Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കീഴ്  - Keezhu

"കീഴുക" എന്നതിന്‍റെ ധാതുരൂപം.  - "keezhuka" Ennathin‍re Dhathuroopam.

കീഴ്  - Keezhu

താഴെ, അടിയില്‍  - Thazhe, Adiyil‍

കീഴ്  - Keezhu

കുറവായി  - Kuravayi

കീഴ്  - Keezhu

മുമ്പ്, പണ്ട്  - Mumpu, Pandu

കീഴ്  - Keezhu

താഴെയുള്ള  - Thazheyulla

കീഴ്  - Keezhu

താഴേപ്പടിയിലുള്ള ഉദാഃ കീഴ്ജാതി  - Thazheppadiyilulla Udhaa Keezhjathi

കീഴ്  - Keezhu

താഴെ അല്ലെങ്കില്‍ അടിയിലുള്ള സ്ഥലം  - Thazhe Allenkil‍ Adiyilulla Sthalam

കീഴ്  - Keezhu

മുന്‍കാലം  - Mun‍kalam

കീഴ്  - Keezhu

കിഴക്കുദിക്ക്  - Kizhakkudhikku

കീഴ്കോര്‍ട്ട്  - Keezhkor‍ttu

കീഴ്ക്കോടതി  - Keezhkkodathi

കീഴ്ക്കട  - Keezhkkada

മുമ്പുള്ള  - Mumpulla

കീഴ്ക്കട  - Keezhkkada

മുന്‍വകയിലുള്ള  - Mun‍vakayilulla

കീഴ്ക്കട  - Keezhkkada

മുന്‍കാലം, പഴയകാലം  - Mun‍kalam, Pazhayakalam

കീഴ്ക്കട  - Keezhkkada

മുന്‍വകയില്‍ കിട്ടാനുള്ളതോ കൊടുക്കാനുള്ളതോ ആയ തുക  - Mun‍vakayil‍ Kittanullatho Kodukkanullatho aya Thuka

കീഴ്ക്കട  - Keezhkkada

മുമ്പ്, പണ്ട്. ഉദാഃ കീഴ്കട = കഴിഞ്ഞസ്ഥിതി  - Mumpu, Pandu. Udhaa Keezhkada = Kazhinjasthithi

കീഴ്ക്കണക്ക്  - Keezhkkanakku

ഒന്നില്‍ കുറഞ്ഞ സംഖ്യ, കീഴ്ക്കാല്‍  - Onnil‍ Kuranja Samkhya, Keezhkkal‍

കീഴ്ക്കണക്ക്  - Keezhkkanakku

മുന്‍കണക്ക്  - Mun‍kanakku

കീഴ്ക്കണക്ക്  - Keezhkkanakku

കണക്കെഴുത്തുകാരന്‍റെ കീഴുദ്യോഗസ്ഥന്‍  - Kanakkezhuthukaran‍re Keezhudhyogasthan‍

കീഴ്ക്കണക്ക്  - Keezhkkanakku

അറം പൊരുള്‍ ഇമ്പം എന്നിവയില്‍ ഒന്നിനെ അധികരിച്ചുള്ള ലഘുകാവ്യം  - Aram Porul‍ Impam Ennivayil‍ Onnine Adhikarichulla Laghukavyam

