Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കുതി  - Kuthi

കുതിക്കല്‍, കുതിച്ചുചാട്ടം  - Kuthikkal‍, Kuthichuchattam

കുതി  - Kuthi

കുതികാല്‍, ഉപ്പൂറ്റി  - Kuthikal‍, Uppootti

കുതികാല്‍വെട്ടുക  - Kuthikal‍vettuka

(തൂക്കാന്‍ വിധിക്കപ്പെട്ട ആളിന്‍റെ) കാലിലെ പെരുഞരമ്പു മുറിക്കുക  - (thookkan‍ Vidhikkappetta alin‍re) Kalile Perunjarampu Murikkuka

കുതികാല്‍വെട്ടുക  - Kuthikal‍vettuka

ചതിക്കുക  - Chathikkuka

കുതികാല്‍വെട്ടുക  - Kuthikal‍vettuka

കുതികാല്‍വെട്ടല്‍. (പ്ര.) കുതികാല്‍വെട്ട് = വഞ്ചന, ചതി. കുതികാല്‍തോണ്ടി = ചതിയന്‍  - Kuthikal‍vettal‍. (pra.) Kuthikal‍vettu = Vanchana, Chathi. Kuthikal‍thondi = Chathiyan‍

കുതിഞരമ്പ്  - Kuthinjarampu

ഉപ്പുറ്റിയുടെ മുകളില്‍ കണങ്കാലിന്‍റെ പിന്‍ഭാഗത്തുള്ള ഒരു ഞരമ്പ്  - Upputtiyude Mukalil‍ Kanankalin‍re Pin‍bhagathulla Oru Njarampu

കുതിപ്പ്  - Kuthippu

ചാട്ടം, ആയംകൊണ്ടുപൊങ്ങിവീഴല്‍, ചാടുവാനുള്ള ഓങ്ങല്‍  - Chattam, ayamkondupongiveezhal‍, Chaduvanulla Ongal‍

കുതിപ്പ്  - Kuthippu

അഹങ്കാരം, ഗര്‍വം  - Ahankaram, Gar‍vam

കുതിപ്പ്  - Kuthippu

ഒരിനം മത്സ്യം  - Orinam Mathsyam

കുതിര  - Kuthira

ഒരു മൃഗം  - Oru Mrugam

കുതിര  - Kuthira

കുതിരപ്പട  - Kuthirappada

കുതിര  - Kuthira

ചതുരംഗത്തിലെ ഒരു കരുവിന്‍റെ പേര് (പ്ര.) കുതിര-കയറുക, -കേറുക = കീഴ്പ്പെടുത്തിനിയന്ത്രിക്കുക, ദുരധികാരം നടത്തുക, വിഷമിപ്പിക്കുക. കുതിരകെട്ട് = മധ്യതിരുവിതാങ്കൂറിലെ പലക്ഷേത്രങ്ങളിലും (പ്രത്യേകിച്ചു ഭഗവതിക്ഷേത്രങ്ങളില്‍) ഉത്സവത്തോടനുബന്ധിച്ചു കുതിരയുടെ രൂപം കെട്ടിയുണ്ടാക്കി വാദ്യഘോഷങ്ങളോടുകൂടി ആളുകള്‍ ക്ഷേത്രത്തില്‍ കൊണ്ടുവന്നു കാഴ്ചവയ്ക്കുന്നത്. കുതിരക്കണ്ണട = കുതിരയുടെ നോട്ടം പാര്‍ശ്വങ്ങളിലേക്കു പതിക്കാതിരിക്കാന്‍വേണ്ടി അതിന്‍റെ കണ്ണുകള്‍ക്കിരുവശവും വച്ചുകെട്ടുന്ന തോലുകൊണ്ടുള്ള ഉപകരണം. കുതിരയെടുപ്പ് = ചിലക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചുനടത്തുന്ന ഒരു ചടങ്ങ്. കുതിരയുടെ രൂപംകെട്ടിയുണ്ടാക്കി ആളുകള്‍ കൂട്ടം ചേര്‍ന്ന് അതെടുത്ത് ആഘോഷസമേതം ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കല്‍  - Chathuramgathile Oru Karuvin‍re Peru (pra.) Kuthira-kayaruka, -keruka = Keezhppeduthiniyanthrikkuka, Dhuradhikaram Nadathuka, Vishamippikkuka. Kuthirakettu = Madhyathiruvithankoorile Palakshethrangalilum (prathyekichu Bhagavathikshethrangalil‍) Uthsavathodanubandhichu Kuthirayude Roopam Kettiyundakki Vadhyaghoshangalodukoodi alukal‍ Kshethrathil‍ Konduvannu Kazhchavaykkunnathu. Kuthirakkannada = Kuthirayude Nottam Par‍shvangalilekku Pathikkathirikkan‍vendi Athin‍re Kannukal‍kkiruvashavum Vachukettunna Tholukondulla Upakaranam. Kuthirayeduppu = Chilakshethrangalil‍ Uthsavathodanubandhichunadathunna Oru Chadangu. Kuthirayude Roopamkettiyundakki alukal‍ Koottam Cher‍nnu Atheduthu aghoshasametham Kshethrathinu Pradhakshinam Vaykkal‍

