Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഈറ്റ  - Eetta

ലുബ്ധ്, പിശുക്ക്, ഈറ്റന്‍ = പിശുക്കന്‍  - Lubdhu, Pishukku, Eettan‍ = Pishukkan‍

ഈറ്റം  - Eettam

മൃഗത്തിന്‍റെ യോനി  - Mrugathin‍re Yoni

ഈറ്റക്കുഴല്‍  - Eettakkuzhal‍

വേങ്കുഴല്‍, ഓടക്കുഴല്‍, ഒരു വാദ്യോപകരണം  - Venkuzhal‍, Odakkuzhal‍, Oru Vadhyopakaranam

ഈറ്റത്തം  - Eettatham

പിശുക്ക്, ലുബ്ധ്  - Pishukku, Lubdhu

ഈറ്റപൊളപ്പന്‍  - Eettapolappan‍

കുരുവിയെക്കാള്‍ ചെറിയ ഒരിനം പക്ഷി, ഈറ്റക്കാടുകളില്‍ വാസം  - Kuruviyekkal‍ Cheriya Orinam Pakshi, Eettakkadukalil‍ Vasam

ഈറ്റപ്പാമ്പ്  - Eettappampu

മുട്ടയിട്ടിരിക്കുന്ന പാമ്പ്, തള്ളപ്പാമ്പ്  - Muttayittirikkunna Pampu, Thallappampu

ഈറ്റപ്പുര  - Eettappura

പ്രസവമുറി, പെറ്റുകിടക്കുന്ന മുറി  - Prasavamuri, Pettukidakkunna Muri

ഈറ്റപ്പുല  - Eettappula

പ്രസവത്തിന്‍റെ വാലായ്മ  - Prasavathin‍re Valayma

ഈറ്റപ്പുലി  - Eettappuli

പെറ്റു കുട്ടിയോടുകൂടിയ പുലി  - Pettu Kuttiyodukoodiya Puli

ഈറ്റപ്പെരുവാഴ  - Eettapperuvazha

ഒരിനം മലനെല്ല്  - Orinam Malanellu

ഈറ്റമായന്‍  - Eettamayan‍

ലുബ്ധന്‍  - Lubdhan‍

ഈറ്റയന്‍  - Eettayan‍

ലുബ്ധന്‍  - Lubdhan‍

ഈറ്റവാള്‍  - Eettaval‍

ഭദ്രകാളിയുടെ ആയുധങ്ങളില്‍ ഒന്ന്  - Bhadhrakaliyude ayudhangalil‍ Onnu

ഈറ്റാല്‍  - Eettal‍

ഇത്തരത്തിലുള്ള, ഇമ്മാതിരിയുള്ള  - Itharathilulla, Immathiriyulla

ഈറ്റിക്കുക  - Eettikkuka

ലുബ്ധ് കാണിക്കുക  - Lubdhu Kanikkuka

ഈറ്റിനം  - Eettinam

കന്നുകിടാങ്ങള്‍  - Kannukidangal‍

ഈറ്റിലപ്പിരമ്പ്  - Eettilappirampu

വളരെ വണ്ണം കുറഞ്ഞ ഒരിനം പിരമ്പ് (ചൂരല്‍)  - Valare Vannam Kuranja Orinam Pirampu (chooral‍)

ഈറ്റില്ലം  - Eettillam

പ്രസവമുറി, പെറ്റുകിടക്കുന്ന മുറി  - Prasavamuri, Pettukidakkunna Muri

ഈറ്റുകാരി  - Eettukari

പേറെടുക്കുന്നവള്‍, വയറ്റാട്ടി  - Peredukkunnaval‍, Vayattatti

ഈറ്റുകിടക്ക  - Eettukidakka

പ്രസവ ശയ്യ  - Prasava Shayya

ഈറ്റുനായ്  - Eettunayu

പ്രസവിച്ചുകിടക്കുന്ന പട്ടി  - Prasavichukidakkunna Patti

ഈറ്റുനോവ്, ഈറ്റ-  - Eettunovu, Eetta-

പ്രസവ വേദന  - Prasava Vedhana

ഈറ്റുപാട്  - Eettupadu

പ്രസവം മൂലമുണ്ടാകുന്ന ക്ഷതം, അടയാളം  - Prasavam Moolamundakunna Kshatham, Adayalam

ഈറ്റുപാമ്പ്  - Eettupampu

ഈറ്റപ്പാമ്പ്.  - Eettappampu.

