Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അധര  - Adhara

താഴോട്ടു ചാഞ്ഞ, താഴത്തെ  - Thazhottu Chanja, Thazhathe

അധര  - Adhara

നിന്ദ്യമായ. ഉത്തര  - Nindhyamaya. Uthara

അധരം  - Adharam

കീഴ്ചുണ്ട്  - Keezhchundu

അധരം  - Adharam

അരയ്ക്കു താഴെയുള്ള ഭാഗം  - Araykku Thazheyulla Bhagam

അധരം  - Adharam

പ്രശ്നോത്തരം  - Prashnotharam

അധരകണ്ഠം  - Adharakandam

കഴുത്തിന്‍റെ കീഴ്ഭാഗം  - Kazhuthin‍re Keezhbhagam

അധരകായം  - Adharakayam

അരയ്ക്കു താഴെയുള്ള ഭാഗം. ഉത്തരകായം  - Araykku Thazheyulla Bhagam. Utharakayam

അധരപട്ടിക  - Adharapattika

ഉമ്മറപ്പടി.  - Ummarappadi.

അധരപാനം  - Adharapanam

അധരത്തെ ആസ്വദിക്കല്‍, ചുംബനം  - Adharathe aswadhikkal‍, Chumbanam

അധരപുടം  - Adharapudam

പുടരൂപത്തിലുള്ള അധരം, മണിച്ചെപ്പിന്‍റെ മൂടിപോലുള്ള അധരം  - Pudaroopathilulla Adharam, Manicheppin‍re Moodipolulla Adharam

അധരബിംബം  - Adharabimbam

തൊണ്ടിപ്പഴംപോലെ ചുവന്ന കീഴ്ചുണ്ട്  - Thondippazhampole Chuvanna Keezhchundu

അധരമധു, -യൂഷം  - Adharamadhu, -yoosham

അധരത്തിലെ മധു, അധരരസം, അധരാമൃതം  - Adharathile Madhu, Adhararasam, Adharamrutham

അധരവസ്തി  - Adharavasthi

ഗുദംവഴി ചെയ്യുന്ന വസ്തി പ്രയോഗം  - Gudhamvazhi Cheyyunna Vasthi Prayogam

അധരവ്യായാമം  - Adharavyayamam

വാക്കുകൊണ്ടുള്ള അഭ്യാസം  - Vakkukondulla Abhyasam

അധരാംബരം  - Adharambaram

അടിവസ്ത്രം  - Adivasthram

അധരാംബരം  - Adharambaram

മുണ്ട്  - Mundu

അധരാഞ്ചി  - Adharanchi

അധോദിക്ക്, ദക്ഷിണദിക്ക്  - Adhodhikku, Dhakshinadhikku

അധരാനുകമ്പ  - Adharanukampa

വാക്കില്‍ മാത്രമുള്ള സഹതാപപ്രകടനം (ആംഗലശൈലി)  - Vakkil‍ Mathramulla Sahathapaprakadanam (amgalashaili)

അധരാമൃതം  - Adharamrutham

അധരരസം  - Adhararasam

അധരോത്തര  - Adharothara

തലകീഴായ, കീഴ്മേല്‍ ആയ  - Thalakeezhaya, Keezhmel‍ aya

അധരോത്തര  - Adharothara

താണതും ഉയര്‍ന്നതും ആയ  - Thanathum Uyar‍nnathum aya

അധരോത്തര  - Adharothara

അടുത്തും അകലെയും ഉള്ള  - Aduthum Akaleyum Ulla

അധരോഷ്ഠ  - Adharoshda

കീഴ്ചുണ്ട്  - Keezhchundu

അധരോഷ്ഠ  - Adharoshda

അധരവും ഓഷ്ഠവും  - Adharavum Oshdavum

അധര്‍മ  - Adhar‍ma

ധര്‍മമല്ലാത്തത്, പാപം  - Dhar‍mamallathathu, Papam

അധര്‍മം  - Adhar‍mam

ധര്‍മമല്ലാത്തത്, സദാചാരമില്ലായ്മ, മതവിരോധം, അക്രമം, ദുഷ്ടത  - Dhar‍mamallathathu, Sadhacharamillayma, Mathavirodham, Akramam, Dhushdatha

