Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

വൗച്ചര്‍ - Vauchar‍ ദ്വന്ദ്വാത്മകഭൗതികവാദം - Dhvandhvaathmakabhauthikavaadham ഔഗ്യ്രം - Augyram നടപ്പിലാക്കുക - Nadappilaakkuka അവശീര്‍ണ - Avasheer‍na മാര്‍ഗികന്‍ - Maar‍gikan‍ നിഷദം - Nishadham തമ്മന്‍ - Thamman‍ നിര്‍ദയം - Nir‍dhayam ത്രിശരണങ്ങള്‍ - Thrisharanangal‍ പതപ്പ് - Pathappu കുടുതാറ് - Kuduthaaru ജടില - Jadila ചൊല്ലിയാട്ടം - Cholliyaattam പടപ്പറ്റ് - Padappattu കോപിഷ്ണു - Kopishnu കാക്കൊട - Kaakkoda ഔധസ്യം - Audhasyam വികല്പം - Vikalpam സ്മരാസവം - Smaraasavam ഗുഡുചി(ക) - Guduchi(ka) വീരശയനം - Veerashayanam രിങ്ഖണം - Ringkhanam ജീവ്യം - Jeevyam മൊരിച്ചല്‍ - Morichal‍ നിണം - Ninam കേമിക്കുക - Kemikkuka പടുതരന്‍ - Padutharan‍ പ്രാണനാഥന്‍ - Praananaathan‍ ഉദ്ഗമനീയം - Udhgamaneeyam കാനോത്ത് - Kaanoththu ഫക്കിക - Phakkika പരിശിഷ്ട - Parishishda തിരച്ചില്‍ - Thirachil‍ കാലിടുക - Kaaliduka വടി - Vadi ചിക്ക - Chikka കിട്ട, കിട്ടെ - Kitta, Kitte അസാധന - Asaadhana അഭിലീന - Abhileena മുപ്പത്തൈവര്‍ - Muppaththaivar‍ പരിഭ്രമണം - Paribhramanam അപശു - Apashu ഗീയമാന - Geeyamaana തുറട് - Thuradu കാമഗ - Kaamaga അശ്വമേധീയ - Ashvamedheeya ജാതകബ്രാഹ്മണന്‍ - Jaathakabraahmanan‍ ഏകതമ - Ekathama മറുക്കല്‍ - Marukkal‍

Random Words

ഓലപിടിത്തം - Olapidiththam തെപ്പക്കുളം - Theppakkulam വിറ്റുമുതല്‍ - Vittumuthal‍ മന്ദരം - Mandharam പരിഹാരി - Parihaari ഭീഷ്മര്‍ - Bheeshmar‍ തപുഷി - Thapushi അദാക്ഷിണ്യം - Adhaakshinyam ഒറ്റനാക്ക് - Ottanaakku പീഡനീയ - Peedaneeya ഘണ്ടി - Ghandi ചരണകമലം - Charanakamalam അലസല്‍ - Alasal‍ ഗന്ധവഹ, -വഹം - Gandhavaha, -vaham കാലിയം - Kaaliyam ഊഴം പറയുക - Oozham Parayuka ശിഥിലീകരിക്കുക - Shithileekarikkuka തേങ്ങാക്കുടുക്ക - Thengaakkudukka അക്ഷദ്യുതം - Akshadhyutham ഇന്ദീവരാക്ഷന്‍ - Indheevaraakshan‍ അവ - Ava കുതിരച്ചേവകന്‍ - Kuthirachevakan‍ കുത്തുവിളക്ക് - Kuththuvilakku അവിടെ - Avide വിശ്വാസ്യ - Vishvaasya തേവ - Theva അക്രാന്ത - Akraantha സൗജന്യം - Saujanyam കരിഞ്ചട്ടം - Karinchattam ഉദധികന്യ - Udhadhikanya ചൂഷകന്‍ - Chooshakan‍ ഭടന്‍ - Bhadan‍ രുദ്രസാവര്‍ണന്‍ - Rudhrasaavar‍nan‍ അകര്‍മി - Akar‍mi ചണ്ടാര്‍ - Chandaar‍ തലച്ചൂട്ട് - Thalachoottu മസുര - Masura ഘര്‍മം - Ghar‍mam ആനപ്പാവാന്‍ - Aanappaavaan‍ അളി - Ali ചൂര്‍ണി - Choor‍ni ചമ്പകമാല - Champakamaala തോല്‍ക്കുക - Thol‍kkuka ഗൃഹപാലനം - Gruhapaalanam മരയ്ക്കുക - Maraykkuka അടങ്ങ് - Adangu അധര്‍മാസ്തികായം - Adhar‍maasthikaayam വഴിത്തിരിച്ചല്‍ - Vazhiththirichal‍ ഭ്രൂലത, -വല്ലി - Bhroolatha, -valli ഭാവാനുബന്ധം - Bhaavaanubandham
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About വക.

