Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കോഷ്ണ - Koshna അവലോകിത - Avalokitha ബാദരായണന്‍ - Baadharaayanan‍ പുടാഞ്ജലി - Pudaanjjali ചതുരക്ഷരി - Chathurakshari ഏകരാത്രം - Ekaraathram ചാരം - Chaaram പനിമലമങ്ക - Panimalamanka കൃകണന്‍ - Krukanan‍ ചിന്തേര്‍ - Chinther‍ മഹാദേവന്‍ - Mahaadhevan‍ ആചിതം - Aachitham അഷ്ടദ്രവ്യം - Ashdadhravyam ബടു - Badu ഭൂമിസ്പൃക്ക് - Bhoomisprukku ഖ്യാതം - Khyaatham സ്‌ത്രീ - Sthree താര്‍മൊഴി - Thaar‍mozhi വരുട്ടുക - Varuttuka അലഘുപ്രതിജ്ഞ - Alaghuprathijnja കല്പകാരന്‍ - Kalpakaaran‍ രക്തമാലം - Rakthamaalam ജീര്‍ണം - Jeer‍nam അഞ്ചലം - Anchalam ചായക്കാരന്‍ - Chaayakkaaran‍ കൂര്‍മം - Koor‍mam കക്കുക - Kakkuka ഭദ്രാസനം - Bhadhraasanam വിപരീതകം - Vipareethakam ഏയ്പ് - Eypu കീരിപ്പല്ല് - Keerippallu എസല്‍ - Esal‍ ഗുണനചിഹ്നം - Gunanachihnam ഉഷാര്‍ - Ushaar‍ ധനപ്രിയ - Dhanapriya ചണ്ഡമുണ്ഡ - Chandamunda കൊളുത്തുവാതം - Koluththuvaatham ഈര്‍ച്ചപ്പുറം - Eer‍chappuram നിഗമം - Nigamam പോഗണ്ഡ - Poganda ജകാരം - Jakaaram ശാകുന്തളേയന്‍ - Shaakunthaleyan‍ ദ്രൗണിജം - Dhraunijam അഗര്‍വി - Agar‍vi കുട്ടീശ്വരം - Kutteeshvaram ചിനക്കുക - Chinakkuka വിരയെ - Viraye പുതുമ - Puthuma സഗര്‍ഭന്‍ - Sagar‍bhan‍ കടുപത്ര(ക)ം - Kadupathra(ka)m

Random Words

ശൗവാപദ - Shauvaapadha വ്യാല - Vyaala അഭക്ഷ - Abhaksha ആധേയം - Aadheyam ആതുംഗ - Aathumga ധൂമോത്ഥം - Dhoomoththam ഉസ്സി - Ussi ഇന്ദ്രവംശ - Indhravamsha കിമു, കിമുത - Kimu, Kimutha പരബലം - Parabalam വിമോചിത - Vimochitha ഗജാലയം - Gajaalayam ശ്വാപദം - Shvaapadham ചെങ്ങാലിക്കുക - Chengaalikkuka വീതശങ്കം - Veethashankam ചട്ടക്കാല്‍ - Chattakkaal‍ പാദചാരികന്‍ - Paadhachaarikan‍ നിര്‍വഹണസന്ധി - Nir‍vahanasandhi സുമുഖ - Sumukha ധാതുപാഠം - Dhaathupaadam തോയം - Thoyam വീര - Veera സംഗ്രഹം - Samgraham അംഗയോനി - Amgayoni എരിയിക്കുക - Eriyikkuka സോപഹാസ - Sopahaasa ഗ്രാമ്യകര്‍ക്കടി - Graamyakar‍kkadi പേണലര്‍ - Penalar‍ ബഹിശ്ചരം - Bahishcharam ഒക്കല്‍ - Okkal‍ കാക്കണം - Kaakkanam രസകര്‍പ്പൂരം - Rasakar‍ppooram കോടുക - Koduka ഇല്ലട്ടം - Illattam കുടം - Kudam മുരണ്‍ - Muran‍ മുക്കരണം - Mukkaranam സ്വായംഭൂവന്‍ - Svaayambhoovan‍ ജ്ഞാനയോഗം - Jnjaanayogam അധിഗന്താവ് - Adhiganthaavu ഇളയ്ക്കുക - Ilaykkuka ഉത്ഥാപ്യ - Uththaapya കോസറി - Kosari ശങ്കുമുഖം - Shankumukham വത് - Vathu നെട്ട് - Nettu ചമ്പാള്‍ - Champaal‍ ഗുണസങ്കീര്‍ത്തനം - Gunasankeer‍ththanam കുംഭി - Kumbhi അംഭോരാശി - Ambhoraashi
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About പ്രമ.

