Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കാഷ്ഠ  - Kashda

ഓടാനുള്ള സ്ഥലം  - Odanulla Sthalam

കാഷ്ഠ  - Kashda

പാത, ഗമനമാര്‍ഗം  - Patha, Gamanamar‍gam

കാഷ്ഠ  - Kashda

വായു, മേഘം എന്നിവയുടെ സഞ്ചാരമാര്‍ഗം  - Vayu, Megham Ennivayude Sancharamar‍gam

കാഷ്ഠ  - Kashda

അതിര്  - Athiru

കാഷ്ഠ  - Kashda

അടയാളം, ലക്ഷ്യം  - Adayalam, Lakshyam

കാഷ്ഠ  - Kashda

അത്യുച്ച:കോടി, അങ്ങേയറ്റം  - Athyucha:kodi, Angeyattam

കാഷ്ഠ  - Kashda

ദിക്ക്  - Dhikku

കാഷ്ഠ  - Kashda

ഭൂവിഭാഗം, സ്ഥലം  - Bhoovibhagam, Sthalam

കാഷ്ഠ  - Kashda

ചന്ദ്രന്‍റെ ഒരു കല, പതിനാറിലൊരുഭാഗം  - Chandhran‍re Oru Kala, Pathinarilorubhagam

കാഷ്ഠ  - Kashda

ഒരു കാലയളവ്  - Oru Kalayalavu

കാഷ്ഠ  - Kashda

പത്മം കഴിഞ്ഞുള്ള സംഖ്യ  - Pathmam Kazhinjulla Samkhya

കാഷ്ഠ  - Kashda

സൂര്യന്‍  - Sooryan‍

കാഷ്ഠ  - Kashda

വെള്ളം  - Vellam

കാഷ്ഠ  - Kashda

രൂപം, ആകൃതി  - Roopam, akruthi

കാഷ്ഠ  - Kashda

മഞ്ഞനിറം  - Manjaniram

കാഷ്ഠ  - Kashda

മരമഞ്ഞള്‍  - Maramanjal‍

കാഷ്ഠ  - Kashda

അവസ്ഥ, നില  - Avastha, Nila

കാഷ്ഠ  - Kashda

ദക്ഷന്‍റെ പുത്രി, കാശ്യപന്‍റെ ഭാര്യ  - Dhakshan‍re Puthri, Kashyapan‍re Bharya

കാഷ്ഠ  - Kashda

ശ്രഷ്ഠത  - Shrashdatha

കാഷ്ഠ  - Kashda

ഭാഗ്യം  - Bhagyam

കാഷ്ഠം  - Kashdam

മരക്കഷണം, തടി  - Marakkashanam, Thadi

കാഷ്ഠം  - Kashdam

വിറക്  - Viraku

കാഷ്ഠം  - Kashdam

വടി  - Vadi

കാഷ്ഠം  - Kashdam

ഒരുതരം അളവ്  - Orutharam Alavu

കാഷ്ഠം  - Kashdam

അളവുകോല്‍  - Alavukol‍

കാഷ്ഠം  - Kashdam

കാട്ടം, മലം (ജന്തുക്കളുടെയും പക്ഷികളുടെയും)  - Kattam, Malam (janthukkaludeyum Pakshikaludeyum)

കാഷ്ഠകം  - Kashdakam

ചെന്നിനായകം  - Chenninayakam

കാഷ്ഠകം  - Kashdakam

ചെറുകുറുഞ്ഞി  - Cherukurunji

കാഷ്ഠകദളി  - Kashdakadhali

മലവാഴ  - Malavazha

കാഷ്ഠകീടം  - Kashdakeedam

ദ്രവിച്ചതടിയിലുണ്ടാകുന്ന പുഴു, മരപ്പുഴു  - Dhravichathadiyilundakunna Puzhu, Marappuzhu

കാഷ്ഠകുടം  - Kashdakudam

മരംകൊത്തിപ്പക്ഷി  - Maramkothippakshi

കാഷ്ഠകുടം  - Kashdakudam

മരപ്പുഴു  - Marappuzhu

കാഷ്ഠകുദ്ദാലം  - Kashdakudhalam

തോണിയില്‍നിന്നു വെള്ളം കോരിക്കളയുന്നതിനുള്ള മരത്തവി, കൂര്‍പ്പങ്കോല്‍  - Thoniyil‍ninnu Vellam Korikkalayunnathinulla Marathavi, Koor‍ppankol‍

കാഷ്ഠകുദ്ദാലം  - Kashdakudhalam

തോണികെട്ടിയിടാന്‍ ഉറപ്പിച്ചിട്ടുള്ള കുറ്റി  - Thonikettiyidan‍ Urappichittulla Kutti