കീഴ്ക്കനാംപാട്  - Keezhkkanampadu

കിഴുക്കാമ്പാട്  - Kizhukkampadu

കീഴ്ക്കരണം  - Keezhkkaranam

മുന്‍പ്രമാണം  - Mun‍pramanam

കീഴ്ക്കരള്‍  - Keezhkkaral‍

മൃദുലഹൃദയം  - Mrudhulahrudhayam

കീഴ്ക്കാണം  - Keezhkkanam

കാണാവകാശം കൈമാറ്റംചെയ്യല്‍  - Kanavakasham Kaimattamcheyyal‍

കീഴ്ക്കാണി  - Keezhkkani

നാലു കീഴ്മുന്തിരികൂടിയ ഭിന്നസംഖ്യ  - Nalu Keezhmunthirikoodiya Bhinnasamkhya

കീഴ്ക്കാന്തൂക്ക്  - Keezhkkanthookku

തൂക്കനെ കീഴ്പോട്ടുള്ളത്  - Thookkane Keezhpottullathu

കീഴ്ക്കാമ്പാട്  - Keezhkkampadu

കിഴുക്കാമ്പാട്  - Kizhukkampadu

കീഴ്ക്കാല്‍  - Keezhkkal‍

ആയിരത്തിഇരുനൂറ്റി എണ്‍പതിലൊരുഭാഗം  - ayirathiirunootti En‍pathilorubhagam

കീഴ്ക്കാല്‍  - Keezhkkal‍

തോക്കിന്‍റെ പാത്തി  - Thokkin‍re Pathi

കീഴ്ക്കിട  - Keezhkkida

താണതരത്തിലുള്ള, മോശപ്പെട്ട  - Thanatharathilulla, Moshappetta

കീഴ്ക്കിടപ്പത്  - Keezhkkidappathu

ബാക്കി, മിച്ചം  - Bakki, Micham

കീഴ്ക്കുടി  - Keezhkkudi

താഴ്ന്നനിലയിലുള്ള ആള്‍, അയാളുടെ താമസസ്ഥലം  - Thazhnnanilayilulla al‍, Ayalude Thamasasthalam

കീഴ്ക്കുടിയാന്‍  - Keezhkkudiyan‍

കുടിയാന്‍റെ പക്കല്‍നിന്നും വസ്തു പാട്ടത്തിന് ഏല്‍ക്കുന്ന ആള്‍  - Kudiyan‍re Pakkal‍ninnum Vasthu Pattathinu El‍kkunna al‍

കീഴ്ക്കുത്തക  - Keezhkkuthaka

പ്രധാനകുത്തകയുടെ കീഴില്‍ ഉള്ള കുത്തക  - Pradhanakuthakayude Keezhil‍ Ulla Kuthaka

കീഴ്ക്കുത്തകക്കാരന്‍  - Keezhkkuthakakkaran‍

കീഴ്ക്കുത്തക പിടിച്ചിട്ടുള്ള ആള്‍  - Keezhkkuthaka Pidichittulla al‍

കീഴ്ക്കുരല്‍  - Keezhkkural‍

മൃദുവായ ശബ്ദം, നേരിയ ശബ്ദം  - Mrudhuvaya Shabdham, Neriya Shabdham

കീഴ്ക്കുറ്റി  - Keezhkkutti

ബാക്കി, കുടിശ്ശിക  - Bakki, Kudishika

കീഴ്ക്കുലം  - Keezhkkulam

താണവംശം, താണജാതി  - Thanavamsham, Thanajathi

കീഴ്ക്കുലത്തെറ്റി  - Keezhkkulathetti

പൂവു താഴോട്ടു കുനിഞ്ഞു കിടക്കുന്ന ഒരുവക കാട്ടുതെറ്റി, കീഴ്കൊളച്ചെത്തി  - Poovu Thazhottu Kuninju Kidakkunna Oruvaka Kattuthetti, Keezhkolachethi

കീഴ്ക്കൂട്ടം  - Keezhkkoottam

സമ്പ്രതിപ്പിള്ളയുടെ താഴെ കണക്കെഴുതുന്ന ഉദ്യോഗം  - Samprathippillayude Thazhe Kanakkezhuthunna Udhyogam

കീഴ്ക്കൂട്ടംപിള്ള  - Keezhkkoottampilla

സമ്പ്രതിയുടെ കീഴില്‍ കണക്കെഴുതുന്ന ആള്‍  - Samprathiyude Keezhil‍ Kanakkezhuthunna al‍