കുതിരക്കാശ്  - Kuthirakkashu

കുതിരയുടെ രൂപം അടയാളപ്പെടുത്തിയ ഒരു പഴയ നാണയം  - Kuthirayude Roopam Adayalappeduthiya Oru Pazhaya Nanayam

കുതിരക്കുളമ്പ്  - Kuthirakkulampu

കുതിരയുടെ കുളമ്പ്  - Kuthirayude Kulampu

കുതിരക്കുളമ്പ്  - Kuthirakkulampu

തടികണ്ടുതുടങ്ങിയ തെങ്ങിന്‍തൈ  - Thadikanduthudangiya Thengin‍thai

കുതിരക്കോപ്പ്  - Kuthirakkoppu

കുതിരയെ അണിയിച്ചൊരുക്കാനുള്ള സാധനസാമഗ്രികള്‍, ജീനി മുതലായവ  - Kuthiraye Aniyichorukkanulla Sadhanasamagrikal‍, Jeeni Muthalayava

കുതിരച്ചാണി  - Kuthirachani

കുതിരക്കാരന്‍  - Kuthirakkaran‍

കുതിരച്ചാണി  - Kuthirachani

അശ്വചികിത്സകന്‍  - Ashvachikithsakan‍

കുതിരച്ചേകോന്‍  - Kuthirachekon‍

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരച്ചേണം  - Kuthirachenam

കുതിരക്കോപ്പുകളില്‍ ഒന്ന്, ജീനി  - Kuthirakkoppukalil‍ Onnu, Jeeni

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരക്കാരന്‍  - Kuthirakkaran‍

കുതിരച്ചേവകന്‍  - Kuthirachevakan‍

കുതിരപ്പടയാളി  - Kuthirappadayali

കുതിരച്ചേവുകം  - Kuthirachevukam

കുതിരശ്ശേവുകം  - Kuthirashevukam

കുതിരതുള്ളല്‍  - Kuthirathullal‍

പടയണിക്കളത്തില്‍ നേരമ്പോക്കിനുവേണ്ടി നടത്തിവരുന്ന ഒരിനം തുള്ളല്‍  - Padayanikkalathil‍ Nerampokkinuvendi Nadathivarunna Orinam Thullal‍

കുതിരത്തപാല്‍  - Kuthirathapal‍

പഴയകാലത്തു കുതിരകളെ ഉപയോഗിച്ചു നടത്തിവന്ന തപാല്‍ സമ്പ്രദായം  - Pazhayakalathu Kuthirakale Upayogichu Nadathivanna Thapal‍ Sampradhayam

കുതിരനാറി  - Kuthiranari

ഒരുതരം ഔഷധച്ചെടി, അമുക്കൂരം, അശ്വഗന്ധ  - Orutharam oushadhachedi, Amukkooram, Ashvagandha

കുതിരപ്പട  - Kuthirappada

അശ്വസൈന്യം, ചതുരംഗസേനയില്‍ ഒരുവിഭാഗം  - Ashvasainyam, Chathuramgasenayil‍ Oruvibhagam

കുതിരപ്പട്ടാളം  - Kuthirappattalam

കുതിരപ്പട  - Kuthirappada

കുതിരപ്പന്തയം  - Kuthirappanthayam

പന്തയംവച്ചു കുതിരകളെ മത്സരിച്ചോടിക്കല്‍  - Panthayamvachu Kuthirakale Mathsarichodikkal‍

കുതിരപ്പന്തി  - Kuthirappanthi

കുതിരകളുടെ നിര  - Kuthirakalude Nira

കുതിരപ്പന്തി  - Kuthirappanthi

കുതിരകളെക്കെട്ടുന്ന സ്ഥലം, ലായം  - Kuthirakalekkettunna Sthalam, Layam

കുതിരപ്പവന്‍  - Kuthirappavan‍

കുതിരയുടെ രൂപം കൊത്തിയിട്ടുള്ള പവന്‍  - Kuthirayude Roopam Kothiyittulla Pavan‍

കുതിരപ്പാച്ചില്‍  - Kuthirappachil‍

കുതിര പായുന്നതുപോലെയുള്ള ഓട്ടം, വളരെ വേഗ്ഗ്ഗത്തിലുള്ള ഓട്ടം  - Kuthira Payunnathupoleyulla Ottam, Valare Vegggathilulla Ottam

