Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എഴുത്  - Ezhuthu

"എഴുതുക" എന്നതിന്‍റെ ധാതുരൂപം.  - "ezhuthuka" Ennathin‍re Dhathuroopam.

എഴുത്തച്ചന്‍  - Ezhuthachan‍

നാട്ടെഴുത്താശാന്‍  - Nattezhuthashan‍

എഴുത്തച്ചന്‍  - Ezhuthachan‍

നായന്മാരില്‍ ഒരു ഉപവിഭാഗം, കടുപ്പട്ടന്‍ എന്നും പേര്  - Nayanmaril‍ Oru Upavibhagam, Kaduppattan‍ Ennum Peru

എഴുത്തന്‍  - Ezhuthan‍

തദ്വത്തദ്ധിതം. ചിത്രമെഴുതിയ, ചായംപുരട്ടിയ. ഉദാ: എഴുത്തന്‍ചേല  - Thadhvathadhitham. Chithramezhuthiya, Chayampurattiya. Udha: Ezhuthan‍chela

എഴുത്തന്‍  - Ezhuthan‍

എഴുത്തുകാരന്‍. "അമ്പുകളഞ്ഞോന്‍ വില്ലന്‍, ഓലകളഞ്ഞോന്‍ എഴുത്തന്‍" (പഴ.)  - Ezhuthukaran‍. "ampukalanjon‍ Villan‍, Olakalanjon‍ Ezhuthan‍" (pazha.)

എഴുത്തമ്മ  - Ezhuthamma

എഴുത്തുപഠിപ്പിക്കുന്ന സ്‌ത്രീ  - Ezhuthupadippikkunna Sthree

എഴുത്തറ  - Ezhuthara

ഉയര്‍ന്ന തറ, ഇറയം  - Uyar‍nna Thara, Irayam

എഴുത്തശ്ശന്‍  - Ezhuthashan‍

എഴുത്തച്ചന്‍  - Ezhuthachan‍

എഴുത്താണി  - Ezhuthani

നാരായം  - Narayam

എഴുത്താണിപ്പിച്ചാത്തി  - Ezhuthanippichathi

പിന്നിലെ അറ്റം നാരായമായി ഉപയോഗിക്കത്തക്കവണ്ണമുള്ള പിച്ചാത്തി, നാരായപ്പിച്ചാത്തി  - Pinnile Attam Narayamayi Upayogikkathakkavannamulla Pichathi, Narayappichathi

എഴുത്താണിമൂര്‍ഖന്‍  - Ezhuthanimoor‍khan‍

ഒരിനം പാമ്പ്, വെള്ളിക്കെട്ടി, എഴുത്താണിവാലന്‍  - Orinam Pampu, Vellikketti, Ezhuthanivalan‍

എഴുത്താണിയമ്പ്  - Ezhuthaniyampu

ചെറുതരം അമ്പ്  - Cherutharam Ampu

എഴുത്താണിയുളി  - Ezhuthaniyuli

എഴുത്താണിപോലുള്ള ഒരുതരം അമ്പ്, എഴുത്താണിയമ്പ്, തെറ്റാലി  - Ezhuthanipolulla Orutharam Ampu, Ezhuthaniyampu, Thettali

എഴുത്താണിവിരല്‍  - Ezhuthaniviral‍

ചൂണ്ടുവിരല്‍  - Choonduviral‍

എഴുത്താശാന്‍  - Ezhuthashan‍

എഴുത്തു പഠിപ്പിക്കുന്ന ആശാന്‍. താരത. എഴുത്തശ്ശന്‍  - Ezhuthu Padippikkunna ashan‍. Tharatha. Ezhuthashan‍

എഴുത്തുകല്ല്  - Ezhuthukallu

ചേടിക്കല്ല്, ചോക്ക്  - Chedikkallu, Chokku

എഴുത്തുകളരി  - Ezhuthukalari

പഴയകാലത്തു കുട്ടികളെ എഴുത്തു പഠിപ്പിച്ചിരുന്ന കുടിപ്പള്ളിക്കൂടം  - Pazhayakalathu Kuttikale Ezhuthu Padippichirunna Kudippallikkoodam

എഴുത്തുകാരന്‍  - Ezhuthukaran‍

എഴുതുന്നവന്‍, ആധാരമെഴുതുന്ന ആള്‍, പകര്‍പ്പെടുക്കുന്ന ആള്‍  - Ezhuthunnavan‍, adharamezhuthunna al‍, Pakar‍ppedukkunna al‍

എഴുത്തുകാരന്‍  - Ezhuthukaran‍

സാഹിത്യകാരന്‍  - Sahithyakaran‍

എഴുത്തുകുത്ത്  - Ezhuthukuthu

കത്തിടപാട്  - Kathidapadu

എഴുത്തുകോല്‍  - Ezhuthukol‍

എഴുതാനുള്ള കോല്‍, ലേഖനോപകരണം, പെന്‍സില്‍  - Ezhuthanulla Kol‍, Lekhanopakaranam, Pen‍sil‍

