Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കറ്റ  - Katta

പഠിച്ച, അഭ്യസിച്ച  - Padicha, Abhyasicha

കറ്റ  - Katta

കറ്റവന്‍  - Kattavan‍

കറ്റ  - Katta

കറുത്ത  - Karutha

കറ്റ  - Katta

സമൃദ്ധമായ (കറ്റപൊലെ കെട്ടിവച്ച) തലമുടി  - Samrudhamaya (kattapole Kettivacha) Thalamudi

കറ്റ  - Katta

രശ്മി  - Rashmi

കറ്റ  - Katta

കന്ന്  - Kannu

കറ്റ  - Katta

പൈതല്‍ ഉദാ: കറ്റക്കിടാവ്  - Paithal‍ Udha: Kattakkidavu

കറ്റം  - Kattam

കൂട്ടം  - Koottam

കറ്റം  - Kattam

കറുപ്പ്, കളങ്കം  - Karuppu, Kalankam

കറ്റക്കയര്‍  - Kattakkayar‍

ആനക്കാരനു കാലിടാനായി ആനയുടെ കഴുത്തില്‍ കെട്ടുന്ന കയര്‍, കച്ചക്കയര്‍  - anakkaranu Kalidanayi anayude Kazhuthil‍ Kettunna Kayar‍, Kachakkayar‍

കറ്റക്കാര്‍  - Kattakkar‍

കറുത്തമേഘം, ഇറ്റതിങ്ങിയ മേഘം  - Karuthamegham, Ittathingiya Megham

കറ്റക്കിടാവ്  - Kattakkidavu

കറ്റകിടാവ്, കന്നുകിടാവ്  - Kattakidavu, Kannukidavu

കറ്റക്കിടാവ്  - Kattakkidavu

പിറന്ന ഉടനെയുള്ള കുട്ടി, ഇളംപൈതല്‍, ഓമനയായ കുഞ്ഞ് (വാത്സല്യസൂചകം)  - Piranna Udaneyulla Kutti, Ilampaithal‍, Omanayaya Kunju (vathsalyasoochakam)

കറ്റക്കുഴലി  - Kattakkuzhali

സുന്ദരി  - Sundhari

കറ്റക്കുഴല്‍  - Kattakkuzhal‍

കറ്റപോലെ ഇടതൂര്‍ന്നുള്ള തലമുടി (കറുത്തതലമുടിയെന്നും)  - Kattapole Idathoor‍nnulla Thalamudi (karuthathalamudiyennum)

കറ്റക്കുഴല്‍  - Kattakkuzhal‍

നല്ലതലമുടിയുള്ളവള്‍, സുന്ദരി. (പ്ര.) കറ്റക്കുഴലര്‍ = സുന്ദരിമാര്‍. കറ്റകുഴലാള്‍ = സുന്ദരി  - Nallathalamudiyullaval‍, Sundhari. (pra.) Kattakkuzhalar‍ = Sundharimar‍. Kattakuzhalal‍ = Sundhari

കറ്റച്ചന്‍  - Kattachan‍

കല്‍ത്തച്ചന്‍, കല്ലാശാരി. താരത. കറ്റച്ചക്കോണം  - Kal‍thachan‍, Kallashari. Tharatha. Kattachakkonam

കറ്റച്ചിട, -ചട, -ചെട  - Kattachida, -chada, -cheda

കറ്റപോലെയുള്ളജട (കറുത്ത ജട എന്നും) കറ്റച്ചിടയന്‍, കറ്റച്ചിടയോന്‍, കറ്റച്ചെടയന്‍, കറ്റച്ചെടയോന്‍ = ശിവന്‍  - Kattapoleyullajada (karutha Jada Ennum) Kattachidayan‍, Kattachidayon‍, Kattachedayan‍, Kattachedayon‍ = Shivan‍