അധര്‍മം  - Adhar‍mam

പുണ്യമില്ലായ്മ  - Punyamillayma

അധര്‍മം  - Adhar‍mam

പാപം, അകൃത്യം, വിരോധം  - Papam, Akruthyam, Virodham

അധര്‍മദണ്ഡനം  - Adhar‍madhandanam

ന്യായരഹിതമായ ശിക്ഷ  - Nyayarahithamaya Shiksha

അധര്‍മന്‍  - Adhar‍man‍

ധര്‍മം ഇല്ലാത്തവന്‍  - Dhar‍mam Illathavan‍

അധര്‍മന്‍  - Adhar‍man‍

ഒരു പ്രജാപതി, സൂര്യന്‍റെ അനുചരന്‍  - Oru Prajapathi, Sooryan‍re Anucharan‍

അധര്‍മഭീരു  - Adhar‍mabheeru

പാപത്തെ ഭയക്കുന്നവന്‍  - Papathe Bhayakkunnavan‍

അധര്‍മാത്മാവ്  - Adhar‍mathmavu

പാപി, ദുഷ്ടന്‍  - Papi, Dhushdan‍

അധര്‍മി  - Adhar‍mi

ധര്‍മമില്ലാത്തവന്‍, പാപമുള്ളവന്‍  - Dhar‍mamillathavan‍, Papamullavan‍

അധര്‍മി  - Adhar‍mi

ധര്‍മം (ഗുണം) ഇല്ലാത്തവന്‍  - Dhar‍mam (gunam) Illathavan‍

അധര്‍മിഷ്ഠ  - Adhar‍mishda

വളരെ ദുഷ്ടതയുള്ള, ദുര്‍മാര്‍ഗിയായ  - Valare Dhushdathayulla, Dhur‍mar‍giyaya

അധര്‍മ്യ  - Adhar‍mya

ധര്‍മമില്ലാത്ത, പാപമുള്ള, നിയമവിരുദ്ധമായ, മതവിരുദ്ധമായ  - Dhar‍mamillatha, Papamulla, Niyamavirudhamaya, Mathavirudhamaya

അധര്‍ഷിത  - Adhar‍shitha

തോല്‍പ്പിക്കപ്പെടാത്ത  - Thol‍ppikkappedatha


Please Try Below Words.

