Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഏഷ  - Esha

ആശാസ്യമായ, കാമ്യമായ  - ashasyamaya, Kamyamaya

ഏഷം  - Esham

തേടല്‍, പിന്തുടരല്‍, അന്വേഷണം  - Thedal‍, Pinthudaral‍, Anveshanam

ഏഷം  - Esham

ആഗ്രഹം, ഇച്ഛ  - agraham, Ichcha

ഏഷണ  - Eshana

ആഗ്രഹിക്കുന്ന  - agrahikkunna

ഏഷണ  - Eshana

അന്വേഷിക്കുന്ന  - Anveshikkunna

ഏഷണ  - Eshana

സംസാരബന്ധകാരകമായ ആഗ്രഹം  - Samsarabandhakarakamaya agraham

ഏഷണ  - Eshana

അന്വേഷണം  - Anveshanam

ഏഷണ  - Eshana

യാചന  - Yachana

ഏഷണം  - Eshanam

ഏഷണ  - Eshana

ഏഷണം  - Eshanam

അന്വേഷണം  - Anveshanam

ഏഷണം  - Eshanam

പ്രരണ  - Prarana

ഏഷണത്രയം  - Eshanathrayam

മൂന്നു വിഷയങ്ങളിലുള്ള ആസക്തി (ദാരൈഷണ, പുത്രഷണ, അര്‍ത്ഥൈഷണ എന്നീ മൂന്നും)  - Moonnu Vishayangalilulla asakthi (dharaishana, Puthrashana, Ar‍thaishana Ennee Moonnum)

ഏഷണി  - Eshani

ഏഷണീയന്ത്രം  - Eshaneeyanthram

ഏഷണി  - Eshani

തട്ടാന്‍റെ ചെറിയ ത്രാസ്  - Thattan‍re Cheriya Thrasu

ഏഷണിക  - Eshanika

അന്വേഷിക്കുന്ന  - Anveshikkunna

ഏഷണിക  - Eshanika

തട്ടാന്‍റെ ചെറിയ ത്രാസ്  - Thattan‍re Cheriya Thrasu

ഏഷണീയ  - Eshaneeya

അന്വേഷിക്കത്തക്ക  - Anveshikkathakka

ഏഷണീയ  - Eshaneeya

ആഗ്രഹിക്കത്തക്ക  - agrahikkathakka

ഏഷണീയ  - Eshaneeya

പ്രാപിക്കത്തക്ക  - Prapikkathakka

ഏഷണീയ  - Eshaneeya

(സമാസാന്തത്തില്‍) വൈദ്യപരിശോധന സംബന്ധിച്ച  - (samasanthathil‍) Vaidhyaparishodhana Sambandhicha

ഏഷന്‍  - Eshan‍

വിഷ്ണു  - Vishnu

ഏഷാകൃതി  - Eshakruthi

ഏഷണി പറഞ്ഞ് അപകടം സൃഷ്ടിക്കല്‍, കുഴപ്പം, ഏടാകൂടം (പ.മ.)  - Eshani Paranju Apakadam Srushdikkal‍, Kuzhappam, Edakoodam (pa. Ma.)

ഏഷിക  - Eshika

ചിത്രമെഴുത്തിനുള്ള തൂലിക  - Chithramezhuthinulla Thoolika

ഏഷിക്കുക  - Eshikkuka

അന്വേഷിക്കുക  - Anveshikkuka

ഏഷിക്കുക  - Eshikkuka

വ്രണത്തിന്‍റെ ഉള്ളില്‍ ശസ്ത്രം കടത്തി പരിശോധിക്കുക  - Vranathin‍re Ullil‍ Shasthram Kadathi Parishodhikkuka

ഏഷിതാ(വ്)  - Eshitha(vu)

അന്വേഷിക്കുന്നവന്‍  - Anveshikkunnavan‍

ഏഷിതാ(വ്)  - Eshitha(vu)

ഇച്ഛിക്കുന്നവന്‍  - Ichchikkunnavan‍

ഏഷ്ടി  - Eshdi

ആഗ്രഹം (വൈദികം)  - agraham (vaidhikam)

ഏഷ്യ  - Eshya

ആഗ്രഹിക്കത്തക്ക  - agrahikkathakka

ഏഷ്യ  - Eshya

പ്രാപിക്കത്തക്ക  - Prapikkathakka

ഏഷ്യ  - Eshya

ഭൂഖണ്ഡങ്ങളില്‍ ഒന്ന്  - Bhookhandangalil‍ Onnu

ഏഷ്യത്  - Eshyathu

ഭവിഷ്യത്, സംഭവിക്കാന്‍പോകുന്ന  - Bhavishyathu, Sambhavikkan‍pokunna


Please Try Below Words.

