Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അത  - Atha

അതാ. (പദ്യത്തില്‍ മാത്രം.)  - Atha. (padhyathil‍ Mathram.)

അതഃ  - Atha

ഇവിടെനിന്ന്, ഇതിനുശേഷം  - Ivideninnu, Ithinushesham

അതഃ  - Atha

അതുകൊണ്ട്  - Athukondu

അതഃപരം  - Athaparam

ഇതിനുശേഷം, ഇതിലധികമായി  - Ithinushesham, Ithiladhikamayi

അതകന്‍  - Athakan‍

അലഞ്ഞുതിരിയുന്നവന്‍, വഴിപോക്കന്‍, സഞ്ചാരി  - Alanjuthiriyunnavan‍, Vazhipokkan‍, Sanchari

അതകുത  - Athakutha

ബദ്ധപ്പാട്  - Badhappadu

അതകുത  - Athakutha

ബദ്ധപ്പെട്ട്  - Badhappettu

അതടം  - Athadam

തടമില്ലാത്തത്, കരയില്ലാത്തത്  - Thadamillathathu, Karayillathathu

അതടം  - Athadam

തൂക്കായ മലഞ്ചെരിവ്  - Thookkaya Malancherivu

അതട്ടുക, അതറ്റുക  - Athattuka, Athattuka

ശകാരിക്കുക, വിരട്ടുക, ഗര്‍ജനം കൊണ്ടു പേടിപ്പിക്കുക  - Shakarikkuka, Virattuka, Gar‍janam Kondu Pedippikkuka

അതത  - Athatha

പരന്നതല്ലാത്ത  - Parannathallatha

അതത്, അതാത്  - Athathu, Athathu

ഓരോന്നിനെയും വെവ്വേറെ പരാമര്‍ശിക്കുന്നത്  - Oronnineyum Vevvere Paramar‍shikkunnathu

അതഥാ  - Athatha

അപ്രകാരമല്ലാത്ത  - Aprakaramallatha

അതഥോചിത  - Athathochitha

അപ്രകാരം അര്‍ഹിക്കാത്ത  - Aprakaram Ar‍hikkatha

അതഥോചിത  - Athathochitha

അത്തരം കാര്യങ്ങളില്‍ പരിചയം ഇല്ലാത്ത  - Atharam Karyangalil‍ Parichayam Illatha

അതഥ്യം  - Athathyam

യഥാര്‍ഥമല്ലാത്ത  - Yathar‍thamallatha

അതദര്‍ഹം  - Athadhar‍ham

അതിന് അര്‍ഹമല്ലാതെ, അതിന് അയോഗ്യമായി  - Athinu Ar‍hamallathe, Athinu Ayogyamayi

അതദ്ഗുണം  - Athadhgunam

ഒരു അര്‍ത്ഥാലങ്കാരം  - Oru Ar‍thalankaram

അതനു  - Athanu

തനു (ചെറുത്) അല്ലാത്ത  - Thanu (cheruthu) Allatha

അതനു  - Athanu

തനു (ശരീരം) ഇല്ലാത്തവന്‍, കാമദേവന്‍  - Thanu (shareeram) Illathavan‍, Kamadhevan‍

അതന്ത്ര  - Athanthra

ചരടില്ലാത്ത  - Charadillatha

അതന്ത്ര  - Athanthra

നിയന്ത്രണമില്ലാത്ത, സ്വതന്ത്രമായ  - Niyanthranamillatha, swathanthramaya

അതന്ത്രം  - Athanthram

മടികൂടാതെ  - Madikoodathe

അതന്ദ്ര  - Athandhra

അലസതയില്ലാത്ത, മടിയില്ലാത്ത, ചുണയുള്ള  - Alasathayillatha, Madiyillatha, Chunayulla

അതന്ദ്രിത  - Athandhritha

ക്ഷീണിക്കാത്ത  - Ksheenikkatha

അതന്ദ്രിത  - Athandhritha

മടിയില്ലാത്ത  - Madiyillatha

അതന്ദ്രിത  - Athandhritha

ജാഗ്രതയുള്ള  - Jagrathayulla

അതന്ദ്രില  - Athandhrila

അതന്ദ്രിത.  - Athandhritha.

