Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

ക്ഷത്രിയ - Kshathriya കലിദ്രു(മ)ം - Kalidhru(ma)m ഉദ്വാഹിതം - Udhvaahitham ആഹ്ലാദിക്കുക - Aahlaadhikkuka താര്‍ത്തീയീകം - Thaar‍ththeeyeekam ഭിന്നിപ്പ് - Bhinnippu ഉദരവ്യാധി - Udharavyaadhi കുല - Kula ദോഹനന്‍ - Dhohanan‍ ആര്‍ജക - Aar‍jaka ദീപാന്ധം - Dheepaandham ദിവസമുഖം - Dhivasamukham വണ്ണിക്കുക - Vannikkuka രാജപഥം - Raajapatham അറമാടി, അരു- - Aramaadi, Aru- ചക്കടപൊക്കട - Chakkadapokkada ഭ്രൂചലനം - Bhroochalanam ചുരുക്ക് - Churukku സുവിത്ത് - Suviththu ത്രിശങ്കുസ്വര്‍ഗം - Thrishankusvar‍gam നിര്‍നാഥ - Nir‍naatha എടവന്‍ - Edavan‍ ദീപ്താംശുമാന്‍ - Dheepthaamshumaan‍ കപോതം - Kapotham എഴുത്തമ്മ - Ezhuththamma വിചുള്ളി - Vichulli അദര - Adhara കായാഗ്നി - Kaayaagni സാധക - Saadhaka മിഥ്യാഭിശംസനം - Mithyaabhishamsanam താരഹാരം - Thaarahaaram കപ്പി - Kappi അഭിഗമിക്കുക - Abhigamikkuka അകര - Akara ഗോത്രകര്‍ത്താവ് - Gothrakar‍ththaavu അന്ധകം - Andhakam അകര്‍ശന - Akar‍shana ജിത - Jitha ചുവല - Chuvala ഊര്‍ണായു - Oor‍naayu ധീരശാന്തന്‍ - Dheerashaanthan‍ വായ - Vaaya ധൂര്‍ത്തകന്‍ - Dhoor‍ththakan‍ പരിവര്‍ത്തിക - Parivar‍ththika രോദസ്സ് - Rodhassu അശ്മന്ത - Ashmantha ദ്രുമഷണ്ഡം - Dhrumashandam ആര്യവേപ്പ് - Aaryaveppu അസംഭവ - Asambhava സ്ഥാലീപാകം - Sthaaleepaakam

Random Words

എങ്ങനത്ത - Enganaththa അടുക്കളക്കുട്ടന്‍ - Adukkalakkuttan‍ അയോനിഭവ - Ayonibhava പതപ്പാട് - Pathappaadu ശ്രന്ഥനം - Shranthanam കൂട്ടുകുടുംബം - Koottukudumbam തവളക്കണ്ണന്‍ - Thavalakkannan‍ അണുപ്രായം - Anupraayam ഭൂരി - Bhoori അവീജക - Aveejaka ആവോ - Aavo ക്ലേദം - Kledham ധരണന്‍ - Dharanan‍ പയസ്വി - Payasvi ച്യാവകന്‍ - Chyaavakan‍ അവാന്തരപ്രളയം - Avaantharapralayam അദ്രവ - Adhrava കാമാതുര - Kaamaathura അധിവാസന്‍ - Adhivaasan‍ വസന്തജ - Vasanthaja ക്രവ്യം - Kravyam ധര്‍ണ - Dhar‍na ഉര്‍വീതലം - Ur‍veethalam വാതായു - Vaathaayu സ്ഥിതം - Sthitham ഇടച്ചേരി, ഇടശ്ശേരി, എട- - Idacheri, Idasheri, Eda- ദനാ - Dhanaa പടപട - Padapada ലുഠനം - Ludanam ദസ്താവേജ് - Dhasthaaveju ഗംഗോലം - Gamgolam പിഞ്ച് - Pinchu ചളി - Chali ഉത്പ്രക്ഷണം, ഉല്‍- - Uthprakshanam, Ul‍- കാഹളി - Kaahali ഭാകോശന്‍ - Bhaakoshan‍ വില്ലുത് - Villuthu വ്യതിഷക്ത - Vyathishaktha ചെതുക്കുക - Chethukkuka കര്‍ഷിക്കുക - Kar‍shikkuka ശംഖമുദ്ര - Shamkhamudhra കൃത്യക - Kruthyaka അക്ഷയിണി - Akshayini നീലം - Neelam പൂര്‍ - Poor‍ കുഞ്ചി - Kunchi തിണ്ടാടുക - Thindaaduka വ്യാഗീത - Vyaageetha ഓപ്പറേഷന്‍ - Oppareshan‍ പിടിപ്പ് - Pidippu
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About സഹ.

