Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ചെമ്പവിഴം - Chempavizham ഞുറുങ്ങുക - Njurunguka കരിവിലാന്തി, -ത്തി - Karivilaanthi, -ththi നിര്‍വ്യളീക - Nir‍vyaleeka യമശാലി - Yamashaali പൂര്‍വത്ര - Poor‍vathra നുന്ന - Nunna അഗ്രാംശു - Agraamshu എന്നുമേ - Ennume പ്രക്ഷിപ്ത - Prakshiptha കുമുദബന്ധു - Kumudhabandhu കാമിലി - Kaamili ചട്ടവാള്‍ - Chattavaal‍ ങം - Ngam ആനന്ദമാസം - Aanandhamaasam കോശകാരന്‍ - Koshakaaran‍ ധര്‍മഘ്ന - Dhar‍maghna ഗുപ്ത - Guptha ഇതവിയ - Ithaviya ജുഷ്ട - Jushda പീഠകം - Peedakam കനകമണി - Kanakamani ചിണ്ട് - Chindu തീയന്‍ - Theeyan‍ തകുക - Thakuka താഴികക്കുടം - Thaazhikakkudam പതിവ് - Pathivu ഇന്ദുഖണ്ഡ - Indhukhanda കുതഃ - Kutha ഏണാങ്കന്‍ - Enaankan‍ പക്ഷ്മകോപം - Pakshmakopam കല്യാണക്കളി - Kalyaanakkali ജടാലന്‍ - Jadaalan‍ അമരക്കാരന്‍ - Amarakkaaran‍ സൃപ്രന്‍ - Srupran‍ ഉദ്ധാന - Uddhaana കസര്‍ത്ത് - Kasar‍ththu നിര്‍വിഷ - Nir‍visha ഉദായുധ - Udhaayudha നര്‍ദ - Nar‍dha ജായി - Jaayi കയ്യാമം - Kayyaamam തനുരസം - Thanurasam ആരൂഢം - Aarooddam ക്ഷീരം - Ksheeram ധര്‍ഷിത - Dhar‍shitha കളിക്കണ്‍ - Kalikkan‍ അപായം - Apaayam മൗസല - Mausala ഉച്ചൈ:ശ്രവസ്സ് - Uchai:shravassu

Random Words

തുപ്പരം - Thupparam ജാലരന്ധ്രം - Jaalarandhram കുചര - Kuchara മുനമ്പ് - Munampu ചിലത് - Chilathu സപ്താദ്ഭുതങ്ങള്‍ - Sapthaadhbhuthangal‍ അമ്ലവര്‍ഗം - Amlavar‍gam വരയന്‍ - Varayan‍ ഗ്രാമടിക - Graamadika ഉജ്ജയന്ത - Ujjayantha ഉറുമി - Urumi പനിമല - Panimala ഗണേശന്‍ - Ganeshan‍ ദന്തവ്രണം - Dhanthavranam സൃണി - Sruni പെട്രാളിയം - Pedraaliyam നിഷ്പരിഗ്രഹ - Nishparigraha എടത്രപ്പാട് - Edathrappaadu വ്യവസ്ഥിത - Vyavasthitha ക്ഷണപത്രം - Kshanapathram തത്ഫലം - Thathphalam ഉപലക്ഷണം - Upalakshanam ജഗ്ധ - Jagdha ഉത്തരവേദി - Uththaravedhi ആര്‍ക്ഷ - Aar‍ksha ഗോസംഖ്യന്‍ - Gosamkhyan‍ ഖല്‍ബ് - Khal‍bu വിരുത്തി - Viruththi കിഴുക്കുത്ത് - Kizhukkuththu കക്ഷി - Kakshi ബിലം - Bilam പറയന്‍കിഴങ്ങ് - Parayan‍kizhangu അക്ഷിയുഗളം - Akshiyugalam സുധ - Sudha പിലാശ് - Pilaashu ധ്വജഭംഗം - Dhvajabhamgam നിബന്ധന - Nibandhana അമ്മന്‍ - Amman‍ തരിതാവ് - Tharithaavu സൃഷ്ടികര്‍ത്താവ് - Srushdikar‍ththaavu  - O രുദ്രാവാസം - Rudhraavaasam വിക്ലിഷ്ടം - Viklishdam ബാഹുത്രം - Baahuthram ഭൂതേശന്‍ - Bhootheshan‍ ചക്രബന്ധു - Chakrabandhu ലബ്ധി - Labdhi അംഗപതി - Amgapathi ഹര്‍ഷാശ്രു - Har‍shaashru നിന്ദ്യ - Nindhya
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About പൊലി.

