Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അഷ്ടമ  - Ashdama

എട്ടാമത്തെ  - Ettamathe

അഷ്ടമം  - Ashdamam

എട്ടാമത്തേത്, എട്ടാമത്തെ രാശി  - Ettamathethu, Ettamathe Rashi

അഷ്ടമംഗലം  - Ashdamamgalam

അഷ്ടമംഗല്യം. അഷ്ടമംഗലപ്രശ്നം = അഷ്ടമംഗലവസ്തുക്കള്‍ വച്ചു നടത്തുന്ന പ്രശ്നം  - Ashdamamgalyam. Ashdamamgalaprashnam = Ashdamamgalavasthukkal‍ Vachu Nadathunna Prashnam

അഷ്ടമംഗലകം  - Ashdamamgalakam

ജ്വരത്തിനുള്ള ഒരു നെയ്യ്  - Jvarathinulla Oru Neyyu

അഷ്ടമംഗല്യം  - Ashdamamgalyam

കുരവ കണ്ണാടിവിളക്ക് പൂര്‍ണകുംഭം വസ്ത്രം നിറനാഴി മംഗളസ്‌ത്രീ സ്വര്‍ണം എന്നിവ  - Kurava Kannadivilakku Poor‍nakumbham Vasthram Niranazhi Mamgalasthree swar‍nam Enniva

അഷ്ടമംഗല്യം  - Ashdamamgalyam

ബ്രാഹ്മണര്‍ പശു അഗ്നി സ്വര്‍ണം നെയ്യ് ആദിത്യന്‍ രാജാവ് ജലം എന്നിവ  - Brahmanar‍ Pashu Agni swar‍nam Neyyu adhithyan‍ Rajavu Jalam Enniva

അഷ്ടമംഗല്യം  - Ashdamamgalyam

സിംഹം വൃഷഭം ആന കലശം വ്യജനം കൊടി ഭേരി ദീപം എന്നിവ  - Simham Vrushabham ana Kalasham Vyajanam Kodi Bheri Dheepam Enniva

അഷ്ടമരുത്തുക്കള്‍  - Ashdamaruthukkal‍

ശ്വസനന്‍ സ്പര്‍ശനന്‍ വായു അനിലന്‍ മാരുതന്‍ പ്രാണന്‍ അപാനന്‍ ജീവന്‍ എന്നീ എട്ടു മരുത്തുക്കള്‍  - Shvasanan‍ Spar‍shanan‍ Vayu Anilan‍ Maruthan‍ Pranan‍ Apanan‍ Jeevan‍ Ennee Ettu Maruthukkal‍

അഷ്ടമശനി  - Ashdamashani

എട്ടാമത്തെ രാശിയില്‍ ശനി നില്‍ക്കല്‍  - Ettamathe Rashiyil‍ Shani Nil‍kkal‍

അഷ്ടമാനം  - Ashdamanam

ഒരു കുഡവം, നാഴി  - Oru Kudavam, Nazhi

അഷ്ടമി  - Ashdami

എട്ടാമത്തെ തിഥി  - Ettamathe Thithi

അഷ്ടമിക  - Ashdamika

ഒരുതൂക്കം, നാലുതോല  - Oruthookkam, Naluthola

അഷ്ടമിരോഹിണി  - Ashdamirohini

ചിങ്ങമാസത്തില്‍ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം, ശ്രീകൃഷ്ണജയന്തി  - Chingamasathil‍ Ashdamiyum Rohiniyum Cher‍nna Dhivasam, Shreekrushnajayanthi

അഷ്ടമിവിളക്ക്  - Ashdamivilakku

വൃശ്ചികമാസത്തിലെ അഷ്ടമി ദിവസം വൈക്കം ക്ഷേത്രത്തില്‍ നടത്തുന്ന (ദീപാലംകൃതമായ) പ്രധാന ഉത്സവം  - Vrushchikamasathile Ashdami Dhivasam Vaikkam Kshethrathil‍ Nadathunna (dheepalamkruthamaya) Pradhana Uthsavam