കീഴ്ക്കൂറ്  - Keezhkkooru

ഇളമുറ  - Ilamura

കീഴ്ക്കൂറ്  - Keezhkkooru

കീഴിലുള്ള രാജാവ്  - Keezhilulla Rajavu

കീഴ്ക്കൂറ്  - Keezhkkooru

ഒരുതരം കാരാണ്മ  - Orutharam Karanma

കീഴ്ക്കൊളച്ചെത്തി  - Keezhkkolachethi

കീഴ്ക്കുലത്തെറ്റി  - Keezhkkulathetti

കീഴ്ച്ചതുഷ്കം  - Keezhchathushkam

സ്വരാഷ്ടകത്തിലെ ആദ്യത്തെ നാലു സ്വരങ്ങള്‍, സരിഗമ  - swarashdakathile adhyathe Nalu swarangal‍, Sarigama

കീഴ്ച്ചാതി  - Keezhchathi

കീഴ്ജാതി  - Keezhjathi

കീഴ്ച്ചാന്തി  - Keezhchanthi

കീഴ്ശാന്തി  - Keezhshanthi

കീഴ്ജാതി  - Keezhjathi

താണജാതി  - Thanajathi

കീഴ്ജാതിക്കാരന്‍  - Keezhjathikkaran‍

താണജാതിയില്‍പ്പെട്ടവന്‍  - Thanajathiyil‍ppettavan‍

കീഴ്ജീവനം  - Keezhjeevanam

കീഴുദ്യോഗസ്ഥന്‍  - Keezhudhyogasthan‍

കീഴ്ജീവനം  - Keezhjeevanam

ആശ്രയിച്ച് ഉപജീവനം കഴിക്കുന്ന ആള്‍  - ashrayichu Upajeevanam Kazhikkunna al‍


Please Try Below Words.

