Search Word | പദം തിരയുക

  

Looking For Malayalam To English Dictionary?? മലയാളം -- ഇംഗ്ലീഷ് നിഘണ്ടു തിരയുകയാണോ??

കൂര്  - Kooru

കൂര്‍  - Koor‍

കൂര്  - Kooru

മൂര്‍ച്ച  - Moor‍cha

കൂര്‍  - Koor‍

"കൂരുക" എന്നതിന്‍റെ ധാതുരൂപം.  - "kooruka" Ennathin‍re Dhathuroopam.

കൂര്‍  - Koor‍

കൂര്‍ത്ത, മൂര്‍ച്ചയുള്ള. ഉദാ: കൂരമ്പ്, കൂരാണി  - Koor‍tha, Moor‍chayulla. Udha: Koorampu, Koorani

കൂര്‍  - Koor‍

വര്‍ധിച്ച, ധാരാളമായ, തിങ്ങിയ  - Var‍dhicha, Dharalamaya, Thingiya

കൂര്‍ക്ക  - Koor‍kka

പടവിളി  - Padavili

കൂര്‍ക്ക  - Koor‍kka

= കൂര്‍ക്കം  - = Koor‍kkam

കൂര്‍ക്ക, കൂര്‍ക്കന്‍, കൂര്‍ക്കില്‍  - Koor‍kka, Koor‍kkan‍, Koor‍kkil‍

ഒരു കിഴങ്ങുചെടി, ചീവക്കിഴങ്ങു വള്ളി  - Oru Kizhanguchedi, Cheevakkizhangu Valli

കൂര്‍ക്ക, കൂര്‍ക്കന്‍, കൂര്‍ക്കില്‍  - Koor‍kka, Koor‍kkan‍, Koor‍kkil‍

ഒരിനം കക്ക (പ.മ.)  - Orinam Kakka (pa. Ma.)

കൂര്‍ക്കം പുളി, കൂര്‍ക്കാ-  - Koor‍kkam Puli, Koor‍kka-

ഒരു ഫലവൃക്ഷം, പിണര്‍പുളി, അതിന്‍റെ കായ്  - Oru Phalavruksham, Pinar‍puli, Athin‍re Kayu

കൂര്‍ക്കം, -ക്ക, -ക്ക്  - Koor‍kkam, -kka, -kku

ചിലര്‍ ഉറക്കത്തില്‍ പുറപ്പെടുവിക്കുന്ന പരുപരുത്ത ശ്വാസോച്ഛ്വാസശബ്ദം, പാറുവലി  - Chilar‍ Urakkathil‍ Purappeduvikkunna Paruparutha Shvasochchvasashabdham, Paruvali

കൂര്‍ക്കല  - Koor‍kkala

കൂര്‍ക്കക്കിഴങ്ങ്  - Koor‍kkakkizhangu

കൂര്‍ക്കല  - Koor‍kkala

വാഴയുടെ ഉണക്കില  - Vazhayude Unakkila

കൂര്‍ക്കല്‍, -ക്കില്‍  - Koor‍kkal‍, -kkil‍

കൂര്‍ക്ക1  - Koor‍kka1

കൂര്‍ക്കിലി  - Koor‍kkili

ഗുഗ്ഗുലു  - Guggulu

കൂര്‍ക്കുടം  - Koor‍kkudam

കോഴി, കുക്കുടം  - Kozhi, Kukkudam

കൂര്‍ക്കുടം  - Koor‍kkudam

ചവറ്  - Chavaru

കൂര്‍ക്ക്  - Koor‍kku

കൂര്‍ക്ക2  - Koor‍kka2

കൂര്‍ഗ്  - Koor‍gu

കുടകുനാട്, കുടകുഭാഷ  - Kudakunadu, Kudakubhasha

കൂര്‍ച്ച  - Koor‍cha

മൂര്‍ച്ച, മുന  - Moor‍cha, Muna

കൂര്‍ച്ച  - Koor‍cha

ഒരു മര്‍മം  - Oru Mar‍mam

കൂര്‍ച്ച  - Koor‍cha

കൂര്‍മ, മുന  - Koor‍ma, Muna

കൂര്‍ച്ചം  - Koor‍cham

അറ്റം ചേര്‍ത്തുകെട്ടിയ ദര്‍ഭപ്പുല്ല്  - Attam Cher‍thukettiya Dhar‍bhappullu

കൂര്‍ച്ചം  - Koor‍cham

ഒരുപിടി മയില്‍പ്പീലിയോ കുശപ്പുല്ലോ  - Orupidi Mayil‍ppeeliyo Kushappullo

കൂര്‍ച്ചം  - Koor‍cham

ചൂല്‍  - Chool‍

കൂര്‍ച്ചം  - Koor‍cham

ഭ്രൂമധ്യം  - Bhroomadhyam

കൂര്‍ച്ചം  - Koor‍cham

താടിമീശ  - Thadimeesha

കൂര്‍ച്ചം  - Koor‍cham

ഒരു സ്നായുമര്‍മം  - Oru Snayumar‍mam

കൂര്‍ച്ചം  - Koor‍cham

ബ്രഷ്, തൂലിക  - Brashu, Thoolika

കൂര്‍ച്ചം  - Koor‍cham

ശസ്ത്രക്രിയയ്ക്കുള്‍ല ഒരു ഉപകരണം, സൂചി  - Shasthrakriyaykkul‍la Oru Upakaranam, Soochi

