Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അന്തര്‍  - Anthar‍

അകത്തേ, ഉള്ളിലുള്ള. ബഹിഃ  - Akathe, Ullilulla. Bahia

അന്തര്‍  - Anthar‍

അകത്തെ, ഉള്ളിലെ  - Akathe, Ullile

അന്തര്‍  - Anthar‍

നിറഞ്ഞ, ഒളിഞ്ഞ  - Niranja, Olinja

അന്തര്‍  - Anthar‍

മധ്യേ, ഇടയ്ക്ക്, അകത്ത്, ഉള്ളില്‍  - Madhye, Idaykku, Akathu, Ullil‍

അന്തര്‍ഗത  - Anthar‍gatha

അകത്തു കയറിയ, അകത്തുള്ള, ഉള്‍പ്പൂകിയ  - Akathu Kayariya, Akathulla, Ul‍ppookiya

അന്തര്‍ഗത  - Anthar‍gatha

ഉള്‍പ്പെട്ട, ഉള്ളടങ്ങിയ. അന്തര്‍ഗതപ്രഭം = ഉള്ളില്‍ പ്രഭയുള്ള (രത്നം)  - Ul‍ppetta, Ulladangiya. Anthar‍gathaprabham = Ullil‍ Prabhayulla (rathnam)

അന്തര്‍ഗതം  - Anthar‍gatham

മനസ്സിലിരിപ്പ്, വിചാരം, ആശയം, അഭിപ്രായം, ഉദ്ദേശ്യം  - Manassilirippu, Vicharam, ashayam, Abhiprayam, Udheshyam

അന്തര്‍ഗളം  - Anthar‍galam

കരിങ്കുറിഞ്ഞി  - Karinkurinji

അന്തര്‍ഗൂഢ  - Anthar‍goodda

ഉള്ളില്‍ മറച്ച  - Ullil‍ Maracha

അന്തര്‍ഗൃഹം  - Anthar‍gruham

ഉള്ളറ  - Ullara

അന്തര്‍ഘണം, -ഘനം, -ഘാതം  - Anthar‍ghanam, -ghanam, -ghatham

വീട്ടിന്‍റെ മുമ്പിലുള്ള സ്ഥലം, മുറ്റം  - Veettin‍re Mumpilulla Sthalam, Muttam

അന്തര്‍ജനം  - Anthar‍janam

അകത്തുള്ളോര്‍, അകത്തമ്മ, നമ്പൂതിരിസ്‌ത്രീ  - Akathullor‍, Akathamma, Nampoothiristhree

അന്തര്‍ദാഹം  - Anthar‍dhaham

ഉള്‍ച്ചൂട്  - Ul‍choodu

അന്തര്‍ദാഹം  - Anthar‍dhaham

കഠിനദാഹം  - Kadinadhaham

അന്തര്‍ദാഹം  - Anthar‍dhaham

നെഞ്ചെരിവ്, (ആമാശയത്തില്‍ അംമ്ലം വര്‍ധിച്ചുണ്ടാകുന്നത്)  - Nencherivu, (amashayathil‍ Ammlam Var‍dhichundakunnathu)

അന്തര്‍ദാഹം  - Anthar‍dhaham

അത്യുത്ക്കടമായ അഭിലാഷം  - Athyuthkkadamaya Abhilasham

അന്തര്‍ദൃഷ്ടി  - Anthar‍dhrushdi

ഉള്‍ക്കണ്ണ്, ജ്ഞാനദൃഷ്ടി  - Ul‍kkannu, Jnjanadhrushdi

അന്തര്‍ദൃഷ്ടി  - Anthar‍dhrushdi

സ്വന്തം ഉള്ളിലേക്കുള്ള നോട്ടം, ആത്മപരിശോധന  - swantham Ullilekkulla Nottam, athmaparishodhana

