Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

അസ്ഥി  - Asthi

സപ്തധാതുക്കളില്‍ ഒന്ന്  - Sapthadhathukkalil‍ Onnu

അസ്ഥി  - Asthi

അണ്ടി, കുരു  - Andi, Kuru

അസ്ഥികലാപന്‍  - Asthikalapan‍

അസ്ഥി ആഭരണമായി ധരിക്കുന്നവന്‍, ശിവന്‍  - Asthi abharanamayi Dharikkunnavan‍, Shivan‍

അസ്ഥികൂടം  - Asthikoodam

ശരീരത്തിലെ എല്ലുകള്‍കൊണ്ടുള്ള ചട്ടക്കൂട്, അസ്ഥിപഞ്ജരം  - Shareerathile Ellukal‍kondulla Chattakkoodu, Asthipanjjaram

അസ്ഥിജം  - Asthijam

മജ്ജ  - Majja

അസ്ഥിജം  - Asthijam

ഇടിവാള്‍  - Idival‍

അസ്ഥിതേജസ്സ്  - Asthithejassu

മജ്ജ  - Majja

അസ്ഥിധന്വാവ്  - Asthidhanvavu

ശിവന്‍  - Shivan‍

അസ്ഥിനമസ്ക്കാരം  - Asthinamaskkaram

സഞ്ചയനാനന്തരം നടത്തുന്ന ഒരു സുപ്രധാനചടങ്ങ്  - Sanchayananantharam Nadathunna Oru Supradhanachadangu

അസ്ഥിപഞ്ജരം  - Asthipanjjaram

അസ്ഥികൂടം  - Asthikoodam

അസ്ഥിപ്രക്ഷേപം  - Asthiprakshepam

പുണ്യതീര്‍ഥത്തില്‍ അസ്ഥിനിക്ഷേപിക്കല്‍  - Punyatheer‍thathil‍ Asthinikshepikkal‍

അസ്ഥിബന്ധക  - Asthibandhaka

എല്ലുകളെ തമ്മില്‍ ബന്ധീക്കുന്ന വെള്ളഞരമ്പ്, സ്നായു  - Ellukale Thammil‍ Bandheekkunna Vellanjarampu, Snayu

അസ്ഥിഭംഗം  - Asthibhamgam

എല്ലിന്‍റെ ഒടിവ്, മുറിവ്, പൊട്ടല്‍  - Ellin‍re Odivu, Murivu, Pottal‍

അസ്ഥിഭക്ഷണം  - Asthibhakshanam

നായ്,  - Nayu,

അസ്ഥിഭസ്മം  - Asthibhasmam

എല്ലിന്‍റെ ചാരം  - Ellin‍re Charam

അസ്ഥിഭുക്ക്  - Asthibhukku

അസ്ഥിഭക്ഷം, നായ്  - Asthibhaksham, Nayu

അസ്ഥിഭൂയസ്സ്  - Asthibhooyassu

അസ്ഥിമാത്രമായ  - Asthimathramaya

അസ്ഥിഭൂഷണന്‍  - Asthibhooshanan‍

ശിവന്‍  - Shivan‍

അസ്ഥിമാടം  - Asthimadam

മരിച്ചുപോയ ആളിന്‍റെ അസ്ഥി സൂക്ഷിച്ചിട്ടുള്ള ചെറുപുര  - Marichupoya alin‍re Asthi Sookshichittulla Cherupura

