Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഊറ്  - Ooru

നാശം, നഷ്ടം. താരത. ഇടയൂറ്  - Nasham, Nashdam. Tharatha. Idayooru

ഊറ്റം  - Oottam

ബലം, ശക്തി  - Balam, Shakthi

ഊറ്റം  - Oottam

ധൈര്യം, വീറ്, ചുണ  - Dhairyam, Veeru, Chuna

ഊറ്റം  - Oottam

ഉത്സാഹം  - Uthsaham

ഊറ്റം  - Oottam

വമ്പ്, പൊങ്ങച്ചം  - Vampu, Pongacham

ഊറ്റം  - Oottam

അഹങ്കാരം  - Ahankaram

ഊറ്റം  - Oottam

മഹിമ  - Mahima

ഊറ്റക്കാരന്‍  - Oottakkaran‍

അഹങ്കാരി, ശക്തന്‍ (സ്‌ത്രീ.) ഊറ്റക്കാരത്തി  - Ahankari, Shakthan‍ (sthree.) Oottakkarathi

ഊറ്റക്കാരന്‍  - Oottakkaran‍

സമര്‍ഥന്‍  - Samar‍than‍

ഊറ്റക്കാരന്‍  - Oottakkaran‍

ധനികന്‍  - Dhanikan‍

ഊറ്റന്‍  - Oottan‍

ഊറ്റമുള്ളവന്‍, ശക്തന്‍, ഊറ്റക്കാരന്‍  - Oottamullavan‍, Shakthan‍, Oottakkaran‍

ഊറ്റവാക്ക്  - Oottavakku

ഊറ്റം പറച്ചില്‍, വമ്പുപറച്ചില്‍, വലിപ്പം പറച്ചില്‍  - Oottam Parachil‍, Vampuparachil‍, Valippam Parachil‍

ഊറ്റവെള്ളം  - Oottavellam

കിഴങ്ങുകള്‍ അരിഞ്ഞു കഴുകിയ ഊറ്റുവെള്ളം  - Kizhangukal‍ Arinju Kazhukiya Oottuvellam

ഊറ്റവെള്ളം  - Oottavellam

കഞ്ഞി ഊറ്റിയ വെള്ളം, കഞ്ഞിവെള്ളം  - Kanji Oottiya Vellam, Kanjivellam

ഊറ്റുക  - Oottuka

ഓഴിക്കുക, പകരുക  - Ozhikkuka, Pakaruka

ഊറ്റുകുഴി  - Oottukuzhi

ജലം ഊറിക്കൂടിനില്‍ക്കുന്ന കുഴി  - Jalam Oorikkoodinil‍kkunna Kuzhi

ഊറ്റുപുരവ്  - Oottupuravu

ഊറ്റുവെള്ളംകൊണ്ട് നനയ്ക്കപ്പെട്ട പാടം  - Oottuvellamkondu Nanaykkappetta Padam


Please Try Below Words.