അഷ്ടമുഷ്ടി  - Ashdamushdi

ഒരളവ്, എട്ടുപിടി (ധാന്യം)  - Oralavu, Ettupidi (dhanyam)

അഷ്ടമുഷ്ടി  - Ashdamushdi

മുപ്പത്തിരണ്ടു വിരലിടനീളം  - Muppathirandu Viralidaneelam

അഷ്ടമൂര്‍ത്തി  - Ashdamoor‍thi

ശിവന്‍ (പഞ്ചഭൂതങ്ങള്‍, സൂര്യചന്ദ്രന്മാര്‍, യജമാനന്‍ അഥവാ പുരുഷന്‍ എന്ന എട്ടു മൂര്‍ത്തികളോടുകൂടിയവന്‍.)  - Shivan‍ (panchabhoothangal‍, Sooryachandhranmar‍, Yajamanan‍ Athava Purushan‍ Enna Ettu Moor‍thikalodukoodiyavan‍.)


Please Try Below Words.

ചിത്തയോനി ജലഘടി ഗോത്രന്‍ മുള്ളി കപോതാഞ്ജനം മഞ്ജുഭാഷിണി സ്പര്‍ശലജ്ജ കാന്തികര അജഹലിംഗം അശ്രദ്ധ1 തുരക്കാരന്‍ ഗൃഹസ്ഥത, -ത്വം നിക്ഷേപണം ചെന്തുലുക്കന്‍ചേല തീക്ഷ്ണാംശു ശ്വേതപിംഗള ദിനച്ഛിദ്രം കൈലാസൗകസ്സ് കഴുത് ഉന്മൂലനം സേതിക അസ്ത്രവിത്ത് ഹെഡ് ചീരവസ്ത്രന്‍ ഉളിന്തന്‍ പതത്രികേതനന്‍ അഷ്ടാദശഭുജ ദ്രുതമധ്യ പക്ഷ്മളാക്ഷി ഊര്‍ന്നു ബാഹുദ കാര്യാക്ഷമ ആവാഹനം അരിയ സമഭാവം ഇളുമ്പ് ദേവഗുരു കൈവര്‍ത്തി ഇരുക്കെള പാശം സാഹചര്യം അര്‍ശോഘ്നം ചന്ദ്രഭൂഷണന്‍ സ്വര്‍വാപി തംബ്ലര്‍ വിദല തത്ത്വാഭിയോഗം സേ്താമം ഗ്രാമോദ്ധാരണം പൂണിപ്പ് ഖഞ്ജഖേടം, -ഖേലം പ്രാംശു മീനകേതനന്‍ ചീള് ആള്‍ക്കാരന്‍ ശുഷ്കാംഗി ഞേടുക സമ തുനിയുക1 അശ്മഭാലം പരചിത്പദം ആന്തര കസറത്ത്, -ര്‍ത്ത് അധോഘണ്ട ഡാഹുകം കെട3 ഭവദീയ കുണ്ഡോദരന്‍ ചുളുകീകരിക്കുക ഗദാഭൃത്ത് ജലജാതം ക്രകചപാദം ചിതിത ചെഴി2 ജ്യോതി(ര്‍)ധ്യാനം വസ ലക്ഷക പാരിതോഷികം ത്യജനം മര്‍ക്കടത്താന്‍ വിലങ്ങല്‍ തോട്ടുപുളി ഉദ്ഗ്രാഹം കണ്ണ ക്ഷരി പീക്രി ഐന്ദ്രി2 വിമുക്തി കുണ്ടക്കോഴി ചതുക്ക് പരിചയക്കാരന്‍ ഗാദവം ഇന്ദു സാവധാനം തകട്1, തകിട് രത്നാങ്കം വൈലോമ്യം വിഴുപ്പ് മഹാനുഭാവന്‍ സ്വീകരിക്കുക തിന