Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉകം  - Ukam

ലോകം, ഭൂമി  - Lokam, Bhoomi

ഉകം  - Ukam

യുഗം  - Yugam

ഉകനാഹം, ഉകാനഹം  - Ukanaham, Ukanaham

മഞ്ഞയും (അല്ലെങ്കില്‍ ചെമപ്പും) കറുപ്പും നിറമുള്ള കുതിര  - Manjayum (allenkil‍ Chemappum) Karuppum Niramulla Kuthira

ഉകയുക  - Ukayuka

ചെല്ലുക  - Chelluka

ഉകയുക  - Ukayuka

നടക്കുക  - Nadakkuka

ഉകയ്ക്കുക  - Ukaykkuka

ഇഷ്ടപ്പെടുക, ആഗ്രഹിക്കുക  - Ishdappeduka, agrahikkuka

ഉകയ്ക്കുക  - Ukaykkuka

നടത്തുക  - Nadathuka

ഉകാരം  - Ukaram

"ഉ" എന്ന അക്ഷരം  - "u" Enna Aksharam

ഉകാരം  - Ukaram

ശിവരൂപം  - Shivaroopam

ഉകാരം  - Ukaram

പ്രാണന്‍  - Pranan‍

ഉകിര്‍  - Ukir‍

നഖത്തോടു ചേര്‍ന്നുള്ള മാംസം  - Nakhathodu Cher‍nnulla Mamsam

ഉകിര്‍  - Ukir‍

നഖം  - Nakham

ഉകില്‍  - Ukil‍

ഒരു പാക്ഷികവിനയെച്ചപ്രത്യയം. ഉദാ: ചെയ്യുകില്‍  - Oru Pakshikavinayechaprathyayam. Udha: Cheyyukil‍

ഉകുണം  - Ukunam

മുട്ട  - Mutta

ഉക്കം  - Ukkam

മധ്യം, ഇളി, അരക്കെട്ട്  - Madhyam, Ili, Arakkettu

ഉക്കം  - Ukkam

വശം  - Vasham

ഉക്കം  - Ukkam

"ഇറയംഉക്കത്തു പുണ്ണുള്ളവന്‍ ഊതകടക്കുമോ?" (പഴ.)  - "irayamukkathu Punnullavan‍ Oothakadakkumo?" (pazha.)

ഉക്കം  - Ukkam

മുഖം  - Mukham

ഉക്കം  - Ukkam

തല  - Thala

ഉക്കം  - Ukkam

അഗ്നി  - Agni

ഉക്കം  - Ukkam

കാള  - Kala

ഉക്കച്ചൊറി  - Ukkachori

[ഉക്കം3-ചൊറി] മുഖക്കുരു  - [ukkam3-chori] Mukhakkuru

ഉക്കച്ചൊറി  - Ukkachori

[ഉക്കം1-ചൊറി] അരയിലുണ്ടാകുന്ന ചിരങ്ങ്  - [ukkam1-chori] Arayilundakunna Chirangu

ഉക്കണ്ടം  - Ukkandam

ഉക്കണ്ടമരം, തന്മരം  - Ukkandamaram, Thanmaram

ഉക്കണ്ടം  - Ukkandam

തായ്ത്തടി, തടി  - Thaythadi, Thadi

ഉക്കന്‍  - Ukkan‍

ഉപ്പന്‍ പക്ഷി, ചെമ്പോത്ത്  - Uppan‍ Pakshi, Chempothu

ഉക്കറ്റ  - Ukkatta

എളിക്ക് ഉളുക്കുപറ്റിയ  - Elikku Ulukkupattiya

ഉക്കറ്റ  - Ukkatta

ശക്തിയില്ലാത്ത  - Shakthiyillatha

ഉക്കല്‍  - Ukkal‍

വശം, പാര്‍ശ്വം, ഇളി, മധ്യം  - Vasham, Par‍shvam, Ili, Madhyam

ഉക്കളം  - Ukkalam

കരുതല്‍ സേന  - Karuthal‍ Sena

ഉക്കളം  - Ukkalam

സൈന്യത്തിന്‍റെ മുന്‍നിര, മുന്‍പന്തി  - Sainyathin‍re Mun‍nira, Mun‍panthi

ഉക്കഴുത്ത്  - Ukkazhuthu

സ്‌ത്രീകളുടെ ഒരു കണ്ഠാഭരണം  - Sthreekalude Oru Kandabharanam

ഉക്കാരപ്പൊടി  - Ukkarappodi

കടലമാവു ശര്‍ക്കരപ്പാവിലിട്ട് ഉലര്‍ത്തിയെടുക്കുന്ന ഒരുതരം പലഹാരം  - Kadalamavu Shar‍kkarappavilittu Ular‍thiyedukkunna Orutharam Palaharam