അന്തര്‍ദേശീയ  - Anthar‍dhesheeya

പല രാജ്യങ്ങളെ സംബന്ധിച്ച  - Pala Rajyangale Sambandhicha

അന്തര്‍ധാ  - Anthar‍dha

മറയ്ക്കല്‍, ഒളിപ്പ്, പൊതിയല്‍  - Maraykkal‍, Olippu, Pothiyal‍

അന്തര്‍ധാനം  - Anthar‍dhanam

മറയല്‍, അപ്രത്യക്ഷമാകല്‍  - Marayal‍, Aprathyakshamakal‍

അന്തര്‍ധാര  - Anthar‍dhara

ഉള്ളൊഴുക്ക്, അടിയൊഴുക്ക്  - Ullozhukku, Adiyozhukku

അന്തര്‍ധാര  - Anthar‍dhara

പെരുമഴ  - Perumazha

അന്തര്‍ധി  - Anthar‍dhi

മധ്യവര്‍ത്തി  - Madhyavar‍thi

അന്തര്‍ധി  - Anthar‍dhi

അന്തര്‍ധനം  - Anthar‍dhanam

അന്തര്‍നാടകം  - Anthar‍nadakam

ഒരു നാടകത്തിനുള്ളില്‍ നിബന്ധിച്ചിട്ടുള്ള ലഘുനാടകം  - Oru Nadakathinullil‍ Nibandhichittulla Laghunadakam

അന്തര്‍നാടകം  - Anthar‍nadakam

ഏതാനുംപേര്‍ ചേര്‍ന്നു രഹസ്യമായി നടത്തുന്ന പ്രവര്‍ത്തനം  - Ethanumper‍ Cher‍nnu Rahasyamayi Nadathunna Pravar‍thanam

അന്തര്‍ബോധം  - Anthar‍bodham

ഉള്‍ബോധം  - Ul‍bodham

അന്തര്‍ഭവിക്കുക  - Anthar‍bhavikkuka

ഉള്‍ക്കൊണ്ടിരിക്കുക, ഉള്‍ക്കൊള്ളുക, ഉള്‍പ്പെടുക  - Ul‍kkondirikkuka, Ul‍kkolluka, Ul‍ppeduka

അന്തര്‍ഭവിക്കുക  - Anthar‍bhavikkuka

ഉള്ളിലേക്കു കടക്കുക  - Ullilekku Kadakkuka

അന്തര്‍ഭാഗം  - Anthar‍bhagam

ഉള്‍ഭാഗം, അകം  - Ul‍bhagam, Akam

അന്തര്‍ഭാഗം  - Anthar‍bhagam

ഉള്ള്, മനസ്സ്, ഹൃദയം  - Ullu, Manassu, Hrudhayam

അന്തര്‍ഭാവം  - Anthar‍bhavam

ആത്മവിഷയകമായ ധ്യാനം  - athmavishayakamaya Dhyanam

അന്തര്‍ഭാവം  - Anthar‍bhavam

ഉള്‍പ്പെടുത്തല്‍  - Ul‍ppeduthal‍

അന്തര്‍ഭാവം  - Anthar‍bhavam

ഉത്കണ്ഠ  - Uthkanda

അന്തര്‍ഭാവിത  - Anthar‍bhavitha

ഉള്‍പ്പെടുത്തപ്പെട്ട  - Ul‍ppeduthappetta

അന്തര്‍ഭൂത  - Anthar‍bhootha

അന്തര്‍ഭവിച്ച, ഉള്‍പ്പെട്ട  - Anthar‍bhavicha, Ul‍ppetta

അന്തര്‍ഭൂത  - Anthar‍bhootha

ഉള്ളില്‍ സ്ഥിതമായ, ആഭ്യന്തരമായ  - Ullil‍ Sthithamaya, abhyantharamaya

അന്തര്‍ഭൂതം  - Anthar‍bhootham

അന്തരാത്മാവ്  - Antharathmavu

അന്തര്‍ഭൂമി  - Anthar‍bhoomi

ഭൂമിയുടെ അന്തര്‍ഭാഗം  - Bhoomiyude Anthar‍bhagam

അന്തര്‍ഭേദി, അന്ത-  - Anthar‍bhedhi, Antha-

ശത്രു സൈന്യത്തെ ഭേദിച്ച് അകത്തുകടക്കുന്നത്, ഒരുതരം സൈന്യവിന്യാസം  - Shathru Sainyathe Bhedhichu Akathukadakkunnathu, Orutharam Sainyavinyasam

