Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാട്  - Kadu

ജനസഞ്ചാരമില്ലാത്തസ്ഥലം, ഒഴിഞ്ഞസ്ഥലം  - Janasancharamillathasthalam, Ozhinjasthalam

കാട്  - Kadu

ശരിയായിട്ടുള്ളതല്ലാത്തത്, പിഴ, അബദ്ധം  - Shariyayittullathallathathu, Pizha, Abadham

കാട്  - Kadu

പൊളി, ഒഴികഴിവ്  - Poli, Ozhikazhivu

കാട്  - Kadu

കുസൃതിത്തരം, കന്നത്തം, വിഡ്ഢിത്തം  - Kusruthitharam, Kannatham, Viddditham

കാട്  - Kadu

നിബിഡത  - Nibidatha

കാട്  - Kadu

തീയ്  - Theeyu

കാട്ടകം  - Kattakam

പുളിപ്പ്, പുളിരസം  - Pulippu, Pulirasam

കാട്ടന്‍  - Kattan‍

കാട്ടാളന്‍ (സ്‌ത്രീ.) കാട്ടത്തി  - Kattalan‍ (sthree.) Kattathi

കാട്ടായം  - Kattayam

കാട്ടല്‍, പ്രവൃത്തി, ചെയ്തി (ചപലമോ അനുചിതമോ ആയത്)  - Kattal‍, Pravruthi, Cheythi (chapalamo Anuchithamo ayathu)

കാട്ടാര്യമാന്‍  - Kattaryaman‍

കാട്ടുകാള  - Kattukala

കാട്ടാളന്‍  - Kattalan‍

കാടന്‍, ഉള്ളാടന്‍  - Kadan‍, Ulladan‍

കാട്ടാളന്‍  - Kattalan‍

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടി  - Katti

"കാട്ടുക" എന്നതിന്‍റെ ഭൂതരൂപം.  - "kattuka" Ennathin‍re Bhootharoopam.

കാട്ടി  - Katti

കാട്ടെരുമ  - Katteruma

കാട്ടി  - Katti

കാണ്ടാമൃഗം  - Kandamrugam

കാട്ടിക്കൊടുക്കുക  - Kattikkodukkuka

കാണിച്ചുകൊടുക്കുക, കാണിക്കുക  - Kanichukodukkuka, Kanikkuka

കാട്ടിക്കൊടുക്കുക  - Kattikkodukkuka

വഴി ഉപദേശിക്കുക  - Vazhi Upadheshikkuka

കാട്ടിക്കൊടുക്കുക  - Kattikkodukkuka

ചെയ്യേണ്ടരീതി മനസ്സിലാക്കിക്കൊടുക്കുക. "കാട്ടിക്കൊടു, കൂട്ടിക്കൊടു മണ്ടിക്കള" (പഴ.)  - Cheyyendareethi Manassilakkikkodukkuka. "kattikkodu, Koottikkodu Mandikkala" (pazha.)

കാട്ടിലെപ്പന്നി  - Kattileppanni

ഇഷ്ടംപോലെ ജീവിക്കുന്നവന്‍  - Ishdampole Jeevikkunnavan‍

കാട്ടുക  - Kattuka

കാഴ്ചയില്‍പ്പെടുത്തുക, കാടിക്കുക  - Kazhchayil‍ppeduthuka, Kadikkuka

കാട്ടുക  - Kattuka

കൊടുക്കുക. ഉദാ: "പശുവിനെ വെള്ളം കാട്ടുക"  - Kodukkuka. Udha: "pashuvine Vellam Kattuka"

കാട്ടുകള്ളന്‍  - Kattukallan‍

പെരുങ്കള്ളന്‍  - Perunkallan‍

കാട്ടുകള്ളന്‍  - Kattukallan‍

തെമ്മാടി (സ്‌ത്രീ.) കാട്ടുകള്ളി  - Themmadi (sthree.) Kattukalli

കാട്ടുകഴുത  - Kattukazhutha

കാട്ടില്‍ ജീവിക്കുന്ന (ഇണക്കിയിട്ടില്ലാത്ത) കഴുത  - Kattil‍ Jeevikkunna (inakkiyittillatha) Kazhutha

കാട്ടുകഴുത  - Kattukazhutha

മൂഢന്‍ (ശകാരമായി പ്രയോഗം)  - Mooddan‍ (shakaramayi Prayogam)

