Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അത്യന്ത  - Athyantha

അവസാനമില്ലാത്ത, ഏറെ മുറ്റിയ, തികഞ്ഞ  - Avasanamillatha, Ere Muttiya, Thikanja

അത്യന്തം  - Athyantham

കവിഞ്ഞ, ഏറ്റവും  - Kavinja, Ettavum

അത്യന്തഗത  - Athyanthagatha

എന്നെന്നേക്കുമായി പിരിഞ്ഞ, വേര്‍പെട്ടുപോയ  - Ennennekkumayi Pirinja, Ver‍pettupoya

അത്യന്തഗതി  - Athyanthagathi

പൂര്‍ത്തിയാക്കല്‍, പൂര്‍ണതാത്പര്യം  - Poor‍thiyakkal‍, Poor‍nathathparyam

അത്യന്തഗാമി  - Athyanthagami

അതിവേഗം പോകുന്ന  - Athivegam Pokunna

അത്യന്തഗാമി  - Athyanthagami

അധികമായ, ധാരാളമായ  - Adhikamaya, Dharalamaya

അത്യന്തഗുണി  - Athyanthaguni

അസാധാരണഗുണങ്ങളുള്ളവന്‍  - Asadharanagunangalullavan‍

അത്യന്തതിരസ്കൃതവാച്യം  - Athyanthathiraskruthavachyam

വാച്യാര്‍ഥത്തെ നിശ്ശേഷം തിരസ്കരിച്ചത്, അവിവക്ഷിതവാച്യധ്വനിയുടെ രണ്ടു പിരിവുകളില്‍ ഒന്ന്  - Vachyar‍thathe Nishesham Thiraskarichathu, Avivakshithavachyadhvaniyude Randu Pirivukalil‍ Onnu

അത്യന്തനിവൃത്തി  - Athyanthanivruthi

ലോകകാര്യങ്ങളില്‍നിന്നു സംപൂര്‍ണമായ പിന്‍വാങ്ങല്‍  - Lokakaryangalil‍ninnu Sampoor‍namaya Pin‍vangal‍

അത്യന്തവാസി  - Athyanthavasi

എപ്പോഴും ഗുരുവിനോടൊത്തു വസിക്കുന്നവന്‍  - Eppozhum Guruvinodothu Vasikkunnavan‍

അത്യന്തസംയോഗം  - Athyanthasamyogam

വലിയ അടുപ്പം, അടുത്ത ബന്ധം  - Valiya Aduppam, Adutha Bandham

അത്യന്താതിശയോക്തി  - Athyanthathishayokthi

ഒരു അര്‍ത്ഥാലങ്കാരം, കാരണത്തിനുമുമ്പേ കാര്യം സംഭവിക്കുന്നതായി വര്‍ണിക്കുന്നത്  - Oru Ar‍thalankaram, Karanathinumumpe Karyam Sambhavikkunnathayi Var‍nikkunnathu

അത്യന്താപേക്ഷിതം  - Athyanthapekshitham

ഒഴിച്ചുനിറുത്താനാകാത്ത, ഏറ്റവും ആവശ്യമായ  - Ozhichuniruthanakatha, Ettavum avashyamaya

അത്യന്തി  - Athyanthi

തന്നിഷ്ടക്കാരന്‍  - Thannishdakkaran‍

അത്യന്തിക  - Athyanthika

വളരെ അടുത്ത  - Valare Adutha

അത്യന്തിക  - Athyanthika

അന്തികത്തെ അതിക്രമിച്ച, അടുത്തല്ലാത്ത  - Anthikathe Athikramicha, Aduthallatha

അത്യന്തിക  - Athyanthika

അത്യന്തമായ, അവസാനമില്ലാത്ത  - Athyanthamaya, Avasanamillatha

അത്യന്തിക  - Athyanthika

അമിതമായ, ഏറ്റവും കൂടുതലായ  - Amithamaya, Ettavum Kooduthalaya

അത്യന്തിക  - Athyanthika

ശ്രഷ്ഠമായ, പൂര്‍ണമായ  - Shrashdamaya, Poor‍namaya

അത്യന്തിക  - Athyanthika

അങ്ങേയറ്റത്തെ, പരമമായ. (സ്‌ത്രീ.) ആത്യന്തികി  - Angeyattathe, Paramamaya. (sthree.) athyanthiki