കൂര്‍ച്ചം  - Koor‍cham

ചതി  - Chathi

കൂര്‍ച്ചം  - Koor‍cham

വമ്പുപറച്ചില്‍  - Vampuparachil‍

കൂര്‍ച്ചം  - Koor‍cham

ആത്മവഞ്ചന  - athmavanchana

കൂര്‍ച്ചം  - Koor‍cham

വെളുത്ത ദര്‍ഭ  - Velutha Dhar‍bha

കൂര്‍ച്ചം  - Koor‍cham

ശിരസ്സ്  - Shirassu

കൂര്‍ച്ചം  - Koor‍cham

കലവറ  - Kalavara

കൂര്‍ച്ചം  - Koor‍cham

തള്ളവിരലിന്‍റെ സന്ധി  - Thallaviralin‍re Sandhi

കൂര്‍ച്ചം  - Koor‍cham

മുള, പൊടിപ്പ്  - Mula, Podippu

കൂര്‍ച്ചകം  - Koor‍chakam

ജീവകം എന്ന ചെടി  - Jeevakam Enna Chedi

കൂര്‍ച്ചകം  - Koor‍chakam

ഒരു അളവുപാത്രം  - Oru Alavupathram

കൂര്‍ച്ചകം  - Koor‍chakam

തൂലിക, ബ്രഷ്  - Thoolika, Brashu

കൂര്‍ച്ചകം  - Koor‍chakam

പല്ലുതേയ്ക്കാനുള്ള കോല്‍  - Pallutheykkanulla Kol‍

കൂര്‍ച്ചകം  - Koor‍chakam

താടിമീശ  - Thadimeesha

കൂര്‍ച്ചശിരസ്സ്  - Koor‍chashirassu

നരിയാണി  - Nariyani

കൂര്‍ച്ചശിരസ്സ്  - Koor‍chashirassu

കണങ്കാലിലും കണങ്കയ്യിലുമുള്ള ഒരു മര്‍മം  - Kanankalilum Kanankayyilumulla Oru Mar‍mam

കൂര്‍ച്ചശിരസ്സ്  - Koor‍chashirassu

ഒരു അസ്ഥി  - Oru Asthi

കൂര്‍ച്ചാസ്ഥി  - Koor‍chasthi

ചൂലിന്‍റെ ആകൃതിയോടുകൂടിയ (ബന്ധവിശേഷമുള്ള) അസ്ഥി, കൈകളിലും കാലുകളിലുമുള്ള അസ്ഥിബന്ധം  - Choolin‍re akruthiyodukoodiya (bandhavisheshamulla) Asthi, Kaikalilum Kalukalilumulla Asthibandham

കൂര്‍ച്ചിക  - Koor‍chika

തൂലിക, ബ്രഷ്  - Thoolika, Brashu

കൂര്‍ച്ചിക  - Koor‍chika

താക്കോല്‍  - Thakkol‍


Please Try Below Words.

