Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉത്ക  - Uthka

ആഗ്രഹമുള്ള, താത്പര്യമുള്ള  - agrahamulla, Thathparyamulla

ഉത്ക  - Uthka

ദു:ഖമുള്ള  - Dhu:khamulla

ഉത്ക  - Uthka

ശ്രദ്ധയില്ലാത്ത  - Shradhayillatha

ഉത്കം  - Uthkam

ആഗ്രഹം  - agraham

ഉത്കം  - Uthkam

അവസരം  - Avasaram

ഉത്കഞ്ചുക  - Uthkanchuka

മാറില്‍ വസ്ത്രം ധരിക്കാത്ത, ചട്ടയില്ലാത്ത  - Maril‍ Vasthram Dharikkatha, Chattayillatha

ഉത്കട  - Uthkada

അധികമായ, വര്‍ധിച്ച  - Adhikamaya, Var‍dhicha

ഉത്കട  - Uthkada

ശക്തിയേറിയ, ഭയങ്കരതയുള്ള  - Shakthiyeriya, Bhayankarathayulla

ഉത്കട  - Uthkada

അഹങ്കാരമുള്ള, ഉന്മത്തമായ, മദിച്ച  - Ahankaramulla, Unmathamaya, Madhicha

ഉത്കട  - Uthkada

നിരപ്പില്ലാത്ത  - Nirappillatha

ഉത്കടം  - Uthkadam

കോപം, മദം  - Kopam, Madham

ഉത്കടം  - Uthkadam

മദജലം  - Madhajalam

ഉത്കടം  - Uthkadam

ഇലവ(ര്‍)ംഗത്തൊലി  - Ilava(r‍)mgatholi

ഉത്കടം  - Uthkadam

ചുവന്ന കരിമ്പ്  - Chuvanna Karimpu

ഉത്കടം  - Uthkadam

അംപൊട്ടല്‍  - Ampottal‍

ഉത്കടന്‍  - Uthkadan‍

മദ്യപാനത്താല്‍ മത്തനായവന്‍  - Madhyapanathal‍ Mathanayavan‍

ഉത്കടന്‍  - Uthkadan‍

മദയാന  - Madhayana

ഉത്കടാസനം, ഉത്കടിക-, ഉത്ക്കടുക-  - Uthkadasanam, Uthkadika-, Uthkkaduka-

യോഗാസനങ്ങളില്‍ ഒന്ന്, കുത്തിയിരിപ്പ്  - Yogasanangalil‍ Onnu, Kuthiyirippu

ഉത്കടാസനം, ഉത്കടിക-, ഉത്ക്കടുക-  - Uthkadasanam, Uthkadika-, Uthkkaduka-

ആനപ്പുറത്ത് ഒരു മുട്ടൂന്നി മറ്റേക്കാല്‍ നേരേ കുത്തിയിരിക്കുന്നത്  - anappurathu Oru Muttoonni Mattekkal‍ Nere Kuthiyirikkunnathu

ഉത്കണ്ഠ  - Uthkanda

കഴുത്ത് ഉയര്‍ത്തിപ്പിടിച്ച  - Kazhuthu Uyar‍thippidicha

ഉത്കണ്ഠ  - Uthkanda

താത്പര്യമുള്ള, അറിയാന്‍ തിടുക്കപ്പെടുന്ന, ആശങ്കയുള്ള  - Thathparyamulla, Ariyan‍ Thidukkappedunna, ashankayulla

ഉത്കണ്ഠിത  - Uthkanditha

ഉത്കണ്ഠയോടുകൂടിയ  - Uthkandayodukoodiya

ഉത്കത, -ത്വം  - Uthkatha, -thvam

ആഗ്രഹം, ഉത്കണ്ഠ  - agraham, Uthkanda

ഉത്കന്ധര  - Uthkandhara

കഴുത്ത് ഉയര്‍ത്തിയ  - Kazhuthu Uyar‍thiya

ഉത്കന്‍  - Uthkan‍

ഏതെങ്കിലും ഒരു കാര്യത്തില്‍ വളരെ താത്പര്യം ഉള്ളവന്‍  - Ethenkilum Oru Karyathil‍ Valare Thathparyam Ullavan‍

ഉത്കമ്പ(ന)ം  - Uthkampa(na)m

വിറയല്‍  - Virayal‍

ഉത്കമ്പ(ന)ം  - Uthkampa(na)m

ഇളക്കം, ക്ഷോഭം, വെമ്പല്‍  - Ilakkam, Kshobham, Vempal‍

ഉത്കര  - Uthkara

ഉയര്‍ത്തിയ, മേലോട്ടെറിഞ്ഞ  - Uyar‍thiya, Melotterinja

ഉത്കര  - Uthkara

കൂടിയ, വാരിക്കൂട്ടിയ  - Koodiya, Varikkoottiya

ഉത്കരം  - Uthkaram

കൂട്ടം  - Koottam

ഉത്കരം  - Uthkaram

ചവറ്, ചവറ് തട്ടുന്ന സ്ഥലം  - Chavaru, Chavaru Thattunna Sthalam

ഉത്കരം  - Uthkaram

കുല, തൊത്ത്  - Kula, Thothu

ഉത്കരിക  - Uthkarika

ശര്‍ക്കരയും പാലും ചേര്‍ത്തുണ്ടാക്കുന്ന ഒരു പലഹാരം  - Shar‍kkarayum Palum Cher‍thundakkunna Oru Palaharam

