Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇടി  - Idi

"ഇടിയുക" എന്നതിന്‍റെ ധാതുരൂപം.  - "idiyuka" Ennathin‍re Dhathuroopam.

ഇടികട്ട  - Idikatta

ഇടിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ആയുധം  - Idikkunnathinu Upayogikkunna Oru ayudham

ഇടികല്ല്  - Idikallu

വെറ്റിലയും പാക്കും ചതയ്ക്കാനുള്ള കല്ല്, ചെറിയ ഉരല്‍  - Vettilayum Pakkum Chathaykkanulla Kallu, Cheriya Ural‍

ഇടികുഴല്‍  - Idikuzhal‍

വെറ്റിലയും പാക്കും ചതയ്ക്കുന്നതിനുള്ള ഒരുമാതിരി കുഴല്‍  - Vettilayum Pakkum Chathaykkunnathinulla Orumathiri Kuzhal‍

ഇടിക്കുക  - Idikkuka

താഴ്ത്തുക, തരംതാഴ്ത്തുക, ഉദാ: വിലയിടിക്കുക, ഇടിച്ചുപറയുക  - Thazhthuka, Tharamthazhthuka, Udha: Vilayidikkuka, Idichuparayuka

ഇടിക്കുക  - Idikkuka

സ്പന്ദിക്കുക, ത്രസിക്കുക, തുടിക്കുക, ഉദാ: നെഞ്ച് ഇടിക്കുക  - Spandhikkuka, Thrasikkuka, Thudikkuka, Udha: Nenchu Idikkuka

ഇടിച്ചക്ക  - Idichakka

വിളയാത്ത ചക്ക, കൊത്തന്‍ചക്ക  - Vilayatha Chakka, Kothan‍chakka

ഇടിച്ചമ്മന്തി  - Idichammanthi

ഇടിച്ചു തയ്യാറാക്കുന്ന ഒരുതരം ചമ്മന്തി  - Idichu Thayyarakkunna Orutharam Chammanthi

ഇടിച്ചി  - Idichi

ഇടിയജാതിയില്‍പ്പെട്ട സ്‌ത്രീ  - Idiyajathiyil‍ppetta Sthree

ഇടിച്ചില്‍  - Idichil‍

വീഴ്ച, ഇടിഞ്ഞുവീഴല്‍, തകരല്‍, തകര്‍ച്ച  - Veezhcha, Idinjuveezhal‍, Thakaral‍, Thakar‍cha

ഇടിച്ചില്‍  - Idichil‍

അധ:പതനം, നാശം  - Adha:pathanam, Nasham

ഇടിച്ചില്‍  - Idichil‍

കുറവ്  - Kuravu

ഇടിച്ചില്‍  - Idichil‍

തോല്‍വി  - Thol‍vi

ഇടിച്ചില്‍  - Idichil‍

വ്യസനം, ദു:ഖം  - Vyasanam, Dhu:kham

ഇടിഞ്ഞില്‍  - Idinjil‍

വിളക്കായി ഉപയോഗിക്കുന്ന ചെറിയ മണ്‍ചട്ടി, മണ്‍ചെരാത്  - Vilakkayi Upayogikkunna Cheriya Man‍chatti, Man‍cherathu

ഇടിഞ്ഞില്‍, ഇളിഞ്ഞില്‍, കിളിഞ്ഞില്‍  - Idinjil‍, Ilinjil‍, Kilinjil‍

ഒരുതരം മരം  - Orutharam Maram

ഇടിതടി  - Idithadi

തറ ഇടിച്ച് ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന തടി  - Thara Idichu Urappikkan‍ Upayogikkunna Thadi

ഇടിത്തീ(യ്)  - Idithee(yu)

മിന്നല്‍, മിന്നലില്‍നിന്നുണ്ടാകുന്ന തീ, അശനി  - Minnal‍, Minnalil‍ninnundakunna Thee, Ashani

