Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഉഷ്ണ  - Ushna

ചൂടുള്ള. ഉദാ: ഉഷ്ണകാലം, ഉഷ്ണരശ്മി  - Choodulla. Udha: Ushnakalam, Ushnarashmi

ഉഷ്ണം  - Ushnam

വേനല്‍ക്കാലം  - Venal‍kkalam

ഉഷ്ണം  - Ushnam

എരിവ്  - Erivu

ഉഷ്ണം  - Ushnam

താത്പര്യം, വാശി  - Thathparyam, Vashi

ഉഷ്ണം  - Ushnam

കോപം  - Kopam

ഉഷ്ണം  - Ushnam

ചുവന്നുള്ളി  - Chuvannulli

ഉഷ്ണം  - Ushnam

ഒരു നരകം  - Oru Narakam

ഉഷ്ണം  - Ushnam

ക്രൗഞ്ചദ്വീപിലുള്ള ഒരു ദേശം  - Krounchadhveepilulla Oru Dhesham

ഉഷ്ണആരണം  - Ushnaaranam

ഉഷ്ണത്തെ (വെയിലിനെ) തടയുന്നത്, കുട  - Ushnathe (veyiline) Thadayunnathu, Kuda

ഉഷ്ണക  - Ushnaka

ചൂടുള്ള, പൊള്ളുന്ന  - Choodulla, Pollunna

ഉഷ്ണക  - Ushnaka

പനിക്കുന്ന, ജ്വരമുള്ള  - Panikkunna, Jvaramulla

ഉഷ്ണകം  - Ushnakam

പനി, ജ്വരം  - Pani, Jvaram

ഉഷ്ണകം  - Ushnakam

വേനല്‍, ഗ്രീഷ്മകാലം  - Venal‍, Greeshmakalam

ഉഷ്ണകം  - Ushnakam

പാക്ക്  - Pakku

ഉഷ്ണകത  - Ushnakatha

ഉഷ്ണകമായിരിക്കുന്ന അവസ്ഥ, ക്രാധോദ്ദീപ്തഭാവം  - Ushnakamayirikkunna Avastha, Kradhodheepthabhavam

ഉഷ്ണകരന്‍  - Ushnakaran‍

ഉഷ്ണകിരണന്‍, സൂര്യന്‍  - Ushnakiranan‍, Sooryan‍

ഉഷ്ണകാരകന്‍  - Ushnakarakan‍

സൂര്യന്‍  - Sooryan‍

ഉഷ്ണകാലം  - Ushnakalam

വേനല്‍ക്കാലം  - Venal‍kkalam

ഉഷ്ണകിരണന്‍  - Ushnakiranan‍

ഉഷ്ണകരന്‍, സൂര്യന്‍  - Ushnakaran‍, Sooryan‍

ഉഷ്ണഗു  - Ushnagu

സൂര്യന്‍  - Sooryan‍

ഉഷ്ണജ്വരം  - Ushnajvaram

ഒരുവക ജ്വരം  - Oruvaka Jvaram

ഉഷ്ണജ്വരം  - Ushnajvaram

ശിവജ്വരം, ശിവന്‍റെ ഭൃത്യന്‍  - Shivajvaram, Shivan‍re Bhruthyan‍

ഉഷ്ണത  - Ushnatha

ചൂടുള്ള അവസ്ഥ, ചൂട്, ഉഷ്ണത്വം  - Choodulla Avastha, Choodu, Ushnathvam

ഉഷ്ണത്വം  - Ushnathvam

ഉഷ്ണത, ചൂട്  - Ushnatha, Choodu

ഉഷ്ണത്വിട്ട്  - Ushnathvittu

സൂര്യന്‍  - Sooryan‍

ഉഷ്ണദീധിതി  - Ushnadheedhithi

ഉഷ്ണകിരണന്‍  - Ushnakiranan‍

ഉഷ്ണനദി  - Ushnanadhi

വൈതരണി, നരകത്തിലെ നദി  - Vaitharani, Narakathile Nadhi

ഉഷ്ണന്‍  - Ushnan‍

ചൊടിയുള്ളവന്‍, സമര്‍ഥന്‍  - Chodiyullavan‍, Samar‍than‍

ഉഷ്ണപന്‍  - Ushnapan‍

ഊഷ്മപന്‍, ചൂടോടെ ആഹാരം കഴിക്കുന്നവന്‍  - Ooshmapan‍, Choodode aharam Kazhikkunnavan‍

