Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ആധി  - adhi

മനോവേദന, ഉല്‍ക്കണ്ഠ്, വിചാരം, വ്യാകുലത, ദു:ഖം  - Manovedhana, Ul‍kkandu, Vicharam, Vyakulatha, Dhu:kham

ആധി  - adhi

അധിഷ്ഠാനം, ഇരിപ്പിടം  - Adhishdanam, Irippidam

ആധി  - adhi

നിര്‍വചനം, അഭിധാനം  - Nir‍vachanam, Abhidhanam

ആധി  - adhi

പ്രത്യാശ  - Prathyasha

ആധി  - adhi

ധര്‍മചിന്ത  - Dhar‍machintha

ആധി  - adhi

കുടുംബകാര്യത്തില്‍ വ്യാപൃതന്‍  - Kudumbakaryathil‍ Vyapruthan‍

ആധികരണികന്‍  - adhikaranikan‍

ന്യായാധിപന്‍  - Nyayadhipan‍

ആധികരണികന്‍  - adhikaranikan‍

ഉദ്യോഗസ്ഥന്‍  - Udhyogasthan‍

ആധികരണ്യം  - adhikaranyam

കൈവശം ഉള്ള അവസ്ഥ  - Kaivasham Ulla Avastha

ആധികാരികം  - adhikarikam

ഇതിവൃത്തത്തില്‍ പ്രധാനമായ അംശം  - Ithivruthathil‍ Pradhanamaya Amsham

ആധികാരികം  - adhikarikam

അധികാരപൂര്‍വമായത്, പ്രമാണികം  - Adhikarapoor‍vamayathu, Pramanikam

ആധിക്യം  - adhikyam

അധികത, വര്‍ധിച്ച അവസ്ഥ, സമൃദ്ധി, ധാരാളത, കൂടുതല്‍  - Adhikatha, Var‍dhicha Avastha, Samrudhi, Dharalatha, Kooduthal‍

ആധിക്യം  - adhikyam

മഹത്വം, യോഗ്യത, മേന്മ, വലുപ്പം, വന്‍പ്  - Mahathvam, Yogyatha, Menma, Valuppam, Van‍pu

ആധിജ്ഞ  - adhijnja

വേദന അറിയുന്ന, അനുഭവിക്കുന്ന  - Vedhana Ariyunna, Anubhavikkunna

ആധിജ്ഞ  - adhijnja

വളഞ്ഞ  - Valanja

ആധിത്യം  - adhithyam

പണയത്തിന്‍റെ സ്വഭാവം  - Panayathin‍re swabhavam

ആധിദൈവികം  - adhidhaivikam

മൂന്നുവിധം താപങ്ങളില്‍ ദൈവികമായിവരുന്നത്  - Moonnuvidham Thapangalil‍ Dhaivikamayivarunnathu

ആധിപത്യം  - adhipathyam

അധിപതി എന്ന അവസ്ഥ, അധികാരം, കോയ്മ  - Adhipathi Enna Avastha, Adhikaram, Koyma

ആധിരഥി  - adhirathi

അധിരഥന്‍റെ വളര്‍ത്തുപുത്രന്‍, കര്‍ണന്‍  - Adhirathan‍re Valar‍thuputhran‍, Kar‍nan‍

ആധിരാജ്യം  - adhirajyam

അധിരാജന്‍റെ അവസ്ഥ, ചക്രവര്‍ത്തിപദവി, മേല്‍ക്കൊയ്മ  - Adhirajan‍re Avastha, Chakravar‍thipadhavi, Mel‍kkoyma

ആധിലേഖ്യം  - adhilekhyam

പണയാധാരം  - Panayadharam

ആധിവാഹകന്‍  - adhivahakan‍

ജീവാത്മാവിനെ മരണശേഷം പരമപദത്തില്‍ എത്തിക്കുന്ന ദേവത, ആദിത്യന്‍  - Jeevathmavine Maranashesham Paramapadhathil‍ Ethikkunna Dhevatha, adhithyan‍

ആധിവേദനികം  - adhivedhanikam

രണ്ടാമതു വേള്‍ക്കുമ്പോള്‍ കിട്ടുന്ന സ്‌ത്രീധനം  - Randamathu Vel‍kkumpol‍ Kittunna Sthreedhanam

ആധിസേ്തനന്‍  - adhise്thanan‍

ഉടമസ്ഥന്‍റെ അനുവാദംകൂടാതെ നിക്ഷേപദ്രവ്യം ഉപയോഗിക്കുന്നവന്‍, പണയംവച്ച വക അപഹരിക്കുന്നവന്‍  - Udamasthan‍re Anuvadhamkoodathe Nikshepadhravyam Upayogikkunnavan‍, Panayamvacha Vaka Apaharikkunnavan‍


Please Try Below Words.