അതപ  - Athapa

താപമില്ലാത്ത, ചൂടില്ലാത്ത  - Thapamillatha, Choodillatha

അതപസ്സ്  - Athapassu

അതപസ്കന്‍  - Athapaskan‍

അതപ്ത  - Athaptha

തപ്തമല്ലാത്ത, ചുട്ടു പഴുപ്പിക്കാത്ത  - Thapthamallatha, Chuttu Pazhuppikkatha

അതപ്ത  - Athaptha

ദുഃഖമില്ലാത്ത  - Dhuakhamillatha

അതപ്ത  - Athaptha

തപസ്സു ചെയ്യാത്ത  - Thapassu Cheyyatha

അതയ്ക്കുക  - Athaykkuka

വിങ്ങുക, നീരുവന്നു വീര്‍ക്കുക  - Vinguka, Neeruvannu Veer‍kkuka

അതര്‍ക്ക  - Athar‍kka

യുക്തിരഹിതമായ, സംശയമില്ലാത്ത  - Yukthirahithamaya, Samshayamillatha

അതര്‍ക്യ  - Athar‍kya

ഊഹിച്ചറിയാന്‍ കഴിയാത്ത  - Oohichariyan‍ Kazhiyatha

അതല  - Athala

അടിത്തട്ടില്ലാത്ത, ആഴമുള്ള  - Adithattillatha, azhamulla

അതലന്‍  - Athalan‍

ശിവന്‍  - Shivan‍

അതലസ്പര്‍ശി  - Athalaspar‍shi

അടിത്തട്ടുവരെ ചെല്ലുന്ന ബുദ്ധിയുള്ളവന്‍  - Adithattuvare Chellunna Budhiyullavan‍

അതലസ്പര്‍ശി  - Athalaspar‍shi

[അ-തലസ്പര്‍ശിന്‍] ഉപരിപ്ലവമായ  - [a-thalaspar‍shin‍] Upariplavamaya

അതലാന്തികം  - Athalanthikam

അട്ലാന്റിക് സമുദ്രം  - Adlantiku Samudhram

അതളി  - Athali

അമളി, കുഴപ്പം  - Amali, Kuzhappam

അതസം  - Athasam

വായു  - Vayu

അതസം  - Athasam

ആത്മാവ്  - athmavu

അതസി  - Athasi

ചെറുചണം, അഗസി  - Cheruchanam, Agasi

അതാത്  - Athathu

അതത്.  - Athathu.

അതാന്ത  - Athantha

തളര്‍ച്ചയില്ലാത്ത  - Thalar‍chayillatha

അതാന്‍  - Athan‍

മുസ്ലിം പള്ളിയിലെ വാങ്കുവിളി  - Muslim Palliyile Vankuvili

അതാര്യ  - Atharya

തരണം ചെയ്യപ്പെടാനാകാത്ത  - Tharanam Cheyyappedanakatha

അതാവ്  - Athavu

വേദന, ദുഃഖം, കഷ്ടത  - Vedhana, Dhuakham, Kashdatha


Please Try Below Words.

