Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

ഒടി  - Odi

"ഒടിയുക" എന്നതിന്‍റെ ധാതുരൂപം.  - "odiyuka" Ennathin‍re Dhathuroopam.

ഒടി  - Odi

മധ്യഭാഗം, നടുവ്, അര  - Madhyabhagam, Naduvu, Ara

ഒടി  - Odi

(ഉദരഭാഗത്തുള്ള) ചുളിവ്, വലി  - (udharabhagathulla) Chulivu, Vali

ഒടി  - Odi

ഒടിവ്  - Odivu

ഒടിക്കല്‍  - Odikkal‍

ഒടിക്കുക എന്ന ക്രിയ  - Odikkuka Enna Kriya

ഒടിക്കാരന്‍  - Odikkaran‍

കൂട്ടുകാരന്‍. ഉദാ: അയലൊടിക്കാരന്‍, വില്ലൊടിക്കാരന്‍  - Koottukaran‍. Udha: Ayalodikkaran‍, Villodikkaran‍

ഒടിക്കാരന്‍  - Odikkaran‍

ഒടിയില്‍ ഇരുന്നു മൃഗങ്ങളെ എയ്തുകൊല്ലുന്നവന്‍  - Odiyil‍ Irunnu Mrugangale Eythukollunnavan‍

ഒടിക്കുക  - Odikkuka

ബലം പ്രയോഗിച്ചു രണ്ടുതുണ്ടാക്കുക (കമ്പുപോലെ)  - Balam Prayogichu Randuthundakkuka (kampupole)

ഒടിക്കുക  - Odikkuka

ഒടിവയ്ക്കുക, ക്ഷുദ്രംചെയ്യുക  - Odivaykkuka, Kshudhramcheyyuka

ഒടിക്കുക  - Odikkuka

വിതച്ചിട്ട് മൂന്നാംനാള്‍ നിലം വീണ്ടും ഉഴുക  - Vithachittu Moonnamnal‍ Nilam Veendum Uzhuka

ഒടിക്കുരു  - Odikkuru

ഒടിയില്‍ ഉണ്ടാകുന്ന കുരു, കഴലനീര്  - Odiyil‍ Undakunna Kuru, Kazhalaneeru

ഒടിച്ചില്‍  - Odichil‍

ഒടിയുക എന്ന ക്രിയ  - Odiyuka Enna Kriya

ഒടിച്ചില്‍  - Odichil‍

ഒടിവ്, വളവ്  - Odivu, Valavu

ഒടിച്ചില്‍  - Odichil‍

മെലിവ്  - Melivu

ഒടിച്ചുകുത്തി  - Odichukuthi

ഒടിച്ചുകുത്തുന്ന ശാഖകളില്‍നിന്നും വളരുന്ന ചെടി  - Odichukuthunna Shakhakalil‍ninnum Valarunna Chedi

ഒടിച്ചുകുത്തി  - Odichukuthi

അരിപ്പുചെടി  - Arippuchedi

ഒടിച്ചുകുത്തി  - Odichukuthi

ഒരു വള്ളിച്ചെടി  - Oru Vallichedi

ഒടിച്ചുകുത്തി  - Odichukuthi

(ആല) സന്ദര്‍ഭത്തിനൊത്തു വമ്പുനടിക്കുകയോ താഴ്മ കാണിക്കുകയോ ചെയ്യുന്ന ആള്‍  - (ala) Sandhar‍bhathinothu Vampunadikkukayo Thazhma Kanikkukayo Cheyyunna al‍

ഒടിച്ചുകുത്തിനാരകം  - Odichukuthinarakam

കമ്പൊടിച്ചുനട്ടു വളര്‍ത്തുന്ന ഒരിനം നാരകം. ഇതിന് കൊടിക്കായ് എന്നും പറയും  - Kampodichunattu Valar‍thunna Orinam Narakam. Ithinu Kodikkayu Ennum Parayum

ഒടിച്ചുകുത്ത്  - Odichukuthu

തിരകല്‍ മടങ്ങി കരയിലോട്ട് അടിക്കുന്ന ഭാഗം, തിരക്കുഴി  - Thirakal‍ Madangi Karayilottu Adikkunna Bhagam, Thirakkuzhi

ഒടിച്ചുകുത്ത്  - Odichukuthu

ഓലമെടച്ചിലില്‍ രണ്ടറ്റത്തുമുള്ള ഓലക്കാലുകള്‍ ഒടിച്ചു ചൊരുകല്‍  - Olamedachilil‍ Randattathumulla Olakkalukal‍ Odichu Chorukal‍