ഉഷ്ണപ്പുണ്ണ്  - Ushnappunnu

പകരുന്ന ഒരു ഗുഹ്യരോഗം, പിത്തപ്പുണ്ണ്, പറങ്കിപ്പുണ്ണ്  - Pakarunna Oru Guhyarogam, Pithappunnu, Parankippunnu

ഉഷ്ണമണ്ഡലം  - Ushnamandalam

ഉഷ്ണമേഖല  - Ushnamekhala

ഉഷ്ണമാപിനി  - Ushnamapini

ചൂട് അളക്കുന്നതിനുള്ള യന്ത്രം, ഘര്‍മമാത്ര  - Choodu Alakkunnathinulla Yanthram, Ghar‍mamathra

ഉഷ്ണരശ്മി  - Ushnarashmi

സൂര്യന്‍  - Sooryan‍

ഉഷ്ണരോഗം  - Ushnarogam

ഉഷ്ണപ്പുണ്ണ്, ഒരു ഗുഹ്യരോഗം  - Ushnappunnu, Oru Guhyarogam

ഉഷ്ണവാതം  - Ushnavatham

ചൂടുള്ള കാറ്റ്  - Choodulla Kattu

ഉഷ്ണവാതം  - Ushnavatham

ഒരു രോഗം, ഒരുതരം മൂത്രാഘാതം  - Oru Rogam, Orutharam Moothraghatham

ഉഷ്ണവീര്യം  - Ushnaveeryam

ഔഷധത്തിന് ഉഷ്ണരീതിയിലുള്ള വീര്യം, മറ്റതു ശീതവീര്യം  - oushadhathinu Ushnareethiyilulla Veeryam, Mattathu Sheethaveeryam

ഉഷ്ണശിഖ  - Ushnashikha

ഓരോ നക്ഷത്രത്തിലും നിശ്ചിത സമയത്തേക്കുള്ള മുഹൂര്‍ത്തദോഷം  - Oro Nakshathrathilum Nishchitha Samayathekkulla Muhoor‍thadhosham

ഉഷ്ണസ്രാവം  - Ushnasravam

ഒരു ഗുഹ്യരോഗം, അസ്ഥിസ്രാവം  - Oru Guhyarogam, Asthisravam

ഉഷ്ണാംശു  - Ushnamshu

സൂര്യന്‍  - Sooryan‍

ഉഷ്ണാഗമം  - Ushnagamam

വരള്‍ച്ചക്കാലത്തിന്‍റെ വരവ്, വേനല്‍ക്കാലാരംഭം  - Varal‍chakkalathin‍re Varavu, Venal‍kkalarambham

ഉഷ്ണിക  - Ushnika

കഞ്ഞി  - Kanji

ഉഷ്ണിക്  - Ushniku

ഒരു ഛന്ദസ്സ്  - Oru Chandhassu

ഉഷ്ണിക്കുക  - Ushnikkuka

ഉഷ്ണം തോന്നുക, ചൂട് അനുഭവപ്പെടുക  - Ushnam Thonnuka, Choodu Anubhavappeduka

ഉഷ്ണിക്കുക  - Ushnikkuka

കോപിക്കുക  - Kopikkuka

ഉഷ്ണിമാ(വ്)  - Ushnima(vu)

ചൂട്  - Choodu

ഉഷ്ണിമാ(വ്)  - Ushnima(vu)