കുതിരപ്പാച്ചില്‍  - Kuthirappachil‍

ഒരു പയറ്റു മുറ  - Oru Payattu Mura

കുതിരപ്പാവാന്‍  - Kuthirappavan‍

കുതിരയുടെ സൂക്ഷിപ്പുകാരന്‍  - Kuthirayude Sookshippukaran‍

കുതിരപ്പുറം  - Kuthirappuram

കുതിരയുടെ പുറം  - Kuthirayude Puram

കുതിരപ്പുറം  - Kuthirappuram

ഞാണിന്മേല്‍ കളിക്കാരുടെ ഒരുതരം ചാട്ടം. (പ്ര.) കുതിരപ്പുറം മറിയുക = 1. തലകുത്തിമൈയുക  - Njaninmel‍ Kalikkarude Orutharam Chattam. (pra.) Kuthirappuram Mariyuka = 1. Thalakuthimaiyuka

കുതിരപ്പുറം  - Kuthirappuram

ഇരുകക്ഷികളേയും വശപ്പെടുത്തി മാധ്യസ്ഥം വഹിക്കുക  - Irukakshikaleyum Vashappeduthi Madhyastham Vahikkuka

കുതിരമുഖം  - Kuthiramukham

കുതിരയുടെ മുഖം  - Kuthirayude Mukham

കുതിരമുഖം  - Kuthiramukham

മുഴങ്കാലിന്‍റെ അസ്ഥി  - Muzhankalin‍re Asthi

കുതിരമുഖം  - Kuthiramukham

ആയുധാഭ്യാസസമ്പ്രദായത്തിലുള്ള ഒരുതരം അടവ് (കളരിപ്പയറ്റില്‍)  - ayudhabhyasasampradhayathilulla Orutharam Adavu (kalarippayattil‍)

കുതിരമ്മക്കാമന്‍  - Kuthirammakkaman‍

വടക്കേ മലബാറിലുള്ള ഒരിനം തെയ്യക്കോലം  - Vadakke Malabarilulla Orinam Theyyakkolam

കുതിരലായം  - Kuthiralayam

കുതിരകളെ കെട്ടിസൂക്ഷിക്കുന്ന സ്ഥലം  - Kuthirakale Kettisookshikkunna Sthalam

കുതിരവണ്ടി  - Kuthiravandi

കുതിരയെക്കെട്ടി ഓടിക്കുന്ന വണ്ടി, ജട്ക  - Kuthirayekketti Odikkunna Vandi, Jadka


Please Try Below Words.

