Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കലി-ദിനം, -ദിവസം  - Kali-dhinam, -dhivasam

കലിവര്‍ഷാരംഭം മുതല്‍ക്കുള്ള ദിനസംഖ്യ. കലിവര്‍ഷം അനുസരിച്ചുള്ള തീയതി. കലിദിനവാക്യം = കലിദിനം സൂചിപ്പിക്കുന്ന വാക്യം  - Kalivar‍sharambham Muthal‍kkulla Dhinasamkhya. Kalivar‍sham Anusarichulla Theeyathi. Kalidhinavakyam = Kalidhinam Soochippikkunna Vakyam

കലി-ദിനം, -ദിവസം  - Kali-dhinam, -dhivasam

മുഹൂര്‍ത്തത്തിനു കൊള്ളാത്ത ദിവസങ്ങളില്‍ ഒന്ന്  - Muhoor‍thathinu Kollatha Dhivasangalil‍ Onnu

കലി  - Kali

"കലിക്കുക" എന്നതിന്‍റെ ധാതുരൂപം.  - "kalikkuka" Ennathin‍re Dhathuroopam.

കലി  - Kali

കടല്‍  - Kadal‍

കലി  - Kali

താന്നിമരം  - Thannimaram

കലി  - Kali

നാലാമത്തെ യുഗം, കലിയുഗം  - Nalamathe Yugam, Kaliyugam

കലി  - Kali

കലിദിനം  - Kalidhinam

കലി  - Kali

കോപം, മത്സരം, കലഹം  - Kopam, Mathsaram, Kalaham

കലി  - Kali

യുദ്ധം  - Yudham

കലി  - Kali

യുദ്ധവീരന്‍, ശൂരന്‍  - Yudhaveeran‍, Shooran‍

കലി  - Kali

പാപി  - Papi

കലി  - Kali

ദാരിദ്യ്രം  - Dharidhyram

കലി  - Kali

അമ്പ്  - Ampu

കലി  - Kali

മൊട്ട്  - Mottu

കലി  - Kali

ശനി  - Shani

കലി  - Kali

ശിവന്‍  - Shivan‍

കലി  - Kali

സൂര്യന്‍  - Sooryan‍

കലി  - Kali

ഒരു ഋഷി  - Oru Rushi

കലി  - Kali

ഒരു ഉപനിഷത്ത്  - Oru Upanishathu

കലി  - Kali

ഭൂതാവേശം മാറുക  - Bhoothavesham Maruka

കലി  - Kali

കോപം ശമിക്കുക  - Kopam Shamikkuka

കലി  - Kali

കോപം വര്‍ധിക്കുക  - Kopam Var‍dhikkuka

കലി  - Kali

ദേവതയുടെ ആവേശമുണ്ടാകുക  - Dhevathayude aveshamundakuka

കലിംഗ-ബീജം, -യവം  - Kalimga-beejam, -yavam

കുടകപ്പാലയരി  - Kudakappalayari

കലിംഗ  - Kalimga

മിടുക്കുള്ള, സൂത്രശാലിയായ  - Midukkulla, Soothrashaliyaya

കലിംഗ  - Kalimga

ത്രികോല്‍പക്കൊന്ന  - Thrikol‍pakkonna

കലിംഗ  - Kalimga

ഒരു നദി  - Oru Nadhi

കലിംഗം  - Kalimgam

പൂര്‍വഭാരതത്തിലെ ഒരു പുരാതനരാജ്യം  - Poor‍vabharathathile Oru Purathanarajyam

കലിംഗം  - Kalimgam

കുടകപ്പാല, കുടകപ്പാലയരി  - Kudakappala, Kudakappalayari

കലിംഗം  - Kalimgam

ഊര്‍ക്കുരികില്‍  - Oor‍kkurikil‍

കലിംഗം  - Kalimgam

കുടുമച്ചാത്തന്‍  - Kudumachathan‍

കലിംഗം  - Kalimgam

ആവിമരം  - avimaram

കലിംഗം  - Kalimgam

തണ്ണിമത്ത  - Thannimatha

കലിംഗം  - Kalimgam

ഇത്തിയാല്‍  - Ithiyal‍

കലിംഗം  - Kalimgam

നെന്മേനിവാക  - Nenmenivaka

കലിംഗര്‍  - Kalimgar‍

കലിംഗദേശത്തുള്ളവര്‍, "കോമട്ടി" ജാതിക്കാരില്‍ ഒരു വിഭാഗം  - Kalimgadheshathullavar‍, "komatti" Jathikkaril‍ Oru Vibhagam