Get English Word for വക [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
വക - Vaka  :  (ഒരു വ്യക്തിക്കോ വസ്തുവിനോ സ്ഥാപനത്തിനോ) ഉടമപ്പെട്ടത്, സ്വന്തമായുള്ളത് - (oru Vyakthikko Vasthuvino Sthaapanaththino) Udamappettathu, Svanthamaayullathu
     
     
വക - Vaka  :  ബന്ധപ്പെട്ടത്, ബന്ധപ്പെട്ടയാള്‍, വര്‍ഗത്തിലോ വംശത്തിലോപെട്ടയാള്‍ - Bandhappettathu, Bandhappettayaal‍, Var‍gaththilo Vamshaththilopettayaal‍
     
വക - Vaka  :  വസ്തു, സമ്പത്ത് - Vasthu, Sampaththu
     
വക - Vaka  :  ജാതി, വിഭാഗം (പ്ര.) വകകൊള്ളിക്കുക = 1. ഒരു ഇനത്തില്‍ ചേര്‍ക്കുക, ഉള്‍ക്കൊള്ളിക്കുക - Jaathi, Vibhaagam (pra.) Vakakollikkuka = 1. Oru Inaththil‍ Cher‍kkuka, Ul‍kkollikkuka
     
വക - Vaka  :  കണക്കില്‍കൊള്ളിക്കുക, കണക്കില്‍ ചേര്‍ക്കുക - Kanakkil‍kollikkuka, Kanakkil‍ Cher‍kkuka
     
വക - Vaka  :  തുക മാറ്റിവയ്ക്കുക. വകവരുത്തുക = കൊല്ലുക. വകയിരുത്തുക = ധനമോ മറ്റുവിഭവങ്ങളോ വേറേ വേറേ ആവശ്യങ്ങള്‍ക്കായി വിഭജിക്കുക. വകവയ്ക്കുക = 1. വകകൊള്ളിക്കുക - Thuka Maattivaykkuka. Vakavaruththuka = Kolluka. Vakayiruththuka = Dhanamo Mattuvibhavangalo Vere Vere Aavashyangal‍kkaayi Vibhajikkuka. Vakavaykkuka = 1. Vakakollikkuka
     
വക - Vaka  :  ശ്രദ്ധിക്കുക, പരിഗണിക്കുക - Shraddhikkuka, Pariganikkuka
     
വക - Vaka  :  ആദരിക്കുക. വകയാക്കുക = 1. സമ്പാദിക്കുക - Aadharikkuka. Vakayaakkuka = 1. Sampaadhikkuka
     
വക - Vaka  :  ഈടാക്കുക. വകതിരിക്കുക = പലൈനങ്ങളായോ വിഭാഗങ്ങളായോ വേര്‍തിരിക്കുക - Eedaakkuka. Vakathirikkuka = Palainangalaayo Vibhaagangalaayo Ver‍thirikkuka
     
വക - Vaka  :  "വകയുക" എന്നതിന്‍റെ ധാതുരൂപം. - "vakayuka" Ennathin‍re Dhaathuroopam.
     
