Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആക  - aka

ആയി, ആയിട്ട്  - ayi, ayittu

ആക  - aka

ആകെ (മുഴുവനും, ആകെപ്പാടെ)  - ake (muzhuvanum, akeppade)

ആകം  - akam

അകം, മനസ്സ്  - Akam, Manassu

ആകട്ടെ  - akatte

ആകുന്നതിനു അനുവാദം  - akunnathinu Anuvadham

ആകണ്ഠം  - akandam

കഴുത്തുവരെ  - Kazhuthuvare

ആകണ്ഠം  - akandam

വയറുനിറയെ  - Vayaruniraye

ആകത്ഥനം  - akathanam

വമ്പുപറച്ചില്‍  - Vampuparachil‍

ആകനിഷ്ഠം  - akanishdam

ചെറുവിരല്വരെ  - Cheruviralvare

ആകമാനം  - akamanam

ആകെപ്പാടെ  - akeppade

ആകമ്പനം  - akampanam

വിറയ്ക്കല്‍, വിറയല്‍  - Viraykkal‍, Virayal‍

ആകമ്പിത  - akampitha

അല്പമായി ഇളക്കപ്പെട്ട, ഇളക്കമുള്ള, ക്ഷോഭിച്ച  - Alpamayi Ilakkappetta, Ilakkamulla, Kshobhicha

ആകമ്പ്ര  - akampra

ഇളക്കംതട്ടിയ  - Ilakkamthattiya

ആകമ്ര  - akamra

വര്‍ധിച്ച  - Var‍dhicha

ആകമ്ര  - akamra

മനോഹരമായ, ഭംഗിയുള്ള  - Manoharamaya, Bhamgiyulla

ആകയാല്‍  - akayal‍

അതുകൊണ്ട്  - Athukondu

ആകരം  - akaram

ഉറവിടം, ഉത്പത്തിസ്ഥാനം, വിളഭൂമി  - Uravidam, Uthpathisthanam, Vilabhoomi

ആകരം  - akaram

ഇരിപ്പിടം  - Irippidam

ആകരം  - akaram

കൂട്ടം, പുരുഷാരം  - Koottam, Purusharam

ആകരം  - akaram

ഏറ്റവും നല്ലത്, വിശിഷ്ടമായത്  - Ettavum Nallathu, Vishishdamayathu

ആകരകര്‍മാന്തം  - akarakar‍mantham

ധാതുദ്രവ്യങ്ങള്‍ സംസ്കരിക്കുന്ന തൊഴില്‍ശാല  - Dhathudhravyangal‍ Samskarikkunna Thozhil‍shala

ആകരഗ്രന്ഥം  - akaragrantham

പ്രാമാണിക ഗ്രന്ഥം, ആധാരഗ്രന്ഥം, കൂടുതല്‍ വിജ്ഞാനം നേടാന്‍ ഉപകരിക്കുന്ന ഗ്രന്ഥം  - Pramanika Grantham, adharagrantham, Kooduthal‍ Vijnjanam Nedan‍ Upakarikkunna Grantham

ആകരി  - akari

ഖനിയിലുണ്ടായത്  - Khaniyilundayathu

ആകരികം  - akarikam

ആകരസംബന്ദമായ, ഖനിയെ സംബന്ധിച്ച (ചട്ടം)  - akarasambandhamaya, Khaniye Sambandhicha (chattam)

ആകരികന്‍  - akarikan‍

ഖനിത്തൊഴിലാളി  - Khanithozhilali

ആകരോദ്ഗത  - akarodhgatha

ഖനിയില്‍ നിന്നുള്ള (സ്വര്‍ണം)  - Khaniyil‍ Ninnulla (swar‍nam)

