Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉഴ  - Uzha

"ഉഴയുക" എന്നതിന്‍റെ ധാതുരൂപം.  - "uzhayuka" Ennathin‍re Dhathuroopam.

ഉഴ  - Uzha

സ്ഥലം  - Sthalam

ഉഴ  - Uzha

മാന്‍  - Man‍

ഉഴ  - Uzha

"ഉഴക്കുക" എന്നതിന്‍റെ ധാതുരൂപം.  - "uzhakkuka" Ennathin‍re Dhathuroopam.

ഉഴം  - Uzham

കൃഷിചെയ്യുന്ന മല, മലഞ്ചരിവുകളിലെ കൃഷിസ്ഥലം  - Krushicheyyunna Mala, Malancharivukalile Krushisthalam

ഉഴം  - Uzham

ഞാറു നടാന്‍ ഉഴുതു ശരിയാക്കിയ കണ്ടം  - Njaru Nadan‍ Uzhuthu Shariyakkiya Kandam

ഉഴകലം  - Uzhakalam

പൊന്‍പാത്രങ്ങളും വെള്ളിപ്പാത്രങ്ങളും  - Pon‍pathrangalum Vellippathrangalum

ഉഴകലം  - Uzhakalam

പരിജനം  - Parijanam

ഉഴകലം  - Uzhakalam

രാജചിഹ്നം  - Rajachihnam

ഉഴകോല്‍, ഉഴക്കോല്‍  - Uzhakol‍, Uzhakkol‍

ഉഴവുകാരന്‍ ഉപയോഗിക്കുന്ന വടി  - Uzhavukaran‍ Upayogikkunna Vadi

ഉഴക്കന്‍വള  - Uzhakkan‍vala

പിരിയന്‍ വള, അഴിച്ചുവയ്ക്കാവുന്ന ഒരു തരം വള,  - Piriyan‍ Vala, Azhichuvaykkavunna Oru Tharam Vala,

ഉഴക്കുക  - Uzhakkuka

കലക്കുക  - Kalakkuka

ഉഴക്കുക  - Uzhakkuka

മെതിക്കുക  - Methikkuka

ഉഴക്കുക  - Uzhakkuka

ഉഴുക  - Uzhuka

ഉഴക്കുതാപ്പ്  - Uzhakkuthappu

ഉഴക്കു കൊള്ളുന്ന ഒരു അളവു പാത്രം  - Uzhakku Kollunna Oru Alavu Pathram

ഉഴക്കൊള്ളി  - Uzhakkolli

ഉഴക്കു താപ്പ്. "ഉഴക്കുകൊള്ളുന്നത്"  - Uzhakku Thappu. "uzhakkukollunnathu"

ഉഴക്ക്  - Uzhakku

നാഴിയുടെ നാലില്‍ ഒരു ഭാഗം  - Nazhiyude Nalil‍ Oru Bhagam

ഉഴങ്ങ്  - Uzhangu

ചെറിയ കുടുക്ക, ചിരട്ടക്കുടുക്ക, പേട്ടുതേങ്ങ  - Cheriya Kudukka, Chirattakkudukka, Pettuthenga

ഉഴത്തല്‍  - Uzhathal‍

ഉഴല്‍ച്ച  - Uzhal‍cha

ഉഴപ്പന്‍  - Uzhappan‍

ഉഴപ്പുന്നവന്‍, കാര്യങ്ങള്‍ യഥാസമയം ചെയ്യാത്തവന്‍, അലസന്‍, ഉരുട്ടന്‍  - Uzhappunnavan‍, Karyangal‍ Yathasamayam Cheyyathavan‍, Alasan‍, Uruttan‍

ഉഴപ്പി  - Uzhappi

ഉളുപ്പി.  - Uluppi.