വകക്കാരന്‍ - Vakakkaaran‍  :  ബന്ധു, കുഡുംബത്തില്‍പ്പെട്ടവന്‍ - Bandhu, Kudumbaththil‍ppettavan‍
     
വകക്കാരന്‍ - Vakakkaaran‍  :  ജാതിയിലോ വംശത്തിലോ വര്‍ഗത്തിലോപെട്ടവന്‍ - Jaathiyilo Vamshaththilo Var‍gaththilopettavan‍
     
വകക്കാരന്‍ - Vakakkaaran‍  :  സമ്പത്തുള്ളവന്‍ - Sampaththullavan‍
     
വകക്കാരന്‍ - Vakakkaaran‍  :  പങ്കാളി - Pankaali
     
വകച്ചല്‍ - Vakachal‍  :  വകയുക - Vakayuka
     
വകതിരിവ് - Vakathirivu  :  വിവേചിച്ച് അറിയാനുള്ള ശേഷി, വിവേകം - Vivechichu Ariyaanulla Sheshi, Vivekam
     
വകതിരിവ് - Vakathirivu  :  മര്യാദ - Maryaadha
     
വകതിരിവ് - Vakathirivu  :  തരംതിരിക്കല്‍ - Tharamthirikkal‍
     
വകപ്പടി - Vakappadi  :  ഇനവും തരവും അനുസരിച്ച് - Inavum Tharavum Anusarichu
     
വകഭേദം - Vakabhedham  :  ഒരു ജാതിയിലോ വര്‍ഗത്തിലോപെട്ട വസ്തുക്കള്‍ക്കിടയില്‍ സ്വഭാവത്തിലോ ഇനത്തിലോ ഉള്ള വ്യത്യാസം - Oru Jaathiyilo Var‍gaththilopetta Vasthukkal‍kkidayil‍ Svabhaavaththilo Inaththilo Ulla Vyathyaasam
     
വകഭേദം - Vakabhedham  :  ഒരു സമൂഹത്തിലെ അവാന്തര വിഭാഗം - Oru Samoohaththile Avaanthara Vibhaagam
     
വകമാറ്റം - Vakamaattam  :  ഒരിനത്തില്‍നിന്നു മറ്റൊന്നിലേക്കുള്ള മാറ്റം - Orinaththil‍ninnu Mattonnilekkulla Maattam
     
വകമാറ്റം - Vakamaattam  :  ഒന്നിലധികം വസ്തുക്കള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവയ്ക്കല്‍ - Onniladhikam Vasthukkal‍kkidayil‍ Angottumingottum Maattivaykkal‍
     
വകയിക്കുക - Vakayikkuka  :  വകയുക എന്ന ജോലിചെയ്യിക്കുക - Vakayuka Enna Jolicheyyikkuka
     
വകയുക - Vakayuka  :  നിരയായി വേര്‍തിരിക്കുക - Nirayaayi Ver‍thirikkuka
     
വകയുക - Vakayuka  :  തലമുടി ഇരുവശത്തേക്കും ഒറ്റുക്കിച്ചീകുക - Thalamudi Iruvashaththekkum Ottukkicheekuka
     
വകയുക - Vakayuka  :  മണ്ണിളക്കി വൃക്ഷങ്ങള്‍ക്കു തടമുണ്ടാക്കുക - Mannilakki Vrukshangal‍kku Thadamundaakkuka
     
വകയുക - Vakayuka  :  പങ്കിടുക - Pankiduka
     
വകയോല - Vakayola  :  ഭൂമിയുടെ കൈവശക്കാര്‍ക്കുകൊടുക്കുന്ന പ്രമാണം - Bhoomiyude Kaivashakkaar‍kkukodukkunna Pramaanam
     
വകിരുക - Vakiruka  :  തലമുടി വകഞ്ഞൊതുക്കുക - Thalamudi Vakanjothukkuka
     
വകിരുക - Vakiruka  :  തലമുടിയുടെ ചിക്കല്‍ മാറ്റുക - Thalamudiyude Chikkal‍ Maattuka
     
വകിരുക - Vakiruka  :  പങ്കിടുക - Pankiduka
     
വകിര്‍ക്കുക - Vakir‍kkuka  :  വകിരുക - Vakiruka
     
വകു - Vaku  :  "വകുക്കുക" എന്നതിന്‍റെ ധാതുരൂപം. - "vakukkuka" Ennathin‍re Dhaathuroopam.
     