കറ്റടവ്  - Kattadavu

ചതി, പറ്റിപ്പ്  - Chathi, Pattippu

കറ്റടവ്  - Kattadavu

അസത്യം  - Asathyam

കറ്റടി  - Kattadi

കറ്റകൂട്ടിവച്ച സ്ഥലത്ത് അവശേഷിക്കുന്ന നെല്ല്  - Kattakoottivacha Sthalathu Avasheshikkunna Nellu

കറ്റത്തലമണി  - Kattathalamani

കറ്റയില്‍നിന്നുകൊഴിഞ്ഞുവീഴുന്ന നെന്മണി  - Kattayil‍ninnukozhinjuveezhunna Nenmani

കറ്റന്‍  - Kattan‍

ശക്തന്‍  - Shakthan‍

കറ്റന്‍  - Kattan‍

ഒരിനം പുലി  - Orinam Puli

കറ്റമ്പുലി  - Kattampuli

ഒരുജാതി ചെറിയപുലി, വള്ളിപ്പുലി  - Orujathi Cheriyapuli, Vallippuli

കറ്റരി, കറ്റനരി  - Kattari, Kattanari

കറുത്തഅരി  - Karuthari

കറ്റലം  - Kattalam

കല്‍ത്തളം, കല്ലുകള്‍പടുത്തിട്ടുള്ള തറ  - Kal‍thalam, Kallukal‍paduthittulla Thara

കറ്റളം  - Kattalam

കല്‍ത്തളം  - Kal‍thalam

കറ്റവന്‍  - Kattavan‍

പഠിച്ചവന്‍, വിദ്വാന്‍  - Padichavan‍, Vidhvan‍

കറ്റവന്‍  - Kattavan‍

മുഷ്ക്കന്‍, ശക്തന്‍  - Mushkkan‍, Shakthan‍

കറ്റവാര്‍കുഴലി  - Kattavar‍kuzhali

കറുത്തകറ്റപോലെ ഇടതൂര്‍ന്നു മനോഹരമായ മുടിയോടുകൂടിയവള്‍, സുന്ദരി  - Karuthakattapole Idathoor‍nnu Manoharamaya Mudiyodukoodiyaval‍, Sundhari

കറ്റവാഴ, കറ്റാര്‍-  - Kattavazha, Kattar‍-

ഒരു ഔഷധച്ചെടി  - Oru oushadhachedi

കറ്റാമര  - Kattamara

കല്‍ത്താമര  - Kal‍thamara

കറ്റാവ്  - Kattavu

കറവപ്പശു, കന്നുള്ള പശു  - Karavappashu, Kannulla Pashu

കറ്റുകിടാവ്  - Kattukidavu

പശുക്കുട്ടി  - Pashukkutti

കറ്റുകിടാവ്  - Kattukidavu

ചെറിയകുട്ടി  - Cheriyakutti

കറ്റുകുളമ്പ്  - Kattukulampu

കന്നിന്‍റെ കുളമ്പ്, കുളമ്പുപതിയുന്ന സ്ഥലം  - Kannin‍re Kulampu, Kulampupathiyunna Sthalam

കറ്റുകൂലി  - Kattukooli

ഉഴവുകൂലി  - Uzhavukooli

കറ്റുകൂലി  - Kattukooli

കാലിക്കിടാവിനെ രക്ഷിക്കുന്നതിനുകൊടുക്കുന്ന കൂലി  - Kalikkidavine Rakshikkunnathinukodukkunna Kooli