വിബുധാനന്‍ കുന്താലി ഗാഥികം ബീജരുഹം ഇതിഹാസം അപരദക്ഷിണം എച്ചഴി ഗൈര്‍വാണി കോഴിമുട്ടവിളക്ക് നിലയങ്കി തത്തിക്കുക ക്ഷീണപുണ്യ ചെമ്പാലി ചെങ്ങാതി ചെമ്പില്ല ഉപാരംഭം സൈന്യാവാസം സുവസന്തം പുത്രികാരാജ്യം അവകുണ്ഠനി കൊട്ടാരം1 മാന്തല അവനിരുഹം ഥല്ല് ദൂരപാരം കാപടികന്‍ ആരണം2 അഭ്യവമര്‍ദം കഷണ്ടി ജനോപകാരം ജയിഷ്ണു വട്ടക സര്‍ജഗന്ധ അഹിദേശം പുലര് സിദ്ധിക്കുക വനുസ്സ്1 ദസ്രദേവന്മാര്‍ ചോപ്പന്‍ പൊളുക്കവില്‍ ജടാജ്വാലം മരു ജലാഞ്ചലം ഇലവര്‍ങ്ങപ്പട്ട പത്മി2 ടു2 കാഞ്ചീപുരം, -പുരി പാഥിസ്സ് കാഞ്ചനഗിരി ജീവവായു അപ്രഭു അയ്മ്പൊലി ഓര്‍ഡര്‍ മേഘാരി ലോഹ്യം ജാതിഭ്രഷ്ട കച്ചരട് ചിക്കല്‍ കനിഷ്ഠന്‍ അഹംഭദ്രം ഈര്‍ച്ചമില്‍ കീര്‍മം ഗ്രാഹ്യം ഇരണം2 ഏ- കരിശമണി നിസ്തര്‍ക്കം ചിത്രകഥ ആക്ഷേപം അങ്കംവളപ്പാന്‍ ഇമപ്പളവ് തിരള്‍ച്ച, -പ്പ്, -മ ചെമ്പുവിരുത്തി ചൂരല്‍ കായ്നീര്‍ ചെല്ലം ഉഴവന്‍ കഠി ഉന്മോചനം ഉത്സാദക മൗനി ആത്രയം ചളമ്പന്‍ ചിക്കുക സാല അഭ്യാസി രേത്രം ഗ്രഹശന്തി എലങ്ക കോയിമ്മ കൗല തോയാധാരം എത്ര ലാലാമേഹം അന്ത്യകര്‍മം അര്‍ജുനം കറക്ക് കനീയസം ചപ്പാണി3 യജ്ഞഭുക്ക് കൊടുക്ക അനംഗാരി പാനകം കര്‍ത്തൃക ഒന്നിക്കുക പാഖണ്ഡ പ്രാണോപകാരി അച്ചട്ട് ചേര്‍മ അക്കച്ചി1 ഉക്ഥന്‍ കാലസൂത്രം നെന്മലര്‍ കൈയിണ പുല1 വേണീസംഹാരം ഉണ്ടാകുക ഞൊടി ചവറ്റുകുട്ട ആവസിക്കുക അയാചകന്‍ അഴകെരുത് ഘടകൃത്ത് ഗ്ലോബ് പ്രമാപയിതാവ് സാമഗ്രി വയഃക്രമം അസ്ഥിമാടം ബുഭുക്ഷു കുതിര്‍1 അഗ്രസാര പ്രഗദ്ഭ2 രജിസ്ട്രാര്‍ ഛെടാ മാധ്യസ്ഥ്യം അന്‍പന്‍ ചണ്ഡനായിക കടയുക ആപ്ലവനം കലുങ്ക്, കലിങ്ക് അലഭ്യ ഗഗനധ്വജം അന്തര്‍ധി പിണ്ടാട്ടി ചതുരണു ദിധിഷു2 അധ്വര്യവേദം അസ്മന്തം ഭാഗ്യ അപച്ഛായ2 അമംഗലി, -മംഗലി കലോറി ഗുഡോദകം പരിക്ഷതി ശക്വരി ചടുപിടെ നാകുലം ദക്ഷിണായനം അനശ്വര ചരിത്രം അവരീണ അണ4 ആതകന്‍ അച്ചാണി1 ഛത്രാദിനിലയം പയല്‍1 വഴിച്ചേരി തജ്ഞന്‍ ഉറവന്‍1, ഊറാന്‍ സ്പര്‍ശിക്കുക ഫോട്ടോ വിചേഷ്ടിതം അപാശ്രയവാന്‍ ചെമ്പിറാവള്ളി കരിമൂര്‍ഖന്‍ കരഭീരം പ്രതിഗ്രഹിക്കുക ചിനം അമരാദ്രി ചെറു1 തലപ്പണം അഭിമാനിക്കുക കാമായുധം വിലയനം മാരിത ചണ്ടുക അധഃകൃതന്‍ കുലബാലിക ഹിരണ്യഗര്‍ഭന്‍ സമന്വയം ചണ്ഡഘണ്ട ഗുംഫം നമാസ് നിഷ്ഠാവാന്‍ അമ്ലവാതകം പരിചാരിണി ആര്‍ദ്രാശനി കായം6 കൂശ്മാണ്ഡി, കൂഷ്മാണ്ഡം വാറുക ഈപ്സു ഉച്ഛലനം മുരടത്തം അച്ഛായ പാദാംഗുലീയ മനോഗോചരം പ്രാംണി ശാന്തനവന്‍ സുപ്രദീപം തേമാനം പനട്ടുക ഉത്പ്ലവിക്കുക നെയ്യപ്പം കുന്നലക്കോനാതിരി പുകല്‍1 ജ്വരപ്രലാപം തട്ടി2 കൂടരൂപകം ആമ്പിറന്നോന്‍ മുടയുക1 നിവാകം കോലാതിരി കഥാബീജം കരിവേല(ക)ം, കരു- ചുരയ്ക്കുക കീലന്‍ ആഭിചാരികം മാതുഃസ്വസാ(വ്) അപിജം മോദം അവഷ്ടംഭിക്കുക ലതാതരു യാചിത ഹിന്ദി അബദ്ധ രക്തമാല്യം കിട1 അനന്യജാനി എമ്മാന്‍1 ജോത്സ്യന്‍ കോല്‍പ്പന്തുകളി കവചം ഉപാലംഭ(ന)ം പകലന്തിയോളം ഉത്പത്തി, ഉല്‍- ഘര്‍മാംബു അഗന്‍ ത്രാസനം അന്യേദ്യു കജം നിരവലംബ ചിബുകകര്‍മം ഔപധിക തകഴി3 ചകട്1 പ്രതിമാസം