Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അന്ത്യ  - Anthya

അന്തത്തിലുള്ളത്, അവസാനത്തേത്  - Anthathilullathu, Avasanathethu

അന്ത്യ  - Anthya

ഏറ്റവും താണ, അധമമായ  - Ettavum Thana, Adhamamaya

അന്ത്യ  - Anthya

നശ്വരമായ, ക്ഷണികമായ  - Nashvaramaya, Kshanikamaya

അന്ത്യ  - Anthya

അവസാനത്തെ ജാതിയില്‍പ്പെട്ടസ്‌ത്രീ  - Avasanathe Jathiyil‍ppettasthree

അന്ത്യം  - Anthyam

അവസാനത്തേത്  - Avasanathethu

അന്ത്യം  - Anthyam

അവസാനം, മരണം, നാശം  - Avasanam, Maranam, Nasham

അന്ത്യം  - Anthyam

ഒരു വലിയ സംഖ്യ, ആയിരം ലക്ഷം കോടി  - Oru Valiya Samkhya, ayiram Laksham Kodi

അന്ത്യം  - Anthyam

(ജ്യോ.) അന്ത്യരാശി, മീനം  - (jyo.) Anthyarashi, Meenam

അന്ത്യം  - Anthyam

ലഗ്നത്തിന്‍റെ പന്ത്രണ്ടാം ഭാവം  - Lagnathin‍re Panthrandam Bhavam

അന്ത്യം  - Anthyam

മുത്തങ്ങ  - Muthanga

അന്ത്യകര്‍മം  - Anthyakar‍mam

അന്ത്യക്രിയ, സംസ്കാരം  - Anthyakriya, Samskaram

അന്ത്യകാഷ്ഠ  - Anthyakashda

അങ്ങേയറ്റത്തെ നില, പരമകാഷ്ഠ  - Angeyattathe Nila, Paramakashda

അന്ത്യകൂദാശ  - Anthyakoodhasha

മരണാസന്നനായ ആളിനു വേണ്ടി ചെയ്യുന്ന കൂദാശ, ഒടുക്കത്തെ ഒപ്പുറൂശ്മ  - Maranasannanaya alinu Vendi Cheyyunna Koodhasha, Odukkathe Oppurooshma

അന്ത്യജ  - Anthyaja

ഒടുവില്‍ ജനിച്ച  - Oduvil‍ Janicha

അന്ത്യജ  - Anthyaja

താഴ്ന്ന ജാതിയില്‍പ്പെട്ട  - Thazhnna Jathiyil‍ppetta

അന്ത്യജന്‍, -ജാതന്‍  - Anthyajan‍, -jathan‍

ഏറ്റവും താണ ജാതിയില്‍പ്പെട്ടവന്‍, ശൂദ്രന്‍  - Ettavum Thana Jathiyil‍ppettavan‍, Shoodhran‍

അന്ത്യജന്‍, -ജാതന്‍  - Anthyajan‍, -jathan‍

ചണ്ഡാലന്‍  - Chandalan‍

അന്ത്യജന്‍, -ജാതന്‍  - Anthyajan‍, -jathan‍

രജകന്‍, ചര്‍മകാരന്‍, നടന്‍, വരുഡന്‍, (ചൂരല്‍പ്പണിക്കാരന്‍), മുക്കുവന്‍, മേദന്‍, ഭില്ലന്‍, എന്നീ ഏഴുവര്‍ഗങ്ങളിലൊന്നില്‍ പെട്ടവന്‍  - Rajakan‍, Char‍makaran‍, Nadan‍, Varudan‍, (chooral‍ppanikkaran‍), Mukkuvan‍, Medhan‍, Bhillan‍, Ennee Ezhuvar‍gangalilonnil‍ Pettavan‍

അന്ത്യജാതി  - Anthyajathi

ശൂദ്രന്‍  - Shoodhran‍

അന്ത്യഭം  - Anthyabham

അന്ത്യനക്ഷത്രം, രേവതി  - Anthyanakshathram, Revathi

അന്ത്യഭം  - Anthyabham

അന്ത്യരാശി, മീനം  - Anthyarashi, Meenam

അന്ത്യയാത്ര  - Anthyayathra

അവസാനയാത്ര  - Avasanayathra

അന്ത്യയാത്ര  - Anthyayathra

മരണം  - Maranam

അന്ത്യയാമം  - Anthyayamam

രാത്രിയുടെ അവസാനത്തെ യാമം (ഏഴരവെളുപ്പുള്ളപ്പോള്‍ മുതല്‍ പുലര്‍ച്ചവരെ.)  - Rathriyude Avasanathe Yamam (ezharaveluppullappol‍ Muthal‍ Pular‍chavare.)

