Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഇല്ലം  - Illam

വീട്, പാര്‍പ്പിടം, ഭവനം, തറവാട്  - Veedu, Par‍ppidam, Bhavanam, Tharavadu

ഇല്ലം  - Illam

നമ്പൂരിമാരുടെ ഭവനം, പ്രഭുക്കന്മാരുടെ താമസസ്ഥലം  - Nampoorimarude Bhavanam, Prabhukkanmarude Thamasasthalam

ഇല്ലക്കം  - Illakkam

ഇല്ലായ്മ (പ്ര.) ഇല്ലക്കം പാടുക, ഇല്ലക്കംപറയുക  - Illayma (pra.) Illakkam Paduka, Illakkamparayuka

ഇല്ലക്കാര്‍  - Illakkar‍

തറവാട്ടുകാര്‍, നായന്മാരില്‍ ഒരുവിഭാഗം  - Tharavattukar‍, Nayanmaril‍ Oruvibhagam

ഇല്ലക്കാര്‍  - Illakkar‍

ഒരേഗോത്രത്തില്‍പെട്ടവര്‍, ബന്ധുക്കള്‍  - Oregothrathil‍pettavar‍, Bandhukkal‍

ഇല്ലട്ടം  - Illattam

മേല്പുര  - Melpura

ഇല്ലട്ടക്കരി  - Illattakkari

പുകയറ  - Pukayara

ഇല്ലത്തമ്മ  - Illathamma

ഇല്ലത്തിലെ അമ്മ, ഗൃഹനായിക  - Illathile Amma, Gruhanayika

ഇല്ലത്തമ്മ  - Illathamma

ചാക്യാര്‍സ്‌ത്രീ, ഇല്ലോടമ്മ  - Chakyar‍sthree, Illodamma

ഇല്ലത്തുനായര്‍  - Illathunayar‍

ഇല്ലക്കാര്‍  - Illakkar‍

ഇല്ലനക്കരി  - Illanakkari

ഇല്ലട്ടക്കരി  - Illattakkari

ഇല്ലയാകില്‍  - Illayakil‍

ഇല്ലായ്കില്‍  - Illaykil‍

ഇല്ലയാത  - Illayatha

ഇല്ലാത്ത  - Illatha

ഇല്ലരക്കരി  - Illarakkari

ഇല്ലറക്കരി  - Illarakkari

ഇല്ലരി  - Illari

വീട്ടുകരം  - Veettukaram

ഇല്ലറം  - Illaram

ഗൃഹധര്‍മം  - Gruhadhar‍mam

ഇല്ലറക്കരി  - Illarakkari

ഇല്ലട്ടക്കരി  - Illattakkari

ഇല്ലല്ലീ  - Illallee

ഇല്ലേ, ഇല്ലയോ.  - Ille, Illayo.

ഇല്ലവഴിക്കാര്‍  - Illavazhikkar‍

ഒരേഗോത്രത്തില്‍പ്പെട്ടവര്‍, ബന്ധുക്കള്‍  - Oregothrathil‍ppettavar‍, Bandhukkal‍

ഇല്ലാ  - Illa

ഇല്ല  - Illa

ഇല്ലാക്കാല്‍  - Illakkal‍

ഇല്ലാത്തകാലം  - Illathakalam

ഇല്ലാക്കാല്‍  - Illakkal‍

ഇല്ലെങ്കില്‍  - Illenkil‍

ഇല്ലാത  - Illatha

ഇല്ലാത്ത, കൂടാത്ത  - Illatha, Koodatha

ഇല്ലാതന്‍  - Illathan‍

ഇല്ലാത്തവന്‍  - Illathavan‍

ഇല്ലാതെ  - Illathe

കൂടാതെ, ഇല്ലാഞ്ഞ്  - Koodathe, Illanju

ഇല്ലാത്ത  - Illatha

കൂടാത്തതായ, ഇല്ലാത്തവന്‍ = ദരിദ്രന്‍  - Koodathathaya, Illathavan‍ = Dharidhran‍

ഇല്ലായ്ക, ഇല്ലായിക, ഇല്ലാഴിക  - Illayka, Illayika, Illazhika

ഇല്ലായ്മ  - Illayma

ഇല്ലായ്മ  - Illayma

ഇല്ലാത്ത അവസ്ഥ, അഭാവം, (പ്ര.) ഇല്ലായ്മ ചെയ്യുക = നശിപ്പിക്കുക  - Illatha Avastha, Abhavam, (pra.) Illayma Cheyyuka = Nashippikkuka