Get English Word for സഹ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
സഹ - Saha  :  (സമാസാന്തത്തില്‍) സഹിക്കുന്ന, ക്ഷമയുള്ള. ഉദാഃ സര്‍വംസഹ = എല്ലാം ക്ഷമിക്കുന്നവള്‍, ഭൂമി - (samaasaanthaththil‍) Sahikkunna, Kshamayulla. Udhaaa Sar‍vamsaha = Ellaam Kshamikkunnaval‍, Bhoomi
     
     
സഹ - Saha  :  മഞ്ഞക്കുറുന്തോട്ടി - Manjakkurunthotti
     
സഹ - Saha  :  ചിറ്റരത്ത - Chittaraththa
     
സഹ - Saha  :  കുറിഞ്ഞി - Kurinji
     
സഹ - Saha  :  ദേവതാരം - Dhevathaaram
     
സഹ - Saha  :  കൂടെ - Koode
     
സഹം - Saham  :  പൗഷമാസം - Paushamaasam
     
സഹം - Saham  :  തന്‍മാസം - Than‍maasam
     
സഹം - Saham  :  ബലം - Balam
     
സഹകാരം - Sahakaaram  :  തേന്മാവ് - Thenmaavu
     
സഹകാരി - Sahakaari  :  സഹകരിക്കുന്നവന്‍ - Sahakarikkunnavan‍
     
സഹകാരി - Sahakaari  :  സഹകരണരംഗത്തു പ്രവര്‍ത്തിക്കുന്നവന്‍ - Sahakaranaramgaththu Pravar‍ththikkunnavan‍
     
സഹഗമനം - Sahagamanam  :  കൂടെ പോകല്‍ - Koode Pokal‍
     
സഹചര - Sahachara  :  കൂടെ സഞ്ചരിക്കുന്ന, എപ്പോഴും ഒരുമിച്ചുള്ള - Koode Sancharikkunna, Eppozhum Orumichulla
     
സഹചരന്‍ - Sahacharan‍  :  ഒപ്പം സഞ്ചരിക്കുന്നവന്‍, കൂട്ടുകാരന്‍ - Oppam Sancharikkunnavan‍, Koottukaaran‍
     
സഹചരി - Sahachari  :  ഭാര്യ - Bhaarya
     
സഹചരി - Sahachari  :  തോഴി - Thozhi
     
സഹചരി - Sahachari  :  ചെറുകുറിഞ്ഞി - Cherukurinji
     
സഹചാരി - Sahachaari  :  ഒപ്പം ചരിക്കുന്ന, കൂടെ നടക്കുന്ന - Oppam Charikkunna, Koode Nadakkunna
     
സഹജ - Sahaja  :  കൂടെ ജനിച്ച - Koode Janicha
     
സഹജ - Sahaja  :  ജന്മനായുള്ള - Janmanaayulla
     
സഹജ - Sahaja  :  കൂടെ ജനിച്ചവള്‍ - Koode Janichaval‍
     
സഹജ - Sahaja  :  സഹോദരി - Sahodhari
     
സഹജന്‍ - Sahajan‍  :  കൂടെജനിച്ചവന്‍ - Koodejanichavan‍
     
സഹജന്‍ - Sahajan‍  :  സഹോദരന്‍ - Sahodharan‍
     
സഹജാരി - Sahajaari  :  സ്വതേ ശത്രുവായിട്ടുള്ളവന്‍, ജന്മനാ ഉള്ള ശത്രു - Svathe Shathruvaayittullavan‍, Janmanaa Ulla Shathru
     
സഹതാ - Sahathaa  :  ഒരുമിപ്പ് - Orumippu
     
സഹദേവന്‍ - Sahadhevan‍  :  പാണ്ഡവന്മാരില്‍ അഞ്ചാമന്‍ - Paandavanmaaril‍ Anchaaman‍
     