അത്യന്തികം  - Athyanthikam

വലിയ അടുപ്പം (അതിശയിതം അന്തികം)  - Valiya Aduppam (athishayitham Anthikam)

അത്യന്തികം  - Athyanthikam

വലിയ ദൂരം (അതിക്രാന്തം അന്തികം)  - Valiya Dhooram (athikrantham Anthikam)

അത്യന്തികം  - Athyanthikam

ഏറ്റവും സമീപത്ത്  - Ettavum Sameepathu

അത്യന്തീന  - Athyantheena

വളരെ ദൂരം പോകുന്ന, വളരെ വേഗം പോകുന്ന  - Valare Dhooram Pokunna, Valare Vegam Pokunna

അത്യന്തീന  - Athyantheena

ദീര്‍ഘകാലത്തേക്കു നിലനില്‍ക്കുന്ന  - Dheer‍ghakalathekku Nilanil‍kkunna


Please Try Below Words.

ദൂരേണ കോപ്പ്രായം തുറക്കുക കണ്ഠാഭരണം കര്‍മം നന്നങ്ങാടി മാംസദാഹം തവളച്ചാട്ടം ചിരായു അബീജ കളം2 ത്രാസ്സ് പട്ടുറുമാല്‍ മുഗ്ധ2 അതൃണാദ അത്തുക വൃക്ഷാമയ ഗ്രഹാഗ്രസരന്‍ യോജനീയ ജരിക്കുക അഷ്ടമിക നരവിഷാണം പാവ്2 ശരം തന്ദ്രി(ക) അഭിഹനനം സദനം രോഹിതാശ്വം ഝണ്ഡു ദക്ഷിണം ത്രിസന്ധി വാഗ്ദലം ഉത്രാടം, ഉത്തരാടം, ഉത്തിരാടം അടിക്കളത്തോട്ടം ഛാത ധരണിരുഹം വിന്ധ്യം തവിഷ സ്വത തൊടക്ക് ദ്രവ്യദണ്ഡം ദേവലന്‍ ആമ്രിമാവ് എത്ര ചല2 എത്തിക്കുക ധാമകേശി നിദര്‍ശന1 രമന്‍ കുടം3 കമ്പിക്കുക1 അനപേതാര്‍ഥ കണയമരം തകര്‍ച്ച കാമരൂപിത കുരിക്കള്‍ കോടരപുരി ആണാപ്പിറന്നവന്‍ അറുതലി, -താലി ഏകഗമ്യന്‍ സ്പര്‍ശനകം വ്രജകിശോരന്‍ ആര്‍ച്ച ലഘൂകരിക്കുക പേചകി കാസേക്ഷു ലതാര്‍ക്ക മടിപ്പ് ക്രമസ്വരം ഘോരദര്‍ശന രംഗവസ്തു സന്ധി ഉത്തരാധികാരി ഉണ്ണിത്തമ്പുരാന്‍ പേക്കുതിര പാതംഗി അസന്ത്രൃപ്തി ഗൗരീജന്‍ കനേഷുമാരി അനന്താസന ഗുല്ഫദഘ്നം അകാരണ ത്രിചത്വാരിംശത്ത് രൂപാന്തരപ്പെടുക ദുന്ദുഭം കര്‍ക്കരേടു എക്കാലവും ആജിഗീഷു കുത്തിവരയ്ക്കുക ബര്‍ബരന്മാര്‍ ദായാപ്തി ബ്രഹ്മവൈവര്‍ത്തപുരാണം നാ2 വിചിത്ത വുവുര്‍ഷ സുപദ്മ രേത്യം പുഷ്പഫല മുമ്പായ തന്തുവായം ഉദിത2 ഉന്നേയം കുടിയിരിപ്പ് അസകൃത്ത് നിലമാടം ഉത്തരാക്ഷം പ്രക്രമിക്കുക പൂര്‍വാഷാഢം ഞല്ലി രാജനയം, -നീതി ഭേദിക കര്‍ത്തൃഗുപ്തം അസ്രാര്‍ജകം സന്ദേശം ബാലഗര്‍ഭിണി ചട1 പടിക്കല്‍1 ഇല്ലത്തുനായര്‍ ലാവ1 ഏകാര്‍ഗളം വിഷാദാത്മകത ഊ3 ചവറില ഐന്ദ്ര അവനിവായു ദിഗംബര1 ച്യവിക്കുക അക്ഷരജ്ഞാനം രുദ്രസാവര്‍ണി താര്‍ക്ഷ്യശൈലം ക്കോട്ടാങ്കച്ചി രഘുവംശം പാട്1 ചീയുക സൗമ്യത ഘടമുനി നാണിയം2 മാനസം അശിശ്വി(ക) പ്ലവ ചുമയ്ക്കുക വൃത്തികേട് ജാഘനി വിഷ്ണു ചിരകാലീന അനുരോധം എണ്ണച്ചക്ക് അത്താഴച്ചക്ക ഇറിഡിയം അനാസ്തിക്യം പാച്ചി2 മഹാനസി ശാരദി പരിണതന്‍ കാലവൃഷ്ടി യയാവരന്‍ തണ്ടപ്പേര് ഒട്ടല്‍1 ചുല്ലകി അചിരസ്ഥായി ഭൃംഗാളി ലക്ഷ്മീരമണന്‍ ചിന്താവേശ്മം ഗോപികാവസന്തം തോരി തുയ്യം1 കാകവക്ത്രം രുദ്രാവാസം അന്ധത, ത്വം കണ്ണ് ഞെട്ടല്‍ പരമ്പ് പ്രചരണം തണ്‍പെടുക കറുകനമ്പിടി ഏകീഭാവം കോമ്പല്ല് പിച്ച1 അക്ഷോഭ അനുതാപി തന്മയം രസ്യം കപിലാഞ്ജനന്‍ അണുമാത്രം വേശി2 അശ്വബഡവം ഇണകൂടുക, -ചേരുക ബില്ലം അഗ്നിദൂഷിത മൂക്കുക ചാടുമൊഴി പതവുക കയ്യാളുക മൂര്‍ഖത1, -ത്വം ഉഷ്ണരശ്മി തത്ത്വദര്‍ശി മൈക്കണ്ണി ചുള്ളിക്കോലന്‍ ശിരോലങ്കാരം സഹോഢന്‍ പഴയ പാശാങ്കുശധരന്‍ അഭിഭ പാരായണികന്‍ നിഷ്കള1 ചാളുക2 അണുക വ്യക്തീകരണം ചര്‍മപാദുക ചമതപ്പൂവ് സംസ്ഫോടനം ഗഡോത്ഥം എണ്ണം കാലന്‍2 പ്രകര്‍ഷം കൈച്ചാര്‍ത്ത് ഉഷ്ണാംശു തമാന്‍ അവമര്‍ദപമ്പ് ഗമകം നിഴല്‍ഭണ്ഡാരം വിതരി മാക്ഷീകശര്‍ക്കര അതികായ കോട്ടയം ഉത്1 വജ്രി നവനീതചോരന്‍ ആതുരസന്യാസം താക്കുഴ തൊടര്‍ അവദ്യോതനം കൂടാവ് പാവം2 സ്കന്ധസ്സ് അകാലനിര്യാണം ഔണ്‍സ് വിഷ്പന്ദം സഹവാസം കണ്ഠകീലകം വതംസം ചാരു1 ജ്യാ(വ്) ഭുജാന്തരം ചെരുകല്‍ തദ്ഭാവം സമാഹ്വം മനയ്ക്കല്‍ ഹസ്തിഹസ്തം ഉപസംഗ്രാഹ്യ വിരാദ്ധ കൊല്ലി3 ഉല്ലേപിക നരയന്‍ ഊര്‍ണനാഭി