ഈറ്റുവിളി  - Eettuvili

പ്രസവവേദനകൊണ്ട് ഉണ്ടാകുന്ന നിലവിളി  - Prasavavedhanakondu Undakunna Nilavili

ഈറ്റെടുക്കുക  - Eettedukkuka

പ്രസവവേദന ഉണ്ടാകുക, പ്രസവ ശുശ്രുഷ നടത്തുക  - Prasavavedhana Undakuka, Prasava Shushrusha Nadathuka

ഈറ്റൊലി  - Eettoli

മാറ്റൊലി  - Mattoli

ഈറ്റ്  - Eettu

പ്രസവം  - Prasavam


Please Try Below Words.

അഭ്യാദാനം അന്ത്യ1 ഇതരാനപേക്ഷ(ക) മറം ജിതാമിത്രന്‍ ദിനച്ഛിദ്രം അഴിവ് വിലോഡനം ചാവേറ്റം യോഗവിത്ത് അഹൃദ്യ ഹതബോധ കന്ധം കറ്റം പീതന്‍ സുഷുപ്സ ഋഷികുല്യ മൗത നാന്ത്രം എഴുനിലമാടം തര്‍സാരം കവറടക്കുക കുന്തത്തല നിരാമയന്‍ സ്‌ത്രീനായകത്വം തലവണ്ടി അമാനം ഏടത്തി സൂപ്പര്‍വൈസര്‍ ഉരുള്മൊട്ട് വിലാസം1 ഘണ്ടാടങ്കാരം പത്രമ്പച എമ്പത്2 മടക്കുക അതിസ്നേഹം ചീ1 വിരാടം വജ്രം ഊന്ന് ഫലിക്കുക വാചാപ്രസംഗം ഭഗവതീയന്‍ അതര്‍ക്യ വല്ലാനപ്പോത്ത് ക്ഷാന്തന്‍ അമ്ല ചാന്ദ്രായനി ഉപസൃഷ്ടം വനുസ്സ്1 ഭക്ഷകം ഉഷ്മാഗമം പുനഃപുനഃ ജനഭൃത്ത് അന്നവികാരം ഉപാരൂഢ ഉഡ്യാനബന്ധം വൈഖാനസ കീകസ2 വാസിതം പത്രപാലി ഇഷ്മന്‍ ജാമിത്രം നായാടുക ആയര്‍വക അനുസൃത്യ പഞ്ചവല്ലഭ ജനപ്രീതി കൂര് കൊത്തിനുറുക്കുക സം യാനം ഗണേശന്‍ വൈദര്‍ഭന്‍ പിഴിയുക പോകല്‍ ദേശാതിഥി പൊന്നുടമ്പ് ദൃശാ തമ്മാന്‍ കവണാറ് അനംഗലേഖം കളിപ്പാവ ചേണി ക്ഷത്രിയന്‍ അഗ്നിസേ്താകം കശ്മീരജം കുടിയായ്മ ചുരങ്ങ ചൊക്കട്ടാന്‍കളി അത്തര്‍ ഉള്‍ത്തൂര്‍ന്ന അമ്പാരം1 മീനാലയം മന്തി വ്യതിരിക്ത ജീവിതഘാതി അക്രീതദാസ്യം ഫലോദ്യാനം ധിഷണ അഴല്‍പ്പാട് ബുഷം നിരൂഢ2 പരിമന്ദ തൂലിക കിഴുപ്പെടുക എതിരിടുക ചാതുര്‍ഥ്യ പുനര്‍ന്നവ പാനചഷകം ആദാപനം അപദ്വാരം വല്മീകന്‍ ചീമുതല സൂര്യകമലം