അതിവാദം ആകരഗ്രന്ഥം കങ്ങാനം അനംഗാരി പ്രതിഷ്ഠ പുഷ്പരാഗം ഉദരവ്രണം പിരാകുക മൗര്‍വി ദുര്യശസ്സ് ആഡംബരം നിഴലി പുണലി അവസ്യന്ദകം നിര്യശസ്ക മേഷം കമ്പിക്കാല്‍ മുറുക്കുക കാമവര്‍ധിനി നടു1 വേരി മാഘവതി ഛിന്നന്‍ ആടുമാടുകള്‍ ഋണം കുത്തിനോവുക നുകരുക സുന്ദരവിഡ്ഢി മധുപന്‍ മുന്തിരിങ്ങാ ഉദന്വത് ചിത്രവേല വെള്ളക്കരു അമരപുഷ്പിക ആഗമിക കോമാട് അനിഷ്ടഗ്രഹം ഓല3 ഛന്ദശ്ചിതി ദീവ് പൂര്‍വോത്തര അസ്തശൗച ചുക്രാമ്ലം കള്‍ഫലം ചന്ദ്രന്‍ എന്തോന്ന് അങ്കൂഷം ഒട്ടലന്‍ പൊതുപൊത മാച്ചിത്തം സംശയിക്കുക റ്റൊമാറ്റോ ശതാനീകന്‍ ദന്തതോദം നിതംബബിംബം ചെറുപ്പ് അടുത്തൂണ്‍ അഡ്ഡനം സഹനം സമധ്വ സംഖ്യ അധ്യാവസിക്കുക സമുച്ചയം മുകുളനം അനുശയം ആര്‍ക്കുന്തം ഉദ്യോഗശാലി മനവി സുഷിര1 ഇരുന്നല്‍ക്കാരന്‍ നാഡീയന്ത്രം തരണം2 രംഗലേപകന്‍ വയ്യം വൈദന്‍ വിളങ്ങിപ്പേര്‍ ഉപകല്പനം കുട്ടാക ജീവിതപ്പറ്റ് പണ്ടികശാല ലാംഗലഗ്രഹന്‍ അന്വേഷ മുക്കാല്‍വട്ടം ദണ്ഡായുധന്‍ അനുഭാവം സാവിത്രന്‍ കുടിലാശയന്‍ പരവതാനി ചന്ദ്രവാളി കപിരോമ(ഫല) പന്നല്‍1 അനുകൂലത അവസക്ത എരുമ കുഞ്ഞാന്‍ മിഥ്യ1 ആണ്ടു2 അക്ഷതം ചീക്കപ്പന്നി ആത്മാമിഷം അനുകൃത അലൗകികപ്രത്യക്ഷം ഗായിക മിശ്രണം വിലംബി എട്ടുകണ്ണന്‍പായ് യായജുകന്‍ വിലീന ഞാറ്റുപാട്ട് പടിയേറ്റം അത്യദ്ധ്വാവ് പടച്ചേവകന്‍ പരിഷ്കാരം ഛദാവലി അനന്തിരവന്‍ ഉദ്വമിത തുലാഞായര്‍ സ്മരസ്തംഭം അണ്ടര്‍കോന്‍ പരാഗത പുരികുഴല്‍ ജംഗലം അതിര്‍പ്പം കാസര്‍ട്ട് ലാത എല്ലുരുക്കം നാട്ടുഭാഷ കൃകരന്‍ ദീപാന്വിത1 കരുണാപര വെള്ളങ്കുടി വ്യാപ്യം ഖാരികം, ഖാരീ- കാമരൂപിത ചിത്തിരം തൃഷാഹം ഭാവിത1 മാലിഖാന്‍, -കാന പിഷ്ടികം വേകല്‍ യവപിഷ്ടം പതര്‍ച്ച ഉത്സാദനം അജന്‍ വിതതി വാഗ്ഗുലി മട്ടിപ്പശ നിത്യസാന്നിധ്യം ഉത്ഥാപിത കുതിരലായം ദ്വൈധീകൃത അശ്മന്ത പുരീമുഖം കല്ലിടക്കൊറ്റന്‍ എരി2 ഖാടി ഓച്ചാനം ജിഹ്വം ഉരഗാരി കണയെണ്ണ ശലഭന്‍ കൈയടിക്കുക ഗൗഡിക അടയോല ദീനാനുകമ്പി കരുതല്‍ത്തടങ്കല്‍ മുഖലാംഗലം തിരുമുറിവ് താര്‍ക്ഷ്യന്‍ ആക്ലിന്ന ആഹത അനപക്രിയ ഒസു അസ്തികായ ക്രുധാ രത്നസാനു പനിഞ്ഞില്‍ ആള്‍മാകാണം നീര്‍നായ് വാശിത2 നീലോപലം കര്‍പ്പന മൃഗജലം ദേഹവായു മഹായോഗി കോണിയ കപിത്ഥ്ത്വക്ക് ഉന്മുക്ത വേട്ടി ഓണപ്പാട്ട് കരുമ്പിറപ്പ് ക്ഷുരാന്തം സൂക്ഷ്മദര്‍ശനം അജഡ1 പാദഭൂവ് വിരയെ ബിന്ദുഫലം ഇളിഭ്യത, ഇളിഭ്യത്തം, ഇളിഭ്യത്തരം ശോചിഷേകശന്‍ തറട്ടിക്കറ്റ് അന്വാധി ഖലതികം വെള്ളക്കല്ല് തോട്ട2 പഞ്ചവര്‍ണം വപ്രന്‍ ചൈദ്യന്‍ ചഞ്ചലിക്കുക നിരക്ഷം അഭിപതനം ചൗരിക്കുക പുലര്‍ത്തുക കോര്‍ കുഞ്ജരന്‍ അമ്ലവിദഗ്ധ അനിമിത്ത ധനപിശാചി ചളമ്പന്‍ നിര്‍മര്യാദി ചെറുമ ധൂമ്ര വടപത്ര ഇഞ്ചിളിപ്പ് നീലമല കൊങ്ങ ശീഥി ഉദ്ഗ്രഥനം കാകബിന്ദു പൊയ്ക്കൂട് ഏച്ചുകെട്ട് മാനകവചന്‍ ആത്മശുദ്ധി ഗൗഡികം ഗോനിഷ്യന്ദം കാരക്കഴിച്ചില്‍ ദ്രക്കാണം നിരീശ്വര ഗലന്തി(ക) കണ്ഠകൂണിക അയലൂതി കുഞ്ചനം പള്ളിയമ്പ് മീന്‍കൊടിയോന്‍ ദന്തഹര്‍ഷം ആദായി നിസ്വന അത്രസ്ത ക്ഷമാതലം പ്രതികര്‍ഷം കാരിയക്കണക്ക് കൂര അവപീഡം വൈഹാസികന്‍ സാംഗ്രാമിക