ദു:ഖിപ്പിക്കുക തെപ്പം ആപയിതാ(വ്) പദ്യകൃത്ത് ഇക്ഷുരം കംസകാരന്‍ നടക്കുക മുചൂടി കപ്പാരി ഞൊട്ടുക മൃഗത്വം കൃഷ്ണകുഷ്ഠം നിശ്ശങ്കം കമഴ്ത്തുകല്ല് ധടി പ്രരൂഢ തിലകന്‍ അധിവചനം കോച്ചാണി കണ്ടാലും കേവലി2 ചര്‍മഘടികാ പിഷാരകന്‍ ഇരുവാ ക്ഷുദ്രം വില്ല ലേപ്യം ഗര്‍ഭനാളം ദ്വയാര്‍ഥ നിര്യൂഹം ജാതിമാത്ര വിശ്ലഥ തുംഗഭം കല്യാണ ദൈത്യന്‍ കരിവേങ്ങ ശുദ്ധീകരണം ഏകാംശുകം ന്യംഗം തീര്‍ഥയാത്ര ധൂമഗ്രഹം സങ്കല്‍പനം ചീരി1 ലാലായിത ജിരാഫ്, ജിറാഫ് മിഞ്ചല്‍ നിരപ്പലക പ്രവാസനം രൈ ചിത്രശ്ലോകം ബകുരം ചോരി ഉലാവുക സ്ഥിരച്ഛദം ആജഗവം വിദ്രാവിത നിബന്ധക മുകുന്ദന്‍ ശസ്ത്രകാരന്‍ അഭ്യാസാദനം കുടുമച്ചാത്തന്‍ ലോകപിതാമഹന്‍ അകവാര്‍പ്പ് കുണ്ഡോദരന്‍ പ്രധാനന്‍, -നി ധര്‍മത്യാഗം വത്തിക്കാന്‍ മായൂരകന്‍ മാതിരി വംശസ്ഥം ഉശിര്‍, ഉശിര് വാര്‍മുക്ക് ജലശീകരം ഗന്ധമാര്‍ജാരവീര്യം കിശോര മാവുരം ചില്വാനം ആന്ത2 തുടിക്കുക ആരബ്ധി അതിഘം സര്‍വകാരണന്‍ തഥ്യ1 കുമട്ടുക ഗുളിക പൊക്കണം ഉടമ്പിടി പദകമലം ചാമര്‍ത്തം മര്‍മഭിത്ത് ജല്പന സംശിത കൃതകാരം കാമമോദി ത്യ്രണുകം കിരീടന്‍ മോചയിതാ(വ്) ഉച്ഛ്വസിതം അന്വഹം പര്യവസാനം വസിഷ്ഠന്‍ ശബരിഗിരീശന്‍ പോതകം വെള്ളാട്ടി മൃഗശാബം ഗീര്‍വാണി സ്ഫുര്‍ജം വിഷം സ്വച്ഛ ജീര്‍ണജ്വരം വിചീര്‍ണ ഭദ്രദീപം പൈങ്കൂനി സമുത്ഥ ലേഖനികന്‍ വൃജിന ഏകഭാര്യന്‍ മരനീര്‍ സപ്തശതി ആത്മസംഭാവിത പരിമേയ ആകാത്തത് നിപീഡിത മൊഞ്ചന്‍ അഭക്തി അനുമന്‍ നശീകരണം മാര്‍ഗി ത്രാത ആരണ്യക വിനസ കണ്ഠതാലവ്യം കര്‍ഫരം സ്വാരഥ രസച്ചരട് ങം പരാചിത നന്ദിവര്‍ധനം എശങ്കം വൈദര്‍ഭം പട്ടത്താന പൊരുത്തം കക്ഷപം അപഗണ്ഡന്‍ അഗസ്ത്യന്‍ തമോജ്യോതിസ്സ് വേലഞ്ചും കുടദിശ അന്ത്രാദം മുര്‍മുരം ഇദ്ദേഹം പത്മാഹ്വ വൈയം ചീര്‍2 ധനുര്‍വേദം ഭൃംഗകം അനിലയ ആത്മനിര്‍ധാരണം ആദ്രിസാര കാലൊച്ച ശുചീകരിക്കുക ഏലാപര്‍ണി വിബാധ ച്ചേകം പഞ്ചഗ്രന്ഥി ഇട്ടേറ് കരാളവദന രസഭംഗം അഗൗരവ മഞ്ചിക ഉത്തമം2 ഗുദഗ്രഹം വീഴിക്കുക ദീക്ഷക്കാരന്‍ അണ്‍ നദീശ്വരന്‍ പുണ്യപുരുഷന്‍ നിദ്രാസഞ്ജനനം ഇത:പരം അഭിമതന്‍ മൂപ്പര്‍, മൂപ്പര് കോവിലമ്മ സന്തി നിര്‍ഭോഗ ക്ഷുധാതുര ശുചിഷ്മത്ത് ദ്വിരാപം അര്‍ധനാവം അഭിശാപനം ശുഷ്മാവ് പ്രസന്ന മാലവാര്‍കുഴല്‍ ഗ്രീവ് കംബുകം ഏറ്റക്കാല്‍ വട്ടിക്കാര്‍ ദാനവന്‍ നുലച്ചല്‍, -ച്ചില്‍ നുണക്കുഴി ബിംബം വൃഷകം വിഷ്യന്ദം കലിവിരുത്തം ആണ്ട1 പുള്ളി ഉപോഢം പെണ്‍കൂറ്റുകാര്‍ പരല്‍ അനുപവീതി ജ്യോത്സ്നാവൃക്ഷം തളര്‍ത്തുക വിടയോന്‍ യുക്തിവാദം വണ്ടകന്‍ പുഞ്ജിത കോര്‍ നെറുക അക്ഷികോണം കക്കിരി ഉപസ്തവം, -സ്തുതി കലനടം കോപ്പ് അഗ്നിസഹ കൈക്കീറ് ചുഴിയുക കൂര്‍ച്ചശിരസ്സ് ധാര്‍ത്തരാഷ്ട്രം തിലജം ചുങ്കിടി കഴുത്തില ജിപ്സം വിശോകം1 കുത്തുവാക്ക് അന്വാചയം കലാചിക, -കലാചീക ആരംഭി വായ്, വാ, വായ ഉദകേചര താറ്റി1 അക്കി ശഠകോപന്‍ പുള്ളിനം ഉദാത്തന്‍ അനാത്മീയ അടിച്ചുതളി ക്ഷാള ആവികന്‍ അവരാര്‍ധ്യ സമചിത്ത പുഷ്കലകന്‍ ബൈജികം അമരാന്തകന്‍ പാരയിഷ്ണു ചമയം അഗ്രിമ2