ആകര്‍ണം  - akar‍nam

കര്‍ണംവരെ  - Kar‍namvare

ആകര്‍ണനം  - akar‍nanam

കേള്‍ക്കല്‍, ശ്രവണം  - Kel‍kkal‍, Shravanam

ആകര്‍ണനീയ  - akar‍naneeya

കേള്‍ക്കത്തക്ക, കേള്‍ക്കാന്‍കൊള്ളാവുന്ന  - Kel‍kkathakka, Kel‍kkan‍kollavunna

ആകര്‍ണ്യ  - akar‍nya

കേട്ടിട്ട്  - Kettittu

ആകര്‍ഷം  - akar‍sham

വലിച്ചെടുക്കല്‍  - Valichedukkal‍

ആകര്‍ഷം  - akar‍sham

വില്ലുകുലയ്ക്കല്‍  - Villukulaykkal‍

ആകര്‍ഷം  - akar‍sham

കാന്തം  - Kantham

ആകര്‍ഷം  - akar‍sham

ഇന്ദ്രിയം  - Indhriyam

ആകര്‍ഷം  - akar‍sham

ചൂതുകളി  - Choothukali

ആകര്‍ഷം  - akar‍sham

ചൂതുപലക  - Choothupalaka

ആകര്‍ഷം  - akar‍sham

ചൂതുകരു  - Choothukaru

ആകര്‍ഷം  - akar‍sham

കോച്ചല്‍  - Kochal‍

ആകര്‍ഷം  - akar‍sham

ഉരകല്ല്  - Urakallu

ആകര്‍ഷക  - akar‍shaka

ആകര്‍ഷിക്കുന്ന, ഭംഗിയുള്ള  - akar‍shikkunna, Bhamgiyulla

ആകര്‍ഷക  - akar‍shaka

കാന്തം  - Kantham

ആകര്‍ഷക  - akar‍shaka

ഉരകല്ല്  - Urakallu

ആകര്‍ഷകത, -ത്വം  - akar‍shakatha, -thvam

ആകര്‍ഷിക്കുന്ന ഭാവം, സൗന്ദര്യം  - akar‍shikkunna Bhavam, Soundharyam

ആകര്‍ഷകാരിക  - akar‍shakarika

കാര (മരം)  - Kara (maram)

ആകര്‍ഷക്രീഡ  - akar‍shakreeda

പകിടകളി, ചൂതുകളി  - Pakidakali, Choothukali

ആകര്‍ഷണം  - akar‍shanam

വലിച്ചടുപ്പിക്കല്‍  - Valichaduppikkal‍

ആകര്‍ഷണം  - akar‍shanam

(ദൂരത്തുള്ള ആളെ) അടുത്തുവരുത്തല്‍, വശീകരിക്കല്‍  - (dhoorathulla ale) Aduthuvaruthal‍, Vasheekarikkal‍

ആകര്‍ഷണം  - akar‍shanam

വില്ലിന്‍റെ ഞാണ്‍ വലിക്കല്‍  - Villin‍re Njan‍ Valikkal‍

ആകര്‍ഷണം  - akar‍shanam

മുഷ്ടിയുദ്ധത്തില്‍ പ്രയോഗിക്കുന്ന ഒരടവ്  - Mushdiyudhathil‍ Prayogikkunna Oradavu

ആകര്‍ഷണനിയമം  - akar‍shananiyamam

പദാര്‍ഥങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നു എന്നുള്ള പ്രകൃതിശാസ്ത്രതത്ത്വം, ഗുരുത്വനിയമം  - Padhar‍thangal‍ Parasparam akar‍shikkunnu Ennulla Prakruthishasthrathathvam, Guruthvaniyamam


Please Try Below Words.

