Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

കവക്കൊമ്പ് - Kavakkompu പുളി - Puli ഇഫ്രീത്ത് - Iphreeththu ഗ്രാസാച്ഛാദനം - Graasaachchaadhanam ചീനവല - Cheenavala തകര്‍ക്കുക - Thakar‍kkuka തൊലി - Tholi ജക്ഷണം - Jakshanam അല്പാക്ക - Alpaakka അവാന്തരപ്രളയം - Avaantharapralayam തിട്ടനെ - Thittane കാലുഷ്യം - Kaalushyam വിവീതം - Viveetham ആദ്രിസാര - Aadhrisaara മൃദുക്കള്‍ - Mrudhukkal‍ ശര്‍ധനം - Shar‍dhanam അനിഷ്ടം - Anishdam അറ്റപടി - Attapadi തീപ്പാഷാണം - Theeppaashaanam നചുക്കുക - Nachukkuka പഞ്ചതയം - Panchathayam എന്‍റെ, എന്നുടെ - En‍re, Ennude ഉഷര്‍ബുധന്‍ - Ushar‍budhan‍ തുകലന്‍ - Thukalan‍ ഗുഹ്യോപദേശം - Guhyopadhesham അതിവാഹിത - Athivaahitha തുറ്റ് - Thuttu കുന്ദുരം - Kundhuram ചന്ദനവല്ലി - Chandhanavalli തീപ്പണി - Theeppani താമസിക - Thaamasika കളഭം - Kalabham കറ്റന്‍ - Kattan‍ ചാക്ഷുഷ - Chaakshusha കലാവികം - Kalaavikam കീഴ്നില - Keezhnila പേര്‍ - Per‍ വഴിപാട് - Vazhipaadu അസാധന - Asaadhana അപവ്യയി - Apavyayi സ്വഭൂ - Svabhoo മാഷാശി - Maashaashi ഉപലബ്ധാവ് - Upalabdhaavu വസ്തി - Vasthi നാല്‍ക്കൊമ്പന്‍ - Naal‍kkompan‍ ആര്‍ത്ത - Aar‍ththa ദാനവഗുരു - Dhaanavaguru അശ്വത്ഥ - Ashvaththa തെറിച്ച - Thericha അനുഗ്രഹം - Anugraham

Random Words

മിഥ്യാഭിധ - Mithyaabhidha വേദാന്തവേദ്യന്‍ - Vedhaanthavedhyan‍ ബാഹാബലം - Baahaabalam നെറ്റിപ്പുരം - Nettippuram തോയാകരം - Thoyaakaram കുണ്ട് - Kundu ദൂരദര്‍ശകം - Dhooradhar‍shakam ചൂക്ക - Chookka പുത്ത് - Puththu അനാപൂര്യ - Anaapoorya അതോ - Atho കാഷ്ഠാലുകം - Kaashdaalukam ശ്രാദ്ധം - Shraaddham ഉരചാരുക - Urachaaruka ആരണി - Aarani ഓതപ്രാത - Othapraatha ചതുരംഗിണി - Chathuramgini ക്ലിഷ്ട - Klishda ആവല്ഗിത - Aavalgitha കര്‍ക്കടകരജ്ജു - Kar‍kkadakarajju കാളിദാസന്‍ - Kaalidhaasan‍ വേതനം - Vethanam കഥാചണ - Kathaachana അപരിവൃത - Aparivrutha ഇയ്യത്തോല - Iyyaththola കുഠാരി - Kudaari ഭൂഗോളം - Bhoogolam തമ്പ്രാക്കള്‍ - Thampraakkal‍ അക്ഷീകം - Aksheekam ബ്രഹ്മചാരി - Brahmachaari മാതൃഭൂമി - Maathrubhoomi വാര്‍ദളം - Vaar‍dhalam കുലധന - Kuladhana സെപ്തമ്പര്‍ - Septhampar‍ തീപ്പുഴു - Theeppuzhu അഭ്രമണ്ഡലം - Abhramandalam അഗന്‍ - Agan‍ ആളായ്മ - Aalaayma ധൂളിക്കുക - Dhoolikkuka നിര്‍ലിംഗന്‍ - Nir‍limgan‍ കവള - Kavala ഭിന്നോദരന്‍ - Bhinnodharan‍ ചരമദശ - Charamadhasha എക്കിട - Ekkida പിണ്ഡോദകം - Pindodhakam വിധിക്കുക - Vidhikkuka മുന്നട - Munnada ഉപരാമം - Uparaamam കുരാലി - Kuraali തെറ്റെന്ന് - Thettennu
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About വിത്ത.

