Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എണ  - Ena

ഇണ  - Ina

എണക്കത്തേവന്‍  - Enakkathevan‍

ഒരിനം പക്ഷി  - Orinam Pakshi

എണക്കുക  - Enakkuka

ഇണക്കുക  - Inakkuka

എണക്കുത്ത്  - Enakkuthu

ഇണക്കുത്ത്  - Inakkuthu

എണങ്ങത്തി  - Enangathi

ഇണങ്ങത്തി  - Inangathi

എണങ്ങന്‍  - Enangan‍

ഇണങ്ങന്‍  - Inangan‍

എണങ്ങ്  - Enangu

ഇണങ്ങ്.  - Inangu.

എണീക്കുക  - Eneekkuka

എഴുന്നേറ്റുനില്‍ക്കുക  - Ezhunnettunil‍kkuka

എണുങ്ക്  - Enunku

മലയണ്ണാന്‍ (കഴുത്തില്‍ മഞ്ഞനിറം)  - Malayannan‍ (kazhuthil‍ Manjaniram)

എണ്ടിശ  - Endisha

എട്ടുദിക്ക്  - Ettudhikku

എണ്ണ  - Enna

ഔഷധങ്ങള്‍ ചേര്‍ത്തു പാകപ്പെടുത്തിയ എണ്ണ, തൈലം. ഉദാ: എണ്ണയും മുക്കൂട്ടും, ക്ഷീരബല എണ്ണ, ബലാഗുളുച്യാദി എണ്ണ ഇത്യാദി. "എണ്ണകാണുമ്പോള്‍ പുണ്ണും നാറും, എണ്ണക്കുടത്തിനു ചുറ്റും ഉറുമ്പ്, എണ്ണക്കുറ്റിക്ക് കണ്ണില്ല (എണ്ണക്കുറ്റിയില്‍വച്ച എണ്ണ തേച്ചാല്‍ കണ്ണിനു സുഖക്കേടുണ്ടാകുമെന്നു വിശ്വാസം)" (പഴ.) എണ്ണകാച്ചുക = മരുന്നുകള്‍ചേര്‍ത്ത് എണ്ണപാകപ്പെടുത്തിയെടുക്കുക. എണ്ണയാടുക = എണ്ണതേപ്പിക്കുക, ദേവവിഗ്രഹത്തില്‍ എണ്ണ അഭിഷേകം ചെയ്യുക  - oushadhangal‍ Cher‍thu Pakappeduthiya Enna, Thailam. Udha: Ennayum Mukkoottum, Ksheerabala Enna, Balaguluchyadhi Enna Ithyadhi. "ennakanumpol‍ Punnum Narum, Ennakkudathinu Chuttum Urumpu, Ennakkuttikku Kannilla (ennakkuttiyil‍vacha Enna Thechal‍ Kanninu Sukhakkedundakumennu Vishvasam)" (pazha.) Ennakachuka = Marunnukal‍cher‍thu Ennapakappeduthiyedukkuka. Ennayaduka = Ennatheppikkuka, Dhevavigrahathil‍ Enna Abhishekam Cheyyuka

എണ്ണം  - Ennam

ഉരു, ഉരുപ്പടി  - Uru, Uruppadi

എണ്ണം  - Ennam

തുക  - Thuka

എണ്ണം  - Ennam

വിലമതിപ്പ്  - Vilamathippu

എണ്ണം  - Ennam

നിനവ്, ആശയം, വിചാരം, വിശ്വാസം  - Ninavu, ashayam, Vicharam, Vishvasam

എണ്ണം  - Ennam

സംഗതി, കാര്യം  - Samgathi, Karyam

എണ്ണക്കറുപ്പ്  - Ennakkaruppu

മിനുമിനുത്ത കറുപ്പുനിറം  - Minuminutha Karuppuniram

എണ്ണക്കറുമ്പി  - Ennakkarumpi

മിനുമിനെ കറുത്തനിറമുള്ള സ്‌ത്രീ, കറുത്തു മെഴുപ്പുള്ള സ്‌ത്രീ  - Minumine Karuthaniramulla Sthree, Karuthu Mezhuppulla Sthree

എണ്ണക്കാപ്പ്  - Ennakkappu

തേച്ചുകുളി. (ആ.ഭാ.)  - Thechukuli. (a. Bha.)

എണ്ണക്കാപ്പ്  - Ennakkappu

ദേവവിഗ്രഹത്തിനു തൈലാഭിഷേകം ചെയ്യല്‍  - Dhevavigrahathinu Thailabhishekam Cheyyal‍

എണ്ണക്കാരന്‍  - Ennakkaran‍

എണ്ണവില്‍ക്കുന്നവന്‍  - Ennavil‍kkunnavan‍

എണ്ണക്കിണര്‍  - Ennakkinar‍

പെട്രാളിയം മണ്ണെണ്ണ മുതലായവ എടുക്കുന്നതിനു കുഴിച്ചുണ്ടാക്കുന്ന കിണര്‍  - Pedraliyam Mannenna Muthalayava Edukkunnathinu Kuzhichundakkunna Kinar‍

എണ്ണക്കുടി  - Ennakkudi

എണ്ണയുറഞ്ഞുണ്ടായ മെഴുക്  - Ennayuranjundaya Mezhuku

എണ്ണക്കുടി  - Ennakkudi

അപ്പം  - Appam

എണ്ണക്കുറ്റി  - Ennakkutti

ഒരു ചെറിയ എണ്ണപ്പാത്രം  - Oru Cheriya Ennappathram

എണ്ണച്ചക്ക്  - Ennachakku

എണ്ണക്കുരുക്കള്‍ ആട്ടുന്നതിനുള്ള ചക്ക്  - Ennakkurukkal‍ attunnathinulla Chakku

എണ്ണച്ചട്ടി  - Ennachatti

എണ്ണയൊഴിച്ചു വറുക്കാനുള്ള ചട്ടി, വറചട്ടി  - Ennayozhichu Varukkanulla Chatti, Varachatti

എണ്ണച്ചാണ  - Ennachana

എണ്ണപൂശിയ ചാണക്കല്ല്, തട്ടാന്മാര്‍ ഉപ്പയോഗിക്കുന്ന ഒരുതരം ചാണ  - Ennapooshiya Chanakkallu, Thattanmar‍ Uppayogikkunna Orutharam Chana

എണ്ണച്ചായം  - Ennachayam

തൈലരൂപത്തിലുള്ള ഒരു വര്‍ണക്കൂട്ട്  - Thailaroopathilulla Oru Var‍nakkoottu

എണ്ണച്ചായം  - Ennachayam

എണ്ണയില്‍ ചാലിച്ചുണ്ടാക്കിയ ചായം  - Ennayil‍ Chalichundakkiya Chayam

എണ്ണച്ചായപ്പടം, -ചിത്രം  - Ennachayappadam, -chithram

എണ്ണച്ചായത്തില്‍ എഴുതിയിട്ടുള്ള ചിത്രം  - Ennachayathil‍ Ezhuthiyittulla Chithram

എണ്ണച്ചായല്‍  - Ennachayal‍

വിളര്‍ച്ചയുള്ള  - Vilar‍chayulla

എണ്ണച്ചിക്ക  - Ennachikka

എണ്ണപുരണ്ടുള്ള നാറ്റം, കനപ്പുനാറ്റം, കനച്ചുനാറ്റം  - Ennapurandulla Nattam, Kanappunattam, Kanachunattam

എണ്ണത്തോണി  - Ennathoni

എണ്ണനിറച്ച് ആളുകളെ കിടത്താനുള്ള തോണി, തൈലദ്രാണി  - Ennanirachu alukale Kidathanulla Thoni, Thailadhrani

എണ്ണനാരങ്ങ  - Ennanaranga

നാരങ്ങ ഉപ്പിലിട്ടത്  - Naranga Uppilittathu

എണ്ണപ്പന  - Ennappana

കുരുവില്‍നിന്ന് എണ്ണ എടുക്കുന്ന ഒരിനം പന  - Kuruvil‍ninnu Enna Edukkunna Orinam Pana

