Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കണ്ണംകറുത്ത  - Kannamkarutha

കറുത്തിരുണ്ട, ഏറ്റവും കറുത്ത  - Karuthirunda, Ettavum Karutha

കണ്ണങ്കുത്ത്  - Kannankuthu

ഒരു തെങ്ങുരോഗം. (ഓലയില്‍ ഈച്ചകുത്തി കണ്ണുപോലെ ദ്വാരം വീഴുന്നത്.)  - Oru Thengurogam. (olayil‍ Eechakuthi Kannupole Dhvaram Veezhunnathu.)

കണ്ണഞ്ചിരട്ട  - Kannanchiratta

കണ്ണുള്ള ചിരട്ടമുറി  - Kannulla Chirattamuri

കണ്ണടപ്പന്‍  - Kannadappan‍

കണ്ണ് അടപ്പിക്കുന്ന അടി മുതലായവ (കളരി.)  - Kannu Adappikkunna Adi Muthalayava (kalari.)

കണ്ണന്‍  - Kannan‍

(വലിയ) കണ്ണുള്ളവന്‍, (സമാസത്തില്‍ ഉത്തരപദമായി പ്രയോഗം  - (valiya) Kannullavan‍, (samasathil‍ Utharapadhamayi Prayogam

കണ്ണന്‍  - Kannan‍

കണ്ണുദോഷം ഉള്ളവന്‍, കരിങ്കണ്ണന്‍  - Kannudhosham Ullavan‍, Karinkannan‍

കണ്ണന്‍  - Kannan‍

ഒരിനം മീന്‍  - Orinam Meen‍

കണ്ണന്‍  - Kannan‍

ഒരിനം വാഴ  - Orinam Vazha

കണ്ണന്‍  - Kannan‍

ഒരിനം ചേമ്പ്, (ഇലയില്‍ കണ്ണ് പോലെ അടയാളം.)  - Orinam Chempu, (ilayil‍ Kannu Pole Adayalam.)

കണ്ണന്‍  - Kannan‍

ഒരിനം നെല്ല്. (സ്‌ത്രീ.) കണ്ണി  - Orinam Nellu. (sthree.) Kanni

കണ്ണന്‍  - Kannan‍

കൃഷ്ണന്‍  - Krushnan‍

കണ്ണന്‍പക്കി  - Kannan‍pakki

ഒരിനം ചിത്രശലഭം  - Orinam Chithrashalabham

കണ്ണപ്പച്ചിത്തര്‍  - Kannappachithar‍

ശിവഭക്തന്മാരായ നായനാരന്മാരില്‍ ഒരാള്‍. കണ്ണ് ചുഴന്നെടുത്ത് ശിവപെരുമാനു സമര്‍പ്പിക്കയാല്‍ ഇപ്പേര്‍  - Shivabhakthanmaraya Nayanaranmaril‍ Oral‍. Kannu Chuzhanneduthu Shivaperumanu Samar‍ppikkayal‍ Ipper‍

കണ്ണരി  - Kannari

താവലരി, പൊടിയരി  - Thavalari, Podiyari

കണ്ണറ  - Kannara

ദ്വാരം, ചെറിയ ദ്വാരം  - Dhvaram, Cheriya Dhvaram

കണ്ണറയന്‍  - Kannarayan‍

കുരുടന്‍  - Kurudan‍

കണ്ണറയന്‍  - Kannarayan‍

കഠിനഹൃദയന്‍  - Kadinahrudhayan‍

കണ്ണറാദു:ഖം  - Kannaradhu:kham

തീരാദു:ഖം  - Theeradhu:kham

കണ്ണഴിവ്  - Kannazhivu

കുറവ്, ന്യൂനത  - Kuravu, Nyoonatha

കണ്ണാടിത്തടം  - Kannadithadam

എളിക്കുതാഴെയുള്ള ഭാഗം, ജഘനം  - Elikkuthazheyulla Bhagam, Jaghanam

കണ്ണാടിപ്പലക  - Kannadippalaka

ചട്ടകത്തിന്‍റെ ചട്ടത്തിനകത്തിടുന്ന കനം കുറഞ്ഞ പലക  - Chattakathin‍re Chattathinakathidunna Kanam Kuranja Palaka

കണ്ണാടിപ്പുറം  - Kannadippuram

കന്നുകാലികളുടെ ഇടുപ്പ്  - Kannukalikalude Iduppu

കണ്ണാടിമാളിക  - Kannadimalika

കണ്ണാടി ജന്നലുകളുള്ള ഇരുനിലക്കെട്ടിടം  - Kannadi Jannalukalulla Irunilakkettidam

കണ്ണാട്ടി  - Kannatti

പ്രിയതമ, കണ്ണുപോലെ പ്രിയപ്പെട്ടവള്‍  - Priyathama, Kannupole Priyappettaval‍

കണ്ണാമ്പക്കി, -മ്പക്ഷി  - Kannampakki, -mpakshi

ചിറകിന്മേല്‍ കണ്ണിന്‍റെ ആകൃതിയില്‍ പുള്ളികളുള്ള ഒരിനം ചിത്രശലഭം  - Chirakinmel‍ Kannin‍re akruthiyil‍ Pullikalulla Orinam Chithrashalabham