ഇല്ലായ്മ  - Illayma

ദാരിദ്യ്രം  - Dharidhyram

ഇല്ലാള്‍  - Illal‍

അകായിലുള്ളവര്‍, സ്‌ത്രീകള്‍  - Akayilullavar‍, Sthreekal‍

ഇല്ലി  - Illi

ചെറിയദ്വാരം  - Cheriyadhvaram

ഇല്ലി  - Illi

മുള, കല്ലന്‍ മുള  - Mula, Kallan‍ Mula

ഇല്ലി  - Illi

ശരപ്പുല്ല്  - Sharappullu

ഇല്ലി  - Illi

കുടക്കമ്പി, ചീളി, വില്ലി  - Kudakkampi, Cheeli, Villi

ഇല്ലി  - Illi

രാട്ടിന്‍റെ ചക്രത്തിലെആരക്കാല്  - Rattin‍re Chakrathilorakkalu

ഇല്ലി  - Illi

ചെടിയുടെ ചെറുശാഖ, ചില്ല  - Chediyude Cherushakha, Chilla

ഇല്ലിക്കയര്‍  - Illikkayar‍

ചില്ലിക്കയര്‍, വളരെ കനം കുറഞ്ഞതും രണ്ട് ഇഴ മാത്രമുള്ളതുമായ കയര്‍  - Chillikkayar‍, Valare Kanam Kuranjathum Randu Izha Mathramullathumaya Kayar‍

ഇല്ലിക്കുടുക്കി  - Illikkudukki

ഇല്ലി വാതില്‍, മുളയുടെ ചീളികള്‍ നിരത്തി ബന്ധിച്ച് ഉണ്ടാക്കുന്ന മറ  - Illi Vathil‍, Mulayude Cheelikal‍ Nirathi Bandhichu Undakkunna Mara

ഇല്ലിക്കുന്നന്‍  - Illikkunnan‍

തലശ്ശേരിക്കടുത്തുള്ള ഇല്ലിക്കുന്ന് എന്നസ്ഥലത്തു നെയ്യുന്ന കരയന്‍മുണ്ട്  - Thalasherikkaduthulla Illikkunnu Ennasthalathu Neyyunna Karayan‍mundu

ഇല്ലിക്കുന്നന്‍  - Illikkunnan‍

ഇല്ലിക്കൂട്ടത്തില്‍ സധാരണകാണുന്ന ഒരുതരം സര്‍പ്പം  - Illikkoottathil‍ Sadharanakanunna Orutharam Sar‍ppam

ഇല്ലിച്ചട്ടി  - Illichatti

ചാരായം വാറ്റാനായി ദ്വാരമിട്ടിട്ടുള്ള ചട്ടി  - Charayam Vattanayi Dhvaramittittulla Chatti

ഇല്ലെങ്കില്‍  - Illenkil‍

ഇല്ലാത്തപക്ഷം  - Illathapaksham


Please Try Below Words.