അസ്ഥിമാലി  - Asthimali

അസ്ഥിമാല ധരിക്കുന്നവന്‍, ശിവന്‍  - Asthimala Dharikkunnavan‍, Shivan‍

അസ്ഥിയുക്ക്  - Asthiyukku

ചങ്ങലമ്പരണ്ട  - Changalamparanda

അസ്ഥിയുരുക്കം  - Asthiyurukkam

അസ്ഥിസ്രാവം, ഗൊണോറിയ  - Asthisravam, Gonoriya

അസ്ഥിയോഗം  - Asthiyogam

മുറിഞ്ഞ എല്ലുകള്‍ തമ്മില്‍ ചേര്‍ക്കല്‍  - Murinja Ellukal‍ Thammil‍ Cher‍kkal‍

അസ്ഥിര  - Asthira

അനിശ്ചിതമായ  - Anishchithamaya

അസ്ഥിര  - Asthira

വിശ്വസിക്കാന്‍ കൊള്ളരുതാത്ത  - Vishvasikkan‍ Kollaruthatha

അസ്ഥിവിഗ്രഹ  - Asthivigraha

അസ്ഥിമാത്രമായ  - Asthimathramaya

അസ്ഥിശൃങ്ഖല  - Asthishrungkhala

ചങ്ങലംപരണ്ട  - Changalamparanda

അസ്ഥിശേഷ  - Asthishesha

അസ്ഥിമാത്രമായി ശേഷിച്ച, മെലിഞ്ഞ  - Asthimathramayi Sheshicha, Melinja

അസ്ഥിസംഭവം  - Asthisambhavam

അസ്ഥിസാരം, അസ്ഥിസ്നേഹം, മജ്ജ  - Asthisaram, Asthisneham, Majja

അസ്ഥിസംഹാരക  - Asthisamharaka

ചങ്ങലംപരണ്ട  - Changalamparanda

അസ്ഥിസഞ്ചയനം  - Asthisanchayanam

ശവദാഹം കഴിഞ്ഞ് അസ്ഥിയെടുക്കല്‍  - Shavadhaham Kazhinju Asthiyedukkal‍

അസ്ഥിസമര്‍പ്പണം  - Asthisamar‍ppanam

ശവദാഹം കഴിഞ്ഞ് അസ്ഥികള്‍ എടുത്ത് ജലാശയത്തില്‍ ഒഴുക്കല്‍  - Shavadhaham Kazhinju Asthikal‍ Eduthu Jalashayathil‍ Ozhukkal‍

അസ്ഥിസ്ഥൂണം  - Asthisthoonam

ശരീരം  - Shareeram

അസ്ഥിസ്നേഹം  - Asthisneham

മജ്ജ  - Majja


Please Try Below Words.

