Menu:

Malayalam-Malayalam Dictionary(ßeta)  

If you find any bugs in this program please report me at jenson555@gmail.com

Random Words

മുതുമുത്തി - Muthumuththi കര്‍മചണ്ഡാളന്‍ - Kar‍machandaalan‍ ഇരഞ്ഞി - Iranji രദ്ധ - Raddha സുപാര്‍ശ്വം - Supaar‍shvam ഉദകാഞ്ജലി - Udhakaanjjali ദീപായമാന - Dheepaayamaana കണ്ടല്‍ - Kandal‍ ഛായാസംഭവന്‍ - Chaayaasambhavan‍ ഗുഡമേരു - Gudameru അര്‍ധപഞ്ചാശത്ത് - Ar‍dhapanchaashaththu കരഭം - Karabham ചങ്ങല - Changala അനീദാ - Aneedhaa ജ്ഞാതം - Jnjaatham ചക്കരക്കിഴങ്ങ് - Chakkarakkizhangu ഹ്രീത്യാഗം - Hreethyaagam നൈര്യതന്‍ - Nairyathan‍ വന്ധ്യംകരണം - Vandhyamkaranam കിലുക്കി - Kilukki ദിഗ്ധം - Dhigdham കാപാലികന്‍ - Kaapaalikan‍ നിര്‍നാശ - Nir‍naasha ഉപാഹിതം - Upaahitham നാട്ടക്കുറിഞ്ഞി - Naattakkurinji രാധ - Raadha ബുക്കം - Bukkam സുരി - Suri ഈടാകുക - Eedaakuka ഭാരകം - Bhaarakam പൂപം - Poopam വരാന്ത - Varaantha അധ്യര്‍ക്കം - Adhyar‍kkam അവബോധം - Avabodham അംഗയോഗം - Amgayogam നിരീഹ - Nireeha ആസുരി - Aasuri അകാലി - Akaali ജലാശ്രയ - Jalaashraya അഭിധായക - Abhidhaayaka മധുകരന്‍ - Madhukaran‍ അനന്വയം - Ananvayam പതാകിനി - Pathaakini കോന്തല്‍ - Konthal‍ ശാന്തിവൃത്തി - Shaanthivruththi പ്രവൃത - Pravrutha ചിത്രകര്‍മം - Chithrakar‍mam അരിമാന്‍ - Arimaan‍ നഭോധൂമം - Nabhodhoomam ഓച്ചിറക്കാള - Ochirakkaala

Random Words

വേണുന്നവര്‍ - Venunnavar‍ പഞ്ചശീലങ്ങള്‍ - Panchasheelangal‍ ഉദ്വാഹം - Udhvaaham ഭൂതകം - Bhoothakam കരണപദ്ധതി - Karanapaddhathi താലിതം - Thaalitham സോപാധികം - Sopaadhikam ക്ഷപണ - Kshapana ചെമ്പറ - Chempara മുന്നായ്മക്കാര്‍ - Munnaaymakkaar‍ ദേവദത്തം - Dhevadhaththam പരദ്രാഹി - Paradhraahi ശിങ്കത്താന്‍ - Shinkaththaan‍ ഇഷന്‍ - Ishan‍ വിദ്യാകരന്‍ - Vidhyaakaran‍ ഉദ്ഭ്രാന്ത - Udhbhraantha കുത്രത്യ - Kuthrathya വേത്രം - Vethram ചാതുര്‍വര്‍ണികന്മാര്‍ - Chaathur‍var‍nikanmaar‍ അമാനവ - Amaanava ഗാഢാലിംഗനം - Gaaddaalimganam വെണ്ടര്‍ - Vendar‍ ദിദൃക്ഷിത - Dhidhrukshitha അഹസ്കരന്‍ - Ahaskaran‍ അവ്യക്തന്‍ - Avyakthan‍ അക്ഷോഭ്യം - Akshobhyam ചമയവിളക്ക് - Chamayavilakku നമസ്കൃതി - Namaskruthi അതിപ്രസക്തി - Athiprasakthi ലാക്ക് - Laakku അപ്രമാദം - Apramaadham കാലടിപ്പാത - Kaaladippaatha അലവാങ്ക് - Alavaanku കാണാവകാശം - Kaanaavakaasham പെണ്ണില്ലം - Pennillam കാള - Kaala കളഞ്ജം - Kalanjjam ബിന്ദുചിത്രകം - Bindhuchithrakam ആത്മമിത്രം - Aathmamithram കുടിപ്പാന്‍കറ്റ - Kudippaan‍katta നരകി - Naraki ചര്‍ച്ചരികന്‍ - Char‍charikan‍ പിറങ്ങുക - Piranguka വിക്രയ - Vikraya അവപാടിക - Avapaadika കൗതുകി - Kauthuki അവധ്വംസം - Avadhvamsam പരികോപം - Parikopam അക്ഷവൃത്ത - Akshavruththa ഊരുപര്‍വം - Oorupar‍vam
   