കറ്റുകെട്ട്  - Kattukettu

കാവ്യരചന  - Kavyarachana

കറ്റുകെട്ട്  - Kattukettu

ഇല്ലാത്തതു ഉണ്ടാക്കിപ്പറയല്‍  - Illathathu Undakkipparayal‍

കറ്റുനട  - Kattunada

ചതി, കറ്റടവ്  - Chathi, Kattadavu

കറ്റുപുലി  - Kattupuli

ചെറുപുലി, വൃക്ഷമാര്‍ജാരം  - Cherupuli, Vrukshamar‍jaram

കറ്റുവാണിഭം  - Kattuvanibham

കന്നുകച്ചവടം  - Kannukachavadam

കറ്റുവാഴ  - Kattuvazha

കറ്റവാഴ  - Kattavazha

കറ്റുവിദ്യ  - Kattuvidhya

ചതി  - Chathi

കറ്റുവിദ്യ  - Kattuvidhya

സൂത്രം, കൗശലം  - Soothram, Koushalam

കറ്റുവിദ്യ  - Kattuvidhya

പഠിച്ചുണ്ടാക്കിയ അറിവ്  - Padichundakkiya Arivu

കറ്റോന്‍  - Katton‍

കല്‍വി ഉള്ളവന്‍, കറ്റവന്‍, പഠിച്ചവന്‍, വിദ്വാന്‍  - Kal‍vi Ullavan‍, Kattavan‍, Padichavan‍, Vidhvan‍


Please Try Below Words.