അന്ത്യയുഗം  - Anthyayugam

ചതുര്‍യുഗങ്ങളില്‍ ഒടുവിലത്തേത്, കലിയുഗം  - Chathur‍yugangalil‍ Oduvilathethu, Kaliyugam

അന്ത്യലേപനം  - Anthyalepanam

അന്ത്യകൂദാശ  - Anthyakoodhasha

അന്ത്യലോപം  - Anthyalopam

ഒടുവിലത്തെ വര്‍ണം ലോപിക്കല്‍  - Oduvilathe Var‍nam Lopikkal‍

അന്ത്യവര്‍ണം  - Anthyavar‍nam

അവസാനത്തെ ജാതി, ശൂദ്രന്‍  - Avasanathe Jathi, Shoodhran‍

അന്ത്യവര്‍ണം  - Anthyavar‍nam

ഒടുവിലത്തെ അക്ഷരം  - Oduvilathe Aksharam

അന്ത്യശാസനം  - Anthyashasanam

അവസാനത്തെ താക്കീത്, ഒടുവിലത്തെ അറിയിപ്പ്  - Avasanathe Thakkeethu, Oduvilathe Ariyippu

അന്ത്യാമന്ത്രണം  - Anthyamanthranam

അവസാനത്തെ യാത്രപറച്ചില്‍  - Avasanathe Yathraparachil‍

അന്ത്യാവസായി  - Anthyavasayi

ചണ്ഡാലനു നിഷാദസ്‌ത്രീയില്‍ ജനിച്ചവന്‍. (സ്‌ത്രീ.) അന്ത്യാവസായിനി  - Chandalanu Nishadhasthreeyil‍ Janichavan‍. (sthree.) Anthyavasayini

അന്ത്യാശ്രമം  - Anthyashramam

ആശ്രമങ്ങളില്‍ അവസാനത്തേത്, സന്ന്യാസം  - ashramangalil‍ Avasanathethu, Sannyasam

അന്ത്യാഹൂതി  - Anthyahoothi

അന്ത്യേഷ്ടി  - Anthyeshdi

അന്ത്യേഷ്ടി  - Anthyeshdi

ശവദാഹം മുതല്‍ പിണ്ഡംവരെയുള്ള പിതൃകര്‍മം  - Shavadhaham Muthal‍ Pindamvareyulla Pithrukar‍mam

അന്ത്യേഷ്ടി  - Anthyeshdi

വേദവിധിപ്രകാരമുള്ള ശവദാഹം  - Vedhavidhiprakaramulla Shavadhaham

അന്ത്യോപചാരം  - Anthyopacharam

മരിച്ച ആളിനു ശവസംസ്കാരത്തിനുമുമ്പു ചെയ്യുന്ന ഉപചാരം  - Maricha alinu Shavasamskarathinumumpu Cheyyunna Upacharam

അന്ത്യോപചാരം  - Anthyopacharam

മരിച്ച ആളിനെ ഉദ്ദേശിച്ചു ചെയ്യുന്ന ഉദകക്രിയയും മറ്റും  - Maricha aline Udheshichu Cheyyunna Udhakakriyayum Mattum


Please Try Below Words.