കാട്ടുകോഴി  - Kattukozhi

കോഴിയുടെ ഇനത്തില്‍പ്പെട്ട ഒരിനം കാട്ടുപക്ഷി  - Kozhiyude Inathil‍ppetta Orinam Kattupakshi

കാട്ടുകോഴി  - Kattukozhi

(ആല) അപരിഷ്കൃതന്‍  - (ala) Aparishkruthan‍

കാട്ടുജന്തു  - Kattujanthu

കാട്ടില്വളരുന്ന ജീവി  - Kattilvalarunna Jeevi

കാട്ടുജന്തു  - Kattujanthu

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമാക്കാന്‍  - Kattumakkan‍

കാട്ടുപൂച്ച, വള്ളിപ്പുലി  - Kattupoocha, Vallippuli

കാട്ടുമാടന്‍  - Kattumadan‍

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമൃഗം  - Kattumrugam

കാട്ടിലെ മൃഗം, വന്യമൃഗം  - Kattile Mrugam, Vanyamrugam

കാട്ടുമൃഗം  - Kattumrugam

അപരിഷ്കൃതന്‍  - Aparishkruthan‍

കാട്ടുമൃഗം  - Kattumrugam

ക്രൂരന്‍  - Krooran‍

കാട്ടുമൈന  - Kattumaina

മൈനയെക്കാള്‍ അല്‍പം വലിപ്പമുള്ള ഒരുതരം പക്ഷി  - Mainayekkal‍ Al‍pam Valippamulla Orutharam Pakshi

കാട്ടുവഴി  - Kattuvazhi

കാട്ടിനുള്ളിലുള്ള വഴി  - Kattinullilulla Vazhi

കാട്ടുവഴി  - Kattuvazhi

ഇരുവശത്തും കാടും പടര്‍പ്പുകളും പിടിച്ച് ഇടുങ്ങിയ വഴി  - Iruvashathum Kadum Padar‍ppukalum Pidichu Idungiya Vazhi

കാട്ടുവഴി  - Kattuvazhi

തെറ്റായ വഴി  - Thettaya Vazhi

കാട്ട്  - Kattu

"കാട്ടുക" എന്നതിന്‍റെ ധാതുരൂപം.  - "kattuka" Ennathin‍re Dhathuroopam.


Please Try Below Words.