കാഷ്ഠകൂട്ടം  - Kashdakoottam

കാഷ്ഠകൂടം  - Kashdakoodam

കാഷ്ഠജംബു  - Kashdajambu

നീലഞാവല്‍  - Neelanjaval‍

കാഷ്ഠതക്ഷകന്‍  - Kashdathakshakan‍

തച്ചന്‍, ആശാരി  - Thachan‍, ashari

കാഷ്ഠതന്തു  - Kashdathanthu

തടിയിലുണ്ടാകുന്ന കൃമി  - Thadiyilundakunna Krumi

കാഷ്ഠദാരു  - Kashdadharu

എണ്ണകുറഞ്ഞ ഒരിനം ദേവതാരവൃക്ഷം  - Ennakuranja Orinam Dhevatharavruksham

കാഷ്ഠപുത്തലിക  - Kashdaputhalika

മരംകൊണ്ടുള്ള രൂപം, മരപ്പാവ  - Maramkondulla Roopam, Marappava

കാഷ്ഠപ്രദാനം  - Kashdapradhanam

വിറകടുക്കല്‍, ചിതയുണ്ടാക്കല്‍  - Virakadukkal‍, Chithayundakkal‍

കാഷ്ഠഭംഗി  - Kashdabhamgi

"ഉണക്കത്തടിയെ തകര്‍ക്കുന്നത്", മരങ്കൊത്തി  - "unakkathadiye Thakar‍kkunnathu", Marankothi

കാഷ്ഠഭാരികന്‍  - Kashdabharikan‍

വിറകു ചുമക്കുന്നവന്‍  - Viraku Chumakkunnavan‍

കാഷ്ഠമണ്ഡപം  - Kashdamandapam

ഖാട്ട്മണ്ഡു, നേപ്പാളിന്‍റെ തലസ്ഥാനം  - Khattmandu, Neppalin‍re Thalasthanam

കാഷ്ഠമല്ലം  - Kashdamallam

ശവമഞ്ചം  - Shavamancham

കാഷ്ഠലോഹി  - Kashdalohi

ഇരുമ്പുകെട്ടിയ വടി  - Irumpukettiya Vadi

കാഷ്ഠവല്ലിക  - Kashdavallika

ഒരു വള്ളിച്ചെടി, എരിവള്ളി  - Oru Vallichedi, Erivalli

കാഷ്ഠവാടം  - Kashdavadam

മരഭിത്തി  - Marabhithi

കാഷ്ഠവാടം  - Kashdavadam

വിറകുപുര  - Virakupura

കാഷ്ഠശാരിബ  - Kashdashariba

വെളുത്ത നറുനീണ്ടി  - Velutha Naruneendi

കാഷ്ഠാംബുവാഹിനി  - Kashdambuvahini

മരത്തൊട്ടി, മരവി  - Marathotti, Maravi

കാഷ്ഠാംബുവാഹിനി  - Kashdambuvahini

തോണി  - Thoni

കാഷ്ഠാഗരു  - Kashdagaru

മഞ്ഞനിറത്തിലുള്ള അകില്‍  - Manjanirathilulla Akil‍

കാഷ്ഠാഗാരം  - Kashdagaram

തടികൊണ്ടുള്ള വീട്, നാലുഭാഗവും തടികൊണ്ടു മറച്ചിട്ടുള്ള സ്ഥലം  - Thadikondulla Veedu, Nalubhagavum Thadikondu Marachittulla Sthalam


Please Try Below Words.