ജരിത2 എടവം ഉഷാകാന്തന്‍ ജന്തുഹിംസകന്‍ ഉള്‍ക്കനിവ് പുല്ലം1 പരമാണുവാദം കാകില്‍ പഞ്ചകൃഷ്ടികള്‍ ദവാഗ്നി ഉദ്ഗമനീയ പച്ചച്ചോറ് മികുതി അധുനാ ഉച്ചപ്പടം കൊച്ചരി ദരിത പുണരി പുരുഷകേസരി ഇരുപത്തഞ്ചുനോമ്പ് ധര്‍ഷി ദിധീഷു ജിനയോഗി അപരഗതി ലോലുഭ അമരം2 ചെങ്കരപ്പന്‍ പ്രസര്‍പ്പിക്കുക ബാഹുബലം സര്‍വമയ യഷ്ടിത അകര്‍മകം പ്രതിഫലനം കലാധിപതി കൗശല്യം ദീന2 അപദാഹം ദക്ഷിണ2 ആകാശനൗക പറട്ട് വളച്ചല്‍ വീകം1 ലിഷ്ട കാലക്കേട് ദേവാന്ധസ്സ് അവാന്തരവിഭാഗം പാത്രശുദ്ധി ഡീല സമസ്ത ദിവ്യപഞ്ചാമൃതം അവിശാരി വഞ്ചുല, -ള എള്ളുമഹാണി ആകുല നേര്‍ച്ച കപടോക്തി ശരീരത്രയം അച്ചുവെല്ലം ഓണത്തപ്പന്‍ അറ്റവന്‍, -റ്റോന്‍ ജന്മകൃത്ത്2 ദാനവാസ്ത്രം ഉന്നായം നൈശ ദുരാചാരം നിഷദം2 ദേവഗണം അതയ്ക്കുക പാശ്യ ചാരുമട്ടം വിപ്രലംഭശൃംഗാരം കളിര്‍ ബോര്‍മ അനുദ്ഭൃത ഭാഗവതര്‍ വെടുപ്പ് ബൃഹന്നിംബം ദീര്‍ഘപുച്ഛിക ജരതി(ക) തത്ഗത കിഴലി ഉപോദ്ബലനം അണിവ് അതാന്‍ കരസ്ഥാലി അക്ഷൗഹിണി മാനസനാഥ ദീര്‍ഘായുഷ്ക ആത്മജാതന്‍ കൈവര്‍ത്തി കുടിലഗാമിത്വം ആപ്തി കക്കം കുപിത2 ഉദാരധി ആര്യമുസ്ത കവ്യാനലന്മാര്‍ വിഷ്ണുപുരാണം കാര്‍ക്കിക്കുക അത്താഴപ്പട്ടിണി തല്ലം ഗോഷ്ഠി1 പരിഞ്ഞ് പ്രതികൂലി പുനരപി ബിലൗകസ്സ് ചുരികുഴല്‍ ഉപഹൂത ഗുഡ2 ആമ്ലാന ജീവികാവ്യാപാരം ഓരുപ്പ് നോക്ക്1 പ്രാവശ്യം വള്ളിയം ഇഷീക, ഇഷിക വിതുന്നം അനിമാന ചാരുഷ്കം ശിശ്നോദരന്‍ ഉതള്‍ അക്രമാതിശയോക്തി അപരിക്രമ കൂക്കുവിളി കണ്ടെഴുതുക ഉത്പ്രക്ഷണം, ഉല്‍- ഫേരവ വത്സീയന്‍ ശ്രാദ്ധ പദീകരിക്കുക കമ്മന്‍ രക്തമാല്യം പടുത്തമം കോഥജ്വരം ചാമം3 ചൊവ്വേ ആശ്രയഭൂത അണ്ടകോടരപുഷ്പി എന്മാന്‍, എമ്മാന്‍ ഗോഷ്ഠാനം അഭയാര്‍ഥി പണിത അംഗസംസ്കാരം തൃഷ്ണാരി സൈനാപത്യം ത്രിവര്‍ണപതാക തിരുനീട്ട് ബാദാം ആയുക്തദണ്ഡം താംബൂലവീടി(ക) ചേവകന്‍ ചോരക്കുഴല്‍ പാപപുരുഷന്‍ അച്ചിത്തടി പരകോടി മാന്ദ്യം തിഗ്മത അബ്ജഭോഗം കന്ന് മഹാനീചന്‍ ചെമ്പ് ദാതൃത്വം തീറ്റല്‍ ഖഗസ്ഥാനം അദായാദ ഉതളിക ചൈല പിധാന(ക)ം പറു കണാരന്‍ ഉച്ഛേദനം ചികീര്‍ഷിത നീതിജ്ഞ മിന്നി1 ചന്ദ്രകിരണം പ്രസ്മൃതി ഘര്‍ഷവ്യദ്യുതി പടര്‍പ്പ് അധോദിക്ക് ചക്രവത്ത് ഗോളവ്യൂഹം അവപാത്രന്‍ അപ്രതിരഥന്‍ പുക്കുപാച്ചല്‍ തലക്കോള് അല്പ വാ1 ശ്രമണന്‍ ചരണന്‍ മുനങ്ങുക മക്ഷം പോഞ്ച് പൃഥുല1 ബുദ്ധിമാന്‍ മേഘധനുസ്സ് ഐതിഹാസികം ഖലകുലം ഓര്‍ഡര്‍ ചെമ്പുകിടാരം ഉതിരക്കളിപ്പ് മുക്തകേശ ചെരിവ് പുഷാവ് അഹിഭയദ സൈകത പാമ്പാട്ടം പയ്യാഞ്ഞലി ജന്മാരി1 തപിത പടിഞ്ഞാറ്റ ഋക്ഷരന്‍ അഞ്ചിക്കുക പരിക്രാന്തം അന്ധ ജലശീകരം നമസ്കൃതി യോഗിത വാസകം ഈയോല, ഈയനോല, ഇയ്യോല കോടരം ഇഴിക്കുക താക്കുക1 മിഥ്യാവാദം കുടമ്പുളി കോടിക്കഴുക്കോല്‍ നയനപുടം നര്‍ദ(ന)ം വൃക്ഷവാടി ഉപ്പുറ്റി ഉഭൗ സേന1 വ്യപദേഷ്ടാവ് കലര്‍ത്തുക അപതീര്‍ഥം വീതസൂത്രം വചിക്കുക കയറ്റുമതി ഹേമകാരകന്‍ കാലകരണം ഉപേക്ഷിതവ്യ കാഠഹൃദയന്‍ യാദവ സജ്ജ1 ഹാനം ഗന്ധാഹ്വ ഈള1 ഉണ്ണിത്തിരി, ഉണി-, ഉണു- ഘടിന്ധമന്‍ സ്മൃതിശേഷ കബളീകൃത കിളമ്പ് ഓമല്‍ നീതിവിദ്യ ക്ഷേത്രജ്ഞന്‍ വീര്യഹീന