വ്യാവസായിക അവപതനം ഇളമതി പാനപാത്രം വിലേശയ മഹാശീത കൊല്‍ക പ്രദര്‍ശിപ്പിക്കുക രതാര്‍ഥി പുനല്‍2 എഴു2 ഋജുകായന്‍ ആയത്തം കസേര ഇംഗാലാമ്ലം എക്കച്ചുമ ഇരുന്നൂറ് ജാഗ്രത്സ്ഥിതി ശ്വാദന്‍ വരാസനം ഋണദാനം കള്ളത്രാണം കുജവാരം കൈതക്കൂട് അരണ്യരുദിതം കാണ്ഡര്‍ഷി കാണാച്ചെലവ് ദീക്ഷ അങ്കവിദ്യ വിഹേഠം ആര്‍ദ്രത, -ത്വം ശിതശൂകം അമിതതേജസ്സ് ഗന്ദിനീസുതന്‍ എജസ്സു തുത്ത്2 ഹേതുകന്‍ വാസുകി ഭൃശ ചെമ്പുപട്ടയം സത്യവാക് അവഹസിതം യഥാക്രമം മിതപ്പെടുത്തുക കഡങ്കരീയം മെച്ചം പരിശിഷ്ടം ഗണന്‍ ചന്ദ്രരേണു വിരഞ്ഞ് വാരുക2 പരിഘോഷം വാങ്മൂലം പ്രരയിതാവ് വിചര്‍ച്ചിക പുല്ലാഞ്ഞി നാ(ല്‍)നിലം ആണില്ലക്കാര്‍ ഗോവൃഷഭം ഉപശമസ്ഥായം അപദേശിക്കുക ശീഥു ഗഗനതലം ഉപജപിതാ(വ്) മുതലിക്കുക അവഹേളിക്കുക അഹംബോധം അപ്രസക്തി കേമദ്രുമം കാര്യ ഋതുദാനം പെട്ടിപ്രമാണം കള്ളനോവ് ചിരയന്‍ പരധനം സഹസ്രവേധി ആഭ്യുദയിക വൈരള്യം നൈശ്ചര്യം തേങ്ങാക്കണ്ണ് സഹിയായ്മ ഉത്തരണം മാഹിഷം പഞ്ചമുഖ ചില്ലി4 ചേര്‍ വാര്‍ത്തികന്‍ ഏടത്തി ശതാബ്ദം ത്യ്രബ്ദ പരിചിത ക്ഷോഭം ഞളുങ്ങുക2 ചകിരി സംവാഹം വികുണ്ഠത വടവൃക്ഷം പള്ളിപ്പീഠം ചെടില്‍ നൂലിഴ ധിക്കരിക്കുക കിളിപ്പാട്ട് മേഘനാദാനുലാസി ശില സപീതി ആശ്രുതം യൂഷം ആയില്‍1 അഗ്നിസുതന്‍ ഭാവം പ്രാവര്‍ത്തികം ഘടികാലവണം ചെമ്പ1 നൈഭൃത്യം മാദ്രുകന്‍ കുറ്റനാഴി ഉമ്മാള്‍1 അച്യുത2 നിയന്ത്രണാതീത കോകമുഖ മുടന്തന്‍ ന്യായം കുടിയൊഴിപ്പിക്കല്‍ ധനൈഷി കൃപാണി, -ണിക ഗദ്യം തഴല്‍ കാല്വണ്ണ മരുതന്‍ കറിക്കാ(യ്) കപിലോമം, -രോമം, -ലോമാ പ്രമുഖം ധാന്യചമസം ചിതാപ്രതാപം കച്ചു തീപിടിത്തം ഛന്നാവാസം കാലവ­ി ദേഷ്ടാവ് അഭിചര മയു തപസ്വിത അങ്കക്കളരി ചെമ്പാതി കാപിക ഛല്ലി ധുര്യ ശബ്ദകോശം ഊരാര്‍ കളായം നദിക പദാര്‍ഥദീപിക പൂരാടം ചാര്‍ത്ത്2 ഉഡ്യാണം ഉച്ചന്‍1 ശംഭു അഭൂമി ശയ്യ പരിത്രാണം ഇരവ്2 ഉലാവുകാഴ്ച പുന1 ചാലുക നിനയുക കക്കുഭം, കകുഭം അവസ്ഥാത്രയം പ്രഘസന്‍ വങ്കി1 എണ്ണച്ചായല്‍ സൂരി2 അക്ഷപീഡ ഗ്രഹനേമി സങ്കീര്‍ണ ദുര്‍ഭിക്ഷം ജീവാതു കെട്ടുപണി അനിര്‍ധാരിത ചുഴികോടി ഡിത്ഥം നിശിചര ഉന്മസ്തക വ്യപേത മഹാകായന്‍ ആഗമനം ജനകരാഗം ആലേഖ്യലേഖ കഠിനത ഔപാനഹ്യ നയവഞ്ചകന്‍ അലിംബികം ഗഞ്ജം2 ഫലപ്രാപ്തി പ്രലംബം ചീതനാട് വിഭാഷണം സേകപാത്രം ഇറുമ്മുക ഭസ്മം വപനീ കൊടിയടുപ്പ് തൊട്ടം അഭ്യന്തരകരണം ധരണിഭൃത്ത് ചിത്തി യാവ പ്രാണഭൃത്ത് ഏല്‍1 ഗുഡേരം ഗര്‍ഭസ്ഫുരണം കചു, കച്വി കാലാത്മജന്‍ രമിപ്പിക്കുക സ്വര്‍ണം കൂര്‍പ്പ് അവാനം അധിക ധര്‍മിഷ്ഠന്‍ ശൂലകം തഷ്ടം അറുവാണി, -ച്ചി താമ്രധാതു മുനി2 പാര് വസാഢ്യം വാമി ഏറപ്പട്ടി നികൃതി1 പര്‍ണാശനം ചൊട്ടുവെള്ളം ഇറുക്കുക1 മാപന ദേവഗാന്ധാരി പട്ടതിരി ഡപ്പ ജൈവ ലക്ഷണന്‍ ആച്ഛോടനം ഒരള്‍, ഒറള് ബലിപുത്രന്‍ കുരുടുക കൊല്ലായ ഉജ്ജ്വലിക്കുക തൂത ഗീര്‍വാണവാണി കാളകര്‍ണി(ക)1 രാജാവ് സേനാധിപന്‍ ചെരുപ്പ് അകുലകം ചേര്‍വ മുകാം ശുണ്ഡിക ഞെരുക്കം2 അനത്തുയിര്‍