ഉത്കര്‍ക്കരം  - Uthkar‍kkaram

ഒരു സംഗീതോപകരണം  - Oru Samgeethopakaranam

ഉത്കര്‍ണകം  - Uthkar‍nakam

ആനയ്ക്ക് ഉണ്ടാകുന്ന കര്‍ണരോഗം, ചെവിക്കുത്ത്  - anaykku Undakunna Kar‍narogam, Chevikkuthu

ഉത്കര്‍ണിക  - Uthkar‍nika

തട്ട് ഉയര്‍ന്നുനില്‍ക്കുന്ന തുലാസ്സ്, കള്ളത്രാസ്സ്  - Thattu Uyar‍nnunil‍kkunna Thulassu, Kallathrassu

ഉത്കര്‍ഷം  - Uthkar‍sham

ഉയര്‍ച്ച  - Uyar‍cha

ഉത്കര്‍ഷം  - Uthkar‍sham

ശ്രഷ്ഠത, മേന്മ  - Shrashdatha, Menma

ഉത്കര്‍ഷം  - Uthkar‍sham

ഐശ്വര്യം, കീര്‍ത്തി  - Aishvaryam, Keer‍thi

ഉത്കര്‍ഷം  - Uthkar‍sham

വര്‍ധന, അതിശയം  - Var‍dhana, Athishayam

ഉത്കര്‍ഷം  - Uthkar‍sham

മേല്‍പോട്ടുവലിക്കല്‍ ന്‍ അപകര്‍ഷം  - Mel‍pottuvalikkal‍ N‍ Apakar‍sham

ഉത്കര്‍ഷക  - Uthkar‍shaka

ഉത്കര്‍ഷം ഉണ്ടാക്കുന്ന  - Uthkar‍sham Undakkunna

ഉത്കര്‍ഷണം  - Uthkar‍shanam

ഉയര്‍ത്തല്‍, ശ്രഷ്ഠമാക്കല്‍  - Uyar‍thal‍, Shrashdamakkal‍

ഉത്കര്‍ഷിക്കുക  - Uthkar‍shikkuka

മുകളിലേക്കു വലിക്കുക, ഉയര്‍ത്തുക  - Mukalilekku Valikkuka, Uyar‍thuka

ഉത്കര്‍ഷിക്കുക  - Uthkar‍shikkuka

അതിക്രമിക്കുക, കവിഞ്ഞുനില്‍ക്കുക  - Athikramikkuka, Kavinjunil‍kkuka

ഉത്കല  - Uthkala

ദയനീയമായ  - Dhayaneeyamaya

ഉത്കല  - Uthkala

അധികമായ, അതിക്രമിച്ചുള്ള  - Adhikamaya, Athikramichulla

ഉത്കലം  - Uthkalam

ഒറീസ്സാരാജ്യം  - Oreessarajyam

ഉത്കലന്‍  - Uthkalan‍

പക്ഷിവേട്ടക്കാരന്‍  - Pakshivettakkaran‍


Please Try Below Words.