ഞെട്ടല്‍ ഉദ്യതം പരിവഹന്‍, -ഹം ചൂട്ടുകുറി ഊന്നുവാക്ക് ജനാബ് ഭിക്ഷാശിത്വം തമോ മഹാശംഖം കുമുദബാന്ധവം ഉള്ളാട അന്വാഹാര്യം കണ്ടങ്കാര താതഗു ഇര3 കര്‍പ്പരാശം അന്നേ മഠായതനം അസുസ്ഥ ലംഫനം ശയിത അപാകരണം വന്ദാരു സിതേതരം അനുശാസിതാവ് അവേല2 കാര്യകുശല ചണ്ഡമരുത്ത് കിളര്‍ക്കുക കന്ദസൂരണം അവമൂര്‍ധാവ് സാപത്ന്യന്‍ അസംവ്യവഹാര്യ വാരിജം ചുമ4 കൊട്ടന്‍3 ഐകകണ്ഠ്യം അഭംഗ മേല്‍ച്ചീട്ട് നൈവേശികം അകത്ഥന ജൃംഭക അലി1 അന വിഷാണിക അമധവ്യ ശുഭഗ്രഹം നിദ്രാഭംഗം ചിത്പുമാന്‍ ഉപവര്‍ഹം പാരണീയ നിര്‍മോഹന്‍ ഭാവ്യം ഭീത1 ഉദാത്തന്‍ തുരാല്‍ ജാലബന്ധം ചൂര്‍ണീഭവിക്കുക ചൂര്‍ണിക്കുക കലമ്പം ജന്മാന്തരപാപം പ്രവര്‍ത്തിത ശാരീരിക ഗുണശീലന്‍ അതിജാത അതനു1 നിര്യാപണം നാടിക്കാണം ശ്രയസ്സ് ചുന്ദി ഗവയം വെള്ളായ്മക്കാര്‍ കഷ്ട ആചരണീയ കുടിപ്പട പാര്‍വത കുറുമ്പ്1 പ്രതപുരം മഷിനോട്ടം അഭിഗതി അഡ്വാക്കേറ്റ് അപര്യുഷിത പറയന്‍കിഴങ്ങ് പ്ലുഷം ആകിന്റ കോണിസൂചി പരാകരണം മര്‍ഷണം ചെകിടിമണ്ണ് ജാംബുനദം സ്തംഭകി അസ്ഥിസ്നേഹം അളീകം വിനമനം സ്വീകരണം മനസ്സ് ദു:ഖാത്മക അയനി1 ഇറച്ചില്‍ എക്ക്1 നാടകീയം സപിണ്ഡന്‍ മന്ദഗ ഉച്ചസംക്രമം ഗഗനവിഹാരി പൈഷ്ടി1 ലിംഗഹീനന്‍ ഭഗി വിഷ്ഫാരം കവിജ്യേഷ്ഠന്‍ സൗത്ര കോമരന്‍ തരുണി ഗീര്‍പതി താഴോട്ട് ഇഭമാചലം അവിഭാജ്യസംഖ്യ മാര്‍ജന1 രേവഗുപ്തി ഇവിടം അപചന്‍ കൊരണ്ടി സാമജഗാമിനി പുല്ല് കിടപ്പ് കബളിക ഈറങ്കാല്‍ ഉപഘോഷണം ഖുരപദവി മൃജിത മാനസപൂജ ജീമാതകം വഴിക്കുക ചീമ്പാളി വൈണവം അപച്യുത കപ്പമാവ് ഉത്പാദിക്കുക, ഉല്‍- നദി1 പത്മലാഞ്ഛന ജവാധികന്‍ വ്യവേത കുറുക്കന്‍ ഈഷത്, -ഷല്‍ ചുക്രാമ്ലം പരിവര്‍ജ്യചതുഷ്ടയം ഇഴയുക ജന്മനാ കതിര്‍മണ്ഡപം അമ്മന്‍കൊട ചടുക്കനെ പഞ്ചായുധന്‍ അത്തേ തെരക്കുക പ്രശമ(ന)ം അധ്വര്യവേദം ജരണ1 ഉത്ക്രാന്ത ഊഷ്മമാത്ര, -മാപിനി തയ്യലാള്‍ ആചതൂരം ആമുഗ്ധ വര്‍ണമാതാ മഹാലിംഗന്‍ ഉജ്ജൃംഭിക്കുക മാഡ്ഢൂകന്‍ ചരക്ക് ആഹുതി പൊതുപൊത ചെറി2 ദലപതി സൈ്തമിത്യം കല്ലന്തുമ്പി പ്രസേകം ഐന്താര്‍ശരന്‍ നുള്ളി അസിതഗ്രീവന്‍ സൗപര്‍ണം വ്രജിത തദൈവ അകൃതമാര്‍ഗ അപശമം ദിനവൃത്തി രജത മുരത്ത അല്ലിപ്പൂ കാണ്ഡര്‍ഷി രോചകന്‍ നിവാപകന്‍ ദോധകം ഉപഹതക ചേല4 കാരിതക്രിയ ലിപിജ്ഞാനം ഹയം ജലജ2 ശിഞ്ജ ഗന്ധമാദനം ദ്വാനവത കപാലധരന്‍ ചട്ടുവം വ്യാഖ്യാനിക്കുക ചാതുര്‍മാസിക വേഷ്ടനകം ഉദ്ധൂളനം ബലദ ജാഗരൂക1 ഉപാസ്തി കിഴക്കിന, -നി കലന്‍, കലം തമസ്വതി ഉത്തരപര്‍വതം വലിപ്പം, വലുപ്പം മംഗലകാരി ജ്ഞായി ആമജ്ജനം നടു2 ആട്ടപ്പിറന്നാള്‍ വിഗണിത ചെന്താര്‍മകള്‍ അന്തശ്ചര അണുമാത്രം വിതസ്തി ദൗര്‍ഗത്യം അഭിജ്ഞത കുടമലയാര്യന്‍ കടശാരം സേര്‍ഷ്യ കൊച്ചപ്പന്‍ കാലമേഘം കരഗ്രഹ(ണ)ം കരിവിലാന്തി, -ത്തി അക്കാരക്കരപ്പന്‍ ദ്രുതം2 മജ്ജക നഗരാവ് സൗകുമാര്യം സുദന്തം തിരിമാലി, തിരു- ഔപവേശിക തപസ്സുകുര്‍ബാന ഉറുത്തുക ഉദക്- അസ്ത്രജീവന്‍ വിവാഹദീക്ഷ ചുട്ടി1 കരുമ്പൊന്‍ ദൂരശ്രവണം അടുത്ത ശതാവധാനി ഹരിമന്ദിരം നാശ്യ കാളീതനയം അര്‍ശസാനന്‍ ചില്ല2