Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഴി, അളി  - Azhi, Ali

സാക്ഷ  - Saksha

അഴി, അളി  - Azhi, Ali

ആപ്പ്  - appu

അഴികം  - Azhikam

അഴിയം, പുരയിടം, അഴിയകം  - Azhiyam, Purayidam, Azhiyakam

അഴിക്കാല്‍  - Azhikkal‍

ആരക്കാല്‍  - arakkal‍

അഴിക്കുക  - Azhikkuka

കെട്ടുവിടുവിക്കുക, ബന്ധം അയയ്ക്കുക  - Kettuviduvikkuka, Bandham Ayaykkuka

അഴിക്കുക  - Azhikkuka

ഊരിമാറ്റുക  - Oorimattuka

അഴിക്കുക  - Azhikkuka

ചെലവാക്കുക  - Chelavakkuka

അഴിക്കുക  - Azhikkuka

നശിപ്പിക്കുക, ഇല്ലാതെയാക്കുക  - Nashippikkuka, Illatheyakkuka

അഴിക്കുക  - Azhikkuka

ഗര്‍ഭം അഴിക്കുക, പിള്ള അഴിക്കുക = അലസിക്കുക  - Gar‍bham Azhikkuka, Pilla Azhikkuka = Alasikkuka

അഴിക്കുക  - Azhikkuka

അഴിഞ്ഞുകുഴഞ്ഞ്  - Azhinjukuzhanju

അഴിക്കുക  - Azhikkuka

ചെയ്തതൊക്കെ ഉപേക്ഷിച്ചിട്ടു പുതുതായി, വീണ്ടും ആദ്യമേ  - Cheythathokke Upekshichittu Puthuthayi, Veendum adhyame

അഴിച്ചല്‍, അഴിച്ചില്‍  - Azhichal‍, Azhichil‍

അഴിഞ്ഞുപോകല്‍, നാശം, പാഴിലാകല്‍  - Azhinjupokal‍, Nasham, Pazhilakal‍

അഴിച്ചല്‍, അഴിച്ചില്‍  - Azhichal‍, Azhichil‍

ചെലവ്, വില്‍പന  - Chelavu, Vil‍pana

അഴിഞ്ഞ  - Azhinja

ബന്ധം വിട്ട  - Bandham Vitta

അഴിഞ്ഞ  - Azhinja

നശിച്ച  - Nashicha

അഴിഞ്ഞ  - Azhinja

ചെലവായ  - Chelavaya

അഴിഞ്ഞ  - Azhinja

സന്മാര്‍ഗനിഷ്ഠയില്ലാത്ത, വ്യഭിചരിക്കുന്ന  - Sanmar‍ganishdayillatha, Vyabhicharikkunna

അഴിഞ്ഞാടുക  - Azhinjaduka

അഴിഞ്ഞമട്ടില്‍ പെരുമാറുക  - Azhinjamattil‍ Perumaruka

അഴിഞ്ഞില്‍  - Azhinjil‍

അങ്കോലം  - Ankolam

അഴിനില  - Azhinila

അഴിഞ്ഞനില, നശിച്ച അവസ്ഥ, നാശം  - Azhinjanila, Nashicha Avastha, Nasham

അഴിനില  - Azhinila

നഗ്നത  - Nagnatha

അഴിനില  - Azhinila

ആശാഭംഗം, ദു:ഖം, സങ്കടം, ഹൃദയവേദന, മാനക്കേട്  - ashabhamgam, Dhu:kham, Sankadam, Hrudhayavedhana, Manakkedu

അഴിനില  - Azhinila

തടസ്സം  - Thadassam

അഴിന്തി, അഴുന്തി  - Azhinthi, Azhunthi

ഇറങ്ങുന്നവന്‍, ആഴ്ന്നുപോകുന്നിടം, അഗാധമായ ചതുപ്പുസ്ഥലം  - Irangunnavan‍, azhnnupokunnidam, Agadhamaya Chathuppusthalam

അഴിപ്പാങ്കഥ  - Azhippankatha

കടങ്കഥ  - Kadankatha

അഴിപ്പുര  - Azhippura

അഴിയിട്ടിട്ടുള്ള പുര, ഠാണാവ്, കാരാഗൃഹം  - Azhiyittittulla Pura, Danavu, Karagruham

അഴിമതിയാരോപണം  - Azhimathiyaropanam

നീതിക്കുനിരക്കാത്ത പ്രവൃത്തി ചെയ്തതായി കുറ്റപ്പെടുത്തല്‍  - Neethikkunirakkatha Pravruthi Cheythathayi Kuttappeduthal‍

അഴിമുഖം  - Azhimukham

അഴി  - Azhi

അഴിമുഖം  - Azhimukham

തുറമുഖമായി ഉപയോഗിക്കുന്ന അഴി, കടത്ത്  - Thuramukhamayi Upayogikkunna Azhi, Kadathu

