Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊര്‍ജ  - Oor‍ja

സാരം, ആഹാരം  - Saram, aharam

ഊര്‍ജ  - Oor‍ja

ശക്തി, ബലം  - Shakthi, Balam

ഊര്‍ജ  - Oor‍ja

വസിഷ്ഠന്‍റെ ഭാര്യ, ദക്ഷന്‍റെ ഒരു പുത്രി  - Vasishdan‍re Bharya, Dhakshan‍re Oru Puthri

ഊര്‍ജം  - Oor‍jam

ശക്തി, ബലം  - Shakthi, Balam

ഊര്‍ജം  - Oor‍jam

കാര്‍ത്തിക മാസം  - Kar‍thika Masam

ഊര്‍ജം  - Oor‍jam

ഉത്പാദനശക്തി  - Uthpadhanashakthi

ഊര്‍ജം  - Oor‍jam

ജീവന്‍, ശ്വാസം  - Jeevan‍, Shvasam

ഊര്‍ജം  - Oor‍jam

ജലം  - Jalam

ഊര്‍ജതന്ത്രം  - Oor‍jathanthram

പദാര്‍ഥങ്ങളുടെ ഊര്‍ജത്തിന്‍റെ ഗുണവിശേഷങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം  - Padhar‍thangalude Oor‍jathin‍re Gunavisheshangalekkurichu Prathipadhikkunna Shasthram

ഊര്‍ജയന്തി  - Oor‍jayanthi

ഋഗ്വേദപ്രാക്തകമായ നാലു പ്രധാന ഔഷധങ്ങളില്‍ ഒന്ന്  - Rugvedhaprakthakamaya Nalu Pradhana oushadhangalil‍ Onnu

ഊര്‍ജവ്യന്‍  - Oor‍javyan‍

ഒരു രാജാവ്  - Oru Rajavu

ഊര്‍ജസാ  - Oor‍jasa

ചൊടിയോടുകൂടി, ശക്തിയായി, സുധീരമായി  - Chodiyodukoodi, Shakthiyayi, Sudheeramayi

ഊര്‍ജസ്വതി  - Oor‍jaswathi

ചുറുചുറുക്കുള്ളവള്‍  - Churuchurukkullaval‍

ഊര്‍ജസ്വല  - Oor‍jaswala

ചൊടിയുള്ള, ഉന്മേഷമുള്ള, പ്രസരിപ്പുള്ള  - Chodiyulla, Unmeshamulla, Prasarippulla

ഊര്‍ജസ്വലം  - Oor‍jaswalam

ഒരു ഗദ്യരീതി, ശക്തിയുള്ളത്  - Oru Gadhyareethi, Shakthiyullathu

ഊര്‍ജസ്വി  - Oor‍jaswi

ശക്തിയേറിയവന്‍, ബലവാന്‍, ഓജസ്സുള്ളവന്‍, ചൈതന്യമുള്ളവന്‍  - Shakthiyeriyavan‍, Balavan‍, Ojassullavan‍, Chaithanyamullavan‍

ഊര്‍ജസ്വി  - Oor‍jaswi

ഗുണിഭൂതവ്യംഗ്യത്തിന്‍റെ പ്രകാരഭേദം  - Gunibhoothavyamgyathin‍re Prakarabhedham

ഊര്‍ജസ്സ്  - Oor‍jassu

മൂര്‍ത്തമായ ശക്തി, ബലം  - Moor‍thamaya Shakthi, Balam

ഊര്‍ജിത  - Oor‍jitha

ബലമുള്ള, ശക്തിയുള്ള, ഊക്കുള്ള  - Balamulla, Shakthiyulla, Ookkulla

ഊര്‍ജിത  - Oor‍jitha

ഉന്മേഷമുള്ള, ഉത്സാഹമുള്ള, ചുണയുള്ള, ചൊടിയുള്ള  - Unmeshamulla, Uthsahamulla, Chunayulla, Chodiyulla

ഊര്‍ജിത  - Oor‍jitha

മഹത്തായ്യ, മികച്ച, മേല്‍ത്തരമായ, ഉത്കൃഷ്ടമായ  - Mahathayya, Mikacha, Mel‍tharamaya, Uthkrushdamaya

ഊര്‍ജിതം  - Oor‍jitham

ഉന്മേഷം, ചൊടി, ചുണ, സക്തി, ബലം  - Unmesham, Chodi, Chuna, Sakthi, Balam

ഊര്‍ജിതം  - Oor‍jitham

പ്രാബല്യം. (പ്ര.) ഊര്‍ജിതപ്പെടുത്തുക = ശക്തിയുള്ളതാക്കുക  - Prabalyam. (pra.) Oor‍jithappeduthuka = Shakthiyullathakkuka


Please Try Below Words.