തനുഭവ2 ദൂരദൃഷ്ടി മുഖശൃംഗം സുരഭി1 ചുറ്റുകല്ല് ഈകാരം ദാസേയി സാഹത്ത്2 ഉദയന്‍, ഉതിയന്‍ ടു1 ആരക്ഷം പ്രതിഭാഷിക്കുക പേറ്റുപുല അനുചരണം തത്ത്വവാദി ഉപാഗ്രഹണം ക്രിയാകാര യൗനം തീക്ഷ്ണധാരം സ്വം1 അപ്പോള്‍, അപ്പഴ് അഭിജാതന്‍ പണ്ട്2 കളകാഞ്ചി ദരം1 തത്ത പത്മിനീശന്‍ പത്തി3 ക്ഷീണമധ്യ2 കേപ്പ2, കേപ്പാ ക്രമപാഠം പ്രീണനം കൂജിതം തറയ്ക്കുക കൊക്കുമന്താരം ക്ഷിതിജ1 മഹം ഹൃദ്ഗത അനാഗതാബാധ ആഞ്ചാന്‍ ഇക്കുറി പടിറ് ചിത്1 ലാത്തുക വിലംബിക സഞ്ചാരിണി അവ്യക്തം കല്യാണ സാത പ്രപ്സു കിരണം ഊരാണി പവിത്രവിരല്‍ ചാടന്‍ ക്ഷയസംഖ്യ ആയ്ക കാലരാത്രി ഡിന്നര്‍ ഗീതഗോവിന്ദം മുഖ്യന്‍ നാമഗോത്രങ്ങള്‍ പ്രവാകന്‍ കണ്ടിന്‍ ജന്‍സി പതിന്നാങ്ക് ഊരാമുതല്‍ കരിക്കാടി ചാന്ദ്രദിനം അഗ്രഗ്രാഹി രിഷ പര1 ഇരുതലമൂരി, -മൂലി കീടകോശം ആനത്തുത്തി ആധിഭൗതികം ഉപ്പന്‍പരുത്തി, -പരത്തി ഗിളായു പ്രതിഷ്കശം അതിഥിപതി പക്കവാക്ക് വിഷഭയം ആകല്പിത കഞ്ചുളം ഛാന്ദോഗ്യന്‍ പത്രാഢ്യം ഭരു ചാമരയോഗം പുരാ1 ഉരുവ് വാര്‍കടല്‍ കരിമുടി പ്രമാതാമഹന്‍ യാതൃ അലേപക തൃതീയ ധാകം നിരാകരിക്കുക ശ്ച്യുത ശതമുഖ കപാലപാദം ഛദ്മം ശൂര്‍പ്പാകാരം കേറ്റം വാപ്യം അഭ്യാഹൃത നെല്‍പ്പുര ഉന്നായക അത്യഗ്നി ഉരോഘാതം കുടീചകന്‍ ആയിരവല്ലി ജന്മഹാനി തൃണപഞ്ചകം ഞെരുക്കുക ആമോദി1 ഋതുസ്നാനം പ്രതാപം റൊക്കം ഹാത്രന്‍ കതിര്‍വിളക്ക് വട്ടിച്ചി അനണു കാരണവന്‍ പാഴിയാരം ദിവ്യാസ്ത്രം അഗ്നിപ്രവേശം, അഗ്നിപ്രവേശനം ചോളം1 കൂബരന്‍ ഇളങ്കോഅടികള്‍ പ്രതിയോഗിത ചോക്ക ധൃതരാഷ്ട്രാലിംഗനം ഒതുക്കുകല്ല് വൈരിഞ്ച മൃദുത, -ത്വം സംസര്‍ഗം അഗ്രശാലപ്പറ ആളന്‍ അക്ഷികോണം അടന്‍ വീഥിക മരമരിക വ്യത്യയം ആവണ ഉള്‍ക്കുപ്പായം ഋതീയ തളിര്‍2 ദീര്‍ഘായുഷ്മത് ആശ്വിനി ദരിദ്രത സംസ്രാവം കൂത്തന്‍ ശ്രീബലി ഉമ്പര്‍ന്നായകന്‍ ബോധിത ഏലാപ്പ് ഷഡാനനന്‍ താരകേശന്‍ ദദ്രുഘ്നം പടമണ്ഡപം അയ് പവമാനപഥം കളര്‍1 ആദത്ത പെരുന്തുളസി അണി1 ഉറാപ്പൂമി തുറം1 ചമൂഹരന്‍ വിഞ്ജാമരം മുറിവാ പര്യുത്സുക പരിവര്‍ജനം ഔറത്ത് അപരിണാമം പ്രതിതരന്‍ വിതരുക നാട്ടാണ്മ ചര്‍മാസനം പോതച്ഛാദനം ചാട്ട് തളമരം പഞ്ചിക2 ദോഷാരോപം അന്തഗതി പ്രവചനം തക്കാളി ചവിട്ടുനാടകം വൃഷഭാസ പൂട് ലൂട്ട് ഭ്രാമക മൈഥിലന്‍ അവ്യാഹൃതം കവണക്കല്ല് മുനിവല്ലഭം ധരണന്‍ തരിക1 ഇരട്ടപ്പടി ആതകന്‍ വെട്ടില്‍ മലിനം പൊഴുതുമൂടി പരിസ്ഥിതി അയത്ന തപശ്ചരണം, -ചര്യ ശുഭാശുഭം പരിഷ്ഠലം ആദിഗുരു ധര്‍മാധ്വാവ് സര്‍വാധികാര്യക്കാര്‍ ഗ്രാമം ഇകണ, ഇകണം ചണ്ഡകിരണന്‍ വാജി2 വെളുമ്പന്‍ ഇ5 കാണാരി പ്രമീളനം ക്രയിമം ഉപധാനീയം പയോജന്മ ഏണം1 ചന്ദ്രാബ്ജം കമ്പിപ്പാനൂസ് കേളികില സമായുക്ത അവക്ഷുത നൂറ്റാണ്ട് അണയലം കീലാഗ്രം കാട്ടാര്യമാന്‍ സ്വര്‍ണഭസ്മം ചക്രദോള ഗജമേരു മാതൃക്കള്‍ തിലഹോമം ആട്ടാല1 മാഹിഷ്മതി ഇലണ്ടം താപം ഓലവിരുത്തി ജന്തുഹിംസകന്‍ അശിക്ഷിത വിരജ ആശ്വികന്‍ മാനശീലന്‍ കോട്ടാള ദീര്‍ഘലോചനന്‍ കലുപിലിനെ, -പിലനെ, -പിലെനെ ചാര്‍മാനം വാതം രമഠം ഉഗ്രം ആദികര്‍ത്താവ് ദക്ഷിണലിപി