അഴിയം, -കം, -യകം  - Azhiyam, -kam, -yakam

അയ്യം, പുരയിടം. വീട്ടുപേരുകളില്‍ ഈ പദം ചേര്‍ത്തു പറയാറുണ്ട്. ഉദാ: പട്ടരഴിയം, ചിലമ്പിനഴിയം  - Ayyam, Purayidam. Veettuperukalil‍ Ee Padham Cher‍thu Parayarundu. Udha: Pattarazhiyam, Chilampinazhiyam

അഴിയുക  - Azhiyuka

കെട്ടുവിടുക, മുറുക്കം പോവുക, ശിഥിലമാവുക, ബന്ധം അയയുക  - Kettuviduka, Murukkam Povuka, Shithilamavuka, Bandham Ayayuka

അഴിയുക  - Azhiyuka

ധൈര്യം കെടുക, മനസ്സു ശിഥിലമാവുക, തളരുക  - Dhairyam Keduka, Manassu Shithilamavuka, Thalaruka

അഴിയുക  - Azhiyuka

മനസ്സ് അലിഞ്ഞു ചേരുക, ലയിക്കുക, ആസക്തമാവുക  - Manassu Alinju Cheruka, Layikkuka, asakthamavuka

അഴിയുക  - Azhiyuka

മനസ്സ് അലിയുക, കനിയുക, വികാരം കവിഞ്ഞൊഴുകുക  - Manassu Aliyuka, Kaniyuka, Vikaram Kavinjozhukuka

അഴിയുക  - Azhiyuka

നശിക്കുക, തകര്‍ന്നുപോകുക, ഇല്ലാതാവുക  - Nashikkuka, Thakar‍nnupokuka, Illathavuka

അഴിയുക  - Azhiyuka

ചെലവാകുക, വിറ്റഴിയുക, നാണയം കൈമാറുക  - Chelavakuka, Vittazhiyuka, Nanayam Kaimaruka

അഴിയുക  - Azhiyuka

ഗര്‍ഭം അലസുക  - Gar‍bham Alasuka

അഴിയുക  - Azhiyuka

മായുക  - Mayuka

അഴിയോട  - Azhiyoda

മുളയഴി  - Mulayazhi

അഴിവുകാലം  - Azhivukalam

ക്ഷാമം, പഞ്ഞം  - Kshamam, Panjam

അഴിവുപിഴ  - Azhivupizha

കുറ്റക്കാര്‍ക്കുള്ള പിഴ  - Kuttakkar‍kkulla Pizha

അഴിവ്  - Azhivu

കെട്ടുവിടല്‍, അഴിയല്‍  - Kettuvidal‍, Azhiyal‍

അഴിവ്  - Azhivu

മാറ്റം, നീക്കം, അന്തരം, ഭേദഗതി  - Mattam, Neekkam, Antharam, Bhedhagathi

അഴിവ്  - Azhivu

മനസ്സിടിവ്, സ്ഥൈര്യനാശം, ദു:ഖം, നൈരാശ്യം  - Manassidivu, Sthairyanasham, Dhu:kham, Nairashyam

അഴിവ്  - Azhivu

അലിവ്, പ്രീയം, വാത്സല്യം, കൃപ ഭക്തി  - Alivu, Preeyam, Vathsalyam, Krupa Bhakthi

അഴിവ്  - Azhivu

നാശം, കേട്, ഇല്ലാതാകല്‍, മരണം  - Nasham, Kedu, Illathakal‍, Maranam

അഴിവ്  - Azhivu

ചെലവ്  - Chelavu

അഴിവ്  - Azhivu

(ജ്യോ.) വ്യയസ്ഥാനം, പന്ത്രണ്ടാമെടം  - (jyo.) Vyayasthanam, Panthrandamedam


Please Try Below Words.