ഉഴപ്പുക  - Uzhappuka

പല്ലില്ലാത്ത ആള്‍ മോണകൊണ്ടു ചവയ്ക്കുക  - Pallillatha al‍ Monakondu Chavaykkuka

ഉഴപ്പുക, ഉഴമ്പുക  - Uzhappuka, Uzhampuka

തിടുക്കപ്പെടുക  - Thidukkappeduka

ഉഴപ്പൊളി  - Uzhappoli

ഉഴവുചാല്‍  - Uzhavuchal‍

ഉഴപ്പ്  - Uzhappu

തിടുക്കം  - Thidukkam

ഉഴപ്പ്  - Uzhappu

പ്രയാസം, പരിശ്രമം, യത്നം, കഷ്ടപ്പാട്  - Prayasam, Parishramam, Yathnam, Kashdappadu

ഉഴപ്പ്  - Uzhappu

ഓക്കാനം, മനംപിരട്ടല്‍  - Okkanam, Manampirattal‍

ഉഴമ  - Uzhama

ഉഴവ്, കൃഷിചെയ്യല്‍  - Uzhavu, Krushicheyyal‍

ഉഴമക്കാരന്‍  - Uzhamakkaran‍

ഉഴവുകാരന്‍, കൃഷിക്കാരന്‍  - Uzhavukaran‍, Krushikkaran‍

ഉഴമണ്ണ്  - Uzhamannu

ഓരുമണ്ണ്  - Orumannu

ഉഴമാന്‍  - Uzhaman‍

ഒരിനം മാന്‍, പൃഷതമൃഗം, ഉഴല്‍മാന്‍  - Orinam Man‍, Prushathamrugam, Uzhal‍man‍

ഉഴമ്പുക  - Uzhampuka

തിടുക്കപ്പെടുക  - Thidukkappeduka

ഉഴമ്പുക  - Uzhampuka

കുഴങ്ങുക  - Kuzhanguka

ഉഴയവന്‍  - Uzhayavan‍

കൃഷിക്കാരന്‍  - Krushikkaran‍

ഉഴയുക  - Uzhayuka

പുളയുക  - Pulayuka

ഉഴയ്ക്കുക  - Uzhaykkuka

കഠിനയത്നം ചെയ്യുക, അധ്വാനിക്കുക, പ്രയാസപ്പെട്ടു വേലചെയ്യുക  - Kadinayathnam Cheyyuka, Adhvanikkuka, Prayasappettu Velacheyyuka

ഉഴയ്ക്കുക  - Uzhaykkuka

കുഴങ്ങുക  - Kuzhanguka

ഉഴയ്ക്കുക  - Uzhaykkuka

ക്ഷീണിക്കുക, ക്ലേശിക്കുക, കഷ്ടപ്പെടുക  - Ksheenikkuka, Kleshikkuka, Kashdappeduka

ഉഴയ്ക്കുക  - Uzhaykkuka

നിലത്തുകിടന്ന് ഉരുളുക  - Nilathukidannu Uruluka

ഉഴയ്ക്കുക  - Uzhaykkuka

പ്രഭാതമാവുക, നേരം വെളുക്കുക  - Prabhathamavuka, Neram Velukkuka

ഉഴയ്പ്പ്  - Uzhayppu

ഉഴപ്പ്  - Uzhappu

ഉഴര്‍  - Uzhar‍

"ഉഴറുക" എന്നതിന്‍റെ ധാതുരൂപം.  - "uzharuka" Ennathin‍re Dhathuroopam.

ഉഴര്‍മ  - Uzhar‍ma

തിടുക്കം, ബദ്ധപ്പാട്. (പ്ര.) ഉഴര്‍മപ്പെടുക = തിടുക്കപ്പെടുക  - Thidukkam, Badhappadu. (pra.) Uzhar‍mappeduka = Thidukkappeduka

ഉഴറല്‍  - Uzharal‍

വേവലാതി, വ്യസനം  - Vevalathi, Vyasanam

ഉഴറല്‍  - Uzharal‍

ബദ്ധപ്പാട്  - Badhappadu

ഉഴറുക  - Uzharuka

ബദ്ധപ്പെടുക, തിടുക്കം കൂട്ടുക, വേഗം പോവുക  - Badhappeduka, Thidukkam Koottuka, Vegam Povuka