Get English Word for പ്രമ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
പ്രമ - Prama  :  പരമാര്‍ഥജ്ഞാനം (യഥാര്‍ഥമായി അളക്കുക, കൃത്യപ്പെടുത്തുക) - Paramaar‍thajnjaanam (yathaar‍thamaayi Alakkuka, Kruthyappeduththuka)
     
     
പ്രമ - Prama  :  പ്രേമം (പ്രമാവ്) - Premam (pramaavu)
     
പ്രമകലഹം - Pramakalaham  :  പ്രേമം (സ്നേഹം)കൊണ്ടുള്ള ശണ്ഠ, സൗന്ദര്യപ്പിണക്കം - Premam (sneham)kondulla Shanda, Saundharyappinakkam
     
പ്രമഗ്ന - Pramagna  :  മുഴുകിയ - Muzhukiya
     
പ്രമഗ്ന - Pramagna  :  മങ്ങിയ - Mangiya
     
പ്രമത - Pramatha  :  അറിവുള്ള, തീര്‍ച്ചയാക്കപ്പെട്ട - Arivulla, Theer‍chayaakkappetta
     
പ്രമഥ - Pramatha  :  മഥിക്കുന്ന - Mathikkunna
     
പ്രമഥ(ന)ം - Pramatha(na)m  :  വധം - Vadham
     
പ്രമഥ(ന)ം - Pramatha(na)m  :  പീഡനം - Peedanam
     
പ്രമഥ(ന)ം - Pramatha(na)m  :  കടച്ചില്‍ - Kadachil‍
     
പ്രമഥന്‍ - Pramathan‍  :  ശിവന്‍റെ പാര്‍ഷദന്‍ - Shivan‍re Paar‍shadhan‍
     
പ്രമഥന്‍ - Pramathan‍  :  കുതിര - Kuthira
     
പ്രമഥാലയം - Pramathaalayam  :  നരകം - Narakam
     
പ്രമഥിതം - Pramathitham  :  ശുദ്ധമായ മോര് - Shuddhamaaya Moru
     
പ്രമഥിതം - Pramathitham  :  പീഡിപ്പിക്കപ്പെട്ടത് - Peedippikkappettathu
     
പ്രമഥിതം - Pramathitham  :  കൊല്ലപ്പെട്ടത് - Kollappettathu
     
പ്രമദ - Pramadha  :  മദമുള്ള, ഭ്രാന്തുള്ള - Madhamulla, Bhraanthulla
     
പ്രമദ - Pramadha  :  ശ്രദ്ധയില്ലാത്ത - Shraddhayillaaththa
     
പ്രമദ - Pramadha  :  സ്‌ത്രീ, യുവതി (പ്രബലമായ കാമാവേഗത്തോടുകൂടിയവള്‍) - Sthree, Yuvathi (prabalamaaya Kaamaavegaththodukoodiyaval‍)
     
പ്രമദം - Pramadham  :  സന്തോഷം (സുഖം) - Santhosham (sukham)
     
പ്രമദം - Pramadham  :  ഉമ്മത്ത് - Ummaththu
     
പ്രമദനം - Pramadhanam  :  കാമം, ഭോഗാസക്തി - Kaamam, Bhogaasakthi
     
പ്രമദാവനം - Pramadhaavanam  :  അന്തഃപുരത്തോടുചേര്‍ന്ന ഉദ്യാനം - Anthapuraththoducher‍nna Udhyaanam
     
പ്രമനസ്സ് - Pramanassu  :  സന്തോഷമുള്ള - Santhoshamulla
     
പ്രമപാത്രം - Pramapaathram  :  പ്രേമത്തിന് ഇരിപ്പിടം, പ്രമഭാജനം - Premaththinu Irippidam, Pramabhaajanam
     
