Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അന്ധ  - Andha

കണ്ണുകാണാത്ത, കുരുടനായ  - Kannukanatha, Kurudanaya

അന്ധ  - Andha

ഇരുളടഞ്ഞ  - Iruladanja

അന്ധ  - Andha

അറിവില്ലാത്ത  - Arivillatha

അന്ധ  - Andha

വിവേകമില്ലാത്ത  - Vivekamillatha

അന്ധം  - Andham

ഇരുട്ട്  - Iruttu

അന്ധം  - Andham

അജ്ഞാനം  - Ajnjanam

അന്ധം  - Andham

ജലം, കലക്കുള്ളവെള്ളം  - Jalam, Kalakkullavellam

അന്ധകം  - Andhakam

തൂം പൂണി, സുഗന്ധഫലങ്ങള്‍ കായ്ക്കുന്ന ഒരു വൃക്ഷം  - Thoom Pooni, Sugandhaphalangal‍ Kaykkunna Oru Vruksham

അന്ധകം  - Andhakam

ആന്ധ്രദേശം  - andhradhesham

അന്ധകഘാതി  - Andhakaghathi

അന്ധകനെ കൊന്നവന്‍, ശിവന്‍  - Andhakane Konnavan‍, Shivan‍

അന്ധകന്‍  - Andhakan‍

കാഴ്ചയില്ലാത്തവന്‍, കുരുടന്‍  - Kazhchayillathavan‍, Kurudan‍

അന്ധകന്‍  - Andhakan‍

ഒരു അസുരന്‍  - Oru Asuran‍

അന്ധകന്‍  - Andhakan‍

ശ്രീകൃഷ്ണന്‍റെ പൂര്‍വികനായ ഒരു യാദവന്‍  - Shreekrushnan‍re Poor‍vikanaya Oru Yadhavan‍

അന്ധകരിപു  - Andhakaripu

ശിവന്‍  - Shivan‍

അന്ധകാരം  - Andhakaram

ഇരുട്ട്  - Iruttu

അന്ധകാരം  - Andhakaram

ആത്മജ്ഞാനമില്ലായ്മ, അറിവില്ലായ്മ  - athmajnjanamillayma, Arivillayma

അന്ധകാരഭൂഖണ്ഡം  - Andhakarabhookhandam

ആഫ്രിക്ക (പരിഷ്കാരം എത്തിനോക്കാത്ത സ്ഥലമായിരുന്നതിനാല്‍.)  - aphrikka (parishkaram Ethinokkatha Sthalamayirunnathinal‍.)

അന്ധകാരയുഗം  - Andhakarayugam

യൂറോപ്പില്‍ വൈജ്ഞാനികമായ ഉണര്‍വില്ല്ലാതിരുന്ന കാലം, മധ്യയുഗം  - Yooroppil‍ Vaijnjanikamaya Unar‍villlathirunna Kalam, Madhyayugam

അന്ധകാരാസ്ത്രം  - Andhakarasthram

എയ്യുമ്പോള്‍ ഇരുട്ടുണ്ടാക്കുന്ന അസ്ത്രം, താമസാസ്ത്രം  - Eyyumpol‍ Iruttundakkunna Asthram, Thamasasthram

അന്ധകാരി  - Andhakari

ശിവന്‍  - Shivan‍

അന്ധകൂപം  - Andhakoopam

പൊട്ടക്കിണര്‍  - Pottakkinar‍

അന്ധകൂപം  - Andhakoopam

ഒരു നരകം  - Oru Narakam

അന്ധകൂപം  - Andhakoopam

മാനസികമായ ഇരുട്ട്  - Manasikamaya Iruttu

അന്ധത, ത്വം  - Andhatha, Thvam

കണ്ണൂകാണായ്ക  - Kannookanayka

അന്ധത, ത്വം  - Andhatha, Thvam

അറിവില്ലായ്മ, മൂഢത  - Arivillayma, Mooddatha

അന്ധത, ത്വം  - Andhatha, Thvam

എന്തുചെയ്യണമെന്നറിവില്ലായ്മ, കുഴക്കം, അവിവേകം, സാഹസം  - Enthucheyyanamennarivillayma, Kuzhakkam, Avivekam, Sahasam

അന്ധതമസം  - Andhathamasam

കൂരിരുട്ട്  - Kooriruttu

അന്ധതമസം  - Andhathamasam

അജ്ഞാനം  - Ajnjanam

അന്ധതാമിസ്രം  - Andhathamisram

അന്ധതമസം  - Andhathamasam

അന്ധതാമിസ്രം  - Andhathamisram

ഘോരനരകങ്ങളില്‍ ഒന്ന്  - Ghoranarakangalil‍ Onnu

അന്ധധീ  - Andhadhee

അന്ധമായ ധീയോടുകൂടിയവന്‍, മൂഢന്‍  - Andhamaya Dheeyodukoodiyavan‍, Mooddan‍

അന്ധന്‍  - Andhan‍

കണ്ണുകാണാത്തവന്‍, കുരുടന്‍  - Kannukanathavan‍, Kurudan‍

അന്ധന്‍  - Andhan‍

അറിവില്ലാത്തവന്‍, മൂഢന്‍  - Arivillathavan‍, Mooddan‍

അന്ധപൂതന  - Andhapoothana

ബാലപീഡയ്ക്കു കാരണമെന്നു കരുതപ്പെടുന്ന ഒരു പിശാചി  - Balapeedaykku Karanamennu Karuthappedunna Oru Pishachi