എഴുത്തുപലക  - Ezhuthupalaka

എഴുതുവാനുള്ള പലക, ബോര്‍ഡ്  - Ezhuthuvanulla Palaka, Bor‍du

എഴുത്തുപള്ളി  - Ezhuthupalli

എഴുത്തു പഠിപ്പിക്കുന്ന സ്ഥലം, വിദ്യാലയം  - Ezhuthu Padippikkunna Sthalam, Vidhyalayam

എഴുത്തുപെട്ടി  - Ezhuthupetti

തപാലില്‍ അയയ്ക്കേണ്ട കത്തുകള്‍ ഇടുവാനുള്ള പെട്ടി  - Thapalil‍ Ayaykkenda Kathukal‍ Iduvanulla Petti

എഴുത്തുപെട്ടി  - Ezhuthupetti

എഴുത്തുകളും മറ്റും വയ്ക്കാനുള്ള പെട്ടി  - Ezhuthukalum Mattum Vaykkanulla Petti

എഴുത്തുഭാഷ  - Ezhuthubhasha

വരമൊഴി, ഭാഷയുടെ ലിഖിതരൂപം  - Varamozhi, Bhashayude Likhitharoopam

എഴുത്തുമേശ  - Ezhuthumesha

കടലാസും മറ്റും പുറത്തുവച്ചെഴുതാന്‍ ഉപയോഗിക്കുന്ന മേശ  - Kadalasum Mattum Purathuvachezhuthan‍ Upayogikkunna Mesha

എഴുത്തോന്‍  - Ezhuthon‍

ഒരു പ്രാണി, എഴുത്താശാന്‍, വെള്ളത്തിലാശാന്‍  - Oru Prani, Ezhuthashan‍, Vellathilashan‍

എഴുത്തോല  - Ezhuthola

എഴുതാന്‍ ഉപയോഗിക്കുന്ന പനയോല. ഉദാ: എഴുത്തോലപ്പന  - Ezhuthan‍ Upayogikkunna Panayola. Udha: Ezhutholappana

എഴുത്ത്  - Ezhuthu

എഴുതുക എന്ന ക്രിയ  - Ezhuthuka Enna Kriya

എഴുത്ത്  - Ezhuthu

അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും  - Aksharavidhya. Udha: Ezhuthupadikkuka, Ezhuthum Vayanayum

എഴുത്ത്  - Ezhuthu

എഴുതിയത് ഉദാ: തലയിലെഴുത്ത്  - Ezhuthiyathu Udha: Thalayilezhuthu

എഴുത്ത്  - Ezhuthu

കത്ത്, കുറിമാനം, ലേഖനം  - Kathu, Kurimanam, Lekhanam

എഴുത്ത്  - Ezhuthu

കൈപ്പട, കയ്യെഴുത്ത്  - Kaippada, Kayyezhuthu

എഴുത്ത്  - Ezhuthu

കയ്യൊപ്പ്  - Kayyoppu

എഴുത്ത്  - Ezhuthu

അക്ഷരം, ലിപി  - Aksharam, Lipi


Please Try Below Words.