ഒടിച്ചുകെട്ട്  - Odichukettu

ചെറിയ കുടില്‍ (വ.മ,)  - Cheriya Kudil‍ (va. Ma,)

ഒടിമാടം  - Odimadam

ഒടിച്ചുകെട്ടിയ മാടം, ചെറിയ കുടില്‍  - Odichukettiya Madam, Cheriya Kudil‍

ഒടിയങ്ങ  - Odiyanga

അച്ചിങ്ങ  - Achinga

ഒടിയന്‍  - Odiyan‍

ഒടിയങ്ങ  - Odiyanga

ഒടിയന്‍  - Odiyan‍

ഒരു ഗിരിവര്‍ഗം  - Oru Girivar‍gam

ഒടിയന്‍  - Odiyan‍

ഒരിനം മരുന്നു ചെടി. "ഒടിയന്‍റെ മുമ്പില്‍ മായം മറിയുക" (പഴ.)  - Orinam Marunnu Chedi. "odiyan‍re Mumpil‍ Mayam Mariyuka" (pazha.)

ഒടിവിദ്യ  - Odividhya

മന്ത്രവാദം  - Manthravadham

ഒടിവ്  - Odivu

ഒടിയല്‍, ഒടിഞ്ഞ അവസ്ഥ, ഭംഗം  - Odiyal‍, Odinja Avastha, Bhamgam

ഒടിവ്  - Odivu

കക്ഷത്തില്‍ വരുന്ന ഒരുതരം പരു  - Kakshathil‍ Varunna Orutharam Paru

ഒടിവ്  - Odivu

പുരയുടെ കഴുക്കോല്‍ (മന്നാന്‍ ഭാഷ)  - Purayude Kazhukkol‍ (mannan‍ Bhasha)

ഒടിവ്  - Odivu

ഒടി, കഴലപ്പാട്, ഊരുസന്ധി  - Odi, Kazhalappadu, Oorusandhi

ഒടിവ്  - Odivu

ചുളുക്ക്, ഉടവ്  - Chulukku, Udavu


Please Try Below Words.