വേനല്‍  - Venal‍

ഉഷ്ണീഗംഗ  - Ushneegamga

ചൂടുള്ള ഗംഗ  - Choodulla Gamga

ഉഷ്ണീനാഭന്‍  - Ushneenabhan‍

വിശ്വദേവന്മാരില്‍ ഒരാള്‍  - Vishvadhevanmaril‍ Oral‍

ഉഷ്ണീഷം  - Ushneesham

തൊപ്പി, തലപ്പാവ്, കിരീടം  - Thoppi, Thalappavu, Kireedam

ഉഷ്ണീഷം  - Ushneesham

ബുദ്ധന്‍റെ തലക്കെട്ട്, ശുദ്ധിസൂചകം  - Budhan‍re Thalakkettu, Shudhisoochakam

ഉഷ്ണീഷകന്‍  - Ushneeshakan‍

തലപ്പാവു കെട്ടുന്നവന്‍  - Thalappavu Kettunnavan‍


Please Try Below Words.

കാണിക്ക താരസാരം കുടിപൂകുക നായിബ് കിടാരന്‍ തിരശ്ശീല ഭോക്തും സമഞ്ജസം ആര്യാഷ്ടാംഗമാര്‍ഗം ഗര്‍ഭസന്ധി കപി, കവി ഭൂപാളം കലിയുഗാലയം ആവസതി അപ്രസംഗം ജഡിമ ചെയ്ക കാംഗുകം നിയോജനം ജീവധാത്രി യഥാര്‍ഹ മഹോപചാരിക എടക്കോഴ നരവ്യാഘ്രം ഇല്ലാള്‍ ചൊല്ലിയാടുക ചോരപ്പയിന്‍ ഖപുരം ഈവ് വിലങ്ങന്‍ കീടമാരി ഭാദ്രമാതുരന്‍ സുമന്ത്രന്‍ ദ്രുസല്ലകം കുരുഷ്വ ഉദ്ഭടം ഗുഞ്ജാഗ്രന്ഥി ഗാമാരശ്മികള്‍ പ്രണോദിത പാല്‍പ്പല്ല് ദാര്‍പ്പണ ചലമിഴി യോഗചര്യ പയോജഭവന്‍ വിമല1 അല്പിത തായ്വേര് കശടന്‍ പിട3 ലജ്ജിപ്പിക്കുക ചാകചക്യം ചിനമ്പിക്കുക കലര്‍പ്പ് സഹവാസം സൗത്ര പൃഥക്ത്വം കൂശുക, കൂസുക അടപ്പ് അപ്രാമാണ്യം പെറുക്ക് അബ്ധ്യംബ വൈമാനിക ഉത്കണ്ഠിത1 ശക്തിപൂജകന്‍ യോഗി തിരുവഞ്ചിക്കുളം ചെലാന്‍ ജേതവ്യ ഭാരതന്‍ എന്നും യാജിതാവ് ക്ഷത്രിയസ്വരം ദര്‍ശിത തൊടു പാണിക2 ലങ്ഘിത ദുര്‍മേദസ്സ് ചൗരികം മാറ്റിത്ത(ന)ം കുണ്ഠത്വം വൃന്ദം വിവേചനീയ കുരംഗനാഭി മാനുഷം അവിച്ഛേദ ഈര്‍ച്ചവന്‍ ഓമ1 വിരുപ്പം വിരക് അന്യജാത അതികണ്ടക ധര്‍മാധര്‍മം അവഹേളനം ഉത്ഥാപിത നീലലൗഹ ആനച്ചൊറി താലി3 അഭിഗ്രഹിക്കുക അവിയല്‍ ഉല്ലവ ശിഥിലം ഉപഹതക വേപ്പ് ദുര്‍ഗത