കണ്ണായം  - Kannayam

നേര്‍മ  - Ner‍ma

കണ്ണായം  - Kannayam

നേര്‍ത്ത വസ്ത്രം  - Ner‍tha Vasthram

കണ്ണായം  - Kannayam

ചെറിയ ദ്വാരം  - Cheriya Dhvaram

കണ്ണായവേന്തന്‍  - Kannayaventhan‍

ഇന്ത്രന്‍ (ദേഹം മുഴുവന്‍ കണ്ണുകളുള്ള രാജാവ്)  - Inthran‍ (dheham Muzhuvan‍ Kannukalulla Rajavu)

കണ്ണാര്‍  - Kannar‍

കണ്ടുകൂടാത്തവര്‍, ശത്രുക്കള്‍  - Kandukoodathavar‍, Shathrukkal‍

കണ്ണാര്‍  - Kannar‍

നിലത്തിന്‍റെ ഒരു വിഭാഗം, ഏലാ. (തെ.മ.)  - Nilathin‍re Oru Vibhagam, Ela. (the. Ma.)

കണ്ണാര്‍  - Kannar‍

കലുങ്ക്  - Kalunku

കണ്ണാറ, കണ്ണാറു  - Kannara, Kannaru

ഞാറയുടെ വര്‍ഗത്തില്‍പ്പെട്ട ഒരു പക്ഷി, വെളിര്‍  - Njarayude Var‍gathil‍ppetta Oru Pakshi, Velir‍

കണ്ണാറ, കണ്ണാറു  - Kannara, Kannaru

കള്ളുകച്ചവടസ്ഥലം  - Kallukachavadasthalam

കണ്ണാളന്‍  - Kannalan‍

പ്രിയപ്പെട്ടവന്‍, സ്നേഹിതന്‍  - Priyappettavan‍, Snehithan‍

കണ്ണാളന്‍  - Kannalan‍

മേല്‍നോട്ടക്കാരന്‍  - Mel‍nottakkaran‍

കണ്ണാളി  - Kannali

വിടന്‍, കാമി  - Vidan‍, Kami

കണ്ണാളി  - Kannali

കണ്ണാളന്‍, പ്രിയപ്പെട്ടവന്‍  - Kannalan‍, Priyappettavan‍

കണ്ണാള്‍  - Kannal‍

കണ്ണുകളുള്ളവള്‍ (സമാസാന്തത്തില്‍)  - Kannukalullaval‍ (samasanthathil‍)

കണ്ണി  - Kanni

മാലയിലെയോ ചങ്ങലയിലെയോ ഏറ്റവും ചെറിയ ഘടകം, ചങ്ങലവളയം  - Malayileyo Changalayileyo Ettavum Cheriya Ghadakam, Changalavalayam

കണ്ണി  - Kanni

കൈവിരലുകളിലെ സന്ധികള്‍, സന്ധിവരകള്‍  - Kaiviralukalile Sandhikal‍, Sandhivarakal‍

കണ്ണി  - Kanni

പയറിന്‍റെ പൂങ്കുല  - Payarin‍re Poonkula


Please Try Below Words.