Get English Word for വിത്ത [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
വിത്ത - Viththa  :  വിത്തത്തെ സംബന്ധിച്ച - Viththaththe Sambandhicha
     
     
വിത്ത - Viththa  :  സമ്പാദിക്കപ്പെട്ട - Sampaadhikkappetta
     
വിത്ത - Viththa  :  കീര്‍ത്തിയുള്ള - Keer‍ththiyulla
     
വിത്ത - Viththa  :  അറിയപ്പെട്ട - Ariyappetta
     
വിത്ത - Viththa  :  കണ്ടുപിടിക്കപ്പെട്ട - Kandupidikkappetta
     
വിത്ത - Viththa  :  പഠിത്തം, ജ്ഞാനം - Padiththam, Jnjaanam
     
വിത്തം - Viththam  :  സമ്പത്ത്, ധനം - Sampaththu, Dhanam
     
വിത്തം - Viththam  :  ഐശ്വര്യം - Aishvaryam
     
വിത്തം - Viththam  :  ജ്ഞാനം - Jnjaanam
     
വിത്തം - Viththam  :  അറിയപ്പെട്ടത് - Ariyappettathu
     
വിത്തകം - Viththakam  :  ജ്ഞാനം - Jnjaanam
     
വിത്തകന്‍ - Viththakan‍  :  ഭൈരവന്‍ - Bhairavan‍
     
വിത്തകന്‍ - Viththakan‍  :  ജ്ഞാനി - Jnjaani
     
വിത്തനാഥന്‍ - Viththanaathan‍  :  കുബേരന്‍ - Kuberan‍
     
വിത്തനാഥന്‍ - Viththanaathan‍  :  ധനികന്‍ - Dhanikan‍
     
വിത്തന്‍ - Viththan‍  :  വിത്തമുള്ളവന്‍, ധനവാന്‍ - Viththamullavan‍, Dhanavaan‍
     
വിത്തന്‍ - Viththan‍  :  പ്രസിദ്ധന്‍ - Prasiddhan‍
     
വിത്തപതി - Viththapathi  :  വിത്തനാഥന്‍ - Viththanaathan‍
     
വിത്തപതി - Viththapathi  :  കുബേരന്‍ - Kuberan‍
     
വിത്തറ - Viththara  :  പൂവിന്‍റെ അണ്ഡകോശം - Poovin‍re Andakosham
     
വിത്തറ - Viththara  :  വിത്തു സൂക്ഷിക്കുന്ന മുറി - Viththu Sookshikkunna Muri
     
വിത്തവാന്‍ - Viththavaan‍  :  ധനവാന്‍ - Dhanavaan‍
     
വിത്താധീശന്‍ - Viththaadheeshan‍  :  കുബേരന്‍ - Kuberan‍
     
വിത്താര്‍ഥി - Viththaar‍thi  :  ധനം ആഗ്രഹിക്കുന്നവന്‍ - Dhanam Aagrahikkunnavan‍
     
വിത്താവമാനി - Viththaavamaani  :  ധനം നിസ്സാരമായി കരുതുന്നവന്‍ - Dhanam Nissaaramaayi Karuthunnavan‍
     
വിത്തി - Viththi  :  വിവേകം, അറിവ് - Vivekam, Arivu
     
വിത്തി - Viththi  :  സമ്പാദ്യം - Sampaadhyam
     
വിത്തി - Viththi  :  ലാഭം - Laabham
     
വിത്തി - Viththi  :  കാലക്ഷേപം - Kaalakshepam
     
വിത്തി - Viththi  :  വിധിന്യായം - Vidhinyaayam
     
വിത്തി - Viththi  :  സങ്കല്പിച്ചിരിക്കുന്ന കാര്യം - Sankalpichirikkunna Kaaryam
     
വിത്തി - Viththi  :  ഓര്‍മ, സ്മരണ - Or‍ma, Smarana
     
വിത്തുപാട് - Viththupaadu  :  വിതയ്ക്കാന്‍ വേണ്ടിവരുന്ന നിലം - Vithaykkaan‍ Vendivarunna Nilam
     
വിത്തുപാട്ടം - Viththupaattam  :  വിതയ്ക്കുന്ന വിത്തോളമുള്ള പാട്ടം - Vithaykkunna Viththolamulla Paattam
     
വിത്തുപാതി - Viththupaathi  :  പാതിവാരകൃഷി - Paathivaarakrushi
     
വിത്തുവല്ലി - Viththuvalli  :  കൃഷിച്ചെലവ് - Krushichelavu
     
വിത്തേറ്റി - Viththetti  :  മരംകൊണ്ടുള്ള ഒരു ഉപകരണം - Maramkondulla Oru Upakaranam
     
വിത്തോപാര്‍ജനം - Viththopaar‍janam  :  വിത്തം സമ്പാദിക്കല്‍ - Viththam Sampaadhikkal‍
     
വിത്ത് - Viththu  :  ബീജം - Beejam
     
വിത്ത് - Viththu  :  വിതയ്ക്കാനുള്ള ധാന്യം - Vithaykkaanulla Dhaanyam
     
വിത്ത് - Viththu  :  മുളപ്പിക്കാനുള്ള കുരു - Mulappikkaanulla Kuru
     
വിത്ത് - Viththu  :  നട്ടുവളര്‍ത്താനുള്ള തൈ - Nattuvalar‍ththaanulla Thai
     
വിത്ത് - Viththu  :  കിഴങ്ങില്‍ പൊട്ടിയുണ്ടാകുന്ന ചെറിയ കിഴങ്ങ് - Kizhangil‍ Pottiyundaakunna Cheriya Kizhangu
     
വിത്ത് - Viththu  :  മൂലകാരണം - Moolakaaranam
     
വിത്ത് - Viththu  :  വിദ്വാന്‍, അറിയുന്നവന്‍, ജ്ഞാനി - Vidhvaan‍, Ariyunnavan‍, Jnjaani
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×