കടല്‍പ്പുറം ധൂമ്രാടം ചാലി1 അപ്രസന്ന തന്ദ്രാലു നടുമുറ്റം അനാദ്യവിദ്യ ഉന്മദിത ഉത്സൃഷ്ടികാങ്കം ഉപരിസ്ഥിത പാത്രത, -ത്വം കന്ദര്‍പ്പമഥന്‍ പങ്കജജന്മാവ് ഉഷാസാനക്ത ദൃഢഗാത്രിക ഘാര്‍ത്തികം കഞ്ജിനി ഉളറുക വെണ്ണിലം ധ്യാനിക്കുക പാരക ധ്വജീകരണം നൃപതിലലാമം കാണക്കാണെ ഘട്ടിവാദ്യം ചിത്രകൃത്ത് അച്ചപ്പം കാല്‍ക്കുട ഖര്‍ജുരപാനകം യതിതവ്യ കുകര്‍മം കാലാസ്ത്രം ആനിന്ദനം മനോഗുണം ചൂഷകന്‍ ഉദ്ധാര ദീപ്തലോഹം ദുസ്സാമര്‍ഥ്യം എലുമ്പിപ്പുളി മന്നന്‍2 കോന്തന്‍2 അരശ്1 അശക്തി ഔഡവ ദാധികം മുറ്റും വൃഷനാശനന്‍ ലിഖിതം ഹരിപുരം ഖഡ്ഗികന്‍ ലൈനോടൈപ്പ് നിര്‍ബീജ2 ചുരണ്ടുക കേളിവൃക്ഷം ഘോരന്‍ സ്വാനം ഉന്നമ്യ ജ്യോതിര്‍ബീജം സുധാപാണി മന്ത്രസ്നാനം ശൃംഗീകനകം നേരം ദീപ്തന്‍ അപസാധ്വസം നീരാന താരജീവനം ഉദരത്രാണം അക്ഷികൂടകം മകള്‍ നന്ദനീയ അവാനം ജീവിതമൂല്യം ഭീഷ്മസൂ(വ്) പൊന്നച്ഛന്‍ നക്ഷത്രവിദ്യ ദ്രവിണസ്സ് ഋഷിയജ്ഞം മദോന്മത്ത കൊറ്റ്1 ജാനുവരി താംബൂലവല്ലിക തയയ്ക്കുക ദേഹയാത്ര രാമ നിര്‍ലജ്ജ ദീര്‍ണ തങ്കഭസ്മം അവഹൃത ബുധ്നന്‍ നിര്‍വിഘ്നം അന്ധസ്സ് ആതിഥ്യന്‍ കാരി മുകുടി ഉദകനിധി ഗദ്യകവിത ആന്ത്രവീക്കം കിമര്‍ഥം സാവരണ്യം അറ്റന്‍ഡര്‍ ഏകാങ്ഘ്രിദ്വയം വാപിക ഖര്‍ബുജം ക്രുഥനം കോവ2 മാവി ക്ഷ്മാധവന്‍ നക്ഷത്ര അനല്‍2 ജ്ഞാനചക്ഷുസ്സ് ഛന്നപാപ അതിശയ കരിങ്കടല്‍ സീവനി മുക്കണ്ണി ചെന്തുക്ക് സ്വൈരി ചെമ്പലക വണ്ടനം ആട്ടത്തിരുനാള്‍ ഹര്‍ഷണ ഗോരുതം മോട്ട് തുലോം അടിയളപ്പന്‍ നികുഞ്ചനന്‍ പെണ്ടി ദ്വിശതം ദേവനികായം വൈനായികം ഉരുണ്ട വിലോഭം ബദ്ധപ്പെടുക ഞെറി അന്ത്യപ്രാസം വളപ്പ് ശങ്കിടി, ശി- അ1 പുരസ്കാരം വികൃതി2 ഉപ്പുനിലം ഹോ അനിഭൃത രത്നപ്രസ്ഥം സാംബന്‍ ഉദരഭരണം ആകാശചൂര്‍ണം പുലപ്പതി സ്ഥാവിര1 ഹരം ദോഷചതുഷ്ടയം പഠനം അന്നദോഷം സേചനം ക്ഷിതിരുഹം ഭൂതരാട്ട് നതപര്‍വം ദീപാളിത്തം മനപ്പൊരുത്തം നവര ഘടിചക്രം ഖഗസ്ഥാനം അസ്വീകാരം ഋതസ്തുപ്പ് സസ്യമാരി തിരുപ്പരിവട്ടം അടിസ്ഥാനം ഗാലിയം കഥാവശേഷ, -ശേഷ മുനമ്പ് കൂടപാലകം ഭ്രംശിക്കുക ആഫീനം ഉപതാരക കലാവാസന ഋക്ഷരം ദേശവത്കരിക്കുക പര്യങ്കം പ്രസഹ്യ ഏറന്‍ ശുചിസ്സ് ചുണ്ട2 ഓതി2 ഓമയ്ക്ക മഹാനടന്‍ അശ്ലേഷ പര്‍വയോനി ദ2 മദിരനയന അമഴ്ത്തുക ദ്വാരപാല(ക)ന്‍ കുരവക്കൂത്ത് ഗാര്‍ഹിക കിഖി അരുമയാള്‍ വാളണ്ടിയര്‍ ചാറ്റുക3 നാട്യാചാര്യന്‍ ചൊക്ക്2 ഗവീനി അസൂക്ഷണം അക്ഷിഗത നരകദ്വാരം ഗിരിഭൂ കളസം യഥാതത്ത്വം പ്രാമാണ്യം ഭിക്ഷാടനം പുല്‍പ്പോത്ത് ത്രിഫല സംഘര്‍ഷം ചെലുത്തുക അസ്തസംഖ്യ പരജനം കസര്‍ത്ത് ഉത്പാതകം കീഴ്പറ്റ് ദു:ഖി ത്രിസന്ധ്യ തൂഷ്ണീകന്‍ അവിരതി സ്ഫുര്‍ജഥം ഒട്ടിയം ദക്ഷിണോത്തര ചക്രരേഖ ഔദ്രി തപു2 ധൂകം തൈക്കാറ്റ് ഇയ്ക്കാക്ക ഉല്മുകം ആലുകം ആച്ഛോടനം വൈഖാനസ അസ്വാധീനത തൂതപ്പായ് ശിഥില കിഴക്കിനേത് ആധ്യായിക അദിനം അകശീല വീരാസനം പ്രഭാമണ്ഡലം ഊട്ടുപുര ദാത്ത് ചരടം ഉപയായി ചാവുതുള്ളല്‍ പ്രത്യുദാഹരണം ചേമങ്ങലം ഓമന മേഞ്ചൊല്ലാള്‍ എങ്ങനെയും ഗുണഗ്രാഹകന്‍ ത്വക്പത്രം