Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അനന്യ  - Ananya

അന്യമല്ലാത്ത, മറ്റൊന്നല്ലാത്ത  - Anyamallatha, Mattonnallatha

അനന്യ  - Ananya

തുല്യമായി രണ്ടാമതൊന്നില്ലാത്ത  - Thulyamayi Randamathonnillatha

അനന്യ  - Ananya

ഒന്നിലധികമില്ലാത്ത, എതിരറ്റ  - Onniladhikamillatha, Ethiratta

അനന്യ  - Ananya

അന്യബന്ധമില്ലാത്ത  - Anyabandhamillatha

അനന്യ  - Ananya

ശത്രുതയില്ലാത്ത, എതിരില്ലാത്ത  - Shathruthayillatha, Ethirillatha

അനന്യഗതി  - Ananyagathi

മറ്റുഗതിയില്ലാത്ത  - Mattugathiyillatha

അനന്യചിത്ത  - Ananyachitha

ഒരേ വിഷയത്തില്തന്നെ ഉറപ്പിച്ച മനസ്സോടുകൂടിയവന്‍  - Ore Vishayathilthanne Urappicha Manassodukoodiyavan‍

അനന്യജന്‍, -ജന്മാവ്  - Ananyajan‍, -janmavu

കാമദേവന്‍  - Kamadhevan‍

അനന്യജാനി  - Ananyajani

അന്യജായ (മറ്റുഭാര്യ) ഇല്ലാത്തവന്‍  - Anyajaya (mattubharya) Illathavan‍

അനന്യതന്ത്ര  - Ananyathanthra

മറ്റൊരാളിന്‍റെ പ്രരണയ്ക്കു വശംവദമല്ലാത്ത  - Mattoralin‍re Praranaykku Vashamvadhamallatha

അനന്യത്വം  - Ananyathvam

അനന്യത  - Ananyatha

അനന്യദൃശ  - Ananyadhrusha

മറ്റൊന്നിനെപ്പോലെയല്ലാത്ത  - Mattonnineppoleyallatha

അനന്യദേവന്‍  - Ananyadhevan‍

പരമാത്മാവ്  - Paramathmavu

അനന്യദേവന്‍  - Ananyadhevan‍

മറ്റൊരുദേവനില്‍ വിശ്വസിക്കാത്തവന്‍  - Mattorudhevanil‍ Vishvasikkathavan‍

അനന്യപര  - Ananyapara

മറ്റൊന്നിലും താത്പര്യമില്ലാത്ത  - Mattonnilum Thathparyamillatha

അനന്യപൂര്‍വ  - Ananyapoor‍va

മുമ്പ് മറ്റൊരാള്‍ വിവാഹം ചെയ്തിട്ടില്ലാത്ത, കന്യകയായ  - Mumpu Mattoral‍ Vivaham Cheythittillatha, Kanyakayaya

അനന്യപൂര്‍വന്‍  - Ananyapoor‍van‍

മറ്റൊരു ഭാര്യയില്ലാത്തവന്‍, ഏകഭാര്യന്‍  - Mattoru Bharyayillathavan‍, Ekabharyan‍

അനന്യഭാക്  - Ananyabhaku

വേറൊരാളിനെയോ വേറൊന്നിനെയോ സേവിക്കാത്ത  - Veroralineyo Veronnineyo Sevikkatha

അനന്യമനസ്സ്  - Ananyamanassu

മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത, ഏകാഗ്രചിത്തമായ  - Mattukaryangalil‍ Shradhikkatha, Ekagrachithamaya