ഇടിനാദം  - Idinadham

ഇടിമുഴക്കം  - Idimuzhakkam

ഇടിപൊടി  - Idipodi

കോലാഹലം, തകൃതി  - Kolahalam, Thakruthi

ഇടിപൊടി  - Idipodi

തകരുക  - Thakaruka

ഇടിപൊടി  - Idipodi

നേര്‍മയായ പൊടി  - Ner‍mayaya Podi

ഇടിപ്പ്  - Idippu

തുടിപ്പ്, മിടിപ്പ്, സ്പന്ദനം  - Thudippu, Midippu, Spandhanam

ഇടിപ്പ്  - Idippu

പൊടിക്കല്‍. ഉദാ: അരിയിടിപ്പ്  - Podikkal‍. Udha: Ariyidippu

ഇടിമരം  - Idimaram

അവല്‍ ഇടിക്കുന്നതിനുള്ള ഒരു ഉപകരണം  - Aval‍ Idikkunnathinulla Oru Upakaranam

ഇടിമരം  - Idimaram

തോക്കിന്‍റെ അച്ചുകോല്‍  - Thokkin‍re Achukol‍

ഇടിമരം  - Idimaram

ഉലക്ക  - Ulakka

ഇടിമിന്നല്‍  - Idiminnal‍

കൊള്ളിയാന്‍  - Kolliyan‍

ഇടിമുട്ടി  - Idimutti

ഇടിതടി  - Idithadi

ഇടിമുഴക്കം  - Idimuzhakkam

ഇടിനാദം  - Idinadham

ഇടിയന്‍  - Idiyan‍

ഇടികല്ല്  - Idikallu

ഇടിയന്‍  - Idiyan‍

ഇടിച്ചക്ക  - Idichakka

ഇടിയന്‍  - Idiyan‍

ഇടിതടി  - Idithadi

ഇടിയപ്പം  - Idiyappam

ഒരുതരം പലഹാരം  - Orutharam Palaharam

ഇടിയറ  - Idiyara

ഒരുതരം വാദ്യം, വലിയ പുള്ളുവക്കുടം  - Orutharam Vadhyam, Valiya Pulluvakkudam

ഇടിയുക  - Idiyuka

അങ്ങുമിങ്ങും പൊട്ടി ഇളകുക, കേടുവരിക  - Angumingum Potti Ilakuka, Keduvarika

ഇടിയുക  - Idiyuka

താഴുക, ഉദാ: തോള്‍ ഇടിയുക  - Thazhuka, Udha: Thol‍ Idiyuka

ഇടിയുക  - Idiyuka

പൊടിയുക, ഉദാ: അരി ഇടിയുക  - Podiyuka, Udha: Ari Idiyuka

ഇടിയുണ്ണി  - Idiyunni

അരിമാവുകൊണ്ടുണ്ടാക്കുന്ന  - Arimavukondundakkunna

ഇടിയുണ്ണി  - Idiyunni

ഒരുതരം പലഹാരം  - Orutharam Palaharam

ഇടിയുരല്‍  - Idiyural‍

ഉരല്‍  - Ural‍

ഇടിയുരല്‍  - Idiyural‍

സേവനാഴി  - Sevanazhi

ഇടിവാള്‍  - Idival‍

മിന്നല്‍  - Minnal‍


Please Try Below Words.