ംടക്കന്‍ സുകന്ദ(ക)ം മിത്രസുതാലയം അച്ച്2 തോയം1 ഏലാച്ചി മേഖല മദാന്ധ ആശുഗന്‍ നേട്ടം നീതികുശല ക്ഷാരീയ രക്ഷക തദാനീം അകാരണന്‍ താരാഗ്രഹങ്ങള്‍ വിര2 അക്ഷികൂപം ചിരലഗ്ന പാമാരി വിപരീതത്വം ശതത്രയി സുബേദാര്‍ സ2 ധയ ഖര്‍ബുജം നറുങ്കുഴല്‍ ബദ്ധമതി ശോധ്യന്‍ ആഡംബരം വിദ്യോതിക്കുക ചപലാക്ഷി ഖനിഭോഗം അങ്കച്ചൂട്ട് ഭൂമുഖം കാല്1 ഗജമേരു ധ്യാനി പ്രയുക്തി യോഗക്കാര്‍ പുല്ലാഞ്ഞിമൂര്‍ഖന്‍ നിര്യതികോണ്‍ ജനനി ചക്രവാദം അവചാരണം ചതുര്‍മുഖ ഞേടുക അതിവികട കര2 ദീപ്തി ഉദയപര്‍വതം എഴുത്തച്ചന്‍ ഹനൂഷന്‍ അസംഭാവ്യ രൂഢി1 ചൈത്രാവലി കീകടന്‍ പഴപ്രഥമന്‍ അര്‍വാക് പാകശീലന്‍ ഏണിക്കാണം അറയുക പ്രാണഭയം സര്‍പ്പലത ക്ഷേപിഷ്ഠ മെയ്യുറ ഏകാഗ്രത, -ത്വം മടുമൊഴി മനം2 ഇങ്ഖിത ശര്‍മം കുറുക്കന്‍ ഭാസ്സ് ഇടശ്ശുദ്ധം വനചരം ഗര്‍ഭവികാരം അര്‍ണ ജഗതീനാഥന്‍ ഒക്കത്തമ്മ നരകഗതി അര്‍ഗളി ഘൃതപൂരം പാഖണ്ഡ അകൃത്ത പയറ്റ്2 ഈട്ടമക്കി ഇരണം1 പ്രതിവക്താവ് അംബുജന്‍ ചീരവാസന്‍ സമാഹിത ചക്രആലം ഇന്ദ്രാശനി വര്‍ഷമാപിനി ജീവകന്‍ ഏകചരന്‍ ചന്ദ്രക്കലാധരന്‍ ദുര്‍ബോധന മുത്തച്ഛന്‍ വിക്രയപത്രം ഗെയിം ഒടി2 ഗുഡപാകം വകപ്പടി പൈജാമ അര്‍ഹത കുരുട്ടുവിദ്യ നാടടക്കം ചൂലാട്ടി അപരിസ്രാവി നേത്രാംബു കോറുക1 അനുജ്ഞാപനം ശാന്തിവൃത്തി മണ്ഡോദകം വിപ്രമുക്ത1 ഭുജംഗം കമര്‍ക്കുക സ്ഥിരരാശി കുരുടന്‍ ഹിതോപദേശം ഊറുകായ് ഭര്‍ത്സന ദന്തകീലം ഗ്രാമ്യം അന്യാര്‍ഥം2 തളവാടം1 അംഗമര്‍ദകന്‍ ക്ലാസ്സ്, ക്ലാസ് അനുഗീത2 ഷഡാധാരങ്ങള്‍ ജിഗീഷ നിരത്തുക ഊഹ്യ ഗൗതമ നഡന്‍ നയനവിഷയം അലങ്കാരക്കൈ വര്‍ത്തനം അകനൊച്ചി ആകൃതി പഞ്ചഷഷ്ട തുടയ്ക്കുക ഊട്ടുകളം പിപാസ ആറാംബള്ളി മൃഡാനി ഇനാംദാര്‍ വിച്ഛേദനം ഗജേന്ദ്രന്‍ നീരജലോചന കല്ലാട് മൃഗദംശ(ക)ം നഞ്ചുണ്ടവന്‍ നിചോളം എലുമിച്ചമ്പഴം മനുഷ്യത, -ത്വം ഉപപഥം ഇകല്‍1 പണയം കൂത്തുവിരുത്തി ശംഖന്‍ സപ്താഹം സുപുഷ്പം അരണ്യം അധ്യാഹരണം അഭിരക്ഷിക്കുക പനിച്ചം വിലയനം ആന്ദോളകന്‍ പഞ്ചശീലങ്ങള്‍ കമനീയ പൊറായ്മ കുംഭീകുമാരന്‍ അവലോകിതേശ്വരന്‍ ദീര്‍ഘശ്വാസം ഖണ്ഡശര്‍ക്കര ത്രയി ഊര്‍ണവസ്ത്രം സകു മുല്‍ക്കഥ കോത്തിരം കങ്ങാനം ശിവഗതി വെകിട ദ്രാണാചാര്യന്‍ ജഗത്ത്രയം അഭിഷേണനം കുന്തലം സപ്താശ്രങ്ങള്‍ ഉപകര്‍ണം അനുപ്രവചനം അബിന്ധനം ബന്ധനാലയം ഭാര്‍ശ്യം ചവിളുക കടവാതില്‍, -തല്‍ ഗര്‍ഭകണ്ടകം പദാര്‍ഥത്രയം ഒരിക്കല്‍ നിര്‍ണയപാദം ത്രവിഷ്ടപം അനുക്രമം രക്തചന്ദനം ഉദ്യോതമാന കല്യാണദിനം കന്ത് രാദ്ധാന്തം എഴുത്തുകുറ്റി താരണന്‍ അറവന തവസ്യം ഏരല്‍ വിഘ്നകാരി പുലയാടുക ദഗ്ധ1 ഓടി1 വാച്ച് അനുവസിത പിളര്‍ത്തുക ഞാവുക ചുല്ലി(ക) മാര്‍ഫത്ത് തൃഷ്യം തലവാചകം ഗോപികാവല്ലഭന്‍ ദുര്‍മേധസ്സ് ക്ലോക്ക് അംഗപാലന്‍ ഖട്ടി ആയിത്താന്‍ ഉദ്ഗ്രഥിത അപൗരുഷേയം ദീധിതിമത്ത് കായിതം നടപ്പാവാട രാമാനുജന്‍ ശതധാമാവ് ദ്രശ്യ ആകര്‍ഷണം ഗുണ്ഡിത കപിലമതം നിവേശിത അജീവന ഓങ്ങല്‍2 സപ്തി കൊല്ലാതെകൊല്ലുക തലലോകം ത്വക്ക്ഷീരം ഗന്ധചേളിക പത്മവര്‍ണം അയിറ്റപ്പിഴ കുനഖി അവ്യക്തന്‍ അനുചിതാര്‍ഥം