പത്രാധിപത്യം തേജോബീജം വടുകന്‍3 ഛാദനി അനുബദ്ധ ത്രസ്നു ദൂര നീലക്രൗഞ്ചം അസനപുഷ്പകം അനുരക്ത ഊനിത കോടിശം ദിങ് ഭവഭൂതി ശുനകന്‍ ദ്വാരികന്‍ സുരന്‍ ചെന്തുക്ക് അനുപല്ലവി മോക്ഷവിളക്ക് പാരക്യം പരാരുകം മൂഷികരഥന്‍ ബാദരായണന്‍ മാടപ്രാവ് പുരപാലന്‍ ഗാര്‍ഹസ്ഥ്യ ചാരല്‍ അവഗുരണം2 പ്രാപ്തരൂപന്‍ ഘടഘട തിട്ട്1 വാരിജസംഭവ കൊരലാരം വത് തര്‍ഷന്‍ അനുബന്ധ്യം സ്നേഹി ഭേത്താവ് കഞ്ചം ചരിത്രഗവേഷണം രദനം കാര്‍ഷി രവിലോചനന്‍ നതാംഗി ഭര്‍ത്തൃത്വം ദ്വൈവാര്‍ഷിക ചതുശ്ചക്രം അധഃകരണം അത്യന്തഗുണി അങ്ങങ്ങ് ഗത്വാ അപതന്ത്രകം ഒരുനാളും തദാ അവികാര അല്പസ്വല്പം കനിഷ്ഠ2 മുഴങ്ങ് ഉപത്യ കേശ് ഔകാരം അതിഥിപതി അക്കനം ഭാവനന്‍ വേണ്ടും കാശ്മീര1 കാകചിഞ്ച, -ഞ്ചി അഞ്ച് താഴം നൊണ്ണ് ധര്‍മകായന്‍ നുരയുണ്ണി ശുക്ലാംശു സഞ്ചാലക വിഗതഭാര്യന്‍ കൂകുദന്‍ ഭാവുകം വൈഖാനസിക1 പ്രതിപദിക്കുക മുക്തകണ്‍തം ശാശ്വതം മോട്ട് യോഗേശ്വരന്‍ വിപക്ത്രിമ മൃഗരോമജ കൂടരൂപകം രഭസ വരിയോല പീവര ചേറ്റാ പോഷിപ്പിക്കുക ആളുപകം, ആലുകം ജിണ്ടാന്‍ ഉണ്ടാകുക നോള ടേരന്‍ അനിവാരിത അന്തര്‍ദാഹം പക്ഷ്മകോപം ഗൃഹ്യക ക്രിയാകല്‍പം തതി കിളാര്‍പ്പ് നൈശ്ചര്യം സുസാധം അനേകശഫ ചിന്തനീയ ഇധ്മസംവ്രശ്ചനം, -പ്രവശ്ചനം, -വ്രശ്ചനം ശിരോലങ്കാരം അടതാളം കാടുവീഴുക ആമോക്ഷണം തുന്ന അര്‍ധപഞ്ചാശത്ത് കരന്ധയ വൈജയന്തി പുരസ്കര്‍ത്തൃത്വം ഘനര്‍ത്തു തുര്യാംശം ഇടമ്പല്‍ ഉവ(ര്‍)ന്ന് ഗോഡുംബം മഷി സന്ധാനിത ദാനവാന്‍ ദാപകന്‍ ഭൂജിഷ്ണു പെര ബൈനാക്കുലര്‍ രോധനം തോഴന്‍ പ്രധനം ചിത്രാംഗദ ഗര്‍ഭവിദ്രധി നേപ്പാളം കാറ്റുവാ(യ്) അനനം ഒജീനം അപകര്‍ഷത ഖല്ലിട, ഖല്ലീട തടയോല ലൂഷിത നമസേ്ത ഒന്നായ് കനകരസം വിമോഹനം പരിഗ്രാഹം ജായാജീവന്‍ മാലിക്ക് ചീര്‍പ്പ്1