എണ്ണപ്പാടം  - Ennappadam

എണ്ണവിളയുന്ന സ്ഥലം  - Ennavilayunna Sthalam

എണ്ണപ്പാത്തി  - Ennappathi

എണ്ണത്തോണി, തൈലത്തോണി  - Ennathoni, Thailathoni

എണ്ണപ്പെടുക  - Ennappeduka

കണക്കാക്കപ്പെടുക  - Kanakkakkappeduka

എണ്ണപ്പെടുക  - Ennappeduka

ഗണിക്കപ്പെടുക, മാനിക്കപ്പെടുക  - Ganikkappeduka, Manikkappeduka

എണ്ണപ്പെട്ട  - Ennappetta

ഗണിക്കപ്പെട്ട, കണക്കാക്കപ്പെട്ട  - Ganikkappetta, Kanakkakkappetta

എണ്ണപ്പെട്ട  - Ennappetta

മാനിക്കപ്പെട്ട  - Manikkappetta

എണ്ണപ്പെട്ട  - Ennappetta

പ്രസിദ്ധപ്പെട്ട  - Prasidhappetta

എണ്ണമാങ്ങ  - Ennamanga

ഒരുതരം ഉപ്പിലിട്ട മാങ്ങ  - Orutharam Uppilitta Manga

എണ്ണയളവനുഭോഗം  - Ennayalavanubhogam

ക്ഷേത്രത്തിലേക്ക് എണ്ണയളക്കുന്നതിനു പ്രതിഫലമായി കിട്ടുന്ന ഭൂമി  - Kshethrathilekku Ennayalakkunnathinu Prathiphalamayi Kittunna Bhoomi

എണ്ണറ്റ  - Ennatta

എണ്ണമറ്റ, അസംഖ്യമായ, എണ്ണമില്ലാത്ത  - Ennamatta, Asamkhyamaya, Ennamillatha


Please Try Below Words.