ഫാലാഹത തടിത്ത് കാലദൂതന്‍ ശ്ലിഷ്ട ഏന്ത് വിശ്വക്സേനന്‍ ഗര്‍ഭസ്രാവി കുരുങ്ങുക തുറു നിരന്തരമ്മ് പൊക്കുളം അഭിഗന്താ(വ്) നനഞ്ഞ അതിജവി കുതിരക്കാശ് ഇളയത്, എളയത് പഞ്ചവായുക്കള്‍ ചൂഴ്വല്ലോര്‍ അസമ്മൃഷ്ട കര്‍ണാമൃതം കണ്ണി2 തത്തി2 അരപ്പ് അഡ്ഡചലം ഉദ്ഗ്രഹണം ധാരം കുടന്ത പേഷി അടുപ്പക്കാരന്‍ അജാവീകം പൂഗം പിട്ടകം കുന്തം ഗത്യവരോധം അബ്ബാ2 ഉച്ഛിഷ്ട അവഹാര്യ മിടത്തുക തേമ്പാവ് അസൃക്പന്‍ ഒരുപിടി സഞ്ചിക കളോക്തി സുരൂപ1 ഗൃഹകരണം മാലക്കുഴലി പൊകിട് വൃഷം പ്രഹാസി ലഘിമാവ് പരാത്മാവ് കണ്ടശര്‍ക്കര ക്ഷണനിശ്വാസം അഭിവീക്ഷിക്കുക ചുരി2 കൊള്ളപ്പട ഒന്നിനൊന്ന് ശലലം അലാതം പഞ്ചശീലങ്ങള്‍ തുംഗഭം മന്നന്‍1 ചിറ്റുള്ളി പുരസ്സ് കുണ്ടുകണ്ണ് നിര്‍ണയനം അങ്ങ്1 ഉരോ വീരസ്കന്ദം ദീപകം കൂളുക കീഴണ്ണാക്ക് വിനോദം കിഴിക്കുക2 വിദ്യുത്ത് മന്ദസമീരണന്‍ നിര്‍ബുദ്ധി ദുര്‍മതി അകനിന്ദ പടി7 അവിദൂര കര്‍പ്പൂരകം ചെണ്ടന്‍ ജാതിഭ്രഷ്ട് അശ്മസാരം ഉവര്‍നിലം പ്രതിപത്ത് ഉതയ്ക്കുക ചെറുപുള്ള് വെട്ടിപ്പണി കായശോധനം ക്ഷയ്യ ഞരമ്പുവലി കൊറ്റക്കുട ചെമ്പുകൊട്ടി മായികന്‍ ചിങ്കപ്പിരാന്‍ വാക്പ്രദ ചിറ2 കാര്‍കൊണ്ടല്‍ കോറുക1 വൈയാകരണന്‍ ആചാരഭ്രഷ്ടന്‍ ശരണത്രയം ഉത്തംഭം, ഉത്തംഭനം ഒരുനാളും ദൂഷ കിടാമാറി തെന്‍പാണ്ടി ഗ്രന്ഥില1 പത്താമുദയം വാഞ്ഛിക്കുക അര്‍ച്ചനീയ, അര്‍ച്യ ദലപതി പുരസ്കര്‍ത്തൃത്വം ഓണക്കിളി കാരഭൂവ് തന്തുവായം സമാക്രാന്ത പ്രവാളന്‍ ഇഴുവാനകം, ഇഷ്ടവാനകം, ഇന്ദ്രവാനകം ചീക്കത്തി ചെലാവണന്‍ അവരോഹിക വേല്ലിത ഇന്‍സാന്‍ ദഷ്ട അനുപൂര്‍വ മാതലിസാരഥി ധൃതരാഷ്ട്രാലിംഗനം വീരേശന്‍ ഹേരുകന്‍ ക്ഷുരഭാണ്ഡം ടു1 ഊര്‍ധ്വഗത കിലോരം ഒളിപ്പ് കര്‍മാപരാധം കിണ്ണാരം ആകാശകോടാലി സത്രപ