ലവലേശം യാവനം ഓടായി പിതര്‍1 കേസരവരം യൗവന ചെടിക്കുക ആഭൂതപ്ലവം ഗൃധ്രാണ ക്ഷേത്രിയ കച്ഛാന്തം മൗക്തികദാമം തളിക്കണക്ക് അനുഷ്ഠാനകല നിഷ്കണ്ടകന്‍ ചിപിടിത പാട്ടരംഗം അസംഖ്യ, -ഖ്യാത അംബകന്‍ വൈരസ്യം കാടുകരിച്ചാന്‍ മഴ അഭിയോക്താവ് വിപദ്വിദൂര തിരപ്പ് ഉറക്കൊഴിയുക ചെലപ്പാണ്ടി അധീര1 സ്വാര്‍ഥതത്പരത അലോക്യ വിഷഹരന്‍ ആരുഷ്കരം പറവാശി ഉത്2 അങ്കോലസാരം കര്‍ണശോധനം വെള്ളക്കരു ആധവനം കഞ്ജിനി പുരോധിക സമാപ്തവിദ്യന്‍ എഴുത് പരഹിംസ കമുക്, കവുങ്ങ്, കമുങ്ങ്, കഴുങ്ങ്, കമുങ്ക് കച്ചോലം വ്യുത്ത ഭൂവുടമ യുധിഷ്ഠിരന്‍ പ്രതിവേശം കേയൂരി ശര്‍വരം എഴുത്താണിപ്പിച്ചാത്തി അഗ്നികാര്യം അവബുദ്ധ അയാത അറൈയോല മുണ്ഡ2 ചക്രപ്പത്തായം സ്വാരഥ കാലപ്രഭാതം വേവുര, വേവുരം സാചിവ്യം വിരുതന്‍ അദ്രിശൃംഗം നിഗളിക്കുക2 നിഷേധി ചതുക്കം ഒപ്പുമുറി ജിന്‍1 വൈജനനം വര്‍ത്തനന്‍ ഫലാശി ചെക്ക്3 ശ്രീശന്‍ അതിമന്ദചരി കയ്യൊരുപാതി, കൈ കൊട്ട1 അഞ്ചല്‍ക്കുറ്റി ആറുകാല്‍ സോമസിന്ധു മുള്ളി സുഖാശന്‍ ത്രികോണ വേര്‍1 ജഗന്നാഥന്‍ പ്രലംഭനം സ്വാരോചിഷന്‍ ആക്ഷൂരണം രുരു അസുസ്ഥ ജീവകാലം ശൈത്താന്‍ പാരാട്ട് ഊപ്പിള്ളി വറു പ്രമോദ(ന)ം വാതില്‍മാടം അകമിതാവ് വരണ്ടുക നവീനത, -ത്വം പൊരുന്നുക ക്രിമിനല്‍ ആനച്ചടക്കം ഇടതടവ് അഗ്നിവാര്‍പ്പന്‍ ഫലനം കമ്പോസിറ്റര്‍ സത്കൃതം നാരദന്‍ പരാഗമം നിഷേധിക്കുക മോഹനന്‍ പരേരകം കഷണിക്കുക ഇളമ പരിപതിക്കുക ചീര്‍മ കാലക്രയം നാഗരി കര്‍ണികാരം താമം ത്രാസ്സ് ഊര്‍ധ്വഗതി ഞൊരയ്ക്കുക പീഠകം സദക്കം തിടുക്കം സ്വദിക്കുക വ്യാഴവട്ടം മെഴുക്കുക1 ലസ്തകം ബിന്ദുദേവന്‍ അക്ഷിപഥം ശ്രീക ദുര്‍ഘട ബ്രാക്കര്‍ ക്രവ്യഘാതനം പടല്‍2 അതിഭവം മുടല ഇച്ഛാപത്രം ഇന്നാളത്തെ ജീവിതചരിത്രം അവരാഹകം മണ്ഡലേശന്‍ കാരണവാരി ഗോളകന്‍ ക്ഷണക്കത്ത് ചര്‍മാരന്‍ ശര്‍വന്‍ ഉത്സിക്ത അജ്ഞേയവാദി ഒടിച്ചുകുത്തിനാരകം ക്ഷൗദ്രജം ക്രയം അമിത്രം സൗരാഷ്ട്രകം ചൂപ്പുക ചരമഘട്ടം അഗജ2 ത്രപു(ക)ം സുക്രതു പ്രമദാവനം ലക്ഷണം അസാമര്‍ഥ്യം അന്തേശയന്‍ ഊര്‍ദരന്‍ ആഹ്ലാദനം കൊമ്പാസ് തന്ത്രി2 ഗതസത്വ അദ്രവ്യ വേദ്യ എന്നേക്കും തയ്യല്‍1 ഋതുസിദ്ധി ഹൈമന്‍ ക്കോട്ടാങ്കച്ചി യുവകന്‍ ഉണ്ടപ്പക്കാര, ഉണ്ടപ്പക്രു ദംഭി അവനിപതി അല്പാര്‍ഥന്‍ ചട്ട1 കരിന്താടി ആളന്‍ നാഭീസൂത്രം പങ്ഖ കട്ടങ്ങം ധനപാലന്‍ അണുമാത്രം കെട്ടിത്തൂങ്ങുക ദ്രവംഗം നിമൂലം ഉള്‍ക്കുരുന്ന് ഇട്ട് മാറ്റര്‍ തൊണ്ടകാറല്‍ പരോത്കര്‍ഷാസഹിഷ്ണുത കൊത്തന്‍ മുമ്പിന്യം തുടങ്ങി1 വൈകുക മാനിഫെസ്റ്റോ സ്ഫാരണം അവ്യാഹത പാഠമഞ്ജരി ജൈഹ്വം അവികടം ചാറ്റുക1 ഗസല്‍ നാശം കോന്തുക ഊര്‍ധ്വഗത പാരിയാത്രകം കളങ്ങ ഉത്സംഗം, ഉല്‍- അഴുത്തുക അരാളം1 അയ് രുക്മവതി തീര്‍ഥ്യന്‍ നിസ്സത്ത്വ ആഘട്ടക ദത്താപ്രദാനം ഖങ്കരം കപ്പളങ്ങ ഉമ്മാട്ട്, കു- പരക്കുക അമൃതന്‍ ഇടിപൊടി പയോഷ്ണി റാണി ഉദ്വേഗ കുട്ടിപ്പണം ദ്യുമണി മാന്ഥര്യം പേപ്പര്‍ അഭോജനം കിശോരകം കരീലന്‍ ധനാശ കാണ്വ വിടര്‍2 ദന്തിനി മോടം വന്യ2 വാരി3 കീറിവെയ്ക്കല്‍ ഡച്ച് ദിനപതി കോടീശന്‍ ചുടര്‍നില ഇകയ്ക്കുക കെരളീയത, -ത്വം കുദേശം