ഉക്കാലി  - Ukkali

ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഒരുതരം പലഹാരം  - aviyil‍ Puzhungiyedukkunna Orutharam Palaharam

ഉക്കിണി  - Ukkini

അല്പം, ഇമ്മിണി  - Alpam, Immini

ഉക്കില്‍  - Ukkil‍

ഉക്കന്‍, ചകോരപ്പക്ഷി  - Ukkan‍, Chakorappakshi

ഉക്കുക  - Ukkuka

കുതിക്കുക  - Kuthikkuka

ഉക്കുക  - Ukkuka

തെറിക്കുക  - Therikkuka

ഉക്കുക  - Ukkuka

ചായുക, ചരിയുക  - Chayuka, Chariyuka

ഉക്കുക  - Ukkuka

വിറയ്ക്കുക  - Viraykkuka

ഉക്കുക  - Ukkuka

ചെതുമ്പിക്കുക  - Chethumpikkuka

ഉക്കുക  - Ukkuka

ദ്രവിക്കുക, ചീയുക  - Dhravikkuka, Cheeyuka

ഉക്കുടി  - Ukkudi

തിണ്ണ, വരാന്ത  - Thinna, Varantha

ഉക്കുടി  - Ukkudi

വീടിന്‍റെ വെളിയിലെ മൂല  - Veedin‍re Veliyile Moola

ഉക്കുണം  - Ukkunam

ഉങ്കുണം  - Unkunam

ഉക്കുമം  - Ukkumam

അനാവശ്യത്തര്‍ക്കം  - Anavashyathar‍kkam

ഉക്കുമത്ത്  - Ukkumathu

ശാഠ്യം  - Shadyam


Please Try Below Words.