അന്തര്‍ഭൗമ  - Anthar‍bhouma

ഭൂമിക്കുള്ളിലുള്ള  - Bhoomikkullilulla

അന്തര്‍മണലി  - Anthar‍manali

അസ്ഥിയില്‍ നിന്നുണ്ടാകുന്ന ഒരുതരം വസൂരി  - Asthiyil‍ Ninnundakunna Orutharam Vasoori

അന്തര്‍മനസ്  - Anthar‍manasu

ഹൃദയാന്തര്‍ഭാഗം  - Hrudhayanthar‍bhagam

അന്തര്‍മനസ്  - Anthar‍manasu

അന്തര്‍ഭാഗത്തേക്കു തിരിച്ച മനസ്സോടു കൂടിയവന്‍  - Anthar‍bhagathekku Thiricha Manassodu Koodiyavan‍

അന്തര്‍മനസ്  - Anthar‍manasu

ദുഃഖിതമനസ്കന്‍  - Dhuakhithamanaskan‍

അന്തര്‍മസ്തിഷ്കം  - Anthar‍masthishkam

തലച്ചോറിന്‍റെ ഒരു ഭാഗം  - Thalachorin‍re Oru Bhagam

അന്തര്‍മഹാനാദം  - Anthar‍mahanadham

ശംഖ്  - Shamkhu

അന്തര്‍മുഖ  - Anthar‍mukha

അകത്തേക്കു തിരിഞ്ഞ  - Akathekku Thirinja

അന്തര്‍മുഖ  - Anthar‍mukha

ഉള്ളിലേക്കു പ്രവേശനദ്വാരമുള്ള  - Ullilekku Praveshanadhvaramulla


Please Try Below Words.