ശോഭാഞ്ജനം സഹചര അഭവ്യ ദാപിതന്‍ കവര്‍ച്ച അളകേശന്‍ കുടിവക1 കൊട്ടോമ്പടി ദൃപ്ര ഉഷ്ണപ്പുണ്ണ് വൃഥാടനം അരം1 കുരല്‍3 പുഷ്പകാസീസം തോക്ക് ദ്രവംഗം കൗലീനന്‍ പടഭണ്ഡാരം തേക് പഞ്ചമഹാപാതകന്‍ പുട്ട് അലര്‍ന്ന തെറുക്കുക1 സാക്ഷാത്കരിക്കുക ജ്യോതിഷ്ടോമം നിര്‍മല1 അഭിവാദക ഗുട്ട് വയറി അവിപന്ന കാളപൃഷ്ഠം ആക്ഷാരണം പുത്രകാമന ശേഷ2 കല്ലഴു ഡെല്‍റ്റ ഏകമുഖ എവ്വണ്ണം അത്യാദിത്യ അനവബ്രവ മിത്രവാന്‍ എമ്മിളാര്‍ ദൃഢമൂലം ആയിന്യം മൃഗാങ്കന്‍ നിധാനം പകര്‍പ്പ് കഷ്ടി അരക്ക്2 അന്തിമുടിക്കുക ക്രിയം ഗുദാസ്ഥി ഷണ്ഡം നെയ്യാടുക ധീ കീഴ്പാല്‍ പരി2 കായം1 ജലദ1 കംബുകണ്ഠി ദീന3 കൃതവിദ്യന്‍ അസൂതി ഇറക്കടം അഗ്നിവാസസ്സ് ആകര്‍ഷക അന്ധതമസം പാന്തകം കുരവ കത്തിയമ്പ് ചിരാത്, -ല്‍ ദീര്‍ഘസൂത്രന്‍ അംഗുലീയകം ബുധരത്നം ദേശസാത്കരണം കോലത്തിരി ലക്ഷണം ഗാത്രഗതി ഉദയസൂര്യന്‍ ഐകകണ്ഠ്യം പരേംഗിതം പൊറയന്‍ ക്ഷൗദ്രജം ലാംഗലഗ്രഹന്‍ എള്‍ക്കരപ്പന്‍ ദേവതാരം ദിവസചരന്‍ ഉപരിഭാഗം യോഷണ കൈച്ചരക്ക് ആശിക്കുക ചിളുക്കുക മിനക്കെട്ട ശോഭനന്‍ യജുര്‍വേദം തോറിയം അഗ്ന്യേധന്‍ ഏല4 ഉദ്ദമം അപഹസിതം ചുകില്‍ കുണ്ഠക കുമ്പല്‍2 പാറ്റല്‍ പ്രരിതന്‍ മാ4 മിഥ്യാപ്രഗല്ഭന്‍ മുമ്മാസം വാസം ആലോചക മൃച്ഛകടികം ലോകശില്പി ഗോട്ടി ഘടകനിപാതം ആറാട്ടം ഇരം കേരളന്‍ ഓയാമാരി ബാണന്‍ വിഴുകുക ചുരി3 മാര്‍മികന്‍ സമാസിക്കുക കോണം1 അല്പിത നൊടിക്കുക നഡിനി ആലീഢ ക്രാസി ഭൂവാസി നാദബിന്ദു അസിത2 ചിപ്പം3 ഇരുപത്തെട്ടുകെട്ട് ജംഭരം ജ്യേഷ്ഠപാദന്‍ വല്കലം ഘൃണി അടമാനം ചിത്ര2 പഞ്ചമുഖ തൂബരകന്‍ കളകൊത്ത് കുമയുക അങ്കാളപ്പന്‍ റോജ ബഹുല ബ്രഹ്മചാരിണി കുടല്‍പ്പാമ്പ് മാല്യവിധി പിടുങ്ങല്‍ നാണിക്കുക കൈമുക്കുക സുഖിക്കുക ജനിമാ(വ്) ഉല്ലവ ഇന്റി ചിറ്റപ്പന്‍ ദൂരദര്‍ശി വിശ്വമൂര്‍ത്തി കാമിനി മുക്കരണം2 ക്ഷൈരേയ സന്നമനം വിഷഹര വര്‍ഗക്കാരന്‍ കൊച്ചപ്പന്‍ വംശാനുചരിതം വരണ്ഡ നാന്ദീകം പിതൃത്വം ചാണ്ടി2 അശന ചടുലേക്ഷണം വേവ്1 ചുക്കിണി മുദി ആക്ലേദം തൂവുക തലയെടുപ്പ് ലോഭനീയ ജംബാളിത ജലപ്ലവം അമരകോശം വിദരം പീഞ്ഞ ഊരാണ്മ, -യ്മ, -ഴ്മ താരാമണാളന്‍ സ്വസ്ഥമാകുക ഊഹം അധോംശുകം കാനനചന്ദ്രിക വിക്ഷപിത വടപത്രം അനജ്ഞന അകക്കോയ്മ ഗോരുതം ഭൃശം ഇഷ്വാസം ഇടുവ നിലാക്കല്ല് ഗ്രാമകണ്ടകന്‍ ഇരുളാന്‍, ഇറവുള്ളാളന്‍, ഇറളന്‍, എറിവെള്ളാടന്‍, ഉള്ളാടന്‍ സര്‍വാധികാര്യം ഉപനീത ചമ്പ്രാണി2 ദൈവയോഗം പുദ്ഗലം കല്ലിട ശല്യം കാ8 തനുമധ്യ2 ചക്രജാതി കുതിരതുള്ളല്‍ ഉപസൃഷ്ടന്‍ വ്യാഘാതം വിശേഷ്യം അ1 കദാചാര ലംഭം അധരകണ്ഠം പാദപ്രപാതം വയോധിക ദിഷ്ണു വിജയലക്ഷ്മി ഫലിതാശന്‍ ദ്വാത്രിംശതി വ്യപദേഷ്ടാവ് മാലതി പനമ്പഴം അതിരിച്യമാന വേലം സ്വര്‍ഗം ധമിത ഉച്ചലിതം കടുശര്‍ക്കര നീതിസാരം കൊസറന്‍ തോണ്ടി കര്‍ണശോധനം വിനയം കൊക്കരണി, -റണി, -രിണി അധികരണി ചാല്യം നിടലം, നിടിലം ഓര്‍മകേട് അല്ലിക്കൂത്ത് കാംബോജി വായ്ക്കുക പരിഹരണം ചെവിടന്‍ ഖഭം സുമുഖന്‍ അനാദേയ ഉതക്ക്