പ്രമര്‍ദനം - Pramar‍dhanam  :  നശിപ്പിക്കല്‍, പീഡനം - Nashippikkal‍, Peedanam
     
പ്രമവതി - Pramavathi  :  ഭാര്യ - Bhaarya
     
പ്രമവതി - Pramavathi  :  കാമുകി - Kaamuki
     
പ്രമാണം - Pramaanam  :  ആധാരം - Aadhaaram
     
പ്രമാണം - Pramaanam  :  വിശ്വാസം - Vishvaasam
     
പ്രമാണം - Pramaanam  :  വേദം - Vedham
     
പ്രമാണം - Pramaanam  :  ഹേതു - Hethu
     
പ്രമാണം - Pramaanam  :  ദൃഷ്ടാന്തം - Dhrushdaantham
     
പ്രമാണം - Pramaanam  :  നിശ്ചയം - Nishchayam
     
പ്രമാണം - Pramaanam  :  സത്യം - Sathyam
     
പ്രമാണം - Pramaanam  :  സാക്ഷി - Saakshi
     
പ്രമാണം - Pramaanam  :  അതിര്‍ത്തി - Athir‍ththi
     
പ്രമാണം - Pramaanam  :  ബഹുമാനം - Bahumaanam
     
പ്രമാണം - Pramaanam  :  അളവ് - Alavu
     
പ്രമാണം - Pramaanam  :  ആചാരം - Aachaaram
     
പ്രമാണം - Pramaanam  :  നിര്‍ണയിക്കുന്ന ആള്‍ - Nir‍nayikkunna Aal‍
     
പ്രമാണം - Pramaanam  :  ശാസ്ത്രം - Shaasthram
     
പ്രമാണചതുഷ്ടയം - Pramaanachathushdayam  :  പ്രത്യക്ഷം അനുമാനം ഉപമാനം ശ്രുതി (ശബ്ദം) ഈ നാലും - Prathyaksham Anumaanam Upamaanam Shruthi (shabdham) Ee Naalum
     
പ്രമാണി - Pramaani  :  പ്രധാനി, തലവന്‍, കാര്യസ്ഥന്‍, ജനസ്വാധീനമുള്ളവന്‍ - Pradhaani, Thalavan‍, Kaaryasthan‍, Janasvaadheenamullavan‍
     
പ്രമാണി - Pramaani  :  പ്രമാണപ്പെട്ടവന്‍ - Pramaanappettavan‍
     
പ്രമാണിക - Pramaanika  :  പ്രമാണസംബന്ധമായ - Pramaanasambandhamaaya
     
പ്രമാണിക്കുക - Pramaanikkuka  :  പ്രമാണമായി വിചാരിക്കുക - Pramaanamaayi Vichaarikkuka
     
പ്രമാണിക്കുക - Pramaanikkuka  :  വിലമതിക്കുക - Vilamathikkuka
     
പ്രമാണിക്കുക - Pramaanikkuka  :  അളവുകുറിക്കുക - Alavukurikkuka
     
പ്രമാണിക്കുക - Pramaanikkuka  :  മാനിക്കുക - Maanikkuka
     
പ്രമാണിക്കുക - Pramaanikkuka  :  വിശ്വസിക്കുക - Vishvasikkuka
     
പ്രമാണിക്കുക - Pramaanikkuka  :  ഹേതുവാക്കുക - Hethuvaakkuka
     
പ്രമാണിത്തം - Pramaaniththam  :  പ്രമാണിയുടെ അവസ്ഥ - Pramaaniyude Avastha
     
പ്രമാണീകരിക്കുക - Pramaaneekarikkuka  :  പ്രമാണമാക്കിച്ചെയ്യുക, പ്രമാണിക്കുക - Pramaanamaakkicheyyuka, Pramaanikkuka
     
പ്രമാതാമഹന്‍ - Pramaathaamahan‍  :  അമ്മയുടെ മുത്തച്ഛന്‍. (സ്‌ത്രീ.) പ്രമാതാമഹി - Ammayude Muththachchan‍. (sthree.) Pramaathaamahi
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×