സഹദേവി - Sahadhevi  :  ഒരു പച്ചമരുന്ന്, പൂവാംകുറുന്തല്‍ - Oru Pachamarunnu, Poovaamkurunthal‍
     
സഹധര്‍മം - Sahadhar‍mam  :  ഒരേ ധര്‍മം - Ore Dhar‍mam
     
സഹധര്‍മം - Sahadhar‍mam  :  വിവാഹം - Vivaaham
     
സഹധര്‍മി - Sahadhar‍mi  :  ഒരേ ധര്‍മത്തോടുകൂടിയ, സാധര്‍മ്യമുള്ള - Ore Dhar‍maththodukoodiya, Saadhar‍myamulla
     
സഹധര്‍മിണി - Sahadhar‍mini  :  തനിക്കുള്ള അതേ ധര്‍മം ആചരിക്കുന്നവള്‍, ഭാര്യ - Thanikkulla Athe Dhar‍mam Aacharikkunnaval‍, Bhaarya
     
സഹന - Sahana  :  ക്ഷമയുള, സഹനശക്തിയുള്ള - Kshamayula, Sahanashakthiyulla
     
സഹനം - Sahanam  :  സഹനശേഷി, ക്ഷമ - Sahanasheshi, Kshama
     
സഹനത - Sahanatha  :  സഹനശക്തി, ക്ഷമ - Sahanashakthi, Kshama
     
സഹപാഠി - Sahapaadi  :  കൂടെ പഠിക്കുന്ന ആള്‍ - Koode Padikkunna Aal‍
     
സഹപാനം - Sahapaanam  :  ഒരുമിച്ചുള്ള പാനം - Orumichulla Paanam
     
സഹഭോജനം - Sahabhojanam  :  ഒരുമിച്ചുള്ള ഭക്ഷണം, കൂടെ ഭക്ഷിക്കല്‍ - Orumichulla Bhakshanam, Koode Bhakshikkal‍
     
സഹയാനം - Sahayaanam  :  കൂടെ യാത്ര ചെയ്യല്‍, ഒരുമിച്ചു യാത്ര ചെയ്യല്‍ - Koode Yaathra Cheyyal‍, Orumichu Yaathra Cheyyal‍
     
സഹവാസം - Sahavaasam  :  കൂടെ പാര്‍ക്കല്‍ - Koode Paar‍kkal‍
     
സഹവാസം - Sahavaasam  :  സംസര്‍ഗം - Samsar‍gam
     
സഹസാ - Sahasaa  :  പെട്ടെന്ന്, വേഗത്തില്‍ - Pettennu, Vegaththil‍
     
സഹസാ - Sahasaa  :  അപ്രതീക്ഷിതമായി - Apratheekshithamaayi
     
സഹസാ - Sahasaa  :  പുഞ്ചിരിയോടുകൂടി - Punchiriyodukoodi
     
സഹസാനം - Sahasaanam  :  മയില്‍ - Mayil‍
     
സഹസാനം - Sahasaanam  :  ഒരു യാഗം - Oru Yaagam
     
സഹസ്യം - Sahasyam  :  ധനുമാസം, പൗഷമാസം - Dhanumaasam, Paushamaasam
     
സഹസ്രം - Sahasram  :  ആയിരം - Aayiram
     
സഹസ്രം - Sahasram  :  ഒരു വലിയ തുക - Oru Valiya Thuka
     
സഹസ്രകവചന്‍ - Sahasrakavachan‍  :  ആയിരം കവചങ്ങളുള്ളവന്‍ - Aayiram Kavachangalullavan‍
     
സഹസ്രകവചന്‍ - Sahasrakavachan‍  :  ഒരു രാക്ഷസന്‍ - Oru Raakshasan‍
     
സഹസ്രകിരണന്‍ - Sahasrakiranan‍  :  ആദിത്യന്‍, സൂര്യന്‍ - Aadhithyan‍, Sooryan‍
     
സഹസ്രക്ഷണന്‍ - Sahasrakshanan‍  :  ഇന്ദ്രന്‍ - Indhran‍
     
സഹസ്രക്ഷണന്‍ - Sahasrakshanan‍  :  ഊമന്‍ - Ooman‍
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×