കലിക  - Kalika

പൂമൊട്ട്  - Poomottu

കലിക  - Kalika

വീണയുടെ ചുവട്, വീണാമൂലം  - Veenayude Chuvadu, Veenamoolam

കലിക  - Kalika

പതിനാറിലൊരുഭാഗം, കല  - Pathinarilorubhagam, Kala

കലിക  - Kalika

കാലത്തിന്‍റെ വിഭാഗം  - Kalathin‍re Vibhagam

കലിക  - Kalika

ഒരുതരം കൃത്രിമപദ്യം  - Orutharam Kruthrimapadhyam

കലികം  - Kalikam

ക്രൗഞ്ചപ്പക്ഷി  - Krounchappakshi

കലികാര(ക)ം  - Kalikara(ka)m

ആവിമരം  - avimaram

കലികാര(ക)ം  - Kalikara(ka)m

താന്നിമരം  - Thannimaram

കലികാര(ക)ം  - Kalikara(ka)m

കൂടുമച്ചാത്തന്‍  - Koodumachathan‍

കലികാര(ക)ന്‍  - Kalikara(ka)n‍

നാരദന്‍  - Naradhan‍

കലികാരി  - Kalikari

മേത്തോന്നി  - Methonni


Please Try Below Words.

മാലക്കണ്ണ് പാത്രപ്രവേശം ആര്യമാ(വ്) ഹിതകര, -കാരക ശാഫരികന്‍ ഉമ്മിണി2 ക്ഷിതിവര്‍ധനം അഭ്രകൂടം യോജിത ജീവിതത്തോത് മൃദു2 സമീകം പുളിപ്പിക്കുക വാരമുഖ്യ ആമണക്ക് കര്‍വം ക്രീഡാപരിച്ഛദം മുഖഭൂഷണം നീച1 നിര്‍ജര പ്രചുരന്‍ കൃമികണ്ടക പുച്ഛകണ്ടകം ഔവ്വയാര്‍കൂന്തല്‍ ധരണീപതി കലശി, കലസി അമര്‍ക്കുക ദേവധൂപം ചൂണ്ടപ്പന കാമവൃത്ത അടക്കുക2 ഉദയനം വെട്ടുകത്തി മോദിക്കുക കൈവരിശ് യഥാ കത്തല്‍ കോമകള്‍ വിചലനം കാവുക ചുടുചുടെ ദംഷ്ട്രായുധം ഗന്ധിപത്രം, -പര്‍ണം ഉപനായകന്‍ ഇടിയന്‍ കളാചം തില്യം ചിങ്കം ഖഹരം കന്നങ്കുത്ത് യോധകന്‍ ചാക്രികതൈലം നമസ്യ2 ആരും വൃഷാവ് അര്‍ണോജസംഭവന്‍ ഇല്ലോടമ്മ, -അംബ ആഹവം1 ധൂമിനി ഇനനന്ദനന്‍ വര്‍ഷധരന്‍ ഉഷ്ണത യന്ത്രവത്കരണം ആലുഴി കുടിവയ്ക്കല്‍ എഴുത്തുപെട്ടി പുടിക മാന്തം ഉര്‍വര്യ അധിഷ്ഠാനശരീരം കളധ്വനി എണ കുത്തകക്കാരന്‍ വിരാടന്‍ സൂക്തം ഏകാതപത്ര കീരഭാഷിണി സല്ലാപം പ്രതികൂല പരിഹരിക്കുക ബാഹുലി ദ്വാദശായുസ്സ് ആധാരികാഭാസം വ്യവസ്ഥാനം ഗാര്‍ഹസ്ഥ്യ ഗാതു പൊങ്കാല ധമ്മകന്‍ ഹോത്ര ആനുരക്തി ഗവാക്ഷ(ക)ം കണ്ടകാര കോന്ത്രം