മായികന്‍ ദത്ത ചവരി3 കോയിലതികാരി കന്ദളി, -ലി അഗ്നിസേ്താമം കാമദശകള്‍ വത്സരം സബര്‍ അഭ്യാഗാരികന്‍ നൈമിത്തികന്‍ ഗര്‍ധി വെണ്മുകില്‍ ജായതേ ഏകവീരന്‍ വാതുലി ദ്യുതബീജം പ്രക്രമണം അജ്മാവ് ഇത്തറ ചിനക്കൊള്ളുക കുരുതി അഭ്യുത്ഥാനം കണ്ഠേ പട്ടവാള്‍ കൊക്കെരി കുലടന്‍ നാദബ്രഹ്മം പുഷ്പമാസം കാരകന്‍ മടാക്കത്തി ടു1 പരിഘം അവിണന്‍ സാഹ്യം ഗ്രഹദശ ഗാലറി ക്ഷയഥു ഗജമുഖന്‍ ഭൂപതി ആന്ത2 താന്തം കര്‍ണേജപന്‍ ജടുലന്‍ ദ്വാരി2 മനോനുഗത കണ്ടപത്ര സുരാഷ്ട്രജം ജനചക്ഷുസ്സ് താളക്കേട് അഗ്നിവിത്ത് അപ്രതിരോധ്യ കര്‍ക്കഡം കുറില്‍ ലോഹിത്യം അഗ്നിരജസ്സ് ചോലാമാലി പസ്കി താങ്ങുക1 ചാതുരാശ്രമിക ഓറഞ്ച് വൈ2 തിരീടം ചാമ്പാന്‍ തത്ത്വകലശം കുത്തീനാ ദ്രമിളം ശോദ്ധവ്യ അഭേദകല്പന ചെച്ച4 നുറുമ്പ് നീരത പഞ്ചോഷ്ണങ്ങള്‍ അപകിരണം ചപിടി കോകിലവരാലി ചിതല്‍ ദുര്‍വ്യയം കാകാണ്ഡ(ക) പഗിഡി സുരുംഗം ഊര്‍ധ്വദംഷ്ട്രന്‍ ഏറ്റുപാടുക ആത്മയോനി ഘാതിനി അരിവാള്‍ ഞറുക്ക് കൃപണന്‍ ചിത്കാമ്പ്, ചില്‍- ഫല്ഗുനീഭവന്‍ മദ്ഗുരന്‍ ചെറിയവന്‍ പുസ്തം ചുണ്ണി അവസാദം1 കുതുകുത അശിരം ശ്രാത്രിയ വീരകാഹളം വെറ്റത്തമ്പലം പരന്നത് ഭൗമിക ശുനന്‍ ശുംഭന്‍ ആറ്റുക പക്ഷവഞ്ചിതകം അശ്ലീക കാഫര്‍, കാഫ്റ് സാര്‍വകാലിക ഫാല്ഗുനന്‍ ഉമ്മി ശാബ്ദികന്‍ വെണ്മീന്‍ നീരുറവ ചെട്ടിമാല വട്ടണം കാഞ്ജിക അധിഭര്‍ത്താവ് പ്രതിവേശ മനോവതി വിജൃംഭണം ക്ഷത്രബന്ധു മഹിരാവണന്‍ അധിദേവന്‍ ഗ്രവം അഭവ്യ മന്ത്രഗൂഢന്‍ ഹ്രീക ചുളുകന്‍ ചൂര്‍ണം പൂക്കുത്തി ഉത്കുല1 ക്ഷേപകന്‍ ഐഡകം അവപന്ന വഴുമ്പ് ഗജദാനം ഖാണ്ഡം തവ്വ ഗോപാനം ഛന്ദോമയന്‍ നിര്‍വര്‍ണനം അവ്യാഹൃതം പ്രത്യാഹാരം ഗോകുലയന്ത്ര(ക)ം എത്തുപെടുക പടിവാതില്‍ കവര1 അക്ര്ഋന്തനം ചിത്രതരം അച്ചടിയന്ത്രം വിഭേദനം മായാകൃതം ദേവാ കോണിക്കുക ശിരോഗൃഹം ഹാലു ദിവസക്രിയ ദീധിതിമാലി വായസി ഈയവാക നീപ മനോമാലിന്യം ധൂമ്രന്‍ ഭാണ്ഡിക ക്ഷീണപാപ ദായബന്ധു പടുതാ അനായതി അമര്‍ഷണ ആരാജിക്കുക കുമുദ നകട്ടുക ചാണ്ഡാലി കള്ളപ്രമാണം ബീഭത്സ അഭിവന്ദക കഴുതക്കരണം അപനേയി തര്‍ണകപാലന്‍ പ്രലപനം ചിത്രഭാഷ ചത്തനിയന്ത്രണം മാന്തോപ്പ്2 അല്ലേലൂയിയാ, -ലൂയ്യാ ഗരാഗരി കരക്കുക, കലങ്ങുക, കലക്കുക നിര്‍വിഘ്ന മര്‍മസ്പൃക്ക് ആഢ്യകുലീന തേന കൃഷ്ണസാരഥി ഷെഡ് അജയുദ്ധം വര്‍ഗം വൃദ്ധനാഭി കുണ്ടല്‍ ഇന്ദ്രനീല(ക) അടിക്കലം അവേല്ലജം ഭാവബോധക ചണ്ഡവൃത്തി കൃഷിലോഹം തമോമണ്ഡലം പാമരം ബഹുമാന്യം വൃദ്ധാംഗുലി കോമ്പ അയുക് മിഥ്യ1 ഇടന്തലവട്ടം അവനീതലം ഖജാകം ക്ഷൈരേയ പ്രതിബിംബം രൈ പഞ്ചശീലങ്ങള്‍ ഉപഹര്‍ത്താ(വ്) ഗിനിപ്പുഴു പക്ഷചതുഷ്ടയം ഖഗം പരിപീഡനം കാലാത്യയം കോണിറയം അച്ഛിദ്രം ഘസ്രം നിര്‍ജരേന്ദ്രന്‍ വാരയിതാവ് ചൂതന്‍2 ജ്ഞാനാര്‍ഥി നവം3 സുഖാധാരം അപവര്‍ജനം ഗണ്ഡഭിത്തി അമരേജ്യന്‍ നന്ത്1 ഭാജകം ഘനസുഷിരം ഉദുംബരന്‍ നിരുദ്ധകണ്ഠ ഇല്ലേല്‍ സ്വദിക്കുക തരപണ്യകന്‍ ദൂരഗ ചപ്പിഞ്ഞ1 അക്രമം1 മുച്ചൂടും ചൈലകന്‍ കന്നിക്കാറുകാച്ചല്‍ ദേവായതനം അന്ധകാരി പള്ളിത്തണ്ട് അജരം കന്നാര്‍ച്ചക്ക സര്‍വാണി