ഉഴറുക  - Uzharuka

അലയുക  - Alayuka

ഉഴറുക  - Uzharuka

ക്ലേശിക്കുക, പ്രയാസപ്പെടുക  - Kleshikkuka, Prayasappeduka

ഉഴറുക  - Uzharuka

ധാരാളം സംസാരിക്കുക, പറയുക, പ്രയാസപ്പെട്ടു പറയുക  - Dharalam Samsarikkuka, Parayuka, Prayasappettu Parayuka

ഉഴറുക  - Uzharuka

ഉത്കണ്ഠപ്പെടുക, വലുതായി ആഗ്രഹിക്കുക  - Uthkandappeduka, Valuthayi agrahikkuka

ഉഴറുക  - Uzharuka

പതറുക, പരിഭ്രമിക്കുക, അമ്പരക്കുക  - Patharuka, Paribhramikkuka, Amparakkuka

ഉഴറ്റുക  - Uzhattuka

ഓടിക്കുക, തിടുക്കപ്പെടുത്തുക  - Odikkuka, Thidukkappeduthuka


Please Try Below Words.

വിനീതി കത്തിയെഴുത്താണി ജാരൂഹം നകട്ടുക കൊത്ത്2 കടുകെ വിജ്ഞ1 ഉപമാലുപ്തം ഊഴവേല ഘാതനന്‍ ദീര്‍ഘകണ്ഠം അപകരണം ചണ്ടി3 അതിരി പാല2 ഉപേക്ഷിത ജ്യേഷ്ഠന്‍ ഭൂദാനം ചിത്രവീണ ആസന്നകാലം ഭാജനം കാവല്‍ച്ചങ്ങാതം അവിടെ മാധുകര പരപിണ്ഡാദന്‍ അസ്രമാവ് ഇക്കിളി മുല്ലപ്പൂനാറി വികര്‍ഷണം നീലാംഗം മഹാത്മജി ഗുഹ്യകം അപവാര്യ മന്ന്2 ചെങ്ങാതി ഉടുക്കുക അനുവാചകന്‍ ഘനവര്‍ണന്‍ ഞൊറി പ്രതിശബ്ദം ദര്‍ഭ നവദോഷങ്ങള്‍ ഹിംഗുപത്രം ഖണ്ഡനീയ വിനയന്‍ സ്‌ത്രീജനനി മാഹേശ്വരി മൂര്‍ധജം അഭ്യസ്തവിദ്യ2 ദാലിത ത്ളാപ്പ് വര്‍ണി1 അന്ത്യകൂദാശ തകര്‍പ്പന്‍ ത്വിട്ട് എണ്ണച്ചട്ടി മഹാകാലം ഗോനിവാസ(ന)ം കൈരവി2 അമ്മായിയപ്പന്‍ തുവര2 മഹോത്സവം തിരുമടപ്പള്ളി സ്വീകാര്യ ശിഖണ്ഡി2 നാല്‍ വേരി അവഡംഗ(ക)ം ഔത്പാദ ധാര്‍ത്തരാഷ്ട്രന്‍ ചുവട് മൃത്യുസൂതി കാളാമുണ്ടം, -ന്‍ വെളുത്തേടന്‍ ഗാര്‍ഗ്യന്‍ ഏജക, -ജത്ക ജ്യാനാഥന്‍ പര്യുദാസം വിമോചകന്‍ പവിഴാധരം ചതുരശ്ര പര്യാലോചിക്കുക പിചണ്ഡിലം ശൂര്‍പ്പകന്‍ ആര്‍ഘ കരമാലി ചേഷ്ടിതം നികാമം പ്രാക്ഷിതവ്യ അന്തര്‍ധാനം ഉദ്ഘാടിതജ്ഞ വസു1 മലര്‍മാത് താമരമങ്ക ഉണ്ണിക്കിടാവ് അബ്രഹ്മണ്യം സ്വതവെ തങ്ക