അന്ധമൂഷിക  - Andhamooshika

ദേവതാളി  - Dhevathali

അന്ധവിശ്വാസം  - Andhavishvasam

യുക്തിഹീനമായ വിശ്വാസം, മൂഢവിശ്വാസം  - Yukthiheenamaya Vishvasam, Mooddavishvasam

അന്ധസ്സ്  - Andhassu

ഭക്ഷണം, ചോര്‍  - Bhakshanam, Chor‍

അന്ധസ്സ്  - Andhassu

സോമലത. "അന്തസ്സ്" നോക്കുക  - Somalatha. "anthassu" Nokkuka

അന്ധാളിക്കുക  - Andhalikkuka

പരിഭ്രമിക്കുക, കുഴങ്ങുക  - Paribhramikkuka, Kuzhanguka

അന്ധാളിത്തം  - Andhalitham

പരിഭ്രമം, അമ്പരപ്പ്  - Paribhramam, Amparappu

അന്ധിക  - Andhika

രാത്രി  - Rathri

അന്ധിക  - Andhika

കണ്ണുകെട്ടിക്കളി  - Kannukettikkali

അന്ധിക  - Andhika

ഒരു നേത്രരോഗം  - Oru Nethrarogam

അന്ധിക  - Andhika

സ്‌ത്രീകളില്‍ ഒരിനം  - Sthreekalil‍ Orinam

അന്ധിക്കുക  - Andhikkuka

കാണാന്‍ കഴിവില്ലാതെ വരിക, അന്ധാളിക്കുക  - Kanan‍ Kazhivillathe Varika, Andhalikkuka

അന്ധിക്കുക  - Andhikkuka

കളിപ്പു പറ്റുക  - Kalippu Pattuka

അന്ധിക്കുക  - Andhikkuka

വിഡ്ഢിയാകുക  - Vidddiyakuka

അന്ധീകരിക്കുക  - Andheekarikkuka

കണ്ണുകാണാതെയാക്കുക  - Kannukanatheyakkuka

അന്ധീകൃത  - Andheekrutha

കാഴ്ചയില്ലാതാക്കപ്പെട്ട  - Kazhchayillathakkappetta

അന്ധീഭവിക്കുക  - Andheebhavikkuka

കാഴ്ചപോകുക  - Kazhchapokuka

അന്ധു  - Andhu

കിണര്‍  - Kinar‍

അന്ധു  - Andhu

പുരുഷലിംഗം  - Purushalimgam

അന്ധുലം  - Andhulam

നെന്മേനിവാക  - Nenmenivaka

അന്ധ്രം  - Andhram

ആന്ധ്രദേശം  - andhradhesham


Please Try Below Words.