മുള്ളുക അനുരൂപ1 അപ്രമാണ പുച്ഛിക്കുക അഗൗകസ്സ് പങ്കെടുക്കുക ജയഭദ്രന്‍ അഞ്ജിഷ്ണു വര്‍ധമാനന്‍ തയ്യാര്‍ ഭാര്‍ഗവകം ഒക്കിക്കുക അനല്‍പ്പാട് പുരസ്സരം പുനമ്പ് പിഴയ്ക്കുക സാരവാന്‍ കാട്ടില്‍ രേതസ്സ് താര് വ­ിഗര്‍ഭം റൗക്ക പദ്രം പടയേല്‍പ്പ് പദാംശദോഷം കിടു(ക്) മിടിക്കുക വാലുഴവം കുതിരമുഖം മുറപ്പാട് കങ്കണം1 വേദമന്ത്രം അടിപിഴചാവര്‍ പല്‍പ്പ് നാശ്യ ഝങ്കാരധ്വനി ബവം ആലപ്യ ഉത്കര്‍ഷം മാണ്ഡുക്യം ഈനാമാനി അഗ്നിസ്തംഭം2 തപസ്സുകുര്‍ബാന അഭാനാവരണം ഘനമൂലാനയനം ചിലമ്പുക അമരി അവലോകിക്കുക പകര്‍ത്തുക പുനല്‍2 ജിഹ്വായുദ്ധം അസ്വസ്ഥന്‍ അവപാതം നിര്‍ഗന്ധം കുടിയല്‍, -യോല്‍ കായ്കറി ആയിരമണിയന്‍ അനുദ്ധത സാമുദ്രകം ഉള്ളകം പരകോടി എള്ളോളം ഈറ്റുനായ് ഭദ്രമുഖന്‍ ഗുമ്മന്‍ ഊര്‍ധ്വബലി പാണ്ഡുമൃത്ത് അനിഴം, അനുഷം, അനുഴം ശൂരത നിര്യുഥ പരാവര്‍ത്തനം കാന്തായിതം അഷ്ടവൈദ്യന്മാര്‍ ഗുഞ്ജ കടുമ്പിടി മുരമ്പന്‍ ദാശേയി ചിന1 പാതിച്ചോര് സാങ്ക്രമിക പ്രത്യവസാനം പൈങ്കൂനി ഏ2 ക്രമസമുച്ചയം ഉതിര്‍ ശുദ്ധത സമാചരിക്കുക ചൂഡാലം കൂണിതേക്ഷണന്‍ ചക്രധരം മുടിച്ചല്‍ മുടിയേറ്റ് ഉഗ്രഗ്രഹം അസന്നികൃഷ്ട പ്രത്യാദിഷ്ട ഉളവ്1 അങ്കുരിത ആമ്നാത കാന്തക്ഷേത്രം ചിനങ്ങുക1 ഗൗരാതപത്രം കീലിത കാവ്യഗുണം ചതുരശ്രശോഭ ചൂര്‍ണി2 ഗംഗാചൂഡന്‍ ഒല്ലാര്‍ ഞെണങ്ങുക അനുവാസരം ജന്തുധര്‍മം സുഷിരം ജഗല ഉത്കടന്‍ അന്യഥാ നാദസ്വരം വര്‍ധനിക കാഴ്ചപ്പുറം താര്‍ത്തേന്മൊഴി ഏഷ്യ1 ഗമക നിഷ്പ്രകമ്പ ഹതശേഷ ബ്രഹ്മജ്ഞാനം കാമകാരം കുടിവാഴ്ച്ചദത്ത് കൈഡര്യ അനുകാശം വിവക്ഷിക്കുക കാലൂന്നി മുതലവകാശം ഇയ്യ്, ഇജ്ജ്, ജ്ജ് അത്രി അപരാസനം സ്ഫരണം വകയിക്കുക പരഭൃത്ത് ചിത്പതി ആര്‍ജിതം കര്‍പ്പ് തന്ത്രില പ്രഹാസം ക്ലേദം സര്‍വഗന്‍ ഓഹരി കഴമ്പ് പഞ്ചശിഖന്‍ കുംഭാഭിഷേകം വേണ്ടുക2 വിച്യുത ബാഹുഭേദി ചെല്ലുക1 വയക്കുക ചുരണ്ടുക ചന്ദ്രകാന്തി ജംഗാലം അന്ത്യപ്രാസം പത്മാകരം നിര്‍ദ്വന്ദ്വന്‍ നവഖണ്ഡപതികള്‍ അതൃണാദ കോകഡം ചുട്ടി2 മോട്ടായിതം ഉപധാരണം പക്ഷിക്കുറ്റം ക്ഷണിക1 സൂര്യവാസരം ലോഹിതകൃഷ്ണ തിമിറുക അമറ് മുന്‍ഭാഗം പ്ലക്ഷം എവര്‍ ഗര്‍ഹി ചക്കരച്ചോറ് ചളുക്കുക ഹനനന്‍ അപഹാരം അളം1 അഷ്ടമ ഹസ്തപാദം ഇടന്തുക അചലം ചരണകമലം ചതുര്‍ദശം പന്നാസ് കഥ്യ സംഗമത പ്രാണന്‍ ആഗ്നേയാസ്ത്രം വിഭവം ദ്യുചാരി ബാഹുപാശം പീത്തുക കലി-ദിനം, -ദിവസം സുരഗണന്‍ ഉമയുക ദ്വൃഹ്യം പോട അനുസൃതി കാലാഗാരം അമോചനീയ ഒട്ടിപ്പ് പാദതീര്‍ഥം അസംഭോജ്യന്‍ മന്ത്രവിദ്യ ചുണ്ണാമുക്കി വപന്‍ മൂപ്പിറക്കുക കൈനേട്ടം തണ്ട്2 ഊതുവാതം നിരക്കുക2 ദുര്‍നിവാര ഹൈതുകന്‍ നെരിക്കുക തുറികണ്ണന്‍ ഊടാട്ടം യശോധര2 കണ്ഠം ജരായുജം വിലംബി അംഗാരകന്‍ അവികല്പം നേത്രാഞ്ജനം കീറ്റുമതി അതിസാരി നാഗസ്വരവിദ്വാന്‍ ഉടലുയിര്‍ ഗാന്ധാരേയന്‍ ആടുനീര് സുസ്നാത കറുകറുക്കുക നേമി കാലദോഷം നിരുദ്വിഗ്ന മന്ദുര ചൊല്‍ക്കണ്ണി പൊതുപിരിക്കുക കുട്ടുവന്‍ നിദാരുണ തുന്ദില വാഹശ്രഷ്ഠം മടാക്കത്തി കാമലിക നിസ്സഹായ വാഴ് രുത ഘാണ്ടികന്‍ മെത്രാന്‍ അലങ്കാരചതുഷ്ടയം കൃച്ഛ്രണ നിര്‍ഭേദം1 റാവുത്തര്‍ അബ്രാഹ്മണ്യം