അനന്യരാഗ  - Ananyaraga

മറ്റൊരാളിലോ മറ്റൊന്നിലോ സ്നേഹമില്ലാത്ത  - Mattoralilo Mattonnilo Snehamillatha

അനന്യവിഷയ  - Ananyavishaya

മറ്റൊരു വിഷയത്തെ സംബന്ധിക്കാത്ത  - Mattoru Vishayathe Sambandhikkatha

അനന്യവൃത്തി  - Ananyavruthi

ഒന്നില്തന്നെ മനസ്സു വച്ച, ഏകതാനമായ  - Onnilthanne Manassu Vacha, Ekathanamaya

അനന്യവൃത്തി  - Ananyavruthi

ജീവിക്കാന്‍ മറ്റുമാര്‍ഗം ഇല്ലാത്ത  - Jeevikkan‍ Mattumar‍gam Illatha

അനന്യവൃത്തി  - Ananyavruthi

അന്യവൃത്തിയല്ലാത്ത, അതേസ്വഭാവമുള്ള  - Anyavruthiyallatha, Atheswabhavamulla

അനന്യശരണ  - Ananyasharana

മറ്റൊരു ശരണമില്ലാത്ത, ആരും താങ്ങില്ലാത്ത  - Mattoru Sharanamillatha, arum Thangillatha

അനന്യസാധാരണ  - Ananyasadharana

അന്യസാധാരണമല്ലാത്ത, അസാധാരണമായ  - Anyasadharanamallatha, Asadharanamaya

അനന്യഹൃത്ത്  - Ananyahruthu

വേറെ ചിന്തയില്ലാത്ത  - Vere Chinthayillatha

അനന്യഹൃദയ  - Ananyahrudhaya

അനന്യഹൃത്ത്  - Ananyahruthu

അനന്യാപേക്ഷ  - Ananyapeksha

അന്യാപേക്ഷയില്ലാത്ത, പരമമായ  - Anyapekshayillatha, Paramamaya

അനന്യാശ്രിത  - Ananyashritha

അനന്യാധീന  - Ananyadheena


Please Try Below Words.