ഇത്തവ്വ് അദ്യാവധി ധന്വന്തരം അവജയം അദ്രിദ്വിട്ട് പരയുവതി വകിര്‍ക്കുക അധികൃതന്‍ ആസ്മ ചരമാവരണം ആഹ്വായകന്‍ ദ്വിമുഖ ത്യാഗവാന്‍ ബ്രാഹ്മണ്യന്‍ ആലാപം ഹിതോപദേശം ഇക്കേരിപ്പണം പിട്ടിലം ഛായാനാരായണി വെളിപാടു പുസ്തകം അച്ഛമ്മ അസ്നിഗ്ധ ആയാതം എടമ്പ്രതി പുനല്വന്‍ അവലംബിക്കുക തൊരം2 സാദിസംഘം അജാളി മന്ദവീര്യന്‍ കര്‍മഠന്‍ ശീല്‍ പരിദേവക വല്ഗു1 യൗനം ആത്മയോനി ചരിത്രകഥ പദാംഗുഷ്ഠം വൈവാഹികം തേരാളി വിതണ്ഡ ഊര്‍വ1 അതിസര്‍ഗം നെടുപ്പം ഭര്‍ത്തൃത്വം ജന്മദ അപ്രാപ്തവ്യവഹാരന്‍ കുട്ടുവം2 പത്രാസ് ദൃക്ക് വ്യഞ്ജന ആച്ഛന്ന ചുണയ്പ്പ്1 ചെറുനാക്ക് ഗരുഡന്‍ സ്ഥൂല1 വാനരത്വം ഗുജറാത്തി ആജീവകന്‍ ഇരട്ടത്തിരുമുഖം പച്ചകെടുക ഐരേയം അവനീപതി മഹാസ്ത്രത ബ്യൂറോ നൈഷ്ഠുര്യം ആഗമവത്ത് താലി2 കൊലപ്പാല് മേഘകുസുമം സുഷിമം ഊഹനി, -ഹിനി സ്ഥണ്ഡിലം പാവകം ധര്‍മപരായണ കീഴ്നില തുച്ഛദ്രുമം ചെമ്പഞ്ഞിച്ചാറ് അതിമാത്ര ഘടദീപം വിനിദ്ര മോര1 നിര്‍ബന്ധു കേറ്റുക കൃത്സ്നം ആഞ്ഞ2 ത്യ്രഞ്ജലി ഝമ്പാശി പഞ്ചാഗ്നി അഹങ്കാരം കലാങ്കുരം കിന്ദേവന്‍ ഭിന്നവര്‍ണ ഇല്ലല്ലീ നൈജ കാര്യവശാല്‍ കെണ്ടാന്തരം കുട്ടിക്കളി മുക്തം തവിട്ട് ഊര്‍ധ്വന്‍ നിര്‍ലോഭ ജേര്‍ണലിസ്റ്റ് ആജകം കൗമുദം ഉദകധര ഗര്‍ഭപീഡ അബ്ധിജന്മാര്‍ ദ്വാചത്വാരിംശ നിഷുപ്തി മിഥ്യാവസ്തു ചിണുങ്ങുക ചെഞ്ചാന്ത് ത്രിരാത്രം ഉപാവര്‍ത്തം മാംസോപജീവി അക്ഷകം ശഠന്‍ അവസേയ ഭൗതികപിണ്ഡം അരാഗ കകാരം നിമയം പ്രവാസനം ദ്വിതീയക മരാളന്‍ അനുജ്ഞാനം തട്ടല്‍ വീരാഖ്യം അലയ കണ്ണങ്കുത്ത് രമാപ്രിയം ആദായം കാവത്ത് ക്രാധജ അദായാദ മുന്നൂറ് ലേലിഹം ഉറക്ക് ധൃതദീധിതി പൊരുന്തുക പതിവ്രത പഴമുണ്‍പാല അനാദിവിദ്യ ഔര്‍വാഗ്നി ദിക്പതി ഗുളികക്കല്ല് വിശ്വൈകനാഥന്‍ തടങ്ങല്‍ ദന്താദുനം വട്ടക്കളി അഭിജ്ഞാനപത്രം കണ്ടകത്വം ദക്ഷിണ1 ഭോഗവത്ത്1 കാര്യാലയം വിധ്വംസം എന്നാറെ ശുക്ലകം സ്ഥാനജ്ഞന്‍ ചതുര്‍വര്‍ഗം കയ്യാളുക ആസേക്യന്‍ ചച്ചരി താരജീവനം കുതിരപ്പവന്‍ അഭിഭാരം അക്ഷത2 രുട്ട് ശേക്ക്, ശേഖ് തൊലിയന്‍ മുന്നായ്മക്കാര്‍ നിരന്തരമ്മ് വൈദ്യ സഞ്ജാത സുദൃക്ക് കാനേഷുമാരി രുദ്രപുഷ്പം കൂപ്പുകുത്തുക കോല്‍ത്തിണ്ണ ആവികന്‍ ഗൗ കുണ്ടണി അനുചിന്ത്യ അഗ്നിസുതന്‍ നിറവുക1 കോശകാരകം ഉമ്മിണി2 അവരഹസ ഞെരിക്കുക വീതുക കൃഷ്ണനാള്‍ അങ്കമ്മ ആഷാഢം വേറുകൂറ് ശുക്ലാംശു അരപ്പൂട്ട് ഉപദേവത പ്രാമിസറി ഉപകീചകന്‍ ഈര്‍ഷ എഴുത്താണിപ്പിച്ചാത്തി ആഹന്ത അപ്രസ്തുതം കുടിപ്പാന്‍പണം ടാലം പതുക്കുക2 അരുണമണി പിത്യ്രം ചക്രയുക്തം കന്യാശുല്‍ക്കം ഉണ്ടിയല്‍ ബന്ധപാരുഷ്യം തദ് ബഡു പദന്യാസം വൃത്താന്തം ഉച്ചൈ:ശ്രവസ്സ്2 അനിഷം സ്രാവം പാര്‍സി അകരണന്‍ ആസേചനി അയര്‍ച്ച നഖശിഖാന്തം അസ്വസ്ഥന്‍ അഗദകരന്‍, -കാരന്‍ ചലിപ്പന്‍ താനലയം സൂപ്പ് കോല്‍ക്കുറി ഭൂസുതന്‍ ചറുക്കുവയ്ക്കുക പിറുത്തിച്ചക്ക ചിരുതേവി വിക്രയപത്രം വേശിക തീണ്ടാപ്പാട് ഉണ്ടതട്ടി ബുകം സ്വകീയ2 താര്‍ക്കികന്‍ ഉക്ഥ്യം അയൊനിജന്‍ അക്രമിക മുമ്മാ പൂത്ത ഘോഷ്ടാവ് ഹേമപുഷ്പ(ക)ം മട്ട്1 വിരോധക നിര്‍ഭര്‍ത്സന, നിര്‍ഭര്‍ത്സനം ഉളുപ്പി, ഉഴപ്പി പങ്ക് അടിക്കുക