ചപ്പിഞ്ഞ1 ഗോമാതാ(വ്) ഗോരജസ്സ് ഋതുവ്രതം എതിര്‍ത്തല ഇരിപ്പ്1 സുഷിര2 ധര്‍മക്രിയ മൂവീണ യാച്ഞ പക്കല്‍ വര്‍ണവൃത്തം ജ്യോത്സ്യം താദവസ്ഥ്യം ചല്ലിക ഉന്മാദനം കരുതിക്ക നിര്‍വേദ ഘനത ഛദിസ്സ് സംവാദം വയറ് നൂല്‍പ്പ് ഊഴത്തം, ഊഷത്തം വഞ്ചിത അനിലനക്ഷത്രം തൂക്കുമട്ടം ചെപ്പുപ്പത്തിരം അജമുഴ ഹൃദന്തം ഘുണ്ടം സംലക്ഷണം മാടായി തന്തുനിര്യാസം കല്പകാരന്‍ ശങ്കരാചാര്യര്‍ ദാഅനം ഏച്ചം ഊറ്റവെള്ളം പല്വലം ദുരതിക്രമ ശൂന്യത, -ത്വം അഞ്ജിഷ്ണു മേല്‍വാചകം രോധക മീവരന്‍ അനുഭോഗം കുന്നിയിട വേണ്ടും ആഗ്നീധ്രം, -കം അജന്മാര്‍ ഉരചെയ്യുക മാര്‍ത്തിക1 കാവണ്ടം അഥര്‍വണി കേളിവൃക്ഷം അഹര്‍ജരം എളമീന്ന് ആഡു അനാക്രാന്ത അമസ്തു ഒപ്പീസ് പഞ്ചമ മഹാകല ഋകാരം സുരദ്രുമം അവ്യാകൃത കാട്ടിക്കൊടുക്കുക അപരസക്ഥം ലേലിഹം തമലി അയഥാവത് ഗോസ്വാമി പൗത്രന്‍ മശ(ക)ം പുഞ്ജിഷ്ഠന്‍ അഞ്ചലോട്ടക്കാരന്‍ മാനവര്‍ജിത ഇരിപ്പിടം, -എടം നീരദ1 കൃതാന്ത ഉടയത് തിരിച്ചറിയുക മട്ട1 കൂചിക കമലോത്തരം ഉത്കുണം അദംഷ്ട്രം എരിമീന്‍ ചതുര്‍വിധജീവികള്‍ രാവണന്‍ കലുഷയോനി കണ്ണിലുണ്ണി പഞ്ചഗവ്യം ഏവലന്‍ ആഢ്യ ചില്ലാട്ടം നാട്ടുഭാഷ ഉല്ബണ ചിത്രക പാത്തിരിക്കുക ഔര്‍ധ്വദേഹിക താവിഷി കഴിക്കര ഘോഷിത ലാക്കരി അവിട്ട് ചരമധരം നഞ്ചന്‍ അജീതി കാമരൂപന്‍ കാമ്പ്1 കൊല്ലാക്കൊല സന്നത് വിഷ്വക്ക് ഷാഡവം പരിവേഷ്ടിക്കുക വികല്പ്യ അശ്രുപൂര്‍ണ ഇകല്‍1 പുത്തിക ഷഡിന്ദ്രിയന്നള്‍ വീണ1 കൈക്കോഴ ഊരൂട്ട് ധിറുതി ചൊറിച്ചില്‍ എനവെ ഈശ്വരകല്പന അന്ത പ്രയോക്താവ് ഉം1 ശരീരധാതു കളരിക്കോഴ ആയമ്പാടി ഒരുപൊഴുത്, -പോത് പക്ഷീയ ഔപസര്‍ഗിക മാര്‍ത്തടം അക്ഷതിക കിലുക്കച്ചെടി സ്ഥൂലധി ഭഗന്‍ ബലരാമന്‍ കണപ്പ് ഭവനപതി കഥാസരിത്സാഗരം ഇരികട കരിനിഴല്‍ പപ്പര ഗണ്ഡഭേരുണ്ഡം ഫലപാകാന്തം പേക്കുല കാലവാഹനം