ഭുവനപതി മഹാതിക്തകം അപവാരണം തേവല്‍1 ദൗരാത്മ്യം ഉദണ്ഡപാലം മണിമന്ഥം വ്യപോഢ മന്ത്രവിത്ത് കൃഷികര്‍മി താമ്രതുണ്ഡം മീണ്ടുകേള്‍ക്കുക അഗത നൊക്കുക അണ്ടജനായകന്‍ ജീവന1 പ്രാഗ്യ്ര ജയഭദ്രം കീഴ്മതിയം ഖണ്ഡികം ഉന്മന്ഥകം കീചകനാടകം ഊളി1 മത്യം2 തഴുതല്‍ മധുമൊഴി വ്യൂത പരിഗൃഹ്യ2 കീഴോന്‍ സന്നകണ്ഠ അക്കാനി അര്‍ച്ച2 ഗുപ്തഗതി നിരപത്യ പുരസ്സ് മുങ്ങുക പിപ്പലി ഖശാത്മജന്‍ ജലവസ്തി രോഷാഗ്നി കുട്ടയാട്ടുക പദ്യകാരന്‍ അടന മികയ്ക്കുക അളുമ്പുക പരിച്യുതി ഘനവൃഷ്ടി കളംബി കാമമോഹിത കാഷ്ഠകം മൃദുഗാമിനി ഉദകാഞ്ജലി ഇളാപതി പത്മകേശരം, -സരം പമ്മാട്ട് ചീ4 പേശല സഞ്ചാരകന്‍ കിഴുപ്പെട്ട് ഉത്തരം2 അടകോടന്‍ ചര്‍മജം അവിധവ പെസഹാഭക്ഷണം അശിക്കുക ഇടങ്കേട്, ഇടക്കേട് ഊരാണ്മ, -യ്മ, -ഴ്മ ഥ2 കസര്‍1 കോക്കിറി തരീഷം ഔര്‍ണേയകം ആജീവ്യം ദീപ്താതപം തൊലിയുക ദാമകാരന്‍ കലാപി1 ചൊരുക്കല്‍ തരസാനം അവാപ്തവ്യ ഉക്ഷതരം, ഉക്ഷതരന്‍ സത്സേവിതന്‍ ഉരുക്കുക പിഴുക്കുക ഇനി1 അധ്വഗ2 കെട്ടുവഞ്ചി ഷഷ്ഠാംശം പൂള് കുത്രത്യ പുലര്‍ത്തുക ആജ്ഞാവശന്‍ നതമധ്യ1 മഞ്ജുത, -ത്വം വിളക്കുമഷി ചെറുകുമ്പളം ദര്‍വരീകം പെരുമ്പൂകള്‍ സമസൂപ്തി തയ്യലാള്‍ കൊക്കറ, -ര, കൊക്ര ശ്ലിക അശ്വിനി ചൂടുമുറ ചാക്ക്2 ആസ്യലാംഗലം അഹമ്മമത അവഗാദം കൂടാ പ്രക്രിയ നികര്‍2 ഔദര്യാഗ്നി ഷാപ്പ് ഭൃംഗി ഡോളര്‍ ഗ്ലൂക്കോസ് മുഷകം ചുരുക്കെഴുത്ത് അകൃതപുണ്യ ഈഷ കൂര്‍ച്ചിക പ്രാതഃകാലം തിരശ്ചീന ഖഞ്ജ ദൈവം പരിപീത അബ്രാഹ്മണന്‍ ഏച്ചില്‍ നെട്ടം ദില്ലി ചവണ, ചവിണ ചെവിക്കട പുല്ലാഞ്ഞിമൂര്‍ഖന്‍ പ്രധീ പ്രചോദകന്‍ കളധൂതം നിച്ചലും ഉദ്ഘാടനം ആജ്ഞാനുസാരം അത്തിക പത്നി ചേളാവട്ടി പെട്ടിക്കാരന്‍ അദോഷ ചിള്ളിക്കുക അകര്‍ത്താവ് പ്രതിഗ്രാഹക കൈരവബന്ധു വിദ്വത്ത കലിലം താദ്രൂപ്യം കോഴിയങ്കം ഹരിപുരം ചപിടി താഡിത അഖാദുക ഏകഭക്ത വൃത്രം വീച്ചല്‍ അനുകരിക്കുക ജ്ഞാപിത കൗശലം കരുവലം അന്യേദ്യുഷ്ക ഇന്ദ്രലുപ്ത(ക)ം ചാരുരാവ ഓം1 ദണ്ഡനീതി പൊക്കുളിക്കുക ജഗാഹേ ചാക്കടി ത്യ്രശീതി സ്ഥിരജീവി ഹരിദന്തം നവനീതകം പിറുക്ക് തുറ്റ് ആന2 മരന്ദകം ചാപ്പറ, -പ്ര ഉദര്‍ക്കം അരിഷഡ്വര്‍ഗം ത്വരാരോഹം ഘണ്ടാമാല അനുച്ഛ്രിത സ്പൃഹണീയ തിരി1 മൃഗാജിനം എണ്ണത്താളി മുഹൂര്‍ത്തം ഛാഗണം പരിജ്ഞപ്തി ഉന്മധ്യ ധൂമോദ്ഗാരം ചതുരന്തയാനം മൊച്ച അനന്യമനസ്സ് ഇടമതിയം അഭിജ്ഞാനം ആശ്വയുജി ഔത്സുക്യ ചട്ടിയപ്പം ഊന്നുകോല്‍ ശിലാലേഖനം കപിരോമ(ഫല) മായൂരകന്‍ നല്ലവാതില്‍ നിര്‍വാഹം ആലീഢാസനം ഉപസത്താ(വ്) മത്താലംബം ഭരം2 പുരുഷര്‍ഷഭന്‍ തപനതനയന്‍ ആ­ികം യാമിനീവിരഹം മാണം ശൗക്ര എഴുക2, എഴിക നദീരയം വെള്ളക്കുതിര ഹസനീമണി പശുചര്യ അലങ്കരണം ദൃഢഫലം ദിതി1 അപമൃഷ്ട പദയാത്രികന്‍ നിവൃതി ബ്രഹ്മണ്യന്‍ നീലലോഹം ആഖ്യായി പാവം1 ഗുന്മന്‍ നാഗരം ഗോകൃതം കിടാരന്‍ കിഴുത്തരം മറിമായ, മറിമായം കുതുപം വപുസി കല്യബ്ദം വൈതാനം കുടുമ്പി1 സുപദം ഓടുക ഘൃതസമുദ്രം ശരത്കാമി അസ്തമയം ഗാന്ധികം2 ചക്കരച്ചോറ് കുടിക്കറ കുറുമ്പന്‍1 പ്രാവര്‍ത്തികം വെളാര്‍