Get English Word for പൊലി [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
പൊലി - Poli  :  "പൊലിയുക" എന്നതിന്‍റെ ധാതുരൂപം. - "poliyuka" Ennathin‍re Dhaathuroopam.
     
     
പൊലി - Poli  :  മെതിച്ചുകൂട്ടിയ നെല്ല് - Methichukoottiya Nellu
     
പൊലി - Poli  :  സമ്മാനം - Sammaanam
     
പൊലി - Poli  :  പലിശ. പൊലിക്കടം = പലിശയ്ക്കുകൊടുത്ത മുതല്‍. പൊലിക്കല്യാണം = കല്യാണ സദ്യയില്‍ പങ്കെടുക്കുന്നവര്‍ വിവാഹത്തിന്‍റെ ചെലവിലേക്കു യഥാശക്തി സംഭാവനനല്‍കുമെന്ന പ്രതീക്ഷയോടെ നടത്തുന്ന കല്യാണം - Palisha. Polikkadam = Palishaykkukoduththa Muthal‍. Polikkalyaanam = Kalyaana Sadhyayil‍ Pankedukkunnavar‍ Vivaahaththin‍re Chelavilekku Yathaashakthi Sambhaavananal‍kumenna Pratheekshayode Nadaththunna Kalyaanam
     
പൊലിക്കാണം - Polikkaanam  :  പലിശയ്ക്കുകൊടുത്തിരിക്കുന്ന മുതല്‍ - Palishaykkukoduththirikkunna Muthal‍
     
പൊലിക്കാണം - Polikkaanam  :  സ്‌ത്രീധനം - Sthreedhanam
     
പൊലിക്കുക - Polikkuka  :  വര്‍ധിപ്പിക്കുക - Var‍dhippikkuka
     
പൊലിക്കുക - Polikkuka  :  (വിവാഹസദ്യയില്‍ പങ്കെടുക്കുന്നവര്‍) സാമ്പത്തിക ശേഷിയില്ലാത്ത വധുപിതാവിന് പണംകൊടുത്തു സഹായിക്കുക - (vivaahasadhyayil‍ Pankedukkunnavar‍) Saampaththika Sheshiyillaaththa Vadhupithaavinu Panamkoduththu Sahaayikkuka
     
പൊലിപ്പണം - Polippanam  :  വിവാഹസമയം പള്ളിക്കുകൊടുക്കുന്ന പണം - Vivaahasamayam Pallikkukodukkunna Panam
     
പൊലിപ്പണം - Polippanam  :  പൊതുക്കാര്യത്തിനു സംഭാവന ചെയ്യുന്ന പണം - Pothukkaaryaththinu Sambhaavana Cheyyunna Panam
     
പൊലിപ്പൊന്‍ - Polippon‍  :  പലിശയ്ക്കായി നിക്ഷേപിച്ചിരിക്കുന്ന പൊന്ന് - Palishaykkaayi Nikshepichirikkunna Ponnu
     
പൊലിപ്പ് - Polippu  :  പൊലിക്കല്‍ - Polikkal‍
     
പൊലിമ - Polima  :  പൊലിക്കല്‍, വര്‍ധന - Polikkal‍, Var‍dhana
     
പൊലിമ - Polima  :  ഭംഗി - Bhamgi
     
പൊലിമ - Polima  :  സമൃദ്ധി - Samruddhi
     
പൊലിയുക - Poliyuka  :  നശിക്കുക, അസ്തമിക്കുക, അണയുക - Nashikkuka, Asthamikkuka, Anayuka
     
പൊലിയുക - Poliyuka  :  വര്‍ധിക്കുക - Var‍dhikkuka
     
പൊലിവ് - Polivu  :  പൊലിമ - Polima
     
പൊലിവ് - Polivu  :  പലിശ - Palisha
     
പൊലിവ് - Polivu  :  നാശം. പൊലിശ = പലിശ - Naasham. Polisha = Palisha
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×