Type In Manglish (keralam കേരളം, Hit Space after english word) or Paste Malayalam Word ( Eg. കേരളം)


Click Here To See Who Else Are Talking About സ്ഥ.

Get English Word for സ്ഥ [Malayalam to English dictionary]

Word  :  Meaning
Transliteration Off
     
സ്ഥ - Stha  :  സ്ഥിതിചെയ്യുന്ന - Sthithicheyyunna
     
     
സ്ഥ - Stha  :  വര്‍ത്തിക്കുന്ന - Var‍ththikkunna
     
സ്ഥ - Stha  :  ഉള്ള. ഉദാഃ ഹൃദിസ്ഥം = ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന - Ulla. Udhaaa Hrudhistham = Hrudhayaththil‍ Sthithicheyyunna
     
സ്ഥകരം - Sthakaram  :  പാക്ക്, പുഗം - Paakku, Pugam
     
സ്ഥഗ - Sthaga  :  വഞ്ചനയുള്ള - Vanchanayulla
     
സ്ഥഗ - Sthaga  :  ലജ്ജയില്ലാത്ത - Lajjayillaaththa
     
സ്ഥഗ - Sthaga  :  നിന്ദയുള്ള - Nindhayulla
     
സ്ഥഗതം - Sthagatham  :  ഒളിപ്പ് - Olippu
     
സ്ഥഗതം - Sthagatham  :  മറയ്ക്കല്‍ - Maraykkal‍
     
സ്ഥഗി - Sthagi  :  വഞ്ചിക്കുന്നവള്‍ - Vanchikkunnaval‍
     
സ്ഥഗി - Sthagi  :  വെറ്റിലപ്പെട്ടി - Vettilappetti
     
സ്ഥഗിക്കുക - Sthagikkuka  :  മറയ്ക്കുക - Maraykkuka
     
സ്ഥഗിക്കുക - Sthagikkuka  :  തടയുക - Thadayuka
     
സ്ഥഗിത - Sthagitha  :  സ്ഥഗതം ചെയ്യപ്പെട്ട - Sthagatham Cheyyappetta
     
സ്ഥഗു - Sthagu  :  കൂമ്പാരം - Koompaaram
     
സ്ഥഗു - Sthagu  :  മുഴ - Muzha
     
സ്ഥണ്ഡിലം - Sthandilam  :  യജ്ഞവേദി - Yajnjavedhi
     
സ്ഥണ്ഡിലം - Sthandilam  :  ചതുരഭൂമി - Chathurabhoomi
     
സ്ഥണ്ഡിലം - Sthandilam  :  മെഴുകി ഇട്ടിരിക്കുന്ന സ്ഥലം - Mezhuki Ittirikkunna Sthalam
     
സ്ഥണ്ഡിലം - Sthandilam  :  അഗ്നിഹോത്രത്തിനു തയാറാക്കിയ സ്ഥലം - Agnihothraththinu Thayaaraakkiya Sthalam
     
സ്ഥണ്ഡിലം - Sthandilam  :  തരിശുനിലം - Tharishunilam
     
സ്ഥണ്ഡിലം - Sthandilam  :  മണ്‍കട്ടകളുടെ കൂട്ടം - Man‍kattakalude Koottam
     
സ്ഥണ്ഡിലം - Sthandilam  :  അതിര്, സ്ഥലമറിയാനുള്ള ചിഹ്നം - Athiru, Sthalamariyaanulla Chihnam
     
സ്ഥണ്ഡിലശായി - Sthandilashaayi  :  സന്യാസി - Sanyaasi
     
സ്ഥണ്ഡിലശായി - Sthandilashaayi  :  യജ്ഞവേദിയില്‍ ശയിച്ചു വ്രതം അനുഷ്ഠിക്കുന്നവന്‍, നിലത്തുകിടക്കുന്നവന്‍ - Yajnjavedhiyil‍ Shayichu Vratham Anushdikkunnavan‍, Nilaththukidakkunnavan‍
     