തിരുവാഭരണം സഹം അയവ്1 മെയ്യെഴുത്ത് ജൈത്രാത്സവം അംഗാര്യ എരി2 പിലാത്തോസ് നിരാമയ പാപനാശനന്‍ വിശ്രാന്ത ശുഭദന്തി ജെല്ലി ക്ഷേത്രജ്ഞ2 താളിക്കുക കാമണ്‍സ്സഭ നാഗഭൂഷണന്‍ അന്തര്‍1 അകൃത്രിമ ഉദ്ദണ്ഡന്‍ ഓമ1 ചൂന്ന്യച്ചം അനിഭ്യ ചര്‍മതില ഘട്ടജീവി ഗോത്രാരി കണ്ട്രാക്ടര്‍, കണ്ട്രാക്ക് ഉന്മദം ചതുരം2 ചെളിക്കുക2 പച്ചവടം, പച്ചോടം പ്രക്ലിപ്ത തമാശ മുരമന്മഥന്‍ കുന്നി2 ചവൈ രവിതനയന്‍ വിഷമാക്ഷന്‍ ആപസ്തംബന്‍ ഉള്‍പ്പേടി ജോടിംഗന്‍ കേകസി ശുഷിലന്‍ ജ്യോതിഷം ചക്രക്കാല് വാഞ്ഛനി ദൈവകൃത ഇടവക കാമികം മണ്‍ അഹര്‍ദിവസം അനുഷ്ഠാപക സമാമ്നായം ഛേദിക്കുക നിചുളന്‍ ത്രിപാത്ത് പ്രതിഷേദ്ധാവ് നിസൃതം ആപ്രദിവം ഭക്ത ഉച്ഛ്വസിത കുലക്ഷയം അഭിഗന്താ(വ്) ആന്ന സൂത്രകണ്ഠം അണ്ണ3 വര്‍ജനി ഓര്‍മിക്കുക മാംസികന്‍ പടകം ലോകസഭ ത്രിദശാരി സ്ഥൂലത ഉദ്ധത അനുബന്ധ്യം ചെല്വം കൈത നരകവേദന കര്‍ഫ്യൂ കട്ഫല പ്രണാളം ഉത്പലി, ഉല്‍- ചിത്രശന്‍ രുഷ്ടന്‍ സമുത്പതിക്കുക കോടീശ്വരം നിവൃത്തകാരണ ഉഗ്രസേനന്‍ ചാവോങ്കിഴങ്ങ് ജലചരാജീവന്‍ നിര്‍ഗൃഹ വിവാദിക്കുക ഭഗ്നോത്സാഹ ചെമ്പുകൊട്ട അലാതൃണം വരിഷ്ഠ കുടമലയാര്യന്‍ തെണ്ടിത്തീനി സഹിഷ്ണുത അവിശ്വാസി തൃണകം കള്ളുചാറ കോറല്‍1 ചവല1 കാലകല്‍പ എവിടം ഹിമാംശ്വഭിഖ്യം കീഴൊതുക്കം കാളുക കമ്പാവല വര്‍ണസങ്കരം ഉപകര്‍ണം കൗടം2 അകൃഷ്ടി നീലരാജി ഭണ്ഡിലന്‍ ഫയിന്‍ ആപഗാസൂതന്‍ ആജ്ഞപ്തി ഗഡ്ഡരം, ഗഡ്ഡലം അനുഗമനം പതുത്ത ഘണ്ട2 ശാസ്ത്രി2 മെയ്യറുതി ധരാപതി അഞ്ചുപത്താക്ക് ആവൃത്ത വശള ആര്‍ത്വിജ്യം ശതദ്വയം തഥാത്വം പരവത്ത് പൂജനി അമൃതേശ്വരന്‍ വേദവിധി മാര്‍ദംഗികന്‍ നാകുലം അസിത1 അപഥം സമാശ്രയം വൃദ്ധനാഭി അതന്ദ്രില ഗുരുപ്പട്ടം ദീപോത്സവം ഉത്തരാര്‍ഥം മമത, -ത്വം പാരായണി കോപ്പിയം2 പ്രഹരി അനാപൂര്യ ചരുകല്ല് അബ്ധ്യംബ മാത്രാശനം അകൗമുദി പശുക്രിയ ജാഠരം ചര്‍മനാളികാ വിവന്ദിഷു പ്രഥമം പീതന്‍ ഭ്രാമിത നിര്‍ലോപ കാമിത ഗുണജാലം അപ്രതീക്ഷിത ചുരുക്ക്1 അംഗുലിമുദ്ര, -മുദ്രിക കീ4 ഇടിവെട്ട് കൃഷ്ണചൂര്‍ണം കുട്ടനശാല ശരന്മേഘം നാക്ക് കോലോം ജിതാഹവ കാഞ്ചിത ഞായില്‍ക്കാവല്‍ ശശകം രോധിക്കുക ഉത്രാടകം വെക്കുക ഇയ്യുള്ളവന്‍, ഇയ്യുള്ളോന്‍ ജംഗലം അന്ധാളിക്കുക മുളകുമടിശ്ശീല മനുഷ്യയജ്ഞം അമൃതാഫലം ധൗതേയം കോട്ടി3 ആസനമൂര്‍ത്തി സേവിക്കുക കണ്ണാടിപ്പുറം ഗോനീഹാരം കൂറുവാഴ്ച കണ്ണാര്‍ യാമതുര്യം ദീപ്തന്‍ പത്മി2 കാക്കപ്പൊന്മാന്‍ ഉളുപ്പി, ഉഴപ്പി കടുത്തല, -ത്തില സ്നേഹനം നിപുണന്‍ മാര്‍ഗികന്‍ തന്റേടം ആഭ്യന്തരകലഹം അനു(വ്)1 കരഗ്രഹ(ണ)ം ബഹുഭാര്യന്‍ പാദാദികേശം ചിറ്റൊറ്റി ത്യ്രായുഷം സപ്തമ ധനുര്‍വേദം പോതാശ്രയം താലജട സരപ്പൊളി ചോല നാരായണന്‍ ലേഖ വൈക്കോല്‍ ജന്മാസ്പദം പത്മഷണ്ഡം ഉപസീരം കീടപാദിക ദലന മുള്‍ മൃദുച്ഛദം ദുര്‍വിചാരം ശനെഃ എഴുന്നേല്‍ക്കുക അപമൃത്യു പറന്തല തീരുവ അംഗഹാരം നായര്‍ അചലസപ്തമി പ്രപഞ്ചനം ഗോണ്ഡന്‍ അനിബദ്ധ കൃത്യക ചുറ്റം കര്‍ണാമൃതം ഛായാതരു സ്വരിതം രഞ്ജിപ്പ് സികതാവാന്‍ ദ്രാഹം താര1 ഭ്രുകുടി പിടാവ് ചാര ഭക്ഷ്യ ഉദ്ഗീതി