Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

എവണ്ണം  - Evannam

എവ്വണ്ണം, ഏതുവിധം, എങ്ങനെ  - Evvannam, Ethuvidham, Engane

എവന്‍  - Evan‍

പു.ഏ.വ.(ചോദ്യാര്‍ഥം) ഏത് ഒരുത്തന്‍, ഏതാള്‍; (സ്‌ത്രീ.) ഏവള്‍; (നപും) എത്; (ബ.വ.) എവര്‍  - Pu. E. Va.(chodhyar‍tham) Ethu Oruthan‍, Ethal‍; (sthree.) Eval‍; (napum) Ethu; (ba. Va.) Evar‍

എവരള്‍  - Evaral‍

എവര്‍കള്‍ എന്നതിന്‍റെ രൂപാന്തരം. എവര്‍. താരത. അവരള്‍, ഇവരള്‍  - Evar‍kal‍ Ennathin‍re Roopantharam. Evar‍. Tharatha. Avaral‍, Ivaral‍

എവര്‍  - Evar‍

എവന്‍, എവള്‍ എന്നിവയുടെ ബ.വ. ഉഭയലിംഗം. താരത. അവര്‍, ഇവര്‍.  - Evan‍, Eval‍ Ennivayude Ba. Va. Ubhayalimgam. Tharatha. Avar‍, Ivar‍.

എവറ്റ  - Evatta

"എവ" എന്നതിനോട് "റ്റ" ചേര്‍ന്ന രൂപം. ബ.വ. ഏവ, ഏതെല്ലാം. താരത അവറ്റ, ഇവറ്റ  - "eva" Ennathinodu "tta" Cher‍nna Roopam. Ba. Va. Eva, Ethellam. Tharatha Avatta, Ivatta

എവളവ്  - Evalavu

എത്രമാത്രം, എത്രത്തോളം  - Ethramathram, Ethratholam

എവിടത്തിങ്കല്‍  - Evidathinkal‍

എവിടെ. താരത. എവിടത്തേ  - Evide. Tharatha. Evidathe

എവിടത്തേ  - Evidathe

"അം" എന്നതിന്‍റെ സ്ഥാനത്ത് "അത്ത്" വന്ന് അതിനുമേല്‍ "ഏ" ചേര്‍ന്ന രൂപം  - "am" Ennathin‍re Sthanathu "athu" Vannu Athinumel‍ "e" Cher‍nna Roopam

എവിടന്ന്  - Evidannu

എങ്ങുനിന്ന്, ഏതു സ്ഥലത്തുനിന്ന്  - Enguninnu, Ethu Sthalathuninnu

എവു  - Evu

എവ  - Eva

എവുറായ  - Evuraya

എബ്രായഭാഷ, ഹീബ്രുഭാഷ  - Ebrayabhasha, Heebrubhasha

എവുറോപ്പ  - Evuroppa

യൂറോപ്പ്  - Yooroppu

എവ്വണ്ണം  - Evvannam

ഏതുവിധം, എപ്രകാരം, എങ്ങനെ. താരത. അവ്വണ്ണം, ഇവ്വണ്ണം  - Ethuvidham, Eprakaram, Engane. Tharatha. Avvannam, Ivvannam

എവ്വിടം  - Evvidam

എവിടം, ഏതുസ്ഥലം, ഏതുഭാഗം  - Evidam, Ethusthalam, Ethubhagam


Please Try Below Words.