സവിതാവ് കോര്‍ക്ക് കേകി വിസ്പഷ്ട അപവാദം ചരുസ്ഥാലി വാരിജസംഭവ കന്യാശുല്‍ക്കം മുന്നം1 കൃമിഘ്ന2 വിരേചിത വിപ്രണാമം ഭൃത്യ1 ലബ്ധ ഞായില്‍ക്കാവല്‍ യജ്ഞകൃത്ത് അല്പപ്രാണി ഇടിയപ്പം ആരബ്ധവ്യ അഗ്നിപുരാണം അരിഷ്ടം എന്ത് ധ്രൗവ്യം മത്തം ഞുളയുക അങ്കഗത നറുക്കുക രോഹി അലട്ട അനപായി വ്യാകരണം കൃതന്‍ കര്‍ത്ത പര്യവസാനിക്കുക നിത്യം1 അഭ്രിത ജോതി മദനാവസ്ഥകള്‍ വേലപ്പെണ്ണ് ക്രാശം മറ ശക്രി അവ്യഥ1 ജിതാക്ഷര ഭര്‍ത്സനം ഗര്‍ഭഗ വ്യാലം, വ്യാളം ഭവോച്ഛേദം പുരുഹുതന്‍ താലകം ബലിജിത്ത് പായസും ജീവരക്തം കൂര്‍മകം അസാവേരി അസാധാരണം പന്നം1 ബൃഹത്കഥ കാനാ(വ്) ബഡുവാ(സ്) ഇടവിതാനം ദന്തശോധനി പൈജാമ ന്യായസൂത്രം പരവശത ക്രാഡീമുഖം വൈശേഷികം ചപ്പുക3 തൈത്തിരീയന്‍ കൊങ്ങണം പത്തനപ്പടി അസ്തശിഖിരം ഇലവങ്ങം, ഇലവര്‍ങ്ങം, ഇലവങ്കം സര്‍വരസന്‍ ഇട്ടിക്കോമ്പിയച്ചന്‍ വ്യാപ്തി ഔപശായികദോഷം ചില്‍2 മേടി ചൊള്ള യഥാതഥസാഹിത്യം ഗിരികന്ദരം മിനിമം മാഹേയം രാജശൂകം വീടുകെട്ട് ചപേടിക വീഴ്ക്കാട് ചിത്തവൈവശ്യം മചകം ഭമണ്ഡലം ലൂലകം ആകുലീകരിക്കുക നയവിത്ത് ധാരായന്ത്രം നൂഞ്ഞി പരിവാദി ഔദ്ദാലകം കളിക്കാരന്‍ ആര്യവേപ്പ് ധാന്യോത്ക്ഷേപണം അനേത്രന്‍ അലോലുപന്‍ വരാളി ഊനരാത്രം കാപാലികത്വം സികതാമയ ഉപകാരം ചേതി2 പന്നഖം ദണ്ഡകന്‍ സിന്ധുകഫം പൊക്കന്‍ ഋൗകാരം ദല്മി ഗുണിത പുരം പാര്‍പ്പിക്കുക കളായ ഝാലരി സോദാഹരണം അവശ്യ2 ഇരിഗല്ലിക തൂക്കുക2 പാളുക അവിഹത തിരള്‍ച്ച, -പ്പ്, -മ കാനം2 വപുര്‍നാശം തുകില്‍1 വൈചക്ഷണ്യം ഹീനവാദി പതയല്‍ കാര്‍മിക്യം പ്രണമിത അന്ധുലം വില ഉച്ചല്‍ ജലപാനം പചമാനന്‍ ചണ്ഡരശ്മി ചിലമ്പ്2 പയ്യായ്ക നിര്‍വികല്‍പജ്ഞാനം ഉതട് കണ്ടിക കല്ലിരുമ്പ് ചാട്ടക്കയറ് കപന്‍ രംഭോരു ചേടി1 ഏഷി അകല്‍പ മരം വിഖ്യാത കുക്കുടക്രാഡം കള്‍ഫലം ദമ്പതി മഹാസ്ത്രത ക്ഷതവ്രതം ആതപവാരണം കോഷം വേണം അഗ്നിമന്ഥകം മേല്‍പ്പടി3 ഈശാചലം ഖഭം ദ്രവണം കപ്യാര്‍ ദുരധിഗ(മ) ജനിക്ലേശം ആത്മദര്‍ശനം മാര്‍2 ചരിച്ചുത്തരം ചോരകന്‍ ഏകാര്‍ഗളം നൊങ്ങുക ധ്വജദ്രുമം ചുക്കിതം വാത്തി2 പുരഞ്ജയന്‍ അകേകര തരുണാസ്ഥി നേമ്പുക കോയ്ക്കല്‍ മോഴ ഏകാസനം അതിമാംസ ജ്യോതിര്‍ഗണം കല്പാന്തം മന്ദാഗ്നി അപിധി ശബ്ദശുദ്ധി കൊമയ്ക്കുക1 ഉദ്ബലക കാതറകുതറ ആധര്‍ഷം ഘടോത്കചന്‍ ഹിന്ദു ഓളിയം, ഓള്യം സിദ്ധാന്നം പ്രിയമാനസന്‍ വൈശിഷ്ട്യം ഊര്‍ജയന്തി യവനിക2 ധാന്യവൃത്തി പരിസ്രുത്ത് അയല്‍2 സ്കന്ധാഗ്നി ആഴക്ക് പത്മവാസ ബുദ്ധിമുട്ടിക്കുക പരിമളഗന്ധി ആമയാവി ബ്രഹ്മര്‍ഷി ചലശത്രു യൂറോപ്പ് ദമനീയ തുലനം ധര്‍മസങ്കടം അര്‍വം ഉഡുംബരന്‍ വിഖണ്ഡിത സ്മിത അനുഗമനം ധനപതി ദീക്ഷിത കുടിപുറപ്പെടുക അകഴി വട്ടെഴുത്ത് ജമല്‍ ദക്ഷിണാചാരന്‍1 ത്രിപഞ്ചാശ പാരിടം ഇടത്തേ ചളുവെട്ട് പരാത്മാവ് കീരിപ്പാമ്പ് ധര്‍മാധികരണം നിഗ്രഹം വീക്ഷ്യന്‍ ചൂഴ്2 ചിവുകം അപഗുണം ചൊടി1 ചവിട്ടുവണ്ടി കരുതല്‍ത്തടങ്കല്‍ ഗജേന്ദ്രന്‍ ധട ഭൂസുരന്‍ പതകന്‍ തുഷ്യന്‍ ആന്തരഖണ്ഡം അന്നമയ ഹഠധര്‍മം