പളക്ക് അവൈമത്യം മന്ത്രശാസ്ത്രം വിദ്യോതക അഗസ്ത്യമാസങ്ങള്‍ എഴുക2, എഴിക അഗ്നിപരിചര്യ താലി2 തൊണ്ടി3 അങ്കവാല്‍ കീരിക്കണ്ണ് വേചകന്‍ കുറ്റവിധി കാലത്രയം ഭോഗി1 ജഗ്ഗദ്ദണ്ഡ അപ്പന്‍വിരല്‍ ചികയുക ഉലക്ക പ്രത്യക്ഷീഭവിക്കുക കുലകം തുമ്പം ഹിമാംശുഭൂ(വ്) ഉഡിയാ ചീളാന്‍ ഉള്ളാടന്‍ കുത്തുമുറി ചെല്വഴി ഇയല്‍ രൗക്ഷ്യം വൃക്ഷാദനം സ്രാതഃപതി രാജവംശ്യന്‍ അന്വാദിഷ്ട പാദുകക്കല്ല് ചന്ദ്രവേല ഉന്മുക്ത മറം ഛേദക വസന്തജ മാണിക വേധസം ദൂരദര്‍ശന്‍ ശോഭാകര ശ്വാനന്‍ തത്താദൃക്ക് താമരസി കോരുക ഗുളികാധിപന്‍ ചാമ്പല്‍1 മനോജ്ഞ1 ദിനകരോപലമ്മ് വിദാഹി പ്രാതഃകാലം നടമാടുക കര്‍ണികന്‍ ഓപ്യം പൂര്‍വവത്, -വല്‍ മാനം2 ചരണാമൃതം കൊഴുച്ചാല്‍ നിരനുഗന്‍ നീലാശ്മം ചൂതന്‍1 അവനേയ കമ്മം നിര്‍ഭയം വരകന്‍ ചോഴിയന്‍1 പരിവിന്ദ(ക)ന്‍ ചതുഷ്ക വീങ്ങല്‍ അനാദൃത അനന്‍1 ഒരുക്കുമാനം മീനഗന്ധിക പരിക്ഷ ഒട്ടിയന്‍ ഉത്സര്‍പ്പിക്കുക ഇളമധു നെയ്പ്പാട ഛാന്ദസന്‍ ഉല്‍ക്കലിക ദ്വൈധ്യം ചാമരഗ്രാഹന്‍ സര്‍വതോഭദ്ര1 അടങ്ങ് അംബുവാഹി ഗ്രീക്ക് സാലം നിര്‍ഭീക മറുപക്ഷം ആര്‍ദ്രം ഉള്‍ക്കരള്‍ ഭേദിരം, ഭേദുരം പരിജ്ഞ ഈര്‍ക്കില്‍ നിര്‍ഗൃഹ വര്‍ണവിവര്‍ത്തനം ചരളം യശോഭാഗി ഗോത്രപ്പൊരുത്തം മാരകം നിര്‍ഭൂതി അളി1 കൊല്ലിപ്പുര രജതടങ്കം ആകിന അഗം ഉപാന്ത അളകാപുരി നാണ്യം കൂട്ടം ജരി ചരുക് അനാദി2 ലാംഗലപദ്ധതി പത്താക്ക് ഉരുണ്ടക്കാച്ചി ദേവമാനകം ഓളുക1 വൈദ്യുതകാന്തം പീറ്റ മേലാപ്പ് തകില്‍ വിഭ്രാന്തി അര്‍ഘ്യ2 വര്‍ഷ്മാവ് ദീര്‍ഘകണ കുച്ചില്‍2 സാനുജ ചാഴിക്കോല്‍ മഹാമതി1 കുടിവരവ് ജീവന്മുക്തന്‍ ആറ്റുതേക്ക് സുധാധാരം പ്രണമനം തിപ്പ് കോരന്‍ കഫവിരോധി മിഥുനമൂല അപദേശിക്കുക കോടിക്കല്ല് അനേത്രന്‍ കളഞ്ചി നിയമോപദേഷ്ടാവ് ചൈതന്യം തണ്ടാളി ആവഹന്‍, ആവാഹന്‍ ദാരുകന്‍2 കാറ്റുപാങ്ങ് ഝഞ്ഝാനിലന്‍ കിഴുമര്യാദ വറ്റെ ജീവനാന്തം ആദ്യോപാന്തം