കൊറവന്‍ കരവി പന്നിക്കരടി ജ്യേഷ്ഠാഷട്ക്കം തോരി പൂന്തുകില്‍ പരികരം തിരോഭവിക്കുക ഹസ്തവാരണം അയ്യയ്യേ ചായല്‍3 എളയ മോതിരവിരല്‍ പിഠരകപാലം അപവാരണം ചെട്ടിമാല രംഭ2 ഉള്ളത് അഭേദ്യം ചടു കുമാരീപുത്രന്‍ ദിവാതന നരപുംഗവന്‍ അസംസക്തി ഘനതിമിരം പുഷ്യരഥം ഹീനവൃത്ത ഉണ്ടപ്പക്കാര, ഉണ്ടപ്പക്രു വ­ിസഖന്‍ വിദ്വത്ത് സന്ദംശം ശൈത്യം അയവ ആത്മവഞ്ചന ചളിപ്പുറം ജവുളി പടിയേറ്റം ലഘുകൃത നിരതിശയന്‍ പുരന്ദര ചെഞ്ചാറ് ജ്യോതിര്‍ലിംഗം ഘ്രാണബിലം ചേരലന്‍ ചടക്ക് ഏനാതി1 അതീതസംഖ്യ വേടുക പുരോഭുവി ഗ്രാമമൃഗം കുരുട്ടുപാഠം വിക്ലബ പണ്ടാരക്കുറ്റി ചൂരല്‍പ്പായ് മെയ്2 ജനയിഷ്ണു തോളായം അംഗരക്ഷകന്‍ നീര്‍ക്കൊള്ളുക ഗോലാംഗൂലം ഗുപ്തവേഷം അനവസരം മെമ്പര്‍ ഗദിത അംഗയജ്ഞം മഹര്‍ഷി വിളങ്ങിപ്പേര്‍ ചൂര്‍ണകം ആത്മജാതന്‍ മാലുധാനന്‍ ആയാത ബ്രഹ്മസുതന്‍ അകറ്റുക കാലഹരണം അകനിഷ്ഠന്‍ അളിയുക മിഴിക്കുക ഗതാനുഗതികത്വം തരപണ്യകന്‍ നരകാമയം ശരാവാപം ഗ്രഹണീയ മദ്രസ അപരസക്ഥം തടീസര്‍പ്പണം കുണതിച ധര്‍മോപദേശം പൊയ്തല്‍ രേത്യം പിടുക്ക് ആചമനീയം വിലേപി ജീനന്‍ കച്ചേരി ഇഷ്ടക ഇളമ്പൂവ് അപച്യുത ശുകന്‍ നുള1 പര്യവരോധം പഞ്ചഭൂപ്രകൃതികള്‍ ഖേടം പക്കത്തരി കളത്തട്ട് നെളിയുക കലക്കല്‍ മേലേടം ശീനനം ഇസ്ലാമീങ്ങള്‍ ത്രയോദശി കോട്ട2 കൂണിത മാന്യ1 വിശ്വാത്മാവ് കമ്പിരി ഖാതകന്‍ ചുരുട്ടി ഗ്രഹപ്പിഴ അനസൂയ ഈര1 എണ്ണക്കാപ്പ് അധരോത്തര ഉത്തമാംഗം തുപ്പല്‍ കണ്ഡു നിര്‍വിഷയാനന്ദം സുദൃക്ക് ക്ഷൗമം പാങ്ങ് ചുങ്ങുക കൊറിയാട് ഒരു കഥിതപദം ഈല നിരര്‍ഥ(ക)ം കൂടിക്കാഴ്ച ലംഭിത അനുഷ്ഠിത സോമള ബലേ ആരേചിത അഭിലക്ഷിത ത്വഷ്ടാവ് നപ്ത്രി തന്ത്രിക അടല ഗാര്‍ഗ്യന്‍ പാടിക്കുക2 വൈമാനിക ചിഞ്ച ശങ്കിതവ്യ ചട്ടോല ഉഗ്രപുത്രന്‍ എലിയള സീബ്ര വിശ്വസഹ ത്രതായുഗം കുംഭോലു മരതകം നിഹവം ശഠിത ധാവകന്‍ രുത പിറചൂടി കൊമ2 മിണ്ടി1 സംസത്ത് വലിയുക കളിയോടം അസേ്താക വരുങ്കാലം ചുരുചുരാ അര്‍ത്ഥ്യ വിശീര്‍ണ ഇഡവിഡ, ഇഡവില, ഇലവില, ഇളവിള എറോപ്പ യത്രത്യ അലഗ്ല ലീവ് സാമാനം കിട്ട, കിട്ടെ അര്‍ത്ഥക്രിയ മനോവേഗം ചിത്തശാന്തി വാ3 രജനീകരം മുടിക്കുക നിര്‍ഭേദം2 തൃക്കൈ ഉഷ്ണാഗമം ഉത്കര്‍ഷക കമലാലയന്‍ ശാല്യം കവരവിളക്ക് ലോഹിതാംഗന്‍ ഉന്മഥ്യ പഞ്ഞറ അന്വാരബ്ധ യന്ത്രവത്കൃത സംശ്രവം താങ്ങ് ഉഴിവ് ജലലത മാന്ഥര്യം താന്തം മാദൃത്ത് മയി3 ദിനനാഥന്‍ രോമകൂര്‍ച്ചം കയ്യാണ്ട നലങ്ക് അവിപാകം തീര്‍ണ ജാവാപ്പുള്ളി ഋതം ഭസ്മതൂലം ആക്രന്ദം എല്ല, -ല്ലൈ അമൃതസൂത്രി അഭിനേയ അശിവ സുധാഹരന്‍ ഡെക്ക കാര്‍ത്തജ്ഞ ശ്വേതകം ഋ2 അവിത്ത ക്ഷീരവികൃതി അകത്തൂട് സം രൂഡ ഗുളികന്‍ തോഷണ അലറി സകണ്ഡുക അങ്കാവതരണം, -താരം ദാര്‍ഢ്യം വന്യാജം തെറ്റി വാരം2 കരപര്‍ണം അധിജ്യ അഷ്ടകര്‍മാവ് നിഷ്പദി മാ4 പെരിയപുരാണം നിവിത്ത് ഗോപിക്കുറി അസ്ഥിജം ഷഡ്വികാരം മൂഢഗര്‍ഭം ടോപം ഭട്ടം ശരണദ വ്യഥിപ്പിക്കുക സൗപര്‍ണം