ഈരേഞ്ചി നാകതടിനി അത്യുച്ചം കൊരഞ്ചന്‍ കോട്ടായം അസൃണി ഉള്‍ക്കുതുകം ഉണ്ണിത്താന്‍ ആലങ്ങാടന്‍ ഇന്ദ്രശത്രു അനഹംകൃതി അശ്വികള്‍ ഏകാംഗന്‍ പണിത ഗൃഹാധിപന്‍ അഭേദകല്പന സഹിഷ്ണുത അഞ്ചിക്കൈമള്‍ ഷഡ്വികാരം ദ്രവപ്രായ ധനൈഷി ദൂഷണന്‍ പഞ്ചമുഖ ഗ്മഥന്‍ അമസം ഭവനന്ദി മുഖ്യം വിനീതകന്‍ രാസ്ന ആപക്വ ഭോഗപാത്രം കൈവയ്പ്, കൈവെപ്പ് മാതലിസാരഥി ഋതു തുരുഷ്കം ചക്രപ്പത്തായം സുരന്‍ ഹീനയാനം അപരാന്നം ആനന്ദപ്രഭവം സാപ്ത്പദീനം അവനിശ്ചയം കലഹകാരി ശുക്തം കര്‍മേല, കര്‍മേല്‍ ഉപരന്ധ്രം നക്തദിന്ദിവം അവദാഘ പാട്2 ഗൈരം ഗത്വര അഭയം2 ചിത്രവേല അധിഗമ്യ1 ഊരാമ്പേച്ചു വയോധിക ജയനം ഗൗണ്‍ മഹാപക്ഷന്‍ വിഭജനീയ കു4 ഊണ്‍തളം ജലബാധ അറപ്പുകാരന്‍ ദളപതി ഞാറ്റുമുടി ചേരുകം സഹിഷ്ണു വ്യപവര്‍ത്തനം കുടില്‍വ്യവസായം ഉപപ്ലവര്‍ ദൗഹിത്രം സമുചിത കേളിവൃക്ഷം തിരുവാഭരണം ക്രീഡിതം പരദ്രാഹി ഗജനാസ സ്ഥൗല്യം വിരിഞ്ചാത്മജന്‍ പുള്ളുവന്‍ വ­ിഗര്‍ഭം പ്രാകുക ചിറി, കിറി ശുഭം അഭ്യാസാദനം മാമ്പഴത്തിര ചന്ദ്രമുഖി കൊഴുപ്പുകൂട്ടുക കപോതവാണ ധാരി കപിത്ഥകം കോയിലകം രക്തജിഹ്വം കൊറുക്കാപ്പുളി അഭിഘര്‍ഷണം ജുമാ, -ജുമ്മാ ഏവ2 അടര്‍ത്തുക പാദകമലം മഹിഷം ആശാരി വ്യാജോക്തി വിഷമന്ത്രം പുനര്‍ദര്‍ശനം ദീപകൂപി ഏമാളി ഗോചരം ഇന്ദ്രപുത്രന്‍ അമരതാളം പറിവ് വചനനാഥ ചതുരിക സ്വാദീ ചെവ്വായ് തുടി5 അഭ്രമം ക്രതുമാന്‍ ചുങ്കിപ്പ് നെട്ടാണി ഓണപ്പുടവ ചുറ്റിക്കുക അവക്രീതകം കവറ്1 കിണുങ് ചീരാമന്‍ ത്രിവര്‍ണ ചിത്രപ്പാള പൂച്ചക്കരണം പ്രാലേയകരം ഐഷ്ടിക അസ്ഥിസംഹാരക പുനയിക്കുക ത്രിധാമാവ് ഉന്നാഭ താതഗു ചവളം3 ആമള, ആമളം, ആമളവ് മോട്ടോര്‍ ആനയടിയന്‍ മെയ്പൊരുള്‍ ഇദാനീം അവനാഹം ചാമ വാലാട്ടുക പൊറ ടങ്കം മല്ലകം വിസൂരിത അവ്യയ കുത്തുകാരന്‍ ഉണര്‍വ് ആപതനം മര്‍ദല പറ്റുമാനം മണ്ണെര രാമലക്ഷ്മണന്മാര്‍ മാചം ഭാസ അധിഭൂതം അബ്ദസാരം ഉല്ലോളിത വെകിട കൊത്തി ജനമര്യാദ യഥാസ്ഥാനം അഭ്യാത്മ ഉപഭൂഷണം ലോലുപ ശഠിത ശൗക്തം നായാടി ജനമാര്‍ഗം അറല്‍ പണിമക്കള്‍ ഓങ്കാരം നിര്‍ഗമനം ദ്വിതയം സുസാധം തമോഘ്നന്‍ നീരാരല്‍ നിഷത്ത് ഡമ്മി2 സന്നഹനം ചടവ് പഴഞ്ചന്‍2 രഹസ്യ പൂരവേല മാലിക2 തോദം ആനക്കറുക ചൂതുകളം ആനപ്പല്ല് ശാങ്ഖികന്‍ കടുതി ചേതോഗതി വനശ്വാവ് മനുജപതി പരിവിണ്ണന്‍ ജ്വലനം ഗുണിത കിരീടന്‍ ഗണകാരന്‍ പരിഭ്രമം ഒണ്‍ ശ്രാവ്യം ചവ്യം വിഷമവൃത്തം ആയുധജീവി ആശീര്‍വചസ്സ് വര്‍ഗശഃ ഗുഹാശയം2 വ്രാജനം ഇള്ളാര അംഗുലിതോരണം വിക്ലിഷ്ടം ജഡക്രിയ നൈര്യതം അശ്രയസ്സ് മനോനിഗ്രഹം അഭിഭാഷിക്കുക കനകത്തണ്ട് മെല്ലനെ യൗഷിണ്യം ഞാണൊലി വിത2 ജന്തുഘ്ന വാപിക വമ്യ കുഠാരആണി ദു:ഖലോകം കാവ്യകാരന്‍, -കൃത്ത് ദേവനിന്ദകന്‍ ആയാതകന്‍ ജലചരം രജതജൂബിലി തുത്ഥാഞ്ജനം കോരന്‍ ശ്ച്യേതനം സദ്യോജാതന്‍ അഭിനവമാലിക എരു1 ധാമം ധര്‍മാത്മാവ് തുഷ്യന്‍ ഞെട്ടല്‍ അതിലെ, ലേ കൃഷിക്കാരന്‍, -കാറന്‍ ചൂടുപാള അല്പീഭൂത ഛാന്ദസി ഭാരം അഷ്ടപുഷ്പങ്ങള്‍ കുതറ്