ഊടുക്ക പിളുക്കുക ഗ്രഹനേമി വീക്ഷ്യമാണ സൂരത1 അനന്തം മയൂഖി തനതുതേട്ടം ഊന്നിക്കുക പോള്‍1 സ്‌ത്രീസേവ ഇണ ഖണ്ഡമേരു വിബുധപതി പരാദാനം അമ്മമ്മ ഉറാങ്ങുട്ടാന്‍ അഗസ്ത്യമാസങ്ങള്‍ വര്‍ത്തുള2 ഗുദനളിക അശനായിത കുതിരവാല്‍ സേവകന്‍ അന്നാദ വിദ്യാദേവി ചേന്നാവില പ്രത്ത അങ്കാങ്കം ചുടലക്കൂത്ത് പയസ്യ1 വാത്സ്യായനന്‍ നമസ്യ1 ക്ഷാരിതന്‍ മന്ദത, -ത്വം പ്രഭേദം അഭിഗമ്യ2 മകയിരം കഴപ്പന്‍ ചുഴലിച്ചൂളന്‍ കതിരൂര്‍വീരന്‍, കതിവനൂര്‍ വിഭാഷണം ജഗാഹേ കണ്ടിയൂര്‍ കന്ദര്‍പ്പവൈരി വകയോല ഗോമൂല്യം ഛീ അഭഞ്ജന പിനാകി ഉദ്യത്ത് ശ്രീചക്രം അഞ്ജി കൂടെക്കൂടെ കലമ്പുക ഇടമുട്ട് കൊത്തമ്പാല്‍ കലുഷയോനി ക്രമോത്കര്‍ഷം ചണ്ഡദീധിതി ഉല്‍പലസംഭവന്‍ രോപണി തലത്രം പൂജിത ശീഥുരസം ത്രികൂടലവണം നിസ്തുഷരത്നം കൊറുക്ക്2 വിഥുര വിശേഷവിധി ചന്ദ്രരോഗി നാമ്യ വഴക്കുക അഭിവന്ദനം ദൂരത: അഴുകണ്ണി ശയാന ദ്യുപതി വ്യവച്ഛേദക നിയന്ത്രണാധീന സപ്തസ്വരം ജലാശി വാതാടുക മഹേന്ദ്രമന്ത്രി കരിനിയമം കാമചാരം അഞ്ജലികരം, -കാരം, -കാരിക എരവാലന്‍ അല്പമതി നിശാഹസം ഉലക്കുരട് ഭവദാരു അര്‍പ്പിക്കുക ബാണവാരം അനുഗാമുക വിഷ്ണുപഞ്ചകം കിളിയന്‍തട്ട് മറുക്കുക ചെല്ലാരി നമസേ്തന്ന് ഓക് ഞെള്ളുക മറ്റന്നാള്‍ ആവിത്ത് തെരളുക ആക്രന്ദികന്‍ ശൃംഗീകനകം പയറ്റു2 അത്ര1 അമൃതമഥനം നിയതവാക്ക് ജനപ്രതിനിധി ദീര്‍ഘപാദപം തുനി1 ഭീഷ്മന്‍ ദമയിതാ ആട്ട്1 ഇന്ദ്രഛന്ദസ്സ് ലോലുഭ ശിലിവ പുഷ്പധ്വജന്‍ ശത്രുഘ്നന്‍ കണ്ണാട്ടി ചീരുക1 രേവഗുപ്തി ആലാനം തീക്കുണ്ഡം തൈജസകീടം ത്യ്രാഹലം ദന്തമലം നാസര്‍ ചതുര്‍മഹാപഥം മൃതാലകം, -ളകം വൃശ്ചിക അഭയന്‍ അടര്‍പ്പ് ചക്രശന്‍ വെറുങ്ങനെ അപഗത പമ്പ1 വന്ദനീയ2 മീശക്കൊമ്പന്‍ പ്രതിപ്രാപ്യ ധൃഷ്ടി അങ്കശാല ഇങ്ക് ചീരവാസന്‍ സാമുദ്രകം ദോഷൈകദൃക്ക് ഊടം പുത്തിക ശംഖുവരിയന്‍ നിഖില തണ്‍പ്2 കാമുക1 ബ്രഹ്മയോഗം ദേവഭൃത്ത് നീരേറ്റം വികലീകരിക്കുക ദധിസ്നേഹം ആബന്ധനം പാത്രശുദ്ധി കൊലപാതകി