അകൃതധീ വിധുകരം ഗജ്ജലി അല്പന്‍ ഇഴുക്ക് മറുഭാഷ കിലോ മനം1 ഉര്‍വീസുരന്‍ പൂര്‍വ കിടാത്തന്‍ ശശധരന്‍ മധ്യവര്‍ത്തി വരിച്ചല്‍ ഉഗ്രതാര നിരീശ്വരന്‍ ജാലവിളക്ക് ഉപസംഗ്രഹ(ണ)ം ചൊരം പുരുട്ടാശി കൊഴിഞ്ഞില്‍ അംഗാരികന്‍ ഈറ്റുനോവ്, ഈറ്റ- കൊരണ്ട് ഗുണവാദം അമുക്തഹസ്ത ശീകരം മിളത്ത് ഹര്‍ഷയിത്നു മന്നല്‍ അക്ഷരമാല പ്രമീത കല്ലൂര്‍ക്കാടന്‍ പണിത ധനുഷ്കരന്‍ കണ്ഠകൂണിക കാക്കവിളക്ക് ചീണ്ടുക1 അദ്വിതീയ ആലംബ്യ1 അസാമയിക ഹജൂര്‍, അജൂര്‍ നിയാമക ക്ഷ കോര്‍ച്ചിപ്പുളി ചെറ്റ കോല്‍ക്കാരന്‍ ഗ്രാവ ദശനപദം രഥഘോഷം കമ്പരാമായണം ഭണ്ഡില അരുണാര്‍ച്ചിസ്സ് വാതില്‍2 അവഘുഷിതം ഗാ2 ആസാദിത പടപട കാഹളപുഷ്പം കീല്‍1 വിത്തകം സമാസോക്തി ഫണി ഭുക്തി കല്ലോലിത മുല്‍പ്പെട്ട ജിഹ്മഗം പൊലിപ്പ് മേളപ്പണം വീല്‍ ഇക്കണക്ക് വഴുതല്‍ ശേഷിക്കുക കാര്‍മാരന്‍ ഓത്തത്തം ചത2 മോരക്കയര്‍ നിസ്വനം ഉഭയസമ്മതം ഉരുള്‍ച്ചുറ്റ് പരിതപ്തി അഭിസായം ചേവകം ചിര2 പൂഞ്ഞ് യമക ചുണ്ട1 വിഷഘ്ന അവിക്ലമം അഭ്യര്‍ഥിക്കുക പാദസരം അക്ഷുണ്ണത അവനദ്ധ കിലേദാര്‍ ചര്‍മസാരം ഊരടവ് ഭാര്യാരു ഉപപീഠം കുചേല2 മരത്തവള പെരുമക്കള്‍ ശശി ജനകജ ആയുധമുദ്ര ചിത്ത് ഋക്ഷനാഥന്‍ നിര്‍വിതര്‍ക്ക പത്രാസ്സ് കൂട് മക്കന ചുരക്കുക നെയ്ത്തുതറി തന്‍കാര്യം ശിവ1 ദേവദത്തം ചട്ടുപെട്ടെന്ന് ആപണികം കാമത: കിഴുപ്പെട്ട് എന്തോഏതോ ധാവകന്‍ കരിക്കാടി അവര1 കനവിയ ഉപരഞ്ജിക്കുക പ്രബന്ധം താരികി കഥാപ്രസംഗന്‍ ഭഞ്ജി വാണിയം ചക്കത്തിരി അശ്വിപുത്രന്മാര്‍ വിവാസനം ഋഷഭഗതിവിലസിതം പരശുരാമന്‍പണം രാവണങ്കൈ മേലാക്കം ആയ്2 ഏര്‍പ്പെടുത്തുക ഉപലക്ഷിക്കുക ഇണപെറുക എടശ്ശേരി ഇഹ സുചേലകം എങ്ങാണ്ട് ഈട്ടുക ദിനം കഴത്തുക കേട്ടെയ്ത്ത് ചിതമ്പുക കിലുങ്ങുക ജഗച്ചേതന അതിമുക്തി വിഷധര്‍മ കൗര്‍മ ഉത്സാഹവത്ത് തീര്‍ഥശ്ലോകന്‍ വൈയാഘ്രപാദന്‍ ഗ്രഹപീഡ അതിഥിപൂജ അപകൃപം അകതരണി, -തരുണി നേരെ സൊമ്മ് അതിമുദിതം ഒലുമ്പുക നിത്യകല്യാണന്‍ വാഹിനി കൈക്കൂട്ട് സൗന്ദര്യശാസ്ത്രം ജരണ2 അരിത് ശ്രീബലി അപന്ഥാവ് സിലം ഈയം, ഇയ്യം, ഈയ്യം കൂന്താണി ഗഡുര, -ല ഊട്ട ദരസ്മേരം ഭാതി പത്തഞ്ഞൂറ് ഉദകോദരം അജ്ഞേയ കുല2 ശ്വേതന്‍ കാര്യാര്‍ഥം പ്രപ സമാഹിത മൗസലപര്‍വം ജനപ്രാതിനിധ്യം പ്രസ്രവണം ന്യൂസ്ബുള്ളറ്റിന്‍ നിധിനാഥന്‍ അബ്ധിജ2 കൊത്തിപ്പോര് ദീനദീന ഇന്നാളത്തെ കാരണവാരി മനോരമ2 അതിമുക്തം പ്രിയ1 ഇന്ദ്രതൂലം ധാവള്യം ജിതാശന്‍ വിരുദം1 ഞാറ്റുപാട്ട് ആളി2 ഗ്രാമഫോണ്‍ ആയിന്യം കീടോന്‍ ബക്രീദ് മൂര്‍ച്ഛിക്കുക അപചാരി തകഴി1 കൃഷ്ണവര്‍ത്മാ(വ്) ആപീഡം കിലുക്ക്, -ക്കന്‍ ഗണികാധ്യക്ഷന്‍ നിശ്ചേഷ്ട നമ്രാംഗ കുലമീന്‍ തറക്കൂട്ടം ഭൃത്യ2 കര്‍ക്കട(ക)ം, കര്‍ക്കി- തയ്യല്‍1 ആപൂഷം ചേദ്യന്‍ ഊര്‍വ1 സന്ധ്യ കറങ്ങല്‍ ത്രപാരണ്ഡ ഒട്ടല്‍2 സ്രംസിത നമ്പിയാതിരി കൊറുക്ക ചങ്ങാതപ്പാട് ധാനി ഉണ്ടപ്പാരം ത്രാംബോസിസ് ആനന്ദലഹരി നിര്‍വിശങ്കം ആലംഭനം ചരലുപ്പ് ജീവദന്‍ ജഡവര്‍ഗം മേള വഡഭി കാദ്രവം ഏതാണ്ട് കുധരം വിധിപുരം ദിനകരതനയ നക്തദിന്ദിവം യഥാതഥസാഹിത്യം