വിലേപിനി സേനാകല്പന്‍ തത്തപ്പാകം അഭ്യുക്ഷണം വിരതേതരം പരിഷ്കാരം ശംഖമുദ്ര മധ്യമം അള്‍ത്താര, -രി ഉപോസഥദിനം അചലാധിപന്‍1 കുംഭോലു പ്രാണിത അധിമാത്ര മുതലെടുപ്പ് സുഖി മഹാകായന്‍ ബലദ തളര്‍ത്തുക കേളിക്കൈ അനന്താലയം താണ്ടുക മിഴിക്കോണ്‍ മുച്ചീട്ടുകളി ഗഗനവിഹാരി ഏണലാഞ്ഛനന്‍ അഭിരാമ ശോഭിത കാലകുക്കുടം പരശു അച്ചാരക്കല്യാണം ഗാ2 കൃത്സ്യം തൃണപതി പ്രവാതം ചീനപടം, -പട്ടം കുമാരജീവം ഫല്ഗുനം ഊടുകൂറ് കാട്ട്2 വാഞ്ഛി കാദംബിനി പ്രയോജനം തര്‍പ്പിക്കുക ജഡ ഉത്പിത്സു നാട്യശാസ്ത്രം അനിക ജാഗരക ജല്പിക്കുക മൂട്ടുക ചുളു1 മഹാനൃത്യന്‍ രവണം കെടശാരം അനൃതു കരികുസുംഭം കാലാഞ്ജനം ജുഗുപ്സിക്കുക പെട2 മോള്‍ മാനസം പിതൃഹത്യ ഗുഡ2 കൗഞ്ജര ഉതളങ്ങ ഏറി അഗ്ന്യാഹിതന്‍ പഞ്ചഭൂതാത്മകം കൂജിതം അന്തരംഗം വാലി2 കഠേരന്‍ വ്യാഘ്രന്‍ വൈഷയിക ഉണ്ടികത്തടി മയില്‍തുഥം അര്‍ഹിത വാനലം ഒരുമ്പാട് അടികള്‍ കവിടിക്കച്ച യമലകന്‍ ഹട്ടി ദ്രവ്യപരിഗ്രഹം ചക്രപഥം ഋണലേഖ്യം പ്രമാതാമഹന്‍ ഈരിതേക്ഷണന്‍ ചൂട്ടുവിരുത്തി മോന്തായം, -ഴം രേകായോഗം കാച്ചട്ട2 അല്പിഷ്ഠ ശരാവകം ആശ്രിത വൃത്തകം കപ്പുക2 കാര്‍ജീരകം മന്താര ശസ്യ നീഥം ശി2 ആസദനം അവകര്‍ഷിക്കുക സ്ഥാപിത പ്രചരണി അടവിതുള്ളല്‍ മീലനം അസ്മൃതി ഭജേ ഘനോരു അശ്വലാല വികല്മഷ ഹിന്താലം അല്ലിക്കൂത്ത് കോര്‍ അംബുകീശം ഗ്രീവി കറുക്കമ്പുളി പതഗം ഉത്രം, ഉത്തരം, ഉത്തിരം ചക്രശ്വരന്‍ കാങ്കി1 അണ്ടം1 അനക്ഷ ചതുര്‍ഥീചന്ദ്രന്‍ അടയോല പരദ്രവ്യം പരാഹം മാത്തൂരംബിക അന്തരിക്ഷചരം ശാരിഫലകം കോണക്കുഴല്‍ അസംപ്രജ്ഞാത മുക്കണ്ണന്‍ പരിലേഹി നഗരം കളരിവിദ്യ ദൈവയോഗം ദരിദ്ര2 കൂപ്പണ്‍ അകര്‍മി കുടമല്ലിക ദിനാധിനാഥന്‍ കപ്പളം അമൃതസംഭൂതന്‍ കറവ കൂടിപ്പാര്‍ക്കുക ഇഴയുക മേലെ പ്രകൃതം ചതാവരി സാങ്ഖ്യം ആശ്വിനര്‍ അനര്‍ഘം തല്‍2 ഉതിപ്പ് അഭിമോദിക്കുക അഭ്യുന്നതി ദ്വയാര്‍ഥ സംവത്സരന്‍ അവിഷ1 മാധവീയ പ്രവഹണം മസനം ചണ്ഡാംശുജന്‍ പ്രതിവേലം നരകവേദന കവിതക്കാരന്‍ ബോള്‍2 മൗഖിക കര്‍പ്പൂരവാണി ജീവത്തത്ത്വം കുടുവന്‍ ഉള്‍വാരിയം വെപ്പുവെള്ളം പ്രതിജല്പം മഹാശംഖം നിഷ്ണാതന്‍ ദ്വൈധീഭാവം കായവ്യൂഹം മാണ്ഡലിക ആയുര്‍യോഗം കാരണോന്‍ ആമോടനം പരിതപിക്കുക ആശിതം വാഗ്യ2 വിടം2 സൂര്‍ണ പരിണതരവി മായി2 കാപി2 ദ്വേഷം എരിക്കുക1 സ്വഗതം പ്രതിഹനിക്കുക ചാരു1 ഉദ്ദേശം1 അഭക്ഷണം താര്‍1 ഇജ്യ1 തേജലം അധിനയിക്കുക യയി2 ശഠത ഉപ്പുറ്റി ചര്‍മാംഗി പത്രപരശു കുരാലി പത്രി1 പൂഴിനാഗം മയ്യല്‍ ഉമിണ്ണു ശാഖാരഥ്യ പാരസ്ത്രണേയന്‍ ഉദകവര്‍ണം സ്മൃതിവിഭ്രമം നിരാകരിക്കുക പറങ്കി1 ദിഗംബരന്‍ നിര്‍വഹിക്കുക ഊരല്‍2 ബാലതന്ത്രം കിര്‍മീരിത കത്ത്2 സ്വാധ്യനുഭവം അവിശങ്കം വരിപ്പണം അദീന ആദീപനം ചേരട്ടപ്പാമ്പ് പാടലാധരി കീകടി പ്രാശസ്ത്യം അഞ്ചാല്‍ അവിഗമം അഗസ്ത്യന്‍ അംഗവിധി ശ്വ ചേതം ഭാവക തോയവല്ലി എശസ്സ് കോട്ടം4 ഹാരികണ്ഠം അതികേശരം, -സരം നിദ്രാചാരം ഉടപ്പിറപ്പ്, -പിറവ്, -പിറവി ഋഗ്വേദവൃത്തി ചഞ്ചാപുരുഷന്‍ അനുസ്വാരം മുതിര്‍ന്ന മറുപടി