Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കരിയ  - Kariya

കറുത്ത, നീലിച്ച  - Karutha, Neelicha

കരിയക്കോല്‍  - Kariyakkol‍

കലപ്പത്തണ്ട്, കരിക്കോല്‍, ഈത്ത്  - Kalappathandu, Karikkol‍, Eethu

കരിയന്‍  - Kariyan‍

കരിനിറമുള്ളവന്‍, ശ്രീകൃഷ്ണന്‍  - Kariniramullavan‍, Shreekrushnan‍

കരിയാത്തന്‍  - Kariyathan‍

കരിങ്കുട്ടിച്ചാത്തന്‍, കരുമകന്‍  - Karinkuttichathan‍, Karumakan‍

കരിയാപണിക്കന്‍  - Kariyapanikkan‍

കളരിയാശാന്‍  - Kalariyashan‍

കരിയിറങ്ങുക  - Kariyiranguka

വസ്തു കൈവശംകൊടുക്കുക  - Vasthu Kaivashamkodukkuka

കരിയിറങ്ങുക  - Kariyiranguka

കൃഷിചെയ്യുക  - Krushicheyyuka

കരിയില  - Kariyila

ഉണങ്ങിയ ഇല, (പ്ര.) കരിയില ചപ്പുക = മുറുക്കുക (ആ.ഭാ.)  - Unangiya Ila, (pra.) Kariyila Chappuka = Murukkuka (a. Bha.)

കരിയുക  - Kariyuka

വൃണം തുടങ്ങിയവ പൊറുക്കുക, ഉദാ: മുറിവുകരിയുക  - Vrunam Thudangiyava Porukkuka, Udha: Murivukariyuka

കരിയുക  - Kariyuka

(ദു:ഖം കൊണ്ടുമനസ്സു) നീറുക, നശിക്കുക  - (dhu:kham Kondumanassu) Neeruka, Nashikkuka

കരിയുക  - Kariyuka

(മുഖം) കരുവാളിക്കുക, വാടുക  - (mukham) Karuvalikkuka, Vaduka

കരിയുമ്മത്ത്, കാരുമ്മത്ത്  - Kariyummathu, Karummathu

കറുത്ത ഉമ്മത്ത്, കാരിയുമ്മം. (സം. കൃഷ്ണദത്തൂര.)  - Karutha Ummathu, Kariyummam. (sam. Krushnadhathoora.)

കരിയോല  - Kariyola

പഴകിയ തെങ്ങോല  - Pazhakiya Thengola

കരിയോല  - Kariyola

പഴകിക്കറുത്ത ഓല പ്രമാണം  - Pazhakikkarutha Ola Pramanam


Please Try Below Words.