സ്ഥണ്ഡിലസിതകം - Sthandilasithakam  :  ബലിപീഠം - Balipeedam
     
സ്ഥപതി - Sthapathi  :  രാജാവ് - Raajaavu
     
സ്ഥപതി - Sthapathi  :  കുബേരന്‍ - Kuberan‍
     
സ്ഥപതി - Sthapathi  :  ബാര്‍ഹസ്പത്യയാഗം ചെയ്തവന്‍ - Baar‍haspathyayaagam Cheythavan‍
     
സ്ഥപതി - Sthapathi  :  അന്തഃപുരത്തിലെ സേവകന്‍ - Anthapuraththile Sevakan‍
     
സ്ഥപതി - Sthapathi  :  ആശാരി, മൂത്താശാരി - Aashaari, Mooththaashaari
     
സ്ഥപതി - Sthapathi  :  എഞിനീയര്‍, ശില്പി - Enjineeyar‍, Shilpi
     
സ്ഥപുട - Sthapuda  :  കഷ്ടാവസ്ഥയുള്ള - Kashdaavasthayulla
     
സ്ഥപുട - Sthapuda  :  പൊങ്ങിയും താണും സ്ഥിതിചെയ്യുന്ന - Pongiyum Thaanum Sthithicheyyunna
     
സ്ഥപുട - Sthapuda  :  വളരെ ഞെരുങ്ങിയിരിക്കുന്ന - Valare Njerungiyirikkunna
     
സ്ഥപുടം - Sthapudam  :  ആത്മാവ് - Aathmaavu
     
സ്ഥല - Sthala  :  ഭൂമി - Bhoomi
     
സ്ഥല - Sthala  :  പ്രദേശം - Pradhesham
     
സ്ഥലം - Sthalam  :  പ്രത്യേകപ്രദേശം - Prathyekapradhesham
     
സ്ഥലം - Sthalam  :  ഉറച്ചനിലം - Urachanilam
     
സ്ഥലം - Sthalam  :  കരമാത്രമുള്ള ഭൂഭാഗം - Karamaathramulla Bhoobhaagam
     
സ്ഥലം - Sthalam  :  സ്ഥിതിചെയ്യുന്ന ദിക്ക് - Sthithicheyyunna Dhikku
     
സ്ഥലം - Sthalam  :  മൈതാനം - Maithaanam
     
സ്ഥലം - Sthalam  :  ചര്‍ച്ചാവിഷയം - Char‍chaavishayam
     
സ്ഥലകമലം - Sthalakamalam  :  റോസ - Rosa
     
സ്ഥലകമലം - Sthalakamalam  :  കരയിലുണ്ടായ താമര - Karayilundaaya Thaamara
     
സ്ഥലചര - Sthalachara  :  കരയില്‍ സഞ്ചരിക്കുന്ന - Karayil‍ Sancharikkunna
     
സ്ഥലജലഭ്രമം - Sthalajalabhramam  :  സ്ഥലമാണോ ജലമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത ഭ്രമാവസ്ഥ - Sthalamaano Jalamaano Ennu Thirichariyaan‍ Kazhiyaaththa Bhramaavastha
     
സ്ഥലപത്മം - Sthalapathmam  :  കരത്താമര - Karaththaamara
     
സ്ഥലപത്മം - Sthalapathmam  :  റോസപ്പൂവ് - Rosappoovu
     
സ്ഥലപുരാണം - Sthalapuraanam  :  സ്ഥലത്തിന്‍റെ ചരിത്രം - Sthalaththin‍re Charithram
     
സ്ഥലാരവിന്ദം - Sthalaaravindham  :  റോസ - Rosa
     
സ്ഥലി - Sthali  :  അകൃത്രിമമായ പ്രദേശം - Akruthrimamaaya Pradhesham
     
സ്ഥലി - Sthali  :  വെടിപ്പാക്കാത്ത പ്രദേശം - Vedippaakkaaththa Pradhesham
     
സ്ഥലി - Sthali  :  സ്ഥലദേവത - Sthaladhevatha
     

Can't Read Malayalam Words? Download Below Fonts!

Download Kartika (kartika.ttf) Font!
Download Anjali Old Lipi (AnjaliOldLipi.ttf) Font!
Download Malayala Manorama (Manorama.ttf) Font! [Optional]

Still Reading Problems? Read Instructions about enabling complex script layout support!

Coded By Jenson M John
×