ദ്വിഭാര്യന്‍ വടുകപ്പുളിനാരകം ഊര്‍വ2 കൊല്ലി1 കൗശ2 ചിട്ട്1 നാടിക ഏകീകരണം വിരോധാര്‍ഥം കലിയുഗരാജന്‍, -രായന്‍, -രാമന്‍ ചാണകം പ്രാപ്തവ്യ താവ്2 ഓരാണ്ട് വാസ്തവ ഉരഗരാജന്‍ തന്നത്താന്‍ അവലേഖനം പ്രത്യ ചാരക്കാളി സാലമൃഗം മന്ത്രജ പത്രലേഖനമ്മ് വര്‍ണാത്മകം ചാറ്റുക3 കുന്നായ്മ സഞ്ജീവനം ജാഗര്യ പഞ്ചമഹായോഗങ്ങള്‍ വചം ക്രയലേഖ്യം ഉരുക്കുഭസ്മം അനതി2 കൗനഖ്യം യാദോനിധി ചാടി3 കാവന്‍1 വര്‍ച്ചസ്സ് അലാറം ചെതുമ്പൂരന്‍ അതുഷാര ശ്യാനം രസഭംഗം ചിത്രശാലിക ഉപതാര ചങ്ക്രമം കനല്‍ക്കാര ഉവപ്പ് അബാധം ഉദഗ്രന്‍ ഉദ്ബന്ധ(ന)ം അന്വിഷ്ട കുംഭീപാകം അവന്തിക സുശീതം ഖാതം പുഷ്പോന്‍ യോഗാര്‍ഥം സുദൃഢ2 കില്‍പിത്തിരി മാനുഷം രജോഗുണം പത്മവാസ ഒരുവാ പരിണേതാ(വ്) അഴകെരുത് മൂലഭാഷ അജിത2 തിരളി നൂലുപിടിക്കുക ആയിട, -ഇടെ, -ഇടയ്ക്ക് ഡിമം കലിവര്‍ജ്യം ലക്ത സൈസക വിശീല അഭിവ്യഞ്ജിക്കുക പഞ്ചഗ്രന്ഥി വ്യൂഹഭംഗം ജീവത്തോക വീശത്തൂക്കം കരപ്പുറം വ്യപഗത ഈനുക, ഈലുക അക്രിയ1 എടുകൂറ് ഇച കൊമയ്ക്കുക1 മത്സരിക്കുക ഇരിട്ട് അന്നപൂര്‍ണ1 ഐശ്വര്യവത്ത് കൊക്കരനാഴി സേനാനി ചപ്പാണി2 നീചഗ1 തോരുക പോം പരിവദിക്കുക ആത്മനീന താര1 കര്‍വു(ര്‍വൂ)രം ഇക്കൈ അഭ്യുത്ഥാനം പേട1 ഭചക്രം വലനം ചുഴ പിതിര്‍2 കമലാഗ്രജ സുകന്ദി മുട്ടിക്കാല്‍ വാഞ്ഛി ആന്ദോളിത പലചരക്ക് തുടങ്ങുക പതിനാറ് പിന്നെയും തവ്വുക വിസ്മിത ആനന്തവര്‍മം കൃശരം പ്രാപ്തയൗവന കരണശരീരം അന്ധവിശ്വാസം കായിതം അന്യതാബോധം അരിയാട വ്യഭിചാരം ഗജവീഥി നാസാകുഹരം പ്രജാപതി പ്രാകൃതം മിത്രസുതാലയം മഹാക്ഷീര ചരിത്രഗവേഷണം കൊലകൊമ്പന്‍ പാടേ സമ ചിദംബരം എവുറായ ചോദനം നിതാന്തം വിഷ്ടരശ്രവസ്സ് ഉദിതി1 കോട്ടാരം ത്രിദിവസം വിഷായുധം ഇന്ത പ്രവല്ഹിക സ്യോന ചലത്, -ത്ത് തല ആലം1 ശ്ലാഘ ഊഷര സ്ഥൂല1 കായക്കം കുരങ്ങച്ചന്‍ ചുരുണി റൂം വഴുതുക കേല1 പദാനുപദം കുലഭൃത്യ പേപ്പട്ടി കണ്ടകീഫലം ഉപവര്‍ണന, ഉപവര്‍ണനം അനുഭൂയ ഭഗ്നകാമ ഏകാദശരുദ്രം നാനാസര്‍വനാമം ഉരുളിച്ചട്ടി കാലിന്ദകം പങ്കാരം ഗണ്ടകുസുമം അഹല്യ2 എണ്ണക്കുറ്റി ഇരുമ്പാണി ഗണകാരന്‍ കന്ദനം ബഹലം, -ളം ചതുര്‍ഭദ്രം തനിക്ക് ഐന്ത് ധൂമ്രാടം താംബൂലം ഏനം1 അസമബാണന്‍ പുരികം ഭംഭം കന്ദര്‍പ്പമുസലം ദിവ്യാബ്ദം കിറിഞ്ചുക അങ്കുരം2 ഭിന്നഹൃദയ ഉറുമി2 ഇറയാന്‍ മന്ത്രശാല ഭാഗം തുന്ദില കൊടുങ്കാട് കോമളം തിരിപ്പടി കൊള്മുറപ്പാട് ചന്നം ചുഴപ്പ് അടക്കലം, -കളം ഹൃഷികേശന്‍2 വജ്രചര്‍മം പരിശേഷം കൂശ്മാണ്ഡം, കൂഷ്മാണ്ഡം അകലുഷ കര്‍ത്തുകാമ അണുകുക കളനാദം അപുഷ്പം ഗുപ്താസനം ചെയ്യന്‍ ഡെപ്യൂട്ടി ഇന്ദുരാജി സംസ്ക്രിയ ഭൂരിപക്ഷം പികയുക കീടനാശിനി ഉവരി ഇക്ഷുഗന്ധ അനപത്യത ഭദ്രകാളി എ4 ഇന്നോന്‍ ദിഷ്ടം1 താമ്രാഭം നീര്‍ച്ചാല്‍ അര്‍ധചന്ദ്രവ്യൂഹം ഉപജീവിതം തനുഭസ്ത്ര തൊടി2 വേഷ്ടിക്കുക നാടകം1 വസന്തപഞ്ചമി വമ്പിക്കുക സ്മൃതിശേഷ കീഴോന്‍ മാംസം ചറാളുക വണ്ടന്‍2 ഋതം ഡൈവര്‍ കൂട്ടനിലവിളി മാന കരിച്ചാല്‍ അഭിപതനം പോച്ച മൂത്രകൃച്ഛ്രം