അരിസ്റ്റോട്ടില്‍ വിളയുക അഭിസഞ്ചാരി കോശരസം അംബരകേശന്‍ തോണിപ്പടി ഇയോലി വിധേയ ഈടിന1, ഈടിയ1 മുഖവുര ഉഗ്രശൂല പക്ഷിമുനി അന്തകന്‍ അഴകം ഭ്രാന്തി1 കാമപത്നി ഈദൃക്ത കാര്‍ശം കേശധാരണം ഏഞ്ഞ അമര്‍1 പാലാഴി ചി3 ഉന്നിക്കുക ഈട്ടി2 ഘോഷം2 ഉപസേവിക്കുക ത്വങ്കാരം മനം1 ആരഭടി നാട്യധര്‍മം സരകം അനത്ത്1 വിഷധരന്‍ അകമ്യ ദ്യുതകാരന്‍ സംഘടിക്കുക മുല്ലബാണാരി കോമളവല്ലി നികടം2 കുടിവില പ്രാവൃത്തിക ഏഴ് പടനിലം ഒരപ്പുര മഞ്ചണ, -ന വല്ലായ്മ അകഷായ സ്മരണം ഉക്കെട്ട് കോണുകുഴല്‍ നിഷ്ഠ്യൂത കൂഴ്1 തുത്ഥ(ക)ം നര്‍ദി കുണ്ടിക കത്തോയം പുരാണം മഞ്ജരിത ദന്തി പേരെച്ചം ഗമ്യ1 ചവളക്കാരന്‍1 ദീപ്ത2 കരുണി2 രക്ഷസ്സ് ഘര്‍മാന്തം വിചരണം കുടിലഗാമി മപ്പടിക്കല്‍ ആപാതി ഏകസന്ധ അനുനയിക്കുക ശല്കലി ചെതുക്ക്2 ജലാര്‍ബുദം മോഹകാരി ബ്രഹ്മജന്‍ ലാഭം ചായക്കുറുപ്പ് പരോത്കര്‍ഷം ചവല2 അപരാഗ്നികള്‍ അനുഷ്ഠിത സ്വാതന്ത്യ്രം ഉരിച്ചില്, -ച്ചില്‍ കൃശകം വ്യവായം അനുത്ഥാനം പ്രാസൂതിക അജനയോനി കറവ്1 ഹതഭാഗ, -ഗ്യ ഗണധരന്‍ ജള ദണ്ഡവ്യൂഹം വണ്ണാത്തി ഹയദ്വിഷത്ത് പ്രതീപദര്‍ശിനി തിരുക്ക്1 ചളിപ്പ്2 അനൂഢ1 പ്രതി2 യവസോദകം പരക്കല്‍ ഭാരവി1 യോഗശാസ്ത്രം നിശാമണി ഘോഷിക്കുക തോലിയം തപസ്വിത ജലൗക(സ്സ്) നഭോദൃഷ്ടി ഓച്ചാനം മുകുന്ദാനുജ കുട്ടക്കുറുങ്ങാലി മുദ്രശാല നകുലി ഋതുഫലം കന്നങ്കുത്ത് ഋണീയ ഊര്‍പ്പട്ടി പനങ്കിളി കണ്ണറ ഋഷിധാന്യം ഖസതിലം തരളമിഴി കീര്‍മം അടകല്ല് ചഞ്ചുരന്‍ വരാളിക നാരസിംഹി അധ്യാത്മവിദ്യ കര്‍ക്കാലു ഗോദ്രവം കിട്ടി1 സുരാസന്ധാനം ജസിയ, ജിസ്യാ അന്യചിത്ത പതിപാതിനി നിഘണ്ടു ഉദ്വാന്തം വിളക്കുമാടം കാല്‍നടപ്പാത അടയാണി നക്ഷത്രനേമി പരികര്‍മം സംഘര്‍ഷം പര്‍വയോനി ഫാല്ഗുനീഭവന്‍ എച്ചി1 മൂലഫലദം ഒരുപത് അക്ഷമം2 ധമനി1 ആക്കൊല്ലി താങ്ങല്‍, തേക്കം പിണ്ഡാഭം പ്രതിഗ്രഹന്‍ വിശ്വക്സേനന്‍ ചളമ്പന്‍ ധനപതി പോക്കുക ആകാശയുദ്ധം സര്‍മം അപ്പാപ്പന്‍ സുഖാശന്‍ പിച്ചത്തരം, -നം തത്കാലധീ ചരുകല്ല് കാണ്ടാമൃഗം ഇസ്ലാമീങ്ങള്‍ ബാല്‍ക്കണി നിഗദിതം ഛോട്ടാ, ചോട്ടാ വിധുവനം ചിതറല്‍ ഉഴവുക യവി കുംഭോദരം ഹര്‍ഷാശ്രു വണ്ടുകെട്ടുക അപ്രകാശ്യം ഉപജീവ്യം മീണ്ടുകേള്‍ക്കുക ത്രപു(ക)ം അലംബൂഷം ഇലങ്കം, എലങ്കം, ഇരങ്കം മൃഗേന്ദ്രചടകം പറി1 മാ4 കക്കുഭം, കകുഭം യദ് അത്തേ പ്രതിസാരണം പിരളി കൊളുത്ത് കാണജന്മമര്യാദ അഹോരാത്രം ഉതവി കങ്കതം, -ങ്കുതി ഭയാനകം വെള്ളാട്ടി തോട്1 ഗണ്ഡാന്തം പത്തല്‍1 പുണ്ഡരീകേക്ഷണന്‍ തവാണ്ണ അഗ്നിപ്രതിഷ്ഠ ഘനതാലം വിജ്ഞാപകന്‍ നിര്‍ണീത ഗവയം നീതിവാക്യം ഈക്കാല് മുഴുവാള്‍ ചുട്ടിട്ടിക കുലവ് കശയ്ക്കുക അസംഗത കുര്‍വത്കൃതി സുദക്ഷിണ മോഷ്ടാവ് പുഷ്പാഞ്ജനം ഭൂലത തരി1 അപഥം കുടപുഷ്പം ചതുര്‍ഥസ്ഥാനം കടുപര്‍ണി(ക) പാമഘ്നം ആരചിക്കുക സന്താപക അണ്ണാന്ന് അകല പരിരക്ഷി ആഗമി പുരസ്സ് ക്യാമ്പ് കിളിയോല അഭികല്പം ആമയം ആരാഴ്ച, ആരാഴ്ചി ഊടുരുവുക അപമാനിക്കുക ഋണാര്‍ണം സ്ഥാസ്നു ചെങ്കല്ല് പഞ്ചക അഭ്രയം അമരാപഗ പത്മകല്‍പം ഉത്തരാഭാസം കൂപ്പുകടവ് അനന്യപൂര്‍വന്‍