ചെല്ലല്‍ താരം നിശ്ചിത്യ പത്മലോചന ന്യൂബ്ജം പരിയുക ചൊലുത്ത് തേവല്‍2 അച്യുത2 അക്ഷഗമ്യ ബ്രഹ്മയജ്ഞം കീഴ്മേല്‍ സരളദ്രവം തൃപ്രം പ്രസരിപ്പ് വെറ്റ ഷണ്ണയം വാനരീതപം തണ്‍മ2 യാവത് വൈകക്ഷ്യകം തമലി പെരുമീന്‍ കുടുതാറ് ഉദ്ധരിക്കുക2 പുലി തുടപ്പ ജഗദായു(സ്സ്) ദുഷ്പ്രവാദം സ്വഗതം കണ്ഠാസ്ഥി എരു1 ചരിത്രഗന്ധി തന്മാത്ര ഉള്ള എണ്ണരി ചാവുക1 ഇഷ്ടി ആകുഞ്ചിത അവസിതം രാക്ഷസ ചക്കമുള്ള് അസ്ഥിജം സോത്സേധ മന്ദരാഗം കയ1 അരുതാകുക ഉദ്ഭവം, ഉത്-, ഉല്‍- പ്രശിഷ്യന്‍ വജ്രാവര്‍ത്തം ഉത്സവബലി സ്മൃതി മുകളിക്കുക അര്‍ദനന്‍ ഈറുക ഖജകം ഋതുമത്ത് ജലമയ വ്യാജ പ്രചരിക്കുക പക്ഷചതുഷ്ടയം അഭിമതന്‍ അവലേപനം കൂടെ ഉല്ലോലം ഇരുമുടിവാര്‍പ്പന്‍ ഉത്ക്ലേശം പിംഗം ഗോഷാ വര്‍ണചതുഷ്ടയം ഔദ്വാഹിക ജന്മയോഗം സ്വരമണ്ഡലി അമ്പാടി2 എഴുത്താണിയുളി ആമ്രാതകം, ആമ്രാതം, ആമ്രവാടകം ത്രിദശായനന്‍ ത്രിവൃത്ത് ജിരാഫ്, ജിറാഫ് ഏകകണ്ഠ അഭ്രഭസ്മം ജനിക മാഞ്ജിഷ്ഠം വിക്ലിഷ്ട അശുദ്ധത, അശുദ്ധി സ്മാര്‍ത്ത രന്തിദേവന്‍ ഇടത്തട്ട് ഇന്ദുഖണ്ഡ ദൗര്‍ഭിക്ഷം ശൂര്‍പ്പം പോഷിക്കുക ധ്രുവാവര്‍ത്തം പരിപീഡിത യമനന്‍ ഞെളിക്കുക കര്‍ണികാരപ്രിയന്‍ രുതം ദീനാര് കടുമഞ്ജരിക ചെണ്ടത്തരം വലിമ ശനകൈഃ എടത്തൂട് അഗ്നിമുഹൂര്‍ത്തം അന്നക്കൊടി1 എക്സിബിഷന്‍ അഭിമാദം സങ്ക്രന്ദനന്‍ ആരബ്ധ ക്ഷതൗജസ്സ് നൈപുണ്യം കായം2 ഭീഷ്മസൂ(വ്) ദ്രുഹി ചിത്1 ചാലജം ജ്ഞാനിചതുഷ്ടയം അംഭോധരം കൃതാവ് പ്രതീകം ചിന്മയ സ്വാപതേയം അനവരാര്‍ധ്യ സുമുഖന്‍ അധരാഞ്ചി ചുത്തി2 നൂലിടുക സകുലന്‍ തനുരുചി ചൂറ മുഖാസവം ഭ്രൂമധ്യം ഞങ്ങള്‍ സമാഗമം അപ്നസ്ഥന്‍ അപപാഡം ത്രിയാമാചരന്‍ അയ്യപ്പന്‍ പതകന്‍ അരുഷ1 അവിരള ഇത്തരം അപ്രതികര്‍മ ആയോജിത അടച്ചുതുറ കൈമായം ദ്വിഷ്ടം അപ്പന്‍വിരല്‍ കുരവക്കൂത്ത് ക്യാന്വാസ് അത്യന്ത പടച്ചവന്‍, -ച്ചോന്‍ സോമാവ് കപോതാഭ അപരോധം ഉരുവ് അവജിതി ദുര്‍ബല ആഹനനം മുയല്‍ച്ച അഴകുക1 സേ്താഭം കാമജ്വരം നടു1 ഏകപക്ഷ ഉത്ക്ഷിപ്ത, ഉല്‍- നൃസിംഹം പടക് ഉപനിധാനം മഹാഭാഗവതം ദശമീസ്ഥന്‍ വീറുക മുസുക്കാല വീഴ്ത്തല്‍ മര്‍മി ഭൂധരന്‍ പലാലദോഹദം പത്രാര്‍ണം ദ്രവ്യദണ്ഡം അര്‍ത്ഥിത2 താര്‍ച്ചായലാള്‍ പൗത്രിക ഇഴുക്കുക3 നാമനിര്‍മായി അഥര്‍വശിഖ മോര2 ഉദാസ്ഥിതന്‍ ബെഞ്ച് കുത്തിച്ചൂടാന്‍ ക്ഷണിതാവ് ശശ്വത് ഇടതാരി ചന്തം പേക്കത്തവള ചീപ്പുവാള്‍ ജ്യേഷ്ഠപാദന്‍ ചാന്ദനിക ഹ്രീക ഒഴിച്ചുകൂട്ടാന്‍ ചക്രമാല പ്രാര്‍ഥനീയം പരാചീന അംഗജാര്‍ത്തി രാജസ ചിത്തജ വെള്ളാവി കാകരുഹ പുലക്കുഴിയന്‍ അനുസ്മരണം, -സ്മൃതി ചേരമര്‍ അനുഭോഗം ഗോഷ്ഠാനം മുതുവാന്‍ അല്പബുദ്ധി ഉദക്യ ആഴുകാല്‍ വേതകം മുറി1 ഇമ കായ്നീര്‍ ബൃഹത്കേതു സന്തി അസൂയിക്കുക തന്തുനിര്യാസം അനേകലോചനന്‍ ഉത്സാഹക സദ്ബുദ്ധി നിത്യത, -ത്വം യദൃച്ഛ1 ഗാഢമുഷ്ടി തീവ്രം കിഴുമേല്‍ ഏറ്റവും ഉങ്കുണം, ഉകുണം, ഉത്കുണം പ്രതിഷിദ്ധ അരുമ അതിഗ്രാഹ്യം ശീതജ്വരം രിഷ്ടി ചിത്രപദം പയിനെണ്ണ അമ്പമ്പ, അമ്പമ്പെടാ പുരുഷശാര്‍ദൂലന്‍ വെളിപ്പറമ്പ് അള്ളാ, അള്ളാവ് കന്നുകുട്ടി മുമ്മുന കുടലേറ്റം കാക്കത്തമ്പുരാട്ടി അടയ്ക്കാമരം തൂമ രാജിക്കുക പാണ്ടില്‍ ഇന്ദ്രാശ്വം