അപ്രകല്‍പ നുരയുക വീരഭദ്രന്‍ നാമകീര്‍ത്തനം തെക്കു ഗോവ്രതം ജലചരം പൂമാത്1 അഞ്ഞൂറ്റുവര്‍ ചെമ്മുല്ല ചേപ്പ്1 പാഥോജം കാട്ടുകഴുത ഇരങ്കോല്‍, ഇറങ്കോല്‍ അതിമാംസ ഉപനതന്‍ ഉപശയ2 കോര്‍ക്ക ഏഡ ഭൈഷജികന്‍ ആട്ടുവരി ഉഴയ്ക്കുക2 പറ്റാര്‍ എന്നേക്കും സാലാവൃകം ഏമാന്‍, എമ്മാന്‍ ഗണേശഭൂഷണം രജതടങ്കം സോമശേഖരന്‍ ശൈഖ്യ ഭേകി അസംഗ ഇന്ദ്രപുഷ്ടി ഗര്‍ഭോത്പാദനം ഹരിഹരാത്മകന്‍ ഉര:കോഷ്ഠം ശബ്ദഗ്രാമം സിതപക്ഷം ജേര്‍ണലിസ്റ്റ് ഉപേക്ഷിതവ്യ ഈയിടെ, ഇയ്യിടെ കാലഖണ്ഡന്‍ ആന്ത്രം കിറുങ്ങിണി ഗാഡി നിര്‍മൂലം ദാവം യാതം കച്ഛപി(ക) ധര്‍മപരായണ ദോരിക പല്ലി1 ഉത്തമസാഹസദണ്ഡം കന്നം5 ആധമര്‍ണ്യം തരങ്ങല്‍ ചില3 അറിന്തര്‍ ഖഡം ഇലാവുക ത്രിവലി ആതുംഗ പാരമ്പരീണ ശിരസി മൈതാനം രണനിപുണന്‍ ചുറപ്പ് ത്രതം പികാനന്ദം ഉപവസ്ത്രം കൊമ്പ് പര്‍വേന്ദു ചൂരല്‍പ്പഴം അവഗുണം വാരിജേക്ഷണന്‍ മണ്ഡൂകപ്ലുതി അന്ധ ദ്വൈമാതൃക രാജിലം ശബ്ദബോധം പക്ഷ്മം ധ്വജി2 പടു3 ബാഹുലം മറ്റത് മണി2 വാകം അമ്ലാങ്കുശം ഓജസ്വി അവചാരണ പിതൃഗൃഹം നൈമിശം പ്രക്രിയാസര്‍വസ്വം മഷി തിമിര അവഹാരം ഗീത2 കൊള്ളിവയ്ക്കുക അസ്ത്രശിക്ഷ പര്യേഷണ കരുക്ക്2 കുംഭോലുഖലം ഖാതകം ബാഡവേയന്മാര്‍ കറ്റുകെട്ട് ഒളം വിഡം ദശപദം ജാതു1 ആര്‍വാക് അവാത സ്രജിഷ്ഠ ആചാര്യകം കൈത്തഴക്കം ദണ്ഡാഹതം ഇടപറയുക പാച്ചോറ്റി ചാപകോഷ്ഠം വഴുതിന വിദീര്‍ണ കര്‍ശിത ആശോഷണം വ്യക്തരൂപന്‍ ചന്ദ്രാര്‍ധം ഉണ്ടവല അലര്‍മങ്ക പരസ്വം ഇച്ചിര, ഇച്ചിരി, ഇത്തിരി പാരക്യ ഭിഷ്മിക തിലോദകം പൂര്‍ണിമ അര്‍ത്ഥി ജന്മകൃത്ത്2 കൈക്കൂട്ട് സഹിഷ്ണു കുടീക തമിഴാമ ഋഷ്യകേതനന്‍, -കേതു മാലിസ് നിര്‍ബീജ1 സുതി1 അച്ചിക്കുറുപ്പ് മേല്‍ക്ക്2 വാഴനാര് അഗ്രാഹ്യ1 അറ1 സമാകൃഷ്ട ഏട് തലക്കോള് നവാംശകം സൗവര്‍ണ ഷോഡശസംസ്കാരങ്ങള്‍ കാപ്യകരം അര്‍ച്ചനീയ, അര്‍ച്യ കൃമിനാശനം ഉല്ലേപിക്കുക ഉപസംഗ്രാഹ്യ കണഞ്ജരം നേദീയസ് കുതപന്‍ ദിക്ഭേദം ബലിഭോജനം അംഭോദം അധോമാര്‍ഗം കുലന്ധരന്‍ ചിത്രപ്രശ്നം രന്തിദേവന്‍ മധ്യം ഭൂഷ്യ വൃത്താക്ഷം ഗംഗാപുത്രന്‍ വിനത1 അംഗാരമണി സമ്യമനം ചലേന്ദ്രിയ അമൃതയോഗം നേയന്‍ സമായുക്ത കസ്റ്റഡി ബുദ്ധിസചിവന്‍ വരാരോഹ ചഞ്ചലാപാംഗം നാവാലി ക്രതുമുഖന്‍ ചെങ്കുരുതി മൃത്പിണ്ഡബുദ്ധി ശൗണ്ഡീരം ഉച്ചയം വിഷ്കന്ദം കൈല പഥ്യം മേടവിഷു തിരുപ്പിടിക്കുക എടക്ക പേ അംബുപം ധനപാലന്‍ വിന്ധ്യം താലവൃന്തം കുടിപഴകുക കൊലമാല കൊക്കോട്ട, -ട്ട് ഗൃഹാശ്മം ഉഷിത ചിന്തു1 ഉപരിഷ്ടാത് ഇല്ലനക്കരി വായുപുരാണം ഭസ്മസ്നാനം പട്ടയം2 കൊഞ്ചം പാവം1 ജംഗലം അന്നന്‍ സൗഗന്ധികന്‍ കളമ്പ് കാരാട് ഭുരണ്യുക്കള്‍ ഇതിമാത്രം ഖട്ടി കേകി സൃകണ്ഡു കര്‍ക്കടകസങ്ക്രമം അക്ഷേത്ര ജസ്രം ചാരുരവ കണ്ണീര്‍ ലിഷ്വന്‍ ഖുല്ല സ്വൈരത എന്നേ3 ചാണുരന്‍ അജന്മാര്‍ യുധ്യമാന നാലാംവേദം സംശയം ആകര്‍ഷക്രീഡ ക്രതുരാജന്‍ നമിത രൗഹിത്യം അഭികാമ്യ പറ്റുക ചെമ്പുകൊട്ടി രാജസഭ അതിരേകം ലോലിത ഇരുള്‍മയക്കം അശ്വതി നിര്‍മഗ്ന ദ്വാരസ്ഥിത ക്രയശക്തി മഹത്തര ചൊക്കിക്കുക ഉന്നയിക്കുക