
     
പുനയിക്കുക - Punayikkuka  :  വര്‍ധിപ്പിക്കുക - Var‍dhippikkuka
     
പുനയിക്കുക - Punayikkuka  :  അണിയിക്കുക, അലങ്കരിക്കുക - Aniyikkuka, Alankarikkuka
     
പുനയുക - Punayuka  :  അണിയുക, ഒരുങ്ങുക, വസ്ത്രം ധരിക്കുക - Aniyuka, Orunguka, Vasthram Dharikkuka
     
പുനയുക - Punayuka  :  സ്തുതിക്കുക - Sthuthikkuka
     
പുനയുക - Punayuka  :  വിജയം നേടുക - Vijayam Neduka
     
പുനയുക - Punayuka  :  ബന്ധിക്കുക - Bandhikkuka
     
പുനയുക - Punayuka  :  പാമ്പു തുടങ്ങിയവ സംഭോഗംചെയ്യുക - Paampu Thudangiyava Sambhogamcheyyuka
     
പുനരപി - Punarapi  :  വീണ്ടും - Veendum
     
പുനരവലോകനം - Punaravalokanam  :  വീണ്ടുമുള്ള പരിശോധന - Veendumulla Parishodhana
     
പുനരാഗത - Punaraagatha  :  തിരിച്ചുവന്ന - Thirichuvanna
     
പുനരാഗമനം - Punaraagamanam  :  തിരിച്ചുവരവ്, വീണ്ടും വരല്‍ - Thirichuvaravu, Veendum Varal‍
     
പുനരാവര്‍ത്തം - Punaraavar‍ththam  :  തിരിച്ചുവരവ് - Thirichuvaravu
     
പുനരാവര്‍ത്തം - Punaraavar‍ththam  :  വീണ്ടുംവീണ്ടുമുള്ള ജനനം - Veendumveendumulla Jananam
     
പുനരാവര്‍ത്തം - Punaraavar‍ththam  :  പലപ്രാവശ്യം ആവര്‍ത്തിക്കല്‍ - Palapraavashyam Aavar‍ththikkal‍
     
പുനരാവര്‍ത്തി - Punaraavar‍ththi  :  തിരിച്ചുവരുന്ന - Thirichuvarunna
     
പുനരാവര്‍ത്തി - Punaraavar‍ththi  :  വീണ്ടും ജനിക്കുന്ന - Veendum Janikkunna
     
പുനരാവൃത്തി - Punaraavruththi  :  വീണ്ടുംവീണ്ടുമുള്ള ആവര്‍ത്തനം - Veendumveendumulla Aavar‍ththanam
     
പുനരാവൃത്തി - Punaraavruththi  :  പുനര്‍ജന്മം - Punar‍janmam
     
പുനരാവൃത്തി - Punaraavruththi  :  പുതിയപതിപ്പ് - Puthiyapathippu
     
പുനരുക്തം - Punaruktham  :  വീണ്ടും പറയപ്പെട്ടത് - Veendum Parayappettathu
     
പുനരുക്തം - Punaruktham  :  അനാവശ്യകത - Anaavashyakatha
     
പുനരുക്തം - Punaruktham  :  കാവ്യദോഷങ്ങളില്‍ ഒന്ന് (ഇത് പദാര്‍ഥനിഷ്ഠമായോ വക്യാര്‍ഥനിഷ്ഠമായോ വരാം) - Kaavyadhoshangalil‍ Onnu (ithu Padhaar‍thanishdamaayo Vakyaar‍thanishdamaayo Varaam)
     
പുനരുക്തവദാഭാസം - Punarukthavadhaabhaasam  :  ശബ്ദാലങ്കാരങ്ങളില്‍ ഒന്ന് പ്രഥമശ്രവണത്തില്‍ അര്‍ത്ഥത്തിന് പൗനരുക്ത്യം തോന്നുന്നപ്രയോഗം - Shabdhaalankaarangalil‍ Onnu Prathamashravanaththil‍ Ar‍ththaththinu Paunarukthyam Thonnunnaprayogam
     
പുനരുക്തി - Punarukthi  :  വീണ്ടുമുള്ള പറച്ചില്‍ - Veendumulla Parachil‍
     
പുനരുത്ഥാനം - Punaruththaanam  :  ഉയിര്‍ത്തെഴുന്നേല്‍പ്പ് - Uyir‍ththezhunnel‍ppu
     
പുനരുത്ഥാനം - Punaruththaanam  :  വീണ്ടും ഉയരല്‍ - Veendum Uyaral‍
     
പുനരുദ്ധരിക്കുക - Punaruddharikkuka  :  താണുപോയ ഒന്നിനെ പൊക്കിക്കൊണ്ടുവരിക - Thaanupoya Onnine Pokkikkonduvarika
     
പുനരൂഢ - Punaroodda  :  പുനര്‍വിവാഹംചെയ്യപ്പെട്ടവള്‍ - Punar‍vivaahamcheyyappettaval‍
     
പുനര്‍ജന്മം - Punar‍janmam  :  വീണ്ടുമുണ്ടാകുന്ന ജന്മം, അടുത്തജന്മം - Veendumundaakunna Janmam, Aduththajanmam
     
പുനര്‍ത്പാദനം - Punar‍thpaadhanam  :  വീണ്ടും ഉത്പാദിപ്പിക്കല്‍ - Veendum Uthpaadhippikkal‍
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×