അണിയറ കോഴിമുട്ടവിളക്ക് നനവ് ജീര്‍ണജ്വരം കയറ്റുകട്ടില്‍ അപസദന്‍ ചരമശാസനം ഗന്ധകുസുമ ഭാഷി2 കണ്ണന്‍ ദേവന്‍ കമ്പനി നക്തദിന്ദിവം ഉദ്ഗ്രന്ഥി സ്നേഹപ്രിയം പാരത്രം ജനാബത്ത് ഗേയപദം പയ്യവെ ശ്രയസ്സ് ആയിരഞ്ചൂണ്ട കാമാന്തം പൂരാടം നവതി അഭിസഞ്ചാരി നാടുക അവ്യാക്ഷേപം ചുമ2 കഥകളി എന്മര്‍ അഗ്നിവിസര്‍പ്പം കൂത്തസ്‌ത്രീ സുരധൂപം അംബുസൂര്‍പ്പിക ബഹുമത വിചീര്‍ണ അരവണി തിമിരിമ കൂട2 പ്രരിപ്പിക്കുക അസ്വാമിത വിളച്ചല്‍ പെണ്‍ഗ്രഹം തദ്വിത് മീമാംസനം ഉദ്വാഹന്‍ എഴി2 ദൂരദര്‍ശിനി ഗാര്‍ഹപത്രം ഗാന്ധിത്തൊപ്പി കുടീരം2 വിഭജിക്കുക വരദക്ഷിണ വായുപ്പിഴ കിട3 കിടക്കുക അറാമി ജനബാഹുല്യം പണിമൊഴി1 കുരംഗിക അതാത് സിന്ധുജ1 തൈര്‍ക്കടല്‍ നത്തുക പ്രതിരൂപണം സോമല ദിഗ്ബലി കരിപണയം അന്തേ ചുക്ഷ നിരൂഢി അഭിപ്രരണ ലംഭനം ചാരുഷ്കം അനന്തരവാദം ചക്കടിയന്‍ സത്കര്‍ത്താ(വ്) ശപം ആവിത്2 ശ്രീവേല ഉദ്രുജ അപര്യായ വസ്ത്രകുട്ടിമം ഉപജീവ്യ അനംഗശാസനന്‍ ഉന്മഥിക്കുക കര്‍സോന്‍ലിപി പര്‍വസന്ധി കൃഷ്ണഗന്ധ അമ്മി നേത്യാരമ്മന്യന്‍ സമാശ്ലേഷം ചേടിക അന്തര്‍മസ്തിഷ്കം അഭിദ്യോതനം ജന്തുവൃത്തി തച്ചുവാരം ഭന്‍ ഔപധിക പൂര്‍വകായം ആശ്രമപദം ആണവം മണിപുഷ്പകം ലാഹരി ഢൗലം പൊറുപൊറുക്കുക എമ്പത്2 അപാചിത ഉപസംവേശനം നാടാരന്‍ ശിങ്കിടി ചൂട സഹസ്രഭോജനം പടഹധ്വനി വര്‍ത്തുള1 അന്തര്‍യാമം2 പുറപ്പാട് ഇട്ടി1 സ്വത്ത് അയുക്ത അക്ഷിഭ്രുവം ഇഷ്ടഗന്ധം പല്ലി1 പ്രായ ചതുര്‍വിധാഭിനയങ്ങള്‍ ധമ്മകന്‍ തള്ളക്കൂറ് വെളിവുകേട് വെമ്പുക വചിക്കുക കരിമരം ജഗത(ജഗല്‍) ഹേത്വന്തരേണ തൂക്കക്കാരന്‍ പക്തി അകശ്മല വേദവ്യാസന്‍ ഏകഹായനി വാഗ്ഭടന്‍ എളമീന്ന് യന്ത്രിത ഭദ്രാകരണം പൊന്‍കാരം അഗ്യ്രം അണുപുഞ്ജം പോതന്‍ ആത്മക പടുകളം ക്ഷുദ്രകം ശ്രീഖണ്ഡം പഴമക്കാരന്‍ അചണ്ഡി അഗൂഢഭാവ നണുങ്ങുക ചപ്പുക3 ഉക്തം അരോചകം ഘനപരിമാണം കലിന്ദകന്യ, -ജ ശരവ്യം നിര്‍ഭാസം വഹിത അണ്ണല്‍1 അംഖോടം ഞാറ്റുകാലാ കഠമര്‍ദന്‍ സംവിത്ത് മുദ്രപ്പറ അമിതവാദി കരസ്ഥാലി അന്തണന്‍ ആഘാരം സരമ തീപിടിത്തം ദൂരപഥം പ്രസവിക്കുക പലവക അബദ്ധം ഉല്‍ക്കടിമം ധനദായി അക്ഷരസംയുക്ത2 ആമിഷഭുക്ക് ധര്‍മവീരം കമ്പത്തായം ജലാര്‍ദ്ര1 സ്വര്‍ഗഗിരി സര്‍വതഃ പൊച്ച2 മെല്ലിശ തേപ്പ് ആട്ടി3 പരക്രീയപദം ദന്തമലം കൂത്തി2 അനധികൃത ദൈവജ്ഞന്‍ എതിരൊലി കൈപ്പെട്ടി പള്ളിയുറക്കം ചാടക്കുട്ടി നര്‍ദിക്കുക ചിന1 ഓത്തത്തം വലയുക പൗനരുക്ത തുടരെ വാഗ്മിത നൊണ്ട് അപഹായ ചങ്ങാതി പുട്ടന്‍ ഉപക്രാശ(ന)ം ജാതുചിത്, -ചില്‍ ശതമന്യു ജ്ഞാനഗമ്യ പക്ഷീകരിക്കുക അഗ്രശാലപ്പറ വ്യാകാരം പാര്‍ശ്വ അങ്കംവളപ്പാന്‍ ഗ്രാഹു തിരക്കുക2 ഔപരോധിക അത്ഭുതപ്പെടുക മൂര്‍ണ ഗഭോളികം താമ്രദ്വീപം ആലോചിത ന്യഞ്ചിത പരദുഃഖം കുമാരന്‍ ജാലികം ഉലര്‍പ്പെണ്ണ തന്നുടെ മഹേന്ദ്രമന്ത്രി കര്‍പ്പരം അയശസ്യ ബാഹുലഗ്രീവം ആജ്ഞാപ്രതിഘാതം കാല്യാണകം ചുഴിനാഴി ബുഷം ചാതകാനന്ദനം ലൂമവിഷം രേഖ ഇക്കട്ട് ഐണിക കതിചന ഇപ്പാടെ ആപി ചക്കുതോക്ക് കണ്‍കുഴി ആളുക പ്രായശ്ചിത്തം അധോംഗം ഉഷന്‍ ഭണ്ഡതപസ്വി