നിഷ്പത്ര തന്തുവായം തിരുവിതാംകോട് കുടല്‍, കുടര്‍ എന്‍സൈക്ലോപീഡിയ തപോവൃദ്ധന്‍ ഗുഡശര്‍ക്കര അവിമാംസം അപീനസം മൂല്യം ദശാസ്രം മഘം വിധേയകര്‍ത്താവ് ഈശ്വരാധീനം കാര്യാപ്തി പോളിക്കുക ചുളി1 അക്ഷപടം കൈയൂരി1 വിള്ള് ബദര സ്വേദിക്കുക മരവിരി ഊര്‍ധ്വപുഷ്പി ജനതതി ജനപ്രാതിനിധ്യം ഞായര്‍ പ്രസ്വാനം ഏഴില്‍ ഋക്ഷമുഖയന്ത്രം ജാലിക1 ഘനസ്വനം ഉപാവൃത തനുമേളം ഭ്രാന്തന്‍ മുഖേന്ദു മെഴുക്കോല്‍ ഊമക്കളി കോറുവാലി കന്നല്‍1 പ്രണിനാദം കട്ടക്കൊടുവടി ദാന്ത2 ഉക്കാരപ്പൊടി അരിമാന്‍ ചൊവ്വ വലിച്ച തൂസ്തം ആയ്1 അഭ്യാത്മ ക്ഷ്മേശന്‍ പന്നം2 ഗണന്‍ നീചവൃത്തി കീഴ്ക്കുരല്‍ ഗൗനിക്കുക ഉത്ഥാപക കുന്തുരുക്കം പല്ലുകടി മുഖചന്ദ്രന്‍ ഉപധ്മാനം അഗ്നിജിഹ്വ പ്രണമിക്കുക അഴുകല്‍ കുന്തളിക്കുക നിഷ്കളി ഗര്‍ഭം ഈളം ബിലൗകസ്സ് കേശവായുധം ഭാജി1 അകുശലി തൃഷ്ണ പാതയിത്വാ വറണ്ട പവ്വം ആജമീഢന്‍ അഞ്ചുനീര്‍ക്കുളി ഇടത്ത് ക്വണത് ക്ഷീയമാണ മീനാലയം ജഗദാത്മാ(വ്) അനംഗി ദ്വിപര്‍ണി ഊര്‍കഴഞ്ച് ചം ദൃശി അവഹിത്ഥം കോമള ഗദാവസാനം വ്യഥ രാഹുവേള താര്‍ണസം എടമ്പാട് ഘണ്ടാപുഷ്പം ജ്ഞാപ്യ കീഴേടം ഇരുമ1 കടി4 ഏനം3 കുന്തപ്പാട്ട് അഭിസംപാതം സുതലം ലുഞ്ചനം അനക്കുക2 യൗതകം പ്രതിഗ്രഹന്‍ ഗാത്രഗതി കീഴ്മുക്കാല്‍ വല്ലയം അമിതേക്ഷണന്‍ ശ്രായം പെരുനീര്‍ ആശങ്കിക്കുക പുള്ളുവന്‍ താലകം കരമ്പല്‍ കുറുന്തോട്ടി പുച്ഛി അനന്തവിജയം പ്രലീന ശുക്ല1 കീഴ്വായു ഇങ്ങേക്കൂറ്റ് കമനീയ കളം2 അണ1 ഛേത്താവ് പെണ്ടി സാരഗന്ധം പ്രാബല്യം കൊട്ടമുള്ള് അനുദ്യോഗ ക്രീഡനം അവറ്റ കരിങ്കാലി2 ക്ഷുരകന്‍ കായമാനം ഛന്ദസ്സ് ഖഡ്ഗധേനു(ക) ഉദധിഹരണം നിഹനനം ഭൂതഗ്രാമം ഉറുമാമ്പുലി ശൃംഗരിക്കുക പ്രിയ2 കാറ്റുപാങ്ങ് ആണ്ടിക്കൂത്ത് താളക്രമം കുലപ്രസൂത കൂചിക നിരവകാശ ഹിമാനി അക്രതവ്യ ആകല്പം1 ചുള്ളിക്കാട്1 ഭക്ഷകം ഗംഗാസുതന്‍ ചളിയുക പല്ലവിത തൊറപ്പ രോഡം ഈഷിക കുലദേവന്‍ തഥോചിത ചരമഘട്ടം ഇത്തക്കുരിശ് അകഥനം കാപി1 ഘനപ്പിക്കുക സൂര്യകാന്തം ലാക്ക് നിഷേവിത വൈദികന്‍ ശ്വേതരക്തം ഇയം കിണറ്റുപുര ഗ്രാഹം ആസേചനക തമോഗര്‍ത്തം ആവല്‍2 പനുവുക കുനി2 ഏകപാത്ത് കഞ്ജാരന്‍ ഊമ്പുക മന്ദസ്മിതം അണുഭവിക്കുക ആര്‍ങ്ങയി(ല്‍), ആര്‍ങ്ങാല്‍, ആര്‍ങ്ങായി വിപ്ലാവം എടല അമാംസ ഏതര്‍ഹി2 ജ്ഞാനകാണ്ഡം സമാധി ഓട്1 സവര്‍ണ1 ചാപ്പാണം വിസരത്ത് ശിവബീജം കലാം കുതിരപ്പുറം മേളനം അവസര്‍ഗ മങ്ക ദൗര്‍ബല്യം വ്യാകാരം ദ്രാണീദലം നിഖാത തത്ത്വദൃഷ്ടി തിങ്കള്‍ക്കലാധരന്‍ ഒക്കട, -ക്കെട ചക്രശ്വരന്‍ വിശ്വഭുജന്‍ രൗദ്രം നിര്‍വ്യഗ്രന്‍ ഉപകോഷ്ടാ(വ്) പിഴുകല്‍ പക്കത്തൂണ്2 ചന്ദ്രാത്മവര്‍ഗം തെക്കന്‍ അഗ്നിവ്രതം താലുപാകം ജലശോഷം തീപ്പുഴു ഗ്രഹചാരം ക്ഷദനം അവിശ്രാന്ത ചാമന്തന്‍ സേ്തമം അടനം അനാജ്ഞപ്ത ഓണക്കിളി നിഷേധക ദ്വന്ദ്വാത്മകവാദം ചിറ്റുരുവം മൃദ ദ്വേഷം ഉലുന്ദന്‍ തന്ത്രജ്ഞന്‍ പാദജന്‍, -ജന്മാവ് വാക്യഘടന വജ്രാംഗം വട്ടത്തിലാക്കുക താന്‍ പാംസുക്രീഡാസഖി ഇയ്യ്, ഇജ്ജ്, ജ്ജ് ശാര്‍വര കോച്ചുക ആഗ്നേയകൃച്ഛം ചതുര്‍ദശാര്‍ഥബോധനങ്ങള്‍ അപ്പോള്‍, അപ്പഴ് കീര്‍ത്തിത അടുത്തടുത്ത്