ജനകരാഗം ഗദ്യകവിത വാര്‍ക്ഷം വിയപ്പ് ഖഗാസനന്‍ കിതാബ് ബന്ധുലന്‍ താപിഞ്ജം കപോതവാണ ആറ്റുകാല്‍ ഇവ1 താംബൂലരാഗം മുഖിയാക്കുക ശോഷണ അന്തര്‍മുഖ ആസേവിത ഘോണാന്തഭേദനം ആലക്ഷ്യ1 വിഷ്ണുജന്‍ പ്രാഭവം താര്‍2 ക്രിമി അക്ഷതന്‍ ധന്യം മൗനീഭവിക്കുക സാസ്ന പടവിളി അനുമാതാവ് പരിവട്ടം ഈക്ഷ പ്രാസം കളിന്ദന്‍ ചിത്തരംഗ സിംഹോദരി ദ്വിഗുണ ഉവ(ര്‍)ന്ന് കഥീകരിക്കുക അഭിവീക്ഷിക്കുക ഉദ്വേഷ്ടിത കേശപര്‍ണി കലന്ധു, കലന്ദു വാള്‍നാള്‍ വിനിദ്ര പവമാനന്‍ പ്രഗദ്ഭത വസ്നസ നിരാകാങ്ക്ഷ കര്‍മക്ഷേത്രം മാട്2 ഷ്ഠീവധാനം മരുത്സുതന്‍ ആചമം പ്ലവനം കണ്ടടം എത്തരം അസ്വതന്ത്ര ഉക്കണ്ടം ഉക്തപദം അവെസ്ത വൃഷഭന്‍ ദിവ്യാസ്ത്രം അസഹമാന കുട്ടാകന്‍ വിത്തുപാതി ജന്തുധര്‍മം ഗദാരാതി അനിതര തുവര2 പരാഞ്ജം ഈറ്റപ്പെരുവാഴ വണര്‍ തൂയം2 ഉതിപ്പ് തൊടുപ്പ് നിരുപേക്ഷ1 സ്കന്ധസ്സ് കഠാര, -രം, -രി കീഴ്ക്കുത്തക യജിക്കുക ദമനം കഞ്ജനന്‍ മുര1 ജീര്‍ണിത തീരുകാരന്‍ അപാമാര്‍ജനം പ്രതിദത്ത ചതുഷ്ഷഷ്ടി അതലസ്പര്‍ശി എസല്‍ പനന്തത്ത ഉപനീതി ചിഹ്നം ഇന്ദുമണ്ഡലം പാഴേ അപവാദി ചപലം1 ജാതോക്ഷം പിലിറ്റുക ഗീതം നിഗമി അമോഘ1 അച്രണ അറം1 ഹയാത്താകുക ബ്രഹ്മന്‍ അഭിശപിക്കുക ശ്രിത ഇന്‍ക്വിലാബ് മന്തുകോല്‍ കമലമലര്‍ അകമിതാവ് അനസ്സ് കുടിക്കറ നീരോഗ കാരയെല്ല് അജാനി, -ജാനികന്‍, -ജാനേയ ദൃഷ്ടിപാതം കഴഞ്ചുകോല്‍ തുയരത്തരു പട്ടാരം താരാപഥം അധോബിന്ദു ചന്ദ്രഭരം നുണച്ചല്‍, -ച്ചില്‍ ജിഹ്വല ആനത്തൊണ്ടി കര്‍മവജ്രന്‍ അഞ്ചല്‍2 അയേ1 ഭസ്മലേപനം ഒരപ്പുര കേദാരപന്ത് പാഠശാലിനി ഈപ്സിതം അപ്രകരണിക മര്‍ക്കടമുഷ്ടി ശ്രാത്രം ബിന്ദുപത്രം മോതുക അവലേഖിനി കല്ലാതവര്‍ ഉത്തരകുരു ഞൊങ്ങണം ചിരമം ചികിത്സനം അക്ഷകൃച്ഛ്രം തഥോചിത ദു:ഖി ചേര്‍ക്കരപ്പന്‍ അശ്രി നടീല്‍ നിവര്‍ഹണം പരപീഡ കുടമലയാര്യന്‍ കീര്‍ത്തിത വര്‍ഷി ജയധ്വനി ആപ്യം കൈകഒട്ടിക്കളി സംഘാടകന്‍ നിരോധം പയം അര്യമപ്രസ്തരം കര്‍മാനുഷ്ഠാനം നീരേറ്റം കൈകാവല്‍ ഊമക്കത്ത് പ്രാശം ആവാഹിക്കുക ഓണപ്പുടവ ചിത്രപ്രശ്നം ഭേത്തവ്യ നീട്ടം മുള്ളുവേലി സുവര്‍ണകം പ്രസൂന(ക)ം ഇയ്യല്‍ പകട് നലകീലം ക്ഷിതം അനേകലോചനന്‍ അവസേചനം മായകന്‍ ജാനേ ഉദ്ധാരക അന്ധാളിക്കുക കളി3 തൈലസാധനം കിരണം രഥം ഏകചാരിണി മട്ടയ്ക്കുക ശൈലപത്രം ധര്‍മദേശകന്‍ ചിന്താക്രാന്തി മനുനീതി കതൃക്കുക ചുന്ദി ഉലയ, ഉലയെ സ്‌ത്രീരത്നം ഐന്ത് അഗ്നിജം അപാവൃത ഗോഷ്ഠി2 ഘ്രാതവ്യ വ്യാസം വഴിയായം നാഗചൂഡന്‍ പ്രണാശം രഥചരണം സംവാഹകന്‍ മാരിക ലോലത്ത് ചേയല്‍ അധമാംഗം പടുകാല്‍2 ചട്ടമ്പി ഘനം ഊര്‍ധ്വന്‍ ഊര്‍ധ്വദേഹം പ്രക്ഷേപിക്കുക ജന്മകാരി നാഭീനാളം അത്യാപത്ത് ചെലത്ത പുരികൂന്തല്‍ കപീജ്യന്‍ ലടൂഷകം ചക്രീന്ദ്രന്‍ രസായനം പയസ്സ് നെയ്ത്തുതറി എരട്ടിക്കുക ഗ്രഹബലം കൈവണ്ടി അകാതര ഗീര്‍വാണന്‍ മാച്ചല്‍ പാളത്താറ് ഉമ്മരം, ഉമ്മറം കണം1 അറുതി2 ഉദീര്‍ണ സൂക്ഷ്മം സാമുദ്രിക2 ലയനം എടക്കോഴ പൊണ്ണത്തടിയന്‍ ബലിശിഷ്ടം ഏകാദശപിണ്ഡം ഗുരുകുലം ചൂണ്ട(ല്‍) കണ്‍മണി ശാസ്തി ധൂസരി