ചതുരംഗപ്പട കുന്തി1 സ്യന്ദിനി കൂമന്‍പാച്ചന്‍ കിടങ്ങ്1, കിടങ്ക് പണിതവ്യ കുണാപ്പന്‍, കുണേ- ഓസ്തി കീരകം കവിഞ്ചി പങ്കപ്പാട് കളഭക്കളി പ്രിയതമ2 തിഷ്യപുഷ്പ വ്രതരത പരീത ശ്രാണീബിംബം രംഗചരന്‍ പാരീരണം ആനനം ഇരു പരച്ഛന്ദം ദേഷ്ടാവ് ഉത്പ്ലവ ശാഷ്കുലികം ആട്ടപ്പാട്ട് യാമാര്‍ധം സദാനര്‍ത്തം ഊര്‍ധ്വഗാമി അന്നപാനം അമ്മരം1 പുണ്യകം പിടിത്തം തിണ്ട് യജ്ഞാശനന്‍ കൂടാതെ, -തേ ഗജരിപു മുക്ക്2 ഉത്സാഹനം അജഗളം രാണിക പരിപൂര്‍ണത അക്ഷ്ണം കുന്തക്കോല്‍ കരു3, കരു(വ്) അഭ്യാഖ്യാനം നെയ്ത്തുകാരന്‍ ഏതര്‍ഹി1 ഗ്രസേ്താദയം പരമാവധി ഉമിക്കാടി പൂകുക കൊച്ച് ഖരീവിഷാണം ഉദാരകൃത്യം കരിമൊട്ട്, കരു- കറന്‍സി തന്ത്രം നിരീതി യമപ്രിയം ദ്രുഹം ഹലം തൈമിരം നീശാരം ഗൗരീബീജം ദേശി2 വിചിത്രം അനിരുക്ത അംബുജ ദൂരസ്ഥിത ഓലേഞാലി ബര്‍ഹം ബുധ്നന്‍ തന്തുഭൂതന്‍ കചപക്ഷം ആത്യയിക ചരണഗത വൈതനികന്‍ ദ്വിരദന്‍ ഭാഗ്യായത്ത ജന്യശീല അമ്മാത്തന്‍ ഹരിഹയന്‍ അനസൂയു പൃഥഗ്വിധ ഉപധര്‍മം ഓപ്പോള്‍ ദ്രവിണം മറുപാട്ടം അഹിരാട്ട് ക്ഷീജനം അപവാരകം സകോപം അപ്രഭ ജുഹുരാണം പാര്‍ഷ്ണി ദന്തവൈദ്യന്‍ തുച്ഛം വിസാരി പാരടീടം മാണി അവ്യം2 അംഗജ്വരം സുകുമാരത കലിവാക്യം യോജിത ക്ഷീണ വചോമാധുര്യം ഹേരുകന്‍ അഗ്നിമണി ജഠരജ്വാല കടകെട്ട മൊണ്ണ കണ്ഡോലി രേഭ വനശൃംഗാടം പുലയാടി പ്രാഗുദീചി മനോമഥനന്‍ കൂട്ടുകച്ചവടം, -കച്ചോടം പരണ്ട1 ഘൂര്‍ണന ദിഗ്ദര്‍ശിനി സുപ്രഭ അഗ്നിമാരി കുന്താലി ദശതയ അനുമാനിക്കുക വധൂജനം പിശക് രക്തഫലം നിര്‍ണേജകന്‍ കുരുട്ടുപാഠം പക്ഷപോഷണം പുള്ളം ചലിത കച്ച്2 പുരപാലന്‍ കുണ്ട2 വസ്തുതത്ത്വം പൂണാരം സം രാവം അജൈത്ര ഘോരഘുഷ്ടം മണ്ഡരി ഹിരണ്യവര്‍ണ നിര്‍മാര്‍ജനം ധവളഗിരി ശുടീര്യം കുലചേര്‍, കുലേര്‍ കേഴച്ചൂരല്‍ ഉന്നി കാമരൂപ നിചുളന്‍ മുറി1 അഭിസരിക്കുക ധാത്രയപിതാവ് ബാലാഗ്നി ആദര്‍ശനം കാതരം കല്ലോലന്‍ ആകാരഗുപ്തി, -ഗുഹനം പാവല്‍ വരാംഗന്‍ നന്ദിഗ്രാമം ഇലിമ്പ് ത്രസ്ത ദൗര്‍ബലം ഭിഷഗ്വരന്‍ ആത്മനേപദം അതിലങ്ഘിക്കുക ലാവണം2 മധുസൂദനന്‍ ശൂലം അണുകേന്ദ്രം ജീവകൂടം പരജന്മം ചോവന്‍ നിലവാട്ടുതറ ചിറ്റപ്പന്‍ ശരീരബദ്ധ ചേണാര്‍ന്ന മനോജവം കീവാട് ഗോലാംഗൂലന്‍ കൂറുവാഴ്ച അടുപ്പ് ഉത്തമവേശന്‍, -വേഷന്‍ രാജ്യഭരണം വിലക്കം അപഗ1 പറ്റലര്‍ ഘനഗര്‍ജനം അഘാരി1 ഠാണാവ് കാഞ്ഞിരം, -ഞ്ഞരം ഈഴത്തൂരം പരിഗത ദിവിഷ്ഠ കുരിശുയുദ്ധം ക്രക്ക് ശബ്ദബ്രഹ്മം കൊങ്കണി കാലദണ്ഡ, -ദണ്ഡ് ആണ്‍കെട്ട് ചിദ്രുപം മഞ്ചട്ടി മീതല്‍ ഇളമതി തീക്ഷ്ണസാരം ചവറ്റുകുട്ട ഹാരിണി വഹത്ത് പാക്കുവെട്ടി ജീമൂതയോഗം അവ്യധ വെണ്ണീറ് അവകീര്‍ണ അസ്പര്‍ശനം കിയാമം, മത്ത് അരള്‍ വെണ്‍ പിഷ്ടപേഷണം തുര2 കരിക്കം തുവരന്‍ വരിസംഖ്യ ആലംബ്യ2 അട്ടനാറി വിസ്ഫോടം ചേറ്റുകുഴി കുതഃ മാഹിഷ്മതി വികൂണിക അധ്യക്ഷ ലോടനം ക്ഷമാവത് ചഷം കഞ്ചല്‍ വ്യക്തീഭൂത യാജുഷന്‍ നിര്‍വീര1 ഗോപന ഉര്‍വി ഹര്‍ഷാശ്രു തേറ്1 അനുനാസികം ഇറന്നു കൊടിക്കാരന്‍ ലൈംഗം ഓയ്1 താപനി ജനഗണന, ജനഗണനം ആത്മഘാതി