വകുക്കുക - Vakukkuka  :  പകുക്കുക - Pakukkuka
     
വകുക്കുക - Vakukkuka  :  തരം തിരിക്കുക - Tharam Thirikkuka
     
വകുക്കുക - Vakukkuka  :  പങ്കിടുക - Pankiduka
     
വകുപ്പ് - Vakuppu  :  പകുക്കല്‍ - Pakukkal‍
     
വകുപ്പ് - Vakuppu  :  വിഭാഗം - Vibhaagam
     
വകുപ്പ് - Vakuppu  :  ഒരു സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമേഖലയില്‍ ഒന്ന്, ഡിപ്പാര്‍ട്ടുമെന്റ് - Oru Sthaapanaththin‍re Pravar‍ththanamekhalayil‍ Onnu, Dippaar‍ttumentu
     
വകുപ്പ് - Vakuppu  :  ഒരു നിയമത്തിലെ ഓരോ പ്രത്യേകവ്യവസ്ഥയും ഉള്‍ക്കൊള്ളുന്ന വിഭാഗം - Oru Niyamaththile Oro Prathyekavyavasthayum Ul‍kkollunna Vibhaagam
     
വകുപ്പ് - Vakuppu  :  പിരിവ് - Pirivu
     
വകുപ്പ് - Vakuppu  :  ഖണ്ഡിക്കുക, ഖണ്ഡം - Khandikkuka, Khandam
     
വകുപ്പ് - Vakuppu  :  പങ്ക് - Panku
     
വകേരുക - Vakeruka  :  വെള്ളില്‍പ്പക്ഷി - Vellil‍ppakshi
     
വക്ക - Vakka  :  ആനയ്ര്ക്കൊണ്ട് തടിപിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കയര്‍, വടം. വക്കത്തുള = വക്കകെട്ടാനായി തടിയില്‍ ഉണ്ടാക്കുന്ന് അ തുള. വക്കയിടുക = തടിയില്‍ വക്കകോര്‍ത്തുകെട്ടുക - Aanayrkkondu Thadipidippikkunnathinu Upayogikkunna Kayar‍, Vadam. Vakkaththula = Vakkakettaanaayi Thadiyil‍ Undaakkunnu A Thula. Vakkayiduka = Thadiyil‍ Vakkakor‍ththukettuka
     
വക്കകെട്ടുക - Vakkakettuka  :  ചൂതുകളിയിലും മറ്റും പന്തയത്തുക മധ്യസ്ഥനെ മുന്‍കൂര്‍ ഏല്‍പ്പിക്കുക - Choothukaliyilum Mattum Panthayaththuka Madhyasthane Mun‍koor‍ El‍ppikkuka
     
വക്കണം - Vakkanam  :  പരിഷ്കാരം - Parishkaaram
     
വക്കണം - Vakkanam  :  അനാദരം - Anaadharam
     
വക്കണം - Vakkanam  :  വങ്കണം - Vankanam
     
വക്കല്‍ - Vakkal‍  :  തീയില്‍ വാട്ടല്‍, ഉണക്കല്‍ - Theeyil‍ Vaattal‍, Unakkal‍
     
വക്കാണം - Vakkaanam  :  വഴക്ക്, ശണ്ഠ, വാഗ്വാദം - Vazhakku, Shanda, Vaagvaadham
     
വക്കാണം - Vakkaanam  :  വ്യവഹാരം - Vyavahaaram
     
വക്കാണി - Vakkaani  :  കന്നുകാലികളെകെട്ടുന്ന കയറിന്‍റെ അറ്റത്തിടുന്ന മരയാണി - Kannukaalikalekettunna Kayarin‍re Attaththidunna Marayaani
     
വക്കാണിക്കുക - Vakkaanikkuka  :